Bro kurachokke valipichittund ee season aa burningmill battle okke ozhivakkandarnnu Alysanne blackwood enna kidilan character okke und aa battle il (cregan stark wife). Daemon & caraxes okke Vanna aa battle end aakunath ith eee seasonin daemone shokamakki🙂
@scarletwitch57955 ай бұрын
Enikum
@scarletwitch57955 ай бұрын
Ithinte edakk politics illlengill end searis
@christophernolan56495 ай бұрын
💩
@varunorg615 ай бұрын
Character development ✨
@agkk8095 ай бұрын
Got ന്റെ second season ഇൽ തന്നെ ഈ കോമറ്റിനെ കാണിച്ചതിന് ശേഷം daenerys നെ കാണിച്ചു കൊണ്ട് ഈ കോമറ്റി നെ കുറിച് പറയുന്നുണ്ട്... പിന്നെ വെസ്റ്ററോസിൽ targeryan prophecy കൊണ്ടുവരുന്നതും daenerys ആണ്... വർഷങ്ങൾക് ശേഷം ടാർഗര്യൻ സിഗിൽ ഉള്ള flag invate ചെയുന്നത് dany ആണ്. Jonsnow യും ആയി കൂടി north ഇൽ നിന്ന് വരുന്ന വിന്ററിനെ ചെറുകുന്ന്... North മുഴുവൻ സജ്ജമാക്കുന്നത് ജോൺ ആണ്.. But ആ യുദ്ധം നയിക്കുന്നത് തന്നെ പരോക്ഷമായി ഡാനി ആണ്.... ദോതറക്കി ആർമി, unsollid, 3 dragons... അവസാനം kingslanding പിടിച്ചെടുത്തു... Dany യെ കൊന്നപ്പോൾ throne umm ഇല്ലാതെ ആയി.. ചുരുക്കി പറഞ്ഞാൽ Aegon the conquer തുടങ്ങി വച്ച targaryen prophecy, Daenerys the stormborn ലൂടെ പര്യവസാനിക്കുന്നു...
@madeditz10525 ай бұрын
👍
@madeditz10525 ай бұрын
🔥
@hansikakrishnazone78675 ай бұрын
അതുമാത്രം പോരല്ലോ. Night king ne defeate ചെയ്യണം athu dragons vechu pattilla 1v1 fight venem athu ചെയ്ത് തോൽപ്പിക്കാൻ snow aanu ollathu
@agkk8095 ай бұрын
@@hansikakrishnazone7867 jon snow ഒരു warrior ആണ്... Dany oru യോദ്ധാവ് അല്ല. ഒരു king എപ്പോളും യോദ്ധാവ് ആവണമെന്നില്ല... എന്നാൽ മികച്ച ലീഡറും രാഷ്ട്രജ്ഞനിയും ആയിരിക്കണം. She is the Queen and she have warriors like naharis, selmi, jorah, grey etc.. She have dragons... She is a fuckingg dragon rider.. With Valeryan blood. Unburnt... Invated dragons ( dragons are like god, magical creature of old valeriya) after centuries.. She raised the targaryen prophecy at its dignity... പിന്നെ Knight king ന്റെ കാര്യം നോക്കിയാൽ സത്യത്തിൽ winter നെ fire വിഴുങ്ങുകയായിരുന്നു... With out danys army jon ഡ്രാഗൺ സ്റ്റോൺസ് ഉപയോഗിച്ച് ഒരു 100+ deads നെ കൊല്ലും... പിന്നെയോ അപ്പോഴേക്കും winter,north നെ എടുത്തുകഴിഞ്ഞിട്ടുണ്ടാവും... Long night ന്റെ എപ്പിസോഡ് എടുത്തു നോക്കിയ മനസിലാകും, north ന്റെ ആർമി എങ്ങനെ ആയിരുന്നു എന്ന്.... Dhothrakki കൾ മുൻപിൽ.... Castil നു കവചമായി unsollids... ആകാശത്തു 2 drogon, viserion... Ellam dany ടേത്... North ന്റെ army ഒക്കെ castil നുള്ളിൽ ആയിരുന്നു... എല്ലാം നഷ്ട്ടപെട്ടു പോയി കൊണ്ടിരിക്കുമ്പോൾ ആണ് daenerys winter ന് എതിരെ പൊരുതുന്നത്,,, എന്നിട്ടും യുദ്ധം ജയിച്ചിട്ട് ഒരു പാർട്ടി സൽക്കാരം നടത്തുന്നുണ്ട്. അതിൽ daenerys ന്റെ പേര് പോലും ഒരാളും mention ചെയ്യുന്നു പോലുമില്ല... അപ്പോൾ തൊട്ട് daenerys ന്റെ മൈൻഡ് മാറി തുടങ്ങുന്നതും... Targaryen madness spark ആയി തുടങ്ങുന്നതും കാണാം..
@agkk8095 ай бұрын
Game of thrones, കാർട്ടൂൺ പോലെ കാണുന്നതിന് പകരം... പൊളിറ്റിക്കൽ സൈഡ് വൈസ് analyse ചെയ്ത് കണ്ടു നോക്കുന്നത് നന്നായിരിക്കും.
@shadilx48585 ай бұрын
Daemon hallucinations oyike baaki ellm kidu (daemon oru season muzhvan harrenhellil ay adh shokam aay pooy) yeah I like itt 🔥🐉🖤
@hashiiiyeee5 ай бұрын
Especially the BGM, it took the show to another level, Mahn insane 🔥🔥 Ramin Djawadi 🔥💯
@hasnachinjoos5 ай бұрын
Jace oru paavam aanu😢 aa chekkan orupaad vishamiknd😢
@Viduthalai-k85 ай бұрын
Aano🌚
@faizalfaizee56395 ай бұрын
😂😂 athin iyal enthina vishamikkunne 😂
@dreamworldmydreamland48485 ай бұрын
ട്രൂ😢😢😢
@arunmojo5 ай бұрын
Enna poii samathannipiikku🫢
@SleebaGeorge5 ай бұрын
Season 3 നു ഉള്ള ഒരു ബിൽഡ് അപ് ആയിട്ടാണ് എനിക്ക് ഈ എപ്പിസോഡ് തോന്നിയത്. ഒരു നോർമൽ എപ്പിസോഡ് ആയിട്ടാണ് കാണിച്ചിരുന്നതെങ്കിൽ വളരെ മികച്ചതാണ് പക്ഷെ ഒരു സീസൺ ഫിനാലെ ആയിട്ട് നോക്കുമ്പോൾ അത്രക്ക് പോരാ. Overall Deamon ൻ്റെ hallucination വലിച്ചു നീട്ടിയില്ലായിരുന്നെങ്കിൽ വളരെ മികച്ച ഒന്നായിരുന്നേനെ
@speedxfootballforu5 ай бұрын
Is that a targaryen white walker leading!His hair.
@Ameenpokn12Amee5 ай бұрын
Sett adipoli sanam sett uff ijjadhi seen
@snowboy34415 ай бұрын
Last episode deamon nte dream, ath poli
@Zampa12335 ай бұрын
Promised prince- daenerys targaryen🖤🔥
@garjun33995 ай бұрын
Not really
@alister10265 ай бұрын
@@garjun3399promised prince daenrys targaryen aan daemoninde visionsil ath kaanikunnund😌 its not john snow or arya ig they are trying to repair GOT
@Zampa12335 ай бұрын
@@garjun3399 karay😂
@avinashhhhhhhhhhhhhh5 ай бұрын
Romacham 🔥
@anumtz27155 ай бұрын
Enth kanditt aanennu manasilavunnilla🥴
@KrishnaKumarKrishnaKumar-l5l5 ай бұрын
I didn't expect much so this season was great for me🔥😌🔥🔥🔥❤🔥🔥🔥
sheep stealer നെ കുറിച്ച് ഒന്നും പറഞ്ഞില്ല. കണ്ടപ്പോൾ തീരെ ചെറിയ ഡ്രാഗൺ ആയാണ് തോന്നിയത് . ഇത്രയും പ്രായമുള്ള വൈൽഡ് ഡ്രാഗാണ് കുറച്ച് കൂടി വലുപ്പം ഉണ്ടാകുമെന്ന് വിചാരിച്ചു ,
@CINEMATEMALAYALAM5 ай бұрын
3rd Biggest സാനം ആരുന്നു book ൽ... ചെറുതാക്കി കളഞ്ഞു 🙂
@noob25985 ай бұрын
@@CINEMATEMALAYALAMspoilee aayittu oru video idaaavo
@vishnugb8845 ай бұрын
Sheriyaanu wild , age aaya dragon aanu but size athrayaanu koduthakannath eghadesham seasmoke athra verum
Promised prince ellareyum unite cheyd white walkers nod fight cheyyum ennalle prophecy. Angane nokkumbo Daenerys Queen aayitt ellareyum unite cheyd alle GOT il war nadakkunnad. So angane nokkumbo Daenerys thanne alle promised prince? War nu shesham 7 kingdom avaru rule cheyyum enn evideyum mentioned alla also avarde main purpose was to unite kingdom against the long night. This is just my point of view Also ee seasonil avaru politics and war nu munbathe situation set up cheyyan aanu sramichadu allathe neritt war start cheydilla so I think it was a good season.
@Viduthalai-k85 ай бұрын
Hotd അതിന് ഉത്തരം തന്നല്ലോ.Danerys തന്നെ ആണ് 😞👍
@musthafaathickel50995 ай бұрын
Angananenki jon aan night king ine kollan ellareyem ormich.. Kootunnath.. Danearys jon nte koode nikkune ullu only because she loved him... Ath dany sansa noodum pariyinnumd GOT il
@Viduthalai-k85 ай бұрын
@@musthafaathickel5099 cmnon man. Just accept it 🤣
@Viduthalai-k85 ай бұрын
@@namitarajpullapallil9956 show thanne kanivh tarundallo 🙄🤣.
@Viduthalai-k85 ай бұрын
@@namitarajpullapallil9956jon fansite avstha mansilakum but just accept and move on
@akshinthaniyath60465 ай бұрын
I am satisfied. Intense emotions aayrunnu .espeacially corlys and his son and rhenera and alicent . crstn cole. .and also so many turnings in the plot
16:01ഈ secne sherikum bookil indo? Game of throne relate cheytha scene bookill parayunnoundo?
@CINEMATEMALAYALAM5 ай бұрын
Daemon ന്റെ visions ആയിട്ട് കാണിച്ചിട്ടുള്ള ഒരു scene ഉം Book ൽ ഇല്ലാ
@Iambatman123445 ай бұрын
But your channel always my favorite review and explanation channel
@theone64815 ай бұрын
Thanks for explanation ❤❤❤❤
@Midhun-q4y5 ай бұрын
Game of thrones scene 😮💨🔥
@Rafsal_245 ай бұрын
Aemond targeriyan patti video cheyyo
@abhinavt.72985 ай бұрын
This season is so great for me especially fight b/w melys and vhagar and the sveneth episode last seen 🔥🔥🔥
@akhilvb25985 ай бұрын
ഷീപ്സ്റ്റീലെർ ഡ്രാഗൺ കണ്ടപ്പോൾ ചിരി ആണ് വന്നത് ഏകദേശം വെർമിതോർ ഡ്രാഗോന്റെ പ്രായം ഉള്ള അതും ഡ്രാഗൺസ്റ്റോണിൽ കിടക്കാത്ത ഒരു വൈൽഡ് ഡ്രാഗൺ ഇത്രയും ചെറുതായി കാണിക്കാൻ cgi ടീം എങ്ങനെ തോന്നി ഒരുമാതിരി തേപ് ആയി പോയി 😂
@Viduthalai-k85 ай бұрын
Ayin bookil ath veluth aanenn p1arnjitilla🙄🤣
@akhilvb25985 ай бұрын
അത് കൊള്ളാം age കൂടെ നോക്കണ്ടേ 😆
@SleebaGeorge5 ай бұрын
@@Viduthalai-k8 Dance of dragons timil westroes le 3rd largest dragon aan sheepstealer enn bookil parayind. But ippo showil vermax ne kaalum cherithayitta enikk thonniye 😂
@KrishnaKumarKrishnaKumar-l5l5 ай бұрын
I don't have high hopes for this season but next season 3 and 4 will be the best season 3 and 4 of this series.🔥🔥🔥🔥🔥🔥🔥🔥🔥
@madeditz10525 ай бұрын
@@KrishnaKumarKrishnaKumar-l5l oh yeah 👍
@shadilx48585 ай бұрын
5:42 took rest il endhaayrunnu?
@madeditz10525 ай бұрын
MULLAPERIYAR pottilenkil season 3 Kanan pattum alle S3 2026 release akumo?
@CINEMATEMALAYALAM5 ай бұрын
@@madeditz1052 yes 2026
@muhammedmahin5 ай бұрын
Enik ee season ishtapettu
@roronoazoro464675 ай бұрын
Bro 3 eyed raven k past l importance endh ?it already happened ale , past l daemon rhaenerya nde koode join cheydiy ee yellam kaaryam aaye pinnne Le ee three eyed raven undaye, ,ippol vapaas poyitit endhini guide cheyyunne
@evamadrid175 ай бұрын
Expectation koottan vendi aanu danerya kondu vanathee
@AlVin-jg9xf5 ай бұрын
Promised prince dany അല്ല ryan condal confirm ചെയ്തിട്ടുണ്ട് ആ scene promised prince കാണിക്കാൻ അല്ല dragons കാണിക്കാൻ vendi ചെയ്ത scene ആണ് promised prince ആരും ആകാം
@madeditz10525 ай бұрын
I agree
@CINEMATEMALAYALAM5 ай бұрын
പിന്നെ എന്തിനാണോ പുള്ളി അവിടെ കൊണ്ട് dany യെ വെച്ചത്... Condal on something
@AlVin-jg9xf5 ай бұрын
@@CINEMATEMALAYALAM dragons വംശനാശം വന്നു പോകുന്നത് വിഷനിൽ daemon കാണുന്നുണ്ട് വീണ്ടും dragons ജനിക്കുന്നത് കാണിക്കാൻ വേണ്ടി കാണിച്ച scene ആണ് അത്
@AlVin-jg9xf5 ай бұрын
@@CINEMATEMALAYALAM dragons വംശനാശം വന്നു പോകുന്നത് വിഷനിൽ daemon കാണുന്നുണ്ട് വീണ്ടും dragons ജനിക്കുന്നത് കാണിക്കാൻ വേണ്ടി കാണിച്ച scene ആണ് അത്
@CINEMATEMALAYALAM5 ай бұрын
@@AlVin-jg9xf that's a good catch 👌🔥
@nidaernad5 ай бұрын
Any chance of daemon or aemond being white walkers leader? Alla hair bayangra reassemble CE but horse?
@CINEMATEMALAYALAM5 ай бұрын
Yeah I had that same thought... Lets see
@factsworld17665 ай бұрын
Danearys thanne aayirkkum promised prince,bcz great battle cheyyan alle the promised prince,so GoTyil great battle fought cheyyan danearys indayi but arya stark aan night kingine konnath anyway great battlin shesham aan danearys dead aayath.
@TheBTargeryan5 ай бұрын
onnel ellareyum unite cheyyanam allel night king ne kollanam... Ith randum Daenerys alla chythath.. So she's not
@muhammednaval43555 ай бұрын
Deeply explained 😮💨❤️🔥
@AshmalShan-lr8kb5 ай бұрын
Cnibal next season Kanan chances undo
@CINEMATEMALAYALAM5 ай бұрын
Last Season ൽ chance ഉണ്ട്
@shamnadnazar13725 ай бұрын
Bro sharko lohar tyland lannister ne tywin enn vilikknundallo adh mistakely vilikkna ano or adhinum vision undo😂
@CINEMATEMALAYALAM5 ай бұрын
😂 may be...
@vass25805 ай бұрын
Aaa oru shotill. Adhayadhu shooting star kannichadhinu shesham Daenerysine kannichu vicharichu promiced prince kaanikyanam ennu indoo
@madeditz10525 ай бұрын
Calling Traitor is easy to know with subtitles
@Akhil134-035 ай бұрын
House of the dragons 1 season ill promised prince inte name Aegon targeriyan ennu alle parayunne🤔
@mrnobody56675 ай бұрын
Bro ee seasonil bookil ninnu varuthiya mattangale patti oru video venam😇
@evilfoxy84955 ай бұрын
Ur voice ur channel ❤🔥
@muhdaslam8645 ай бұрын
What did they do to white walker ☠️
@ZoyaKhan-pd4zi5 ай бұрын
Book reader alllathathukondakaam pratheekshakal illathe kandathukond enikk ishtappettu ee season.except daemonte visions.but aaa last vision athrayum impact kond varaan aayirikkam avar vision valich neettyath.daenarys engane aan promised prince aakunne.Athan enikk angottt.....night king ine kollunna aal alle apol?
@Viduthalai-k85 ай бұрын
HOTD EP 8-- The queen who ever was😌❤️
@TheBTargeryan5 ай бұрын
31:50 probably agane aavan chance illa because alyss parayunund... You will die here... enn
@nidhalameen95755 ай бұрын
Bronte review full kand ishttapettirunna oralan njn but this
@robinbabu72595 ай бұрын
എനിക്കു ഇഷ്ടം ആയി. നിങൾ വിചാരിക്കുന്നതു അവസാന episode യുദ്ധം എന്നതായിരുന്നു. യുദ്ധം, ദിവസങ്ങളൾ, മാസങ്ങൾ കഴിയണം. ഓരോന്നിനു ഒരോ സമയം ഉണ്ടു ദാസാ😆
@rinojoe52825 ай бұрын
Bran stark 3 eyed raven ayit pareyunnundallo job snow anu true heir ennullath ...even queen jeevichirikkumpol... Apol engne promised prince danrious avum??
@factsworld17665 ай бұрын
Intro scenil dragonsine kanikkunna partil last oru valiya black sambhavam dragon alle??
@CINEMATEMALAYALAM5 ай бұрын
No Rest of the story നെയ്തു നെയ്തു പോവുന്നതാണ്...
@tharunbabu36495 ай бұрын
Waiting for the adventures of Ser Duncan the tall and Egg..
@Viduthalai-k85 ай бұрын
ഇതിലും ശോകം ആയിരിക്കും. As a book reader 🙂
@tojythomas62275 ай бұрын
Years of preparation for night king, all just to die in his first battle and Brandon stark to end up in the iron throne 😓
@MAdnan-dg2se5 ай бұрын
Bro ee Baratheons ine endha ee HOD il kaanikkatthe
@lija1645 ай бұрын
Send the next episode fast
@LM-ns3rv5 ай бұрын
Sheep steelar 😵 ❤
@abdulnafih31145 ай бұрын
Blackfyre rebellion explain cheyyo
@alansree13055 ай бұрын
The mother of dragons : The Prince was promised
@nidhalameen95755 ай бұрын
I loved this season ❤❤
@Zampa12335 ай бұрын
John snows fens full vishamathil anu😂
@alister10265 ай бұрын
Sathyam they cant accept the truth😂
@krilsrins42005 ай бұрын
Atheee
@Gutsu0005 ай бұрын
Enthinu
@Gutsu0005 ай бұрын
Promised Prince nte karyam anenkil ath show runner confirm cheyth, that's not dany
@Zampa12335 ай бұрын
@@Gutsu000 eath show runner aaa seatta😅
@ZoyaKhan-pd4zi5 ай бұрын
27:53 Twins bridge alle?
@CINEMATEMALAYALAM5 ай бұрын
Yes... Freys Seat
@ambushamburaj24175 ай бұрын
Aemond 🔥🔥
@skv63315 ай бұрын
Promised prince Arya stark alle🤔 promised prince can only able to kill white walker king.. Thats why melisandra looking her at the end of long night event.
@alister10265 ай бұрын
White walker dead aayi enn aarr prnju Daenrys is the prince that was promised you can clearly see that in daemon's last vision only promised prince can kill white walkers and arya is not the promised prince and enikk thonunnath ivar GOT repair cheyyan nokkumaan maybe a sequel
@DixonAlexander-zr8cf5 ай бұрын
Aa oru season thanne alamb aan bookil matum aayirikum jon snow allengil Daenerys
Angne alla realem unite cheyyunth targeryan aayirkkum ennann propehcy 🙄
@TheBTargeryan5 ай бұрын
@@keralahome1173Ini athonum nadakila bruh
@Jamshi065 ай бұрын
I thought chooper lost the way while he was hanging out with zoro...... And deamon saw him
@Maverick_7905 ай бұрын
Korach kuudi war seens vekkamayirnu. Expect cheythath veruthe aayi
@vishnugb8845 ай бұрын
Nxt season war sequence kore kaanam 😊
@dhanushs86595 ай бұрын
Ee three eyed raven Targaryen ano ?
@CINEMATEMALAYALAM5 ай бұрын
Bastard Targaryen
@dhanushs86595 ай бұрын
@@CINEMATEMALAYALAM ath oru video cheyoo
@Pappss5 ай бұрын
ഈ സീസണിൽ episode 4 മാത്രം പോരെ ഇത്രേം scene എപ്പിസോഡ് ഉണ്ടോ
@godwinbabu58465 ай бұрын
Last 2 episode 🔥🔥
@akshaykrishnan84725 ай бұрын
Korech kude fight scn venam ayirunu
@vaisakh_66285 ай бұрын
Hodor ❤
@hameedhmd53165 ай бұрын
Jon Snow പലപ്പോഴായി നടത്തിയ continuous and conscious efforts ഇല്ലായിരുന്നു എങ്കിൽ.. Whitewalkers, night king എല്ലാം എന്താണെന്നു പോലും അറിയാതെ... Long night ഇൽ night king വാതിലിൽ വന്നു മുട്ടുമ്പോൾ വായും പൊളിച്ച് നിന്നു... എന്താണ് നടക്കുന്നെ എന്ന് പോലും അറിയാതെ army of the dead ഇൽ ഒരു free entry ഉം കിട്ടുമായിരുന്ന നിഷ്കളങ്ക ആയ Daenerys Targaryen നെ പിടിച്ചു "the prince that was promised" ആക്കിയ കഥ... അതൊരു വല്ലാത്ത കഥയാണ്.(copy)
@robinbabu72595 ай бұрын
Got prequel.....A Knight of the Seven Kingdoms വരുന്നു (2025)
@sibilrahmann90975 ай бұрын
അപ്പൊ sunfyre ന്റെ കാര്യത്തിൽ തീരുമാനം ആയി aegon തന്നെ പറഞ്ഞു മൈ ഡ്രാഗൺ is dead എന്ന്
@@akhilbabu4563Bookil ninn different aayirikum chelapo
@joeljosephleo76045 ай бұрын
Jon is the prince that was promised.
@alister10265 ай бұрын
No bruh never daemonde visionsil dany aanenn prove aavunnund
@vaishnavsk4975 ай бұрын
@@alister1026Aysheri appa pinne Jon snow ye konnittum enthinane Reborn ayathe Nthelum important ayitolla ore purpose ollathe konde alle ? Athupole Jon snow is the prince that was promised enne aa witch thanne parayunnundello!
@joeljosephleo76045 ай бұрын
Jon was the one who warned everyone abt the white walkers.. Danny apalum jon avnte munil knee bend chynm nnu paranjj irikuarnu... So he is the one.. He came from the blood of rhaegar targeryan and his was the song of ice and fire@@alister1026
@alister10265 ай бұрын
0@@vaishnavsk497 angane aanel arya starkine nokkiyit witch she will kill people with blue eyes brown eyes enn parayunnath blue eyes udeshikunnath white walkersine aan appol arya stark aaville prince that was promised?Pne daenrys marichu enn kaanichu but reborn aayikooda ennillalo
Maybe I didn't expect anything much from this series at first athondayrkkm fst season nk okkey ayirrnnu bt secnd one nk total disappointe aayirnn i mean fst okkke okey ayirrn rhaeyna okke marichppo pinne..ntho especially daemon nty dream thott ep pakka boar aayirrnuu and ya ending was also nk athra okey ayilla atleast season final engilu thrillng aaki vekku enn vech yevdee 😢
@Irfan_bob5 ай бұрын
2:45 myr💀🤌
@yedhunmaniyedhunmani42115 ай бұрын
Next season book vayichit video idane
@neerajkrishna965 ай бұрын
Alfred Broom നെ Old Gods Traitor എന്ന് വിളിച്ചത് എന്തിനാ
@CINEMATEMALAYALAM5 ай бұрын
Daemon നെ manipulate ചെയ്യാൻ നോക്കിയതിനു
@hansikakrishnazone78675 ай бұрын
ഡാനി conquest നടത്തുന്നു. Jon snow realm unite cheyyunnu. Snow thanne aan prince
@CINEMATEMALAYALAM5 ай бұрын
ഞാനും അങ്ങനാ കരുതിയെ...
@akhilbabu45635 ай бұрын
Canibal sir Vann elathineyum pidich thinnum dance of dragons theerum😂😂,🔥👽..Annan varum last
@akshaykrishnan84725 ай бұрын
Bro yude same opinion anne anikk njn over expect cheyth but ath nte oru 50% kittikullu
Promised prince daenerys aanenn kanikind.. Bt arya stark alle white walker ne kollunne... promisd prince alle sherikum kollendiyirunnath 🤔
@ajuakhi5 ай бұрын
Promised prince ella houses unite chyum for the great war enna. Alland kollum ennillla...
@ashachu4575 ай бұрын
Season 3 എന്ന് തുടങ്ങും ബ്രോ?
@CINEMATEMALAYALAM5 ай бұрын
2026
@factsworld17665 ай бұрын
Rheana sheepstealerine claim cheyyo?
@CINEMATEMALAYALAM5 ай бұрын
Yes
@vyshnav99245 ай бұрын
Jon snow ആണ് എല്ലാവരെയും ഒരുമിപ്പിച്ചു white walkers ന് എതിരെ war നടത്തിയത്. എന്തിന് even ഡാനിക്ക് പോലും army of dead ഉണ്ടെന്ന് പറഞ്ഞു കൊടുത്തത് jon ആണ്. പിന്നെ മരിച്ചിട്ടും Reborn ചെയ്യ്തു വന്നത് ഈ ഒരു ഒറ്റ കാര്യത്തിനു വേണ്ടി ആണെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം. പിന്നെ Aegon ന്റെ dream അല്ലേ അപ്പൊ ആ prince നും Aegon എന്നായിരിക്കും പേര് വരുക. Dany ഒരിക്കലും prince അല്ല princess ആണ് 😌
@madeditz10525 ай бұрын
😂 pinne Arya stark alle white walkers ne stop chytha so she is the prince that was promised
@vyshnav99245 ай бұрын
@@madeditz1052 bro night കിങ്ങിനെ കൊല്ലുന്നതിനെ promised prince എന്ന് എവിടെയും mention ചെയ്തിട്ടില്ല. 7 kingdom ത്തിനെയും ഒരുമിപ്പിക്കുന്നവൻ ആണ് prince who promised എന്ന് പറഞ്ഞിരിക്കുന്നത് so 90% അത് jon snow ആണ് 😌. പിന്നെ ഇവന്മാർ കാണിച്ചു വച്ചിരിക്കുന്നത് അത് ഡാനി ആയിട്ട് ആണ് 🥴. സ്വാഭാവികം GOT u#&chavanmar അല്ലേ ഇത്ര ഒക്കെ പ്രേതിക്ഷിച്ച മതി 🥲
@rahlasherin77555 ай бұрын
Bookil Jon snow marichu bro ath onum nadannit thane ila
@vyshnav99245 ай бұрын
@@rahlasherin7755 bookine patti ariyilla bro. Ath kond vadhikkunnilla but got il promised prince ath jon an bro
@saranks40935 ай бұрын
Dragons reborn cheyyan karanam danerys aanu ... Athallayirunnu engil white walkers nod fight cheyth nilkan normal armyk pattillayirunnu .. also pure dragon blood aanu danerys
@bismilsinanb12405 ай бұрын
Enikk season 2 adipoli aayittaan thonniyath
@peter_park4715 ай бұрын
Daemon story change plot kollamayirikkum🥶
@sharonk57615 ай бұрын
Bro appoo seoson 1 il marikunathin thott mumb viserys alicentnod parayunundaloo..."promised prince aegon " enn ....so ath represent cheyunth Jon snowyee allee???
@CINEMATEMALAYALAM5 ай бұрын
Aegon ന്റെ dream ഇൽ ആണ് promised prince നെ പറ്റി വന്നത്... അങ്ങനെ ആയിരിക്കും... അതുമല്ല got ഇൽ കാണിക്കുന്നതും hotd യിൽ പറയുന്ന prophecy യും തമ്മിൽ യാതൊരു ബന്ധവും ഇല്ല
@keralamedia97115 ай бұрын
Alicent is the worst character. He motivated aegon(who had no intetion) to be the king and now she agreed Raenyra to chop his head.
@hasnachinjoos5 ай бұрын
Ennitt enthina promist prince marikkille.. a chairlu polum erikaan aapaavathin samayam kittilaa😢
@evamadrid175 ай бұрын
Enna pinee avane konnekkam
@Mr-MKN-YT5 ай бұрын
I have a doubt: laena Velaryon ന്റെ command അനുസരിച് അവരെ കൊന്ന vhagar എന്ത് കൊണ്ട് amond ന്റെ command അനുസരിലാതെ lucerys ന്റെ dragone കൊന്നത് 🤔
@Gutsu0005 ай бұрын
Because we control the dragons is an illusion. -Viserys Targaryen
@akhilbabu45635 ай бұрын
Lucers nte dragon fire cheythernu vhaegar nu ethire so annante control poyi..kadichu thinnu
@evamadrid175 ай бұрын
Shooting samayathu nyan vannathanu bro
@ragheshkumar62445 ай бұрын
What about Jon snow spin off
@CINEMATEMALAYALAM5 ай бұрын
Cancel ആക്കി എന്നൊരു rumour ഒണ്ട്... No More News abt that one
@factsworld17665 ай бұрын
Game of thrones scenum,last 5 mins bgm shots,uff 💥🥵
@musthafaathickel50995 ай бұрын
Sherikkum Jon Snow all promised prince aavandath...Last targaryan Jon alle
@ajuakhi5 ай бұрын
Pure blood allallo. Mother stark alle. Dany angine allallo. Pure targaryn alle.
@musthafaathickel50995 ай бұрын
Okay avar angane aaki... But Jon aan seven kingdoms rule cheyyandirnnath ath danerys uminum ariyamarnnu, aval atharodum pariyarthnnum jon nnod pariyunnund... Avasanam Danny avalde thanthapidinte swabavam idth...orr city thanne nashippich... Jon ellum sacrifice cheythitte ulluu... Danerys, avalde deshyam paka ithoke thanne nn avale konnath.. Athum jon janangalkk veendiyan cheyyinath... Now say....ithilaaran sherikkilum promised prince aavandath?? Eeehhhh..
@alister10265 ай бұрын
@@musthafaathickel5099 athin writersine aan kuttam parayendath she was born to rule the seven kingdoms she suffered more than anyone to get to that Iron throne and without dany's unsullied dothraki and dragons the so called people would have been doomed in the long night she could have gone back to Essos without caring for the people she even lost one of her dragons for john snow and writers screwed up her character
@musthafaathickel50995 ай бұрын
@@alister1026edo.. But booksil white walkersine kollan aan promised prince ennan parayunne... But arya stark aan white walker ne kollunath... Pinne ellarum parayunnath white walkersine neridan ellariyum orumich kootunna aalann promised prince enn but ath jon aan cheyyinath.. Danny Jon nde koode ninnune ollu only because she loved him at aval sansanod paryunund, Danny eppalum Iron throne ennulle chindhe undayittullu....promised prince jon thanneyan... Aegon targaryan aan ennan bookilum... Pinne ith writers nte preshnamlla show completely avar bookil ninn vethyasthammaakii...full kolaakanja mathiyarnn adthe season 🙂