ഇങ്ങൾക്ക് ആ സ്ഥലത്തു നിന്ന് സംസാരിക്കാൻ തോന്നിയില്ലേ 🤔
@greenlandproperties2 жыл бұрын
അതെന്താ അങ്ങിനെ ചോതിച്ചത്
@mazhaviljeevitham19092 жыл бұрын
@@greenlandproperties കൂടുതൽ സമയം വഴിയിലും മറ്റുഭാഗങ്ങളിലും നിന്നാണ് സംസാരം. ആ പ്ലോട്ട്യിൽ നിന്ന് സംസാരിക്കുമ്പോൾ ഞങ്ങൾക്ക് ആ സ്ഥലം നല്ലത്പോലെ കാണാമായിരുന്നു. ഇതിലിപ്പോ താങ്കൾ നിറഞ്ഞു നിൽക്കുന്നു സ്ഥലം കാണാനേയില്ല 😌