വൈദ്യുതിയുള്ള വീട്ടിൽ Load ഒക്കെ കൊടുത്തിട്ടുമുണ്ട് അവിടെ insulation tester reading എങ്ങനെ ചെയ്യുമെന്ന വീഡിയോ ചെയ്യുമോ?
@ayanaelectricalsvlogMalayalam4 жыл бұрын
ചെയാം
@mikku2224 жыл бұрын
Sir oru single phasel kodukkavunna maximum power etrayann
@ayanaelectricalsvlogMalayalam4 жыл бұрын
ചോദ്യം വക്ത മായില്ല വിശദമാക്കാമോ?
@tevinvarkey10004 жыл бұрын
DG ATS koodi kaanikkayirunnu.(athalle DG on off control cheyyunne)
@tevinvarkey10004 жыл бұрын
Accl le phase R phase anengil incase upstream R phase cut ayaalum DG work cheyyilla ennu thonnunnu Alle.
@ayanaelectricalsvlogMalayalam4 жыл бұрын
Dg കണ്ട്രോൾ ചെയുന്നത് amf അല്ലെ.amf ആണോ atsഎന്നു ഉദ്ദേശിച്ചതു.അതു കൂടി ചേർത്തു കഴിഞ്ഞാൽ വിടെയോ ലെങ്ത് കൂടും
@tevinvarkey10004 жыл бұрын
@@ayanaelectricalsvlogMalayalam yes , AMF Panel thanne anu udhesichathu. Type cheythappo maaripoyathaa. Flat wiring overall oru idea koduthaal nallathaayirikkum. Good work
@SunilKumar-qp1nu4 жыл бұрын
Contactr with auxilury കൊടുക്കുന്നത് സെയ്ഫ് ആണോ
@ayanaelectricalsvlogMalayalam4 жыл бұрын
മെയിൻ കോണ്ടക്ടർ kseb കടത്തിവിടുന്നതിനും ഓക്സിലറി dg കടതിവിടുന്നതിനുമാണ്.മെയിൻ കോണ്ടക്ടർ മുകളിലേക്ക് ഉയർന്നാൽ മാത്രമേ ഓക്സിലറി കോണ്ടക്ടർ സ്വിച്ചിങ് നടക്കുകയുള്ളൂ അതുകൊണ്ടു safe ആണ്
@radhakrishnaksd853 жыл бұрын
accl switching time ethreya
@ayanaelectricalsvlogMalayalam3 жыл бұрын
സെക്കന്റ് മതി
@anvarboncafedileep5534 жыл бұрын
Load balancing illankil energy meter reading kooduthal kanikkumo?
@ayanaelectricalsvlogMalayalam4 жыл бұрын
ഇല്ല കാരണം മീറ്ററിൽ മൂന്നു ഫേസിനും പ്രത്യേകം current കോയിൽ ഉണ്ട്.ലോഡ് ബാലൻസ്ഡ് അല്ലെങ്കിൽ ഏതു phase ലാണോ കൂടുതൽ ലോഡ് അലൈനിലെ current മാത്രമേ റീഡിങ്ങിൽ വരൂ
@josephvarkey26564 жыл бұрын
Accl വെച്ചാലും ജനറേറ്റർ നമ്മൾ തന്നെ start ചെയ്യണ്ടേ
@ayanaelectricalsvlogMalayalam4 жыл бұрын
വേണം ജനറേറ്റർ സെൽഫ് സ്റ്റർട്ടിങിന് ഉപയോഗിക്കുന്നത് amf അല്ലെ
@jastothomas28644 жыл бұрын
ഇത് custom made ആണോ, readymade മാർക്കറ്റിൽ ലഭ്യമാണോ, പിന്നെ accl wire terminal എല്ലാം 6 Amp. കപ്പാസിറ്റി ഉണ്ടാവുമല്ലോ.
@ayanaelectricalsvlogMalayalam4 жыл бұрын
അതേ custom made ആണ്.നമുക്ക് ഏതു തരത്തിലുള്ള ats അല്ലെങ്കിൽ accl ആണ് വേണ്ടത് ആ രീതിയിൽ നിർമ്മിച്ചു നൽകും കടയിൽ കിട്ടില്ല ഓർഡർ കൊടുത്തു നിർമിക്കണം
@rameespk44104 жыл бұрын
ഒരു acclൽ എത്ര റൂം കണക്ട് ചെയ്യാം
@ayanaelectricalsvlogMalayalam4 жыл бұрын
അതിന്റെ wattage അനുസരിച്ചുള്ള ലോഡ് കൊടുക്കാം എത്ര റൂം എന്നു നോക്കണം എന്നില്ല
@rameespk44104 жыл бұрын
അപ്പൊ ഒരു accl ഒരു phase അല്ലേ കൊടുക്കാൻ പറ്റുകയുള്ളൂ പിന്നെ എങ്ങനെയാണു 3റൂമിലേക്ക് 3ഫേസ് കൊടുക്കുന്നത്
@ayanaelectricalsvlogMalayalam4 жыл бұрын
Db ഡ്രസ്സ് ചെയുമ്പോൾ ലൈറ്റ് ലോഡ് എല്ലാം ജനറേറ്റർ ലൈനിൽ കൊടുക്കുക
@ayanaelectricalsvlogMalayalam4 жыл бұрын
ഒന്നുകൂടി ആ drawing വിശദീകരിക്കുമ്പോൾ ശ്രദ്ധിക്കുക
@rameespk44104 жыл бұрын
@@ayanaelectricalsvlogMalayalam അപ്പൊ ജനറേറ്റർ ഓഫ് ആകുന്ന സമയത്തു Kseb line കിട്ടുമോ