No video

🤷🏼How I keep Myself Engaged in Household Work/ Morning to Evening Productive Routine|

  Рет қаралды 153,126

Irfana shamsheer

Irfana shamsheer

Күн бұрын

A Healthy Day In My Life
How i spend my morning 5am A Mom 5am Busy Morning Routine|mom|Skin care|How to make softIdiyappam
#humdohamarechaarvlog #howikeepmyselfengaged in householdwork #morningroutines #nrimomdubaivlog #irfanashamsheer #dubaivlogs #howimotivatemyself #indianmomroutines #householdroutines #kitchencookingroutine
Today Revealed My Secret Shiny Cream | My Glossy Skin Secret | most requested video
#5ammommorningroutine #mombusymorningroutine
#5ammorningvlogs
#skincare #my5ammorningroutine inhindiurdu #morningroutineofamom #5ammorning routineofpakistanimom #my5amproductiveandrealbusymorning routine2022 #productivemorningroutine #pakistanimomvlog #idiyappam #idiyappamrecipe #irfanashamsheer

Пікірлер: 899
@SalvaLirar
@SalvaLirar 10 ай бұрын
ഫലസ്തീൻ ജനതക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണേ🤲🏻😔
@soudhasidhique4672
@soudhasidhique4672 10 ай бұрын
Insha allah എത്രയു പെട്ടെന്ന് ഇർഫൂന് ഉംറ ചെയ്യാൻ അളളാഹു വിധികൂട്ടട്ടെ ആമീൻ🤲
@noufalpalappatta6621
@noufalpalappatta6621 10 ай бұрын
മാഷാ അള്ളാ ഇർഫു ന്റെ സംസാരം തന്നെ വേറെ ലവലാ ട്ടോ❤❤❤❤❤❤
@sajna2812
@sajna2812 10 ай бұрын
❤❤🥰 Palestine sahodarangal ku vendi ellarum duaa cheyyaneee🤲🤲
@Leemusics
@Leemusics 10 ай бұрын
sooper😍....ooroo joli kazhiyumboolum ulla appolathe time mention cheyth parayooo..appooo oru time orderil namakk kaaryangal cheyyaaaloooo...
@JasnaHasain
@JasnaHasain 10 ай бұрын
ഞാനും സാമ്പാർ ഉണ്ടാക്കുമ്പോൾ അങ്ങിനെയാ കൂടുതൽ ഉണ്ടാക്കും ഇവിടെ എല്ലാർക്കും ഇഷ്ടമാണ് പിറ്റെ ദിവസം രാവിലെ ഇഡ്ഡലിയായിരിക്കും
@SalvaLirar
@SalvaLirar 10 ай бұрын
ഇർഫുത്താൻ്റെ ഓരോ വീഡിയോസും ഭയങ്കരം പോസിറ്റീവ് ഫീൽ ആണ്😍😍😍
@SalvaLirar
@SalvaLirar 10 ай бұрын
ഈ സംസാരം കേൾക്കാൻ എന്തൊരു രസാണല്ലേ❤️❤️❤️
@rejireji6278
@rejireji6278 10 ай бұрын
Sambaril cheriya ulli varavidumo. Aa curryude taste thanne maari povum. Kadukum, mulakum, koode kurache kaayam powder koodi cherth varavital adipoliyaavum.
@RasminaKVZiya
@RasminaKVZiya 10 ай бұрын
Previous face pack was awesome. It works really well.
@husnacv1281
@husnacv1281 10 ай бұрын
Takkali kondulla pack aano
@ameenmuhammed3658
@ameenmuhammed3658 10 ай бұрын
Insha allah നാളെ സാമ്പാർ ഉണ്ടാകണം. ഉപ്പേരി വച്ച veg ഞങ്ങളുടെ ഇവിടെ മലപ്പുറം പീച്ചിങ്ങ എന്നു പറയും 👍
@jessinaibrahim3246
@jessinaibrahim3246 10 ай бұрын
Malappuram pandikkad peechakka mna paraya
@user-hv9wc9ze7t
@user-hv9wc9ze7t 10 ай бұрын
Sambaaril sambaar powder idulle ithaa.. Kaayam.. Onnumillaalo.. Vere taste aayiriykko.. Kannur special sambar inganeyaano itha.. Baarakhallah
@raseenackraseena3333
@raseenackraseena3333 10 ай бұрын
കേട്ട കേട്ട എന്നു കേൾക്കുമ്പോൾ ചെറിയ കുട്ടികൾക്കു പഠിപ്പിച്ചു കൊടുക്കുന്ന പോലുണ്ട്. വീഡിയോ എല്ലാം സൂപ്പർ 😊😊
@aksarm.v3744
@aksarm.v3744 10 ай бұрын
Kelkaan rasaanallooo.
@shukoorshukoor4806
@shukoorshukoor4806 10 ай бұрын
ഇത്ത പറഞ്ഞപോലെ എല്ലാം പണിയും തീർന്ന് ഒഴിഞ്ഞു ഇരുന്ന് കാണാൻ ആണ് എനിക്കും ഇഷ്ട്ടം 🥰🥰🥰
@SalvaLirar
@SalvaLirar 10 ай бұрын
Useful Skincare👌🏻
@nahrin4894
@nahrin4894 10 ай бұрын
Mashallah 😻💗 addicted to your videos 💕💗
@nunulinu5865
@nunulinu5865 10 ай бұрын
മാഷാ അള്ളാ ❤ ഇന്നത്തെ വീഡിയോ സൂപ്പർ. ഇൻഷാ അള്ളാ യാത്രയുടെ ബ്ലോഗുകൾ ഒക്കെ ഇടണം. ബുദ്ധിമുട്ടൊന്നും കൂടാതെ സ്ഥലത്തെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ .
@Jafnapgivlogs2
@Jafnapgivlogs2 10 ай бұрын
നിങ്ങളുടെ വീഡിയോസ്ഥിരംഞാൻ കാണാറുണ്ട് എനിക്ക്ഭയങ്കര ഇഷ്ട്ടനിങ്ങ ളുടെസംസാ രം❤
@Jafnapgivlogs2
@Jafnapgivlogs2 10 ай бұрын
ഞാൻ കമന്റ് ഇടാറില്ലസോറി
@SalvaLirar
@SalvaLirar 10 ай бұрын
😍😍😍
@noufalpalappatta6621
@noufalpalappatta6621 10 ай бұрын
ഒരു ദിവസം പോലും മുടങ്ങാതെ കാണാറുണ്ട് അത്രക്കും ഇഷ്ടാ ട്ടോ❤❤❤ സാമ്പാർ അടിപൊളി😊😊😊
@busharasunil5874
@busharasunil5874 10 ай бұрын
യാത്ര ഇപ്പോഴും parannilla എങ്ങോട്ടു ആണെന്ന് യാത്ര സുഖകരം ആക്കട്ടെ റബ്ബ് ആമീൻ 🤲🏻. വീഡിയോ ഇടണം കെട്ടോ
@harshidaarshi514
@harshidaarshi514 10 ай бұрын
Irfana njan nee murichdnnath pole nokkeet aavunnillallo
@salvasalva5683
@salvasalva5683 10 ай бұрын
ബസ്സിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😁❤️ഇർഫാനത്താ ഇഷ്ട്ടം
@rnmehandi970
@rnmehandi970 10 ай бұрын
😀😀
@aysharuksana-yy9yk
@aysharuksana-yy9yk 10 ай бұрын
Hii irfuuu.,..Sambar Super ❤️ Varavinte ......vegeeeesin per ille dara pira 😍 irfunte video bayankara isttaaaa...❤️
@shukoorshukoor4806
@shukoorshukoor4806 10 ай бұрын
ഞാനും രാത്രി കിടക്കുമ്പോൾ ആണ് ഇത്താടെ വീഡിയോ kanar
@jazamajeed5420
@jazamajeed5420 10 ай бұрын
Cleaning and cooking👏👏
@shahlajanis1036
@shahlajanis1036 10 ай бұрын
👍🏻👍🏻
@jubinisam7476
@jubinisam7476 10 ай бұрын
Maa shaa Allah enthu vrthiya ella panikalum Video kanan thanne oru positive vibe aan🎉❤
@myhappyspace133
@myhappyspace133 10 ай бұрын
Hi itha ❤masha allah adipoly aayitund ellam.oru doubt itha sambaril sambar podiyum kayavum cherkarillee??
@eminmuhammed8498
@eminmuhammed8498 10 ай бұрын
തേങ്ങാവെള്ളം കളയായണ്ട 😊അതിലോട്ട് വെള്ളവും കൂട്ടി ചെടികൾക്ക് ഒഴിച്ചാൽ ചെടികൾ നന്നായി വളരും ❤❤❤❤
@swahibajabir8670
@swahibajabir8670 10 ай бұрын
കുടിക്കാം 😁
@sumaiyarasheed107
@sumaiyarasheed107 10 ай бұрын
Sambaril varavintekoode vendakkaya koode itt vazhatti idumbol onnude taste aanutto❤
@hasnaismailismail3041
@hasnaismailismail3041 10 ай бұрын
Masha allah ❤❤
@fathima4555
@fathima4555 10 ай бұрын
ഞാൻ ഇർഫാനൻ്റെ നാട്ടുകാരി ആണ്. ഇതിന് ഞമ്മൾ താലോലി വറവ് എന്നാണ് പറയുക. എനിക്കും ഇത് ഭയങ്കരം ഇഷ്ട്ടമാണ് ❤
@RasheedMadaari
@RasheedMadaari 10 ай бұрын
P
@SalvaLirar
@SalvaLirar 10 ай бұрын
ഇർഫുത്താൻ്റെ വീഡിയോസ് എത്ര കണ്ടാലും മടുക്കുന്നില്ല വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള വീഡിയോസ്😎
@shifufaisaltu1245
@shifufaisaltu1245 10 ай бұрын
അതെ
@mifthahjanna9608
@mifthahjanna9608 10 ай бұрын
തൈരും അരിപ്പൊടിയും ചെറിയ കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ
@thasnishekkisheri306
@thasnishekkisheri306 10 ай бұрын
സൂപ്പർ ❤ സാമ്പാർ ഉണ്ടാകുമ്പോൾ സാമ്പാർ പൊടി ചേർക്കാറില്ലേ
@safaparavinf5174
@safaparavinf5174 10 ай бұрын
Hii ithaa ithade vediokk waiting annu🥰 pinne ithade samsaravum enikku nalla ishtta♥💞
@SalvaLirar
@SalvaLirar 10 ай бұрын
എന്തൊരു ചിട്ടയാർന്ന ജീവിതരീതി😍 بارك الله.........
@arisramish6999
@arisramish6999 10 ай бұрын
Ma sha Allah❤ Allahumma baarik alih❤
@fayiza3817
@fayiza3817 10 ай бұрын
Masha Allah 👌☺
@Mohammedamanrasheedmk-wh9ce
@Mohammedamanrasheedmk-wh9ce 10 ай бұрын
Enthayalum IrfanView oru positive energy therunnund Mashallah ❤ Irfanas video*
@sulaikhanisarsulaikha8987
@sulaikhanisarsulaikha8987 10 ай бұрын
Videos kandappol ith kayinnu mathi verea enthum your videos addicted irfuuu❤❤❤❤❤❤
@busharasunil5874
@busharasunil5874 10 ай бұрын
സ്നേഹം ഉള്ള സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും
@nizmalnishuviog1084
@nizmalnishuviog1084 10 ай бұрын
Masha Allah nice video 📸 useful video
@adhammhdk5174
@adhammhdk5174 10 ай бұрын
Njangalum saambar vechal 2 days ath upayogikkum 2mathe divasam bayankara tast aayirikkum saambarin😊
@subairnk8513
@subairnk8513 10 ай бұрын
Ella video sum ishttaman.😊😊
@shahinaali4327
@shahinaali4327 10 ай бұрын
Hi ithaa. Njn ee face pack try aakittoo adipoliyaan good result ❤
@adrenochromepubg
@adrenochromepubg 10 ай бұрын
Adipoli sambar.Sambaril kayam idoole...
@noufalpalappatta6621
@noufalpalappatta6621 10 ай бұрын
ഇർഫു അടിപൊളി ഒന്നും പറയാനില്ല സൂപ്പർ❤❤😊😊
@arifapp2102
@arifapp2102 10 ай бұрын
❤❤❤
@DayLightHome
@DayLightHome 10 ай бұрын
Kannur evideya sthalam?
@salvasalva5683
@salvasalva5683 10 ай бұрын
ഇർഫാനത്താ ഫാൻസ്‌ ഉണ്ടോ എന്നെ പോലെ 😍😍
@hamdanhamza2510
@hamdanhamza2510 10 ай бұрын
Und
@JamshiJamsheela-hw6ms
@JamshiJamsheela-hw6ms 10 ай бұрын
ഉണ്ടേ.. 😍
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 10 ай бұрын
ഉണ്ടല്ലോ 🖐️
@arshedpopz4723
@arshedpopz4723 10 ай бұрын
Und
@shareefamuthu4015
@shareefamuthu4015 10 ай бұрын
Yes
@AmeerAmeer-tm8cv
@AmeerAmeer-tm8cv Ай бұрын
Masha allha 👌
@user-cm5fz8lg5i
@user-cm5fz8lg5i 10 ай бұрын
Ee sambar ente umma undakarund..nalla test um,nalla smellum a00ann. പിന്നെ തേങ്ങ വറുകുമ്പോൾ കുറച്ചു കറിവേപ്പിലയുംകൂടി ഇടാറുണ്ട്,
@user-cm5fz8lg5i
@user-cm5fz8lg5i 10 ай бұрын
ആ വർവില്ലെ അത് താലോരിക്ക എന്ന് പറയും നമ്മൾ
@DJTECH-rf4zd
@DJTECH-rf4zd 10 ай бұрын
❤️sambaarpodi ittillalo. Athpole kaayam 😜
@manushyankerala
@manushyankerala 10 ай бұрын
Nice house and surroundings❤
@psychopaatukari3167
@psychopaatukari3167 10 ай бұрын
ഇർഫാന എന്റെ ഒരു റിക്വസ്റ്റ് ആണ് ചോദിക്കുന്നത് എത്രത്തോളം ശരിയുണ്ട് എന്ന് അറിയില്ല നിങ്ങളുടെ വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ടമാണ് അത് കണ്ട് ഇട് ആവണം എന്നാണ് എന്റെ ആഗ്രഹം ഒരു സാധാരണ രീതിയിൽ ഒരു മാസത്തെ നിങ്ങളുടെ ബഡ്ജറ്റ് എത്രയാണെന്ന് ഉള്ള ഒരു വീഡിയോ അതിൽ നിർബന്ധമായും നാം മേടിക്കേണ്ട സാധനങ്ങൾ പ്രത്യേകിച്ച് നമ്മുടെ മക്കൾക്ക് വേണ്ടിയും എന്തെല്ലാം മേടിക്കണം എന്നൊക്കെ അടങ്ങിയ ഒരു വീഡിയോ ദയവ് ചെയ്ത് ചെയ്യാമോ
@jazamajeed5420
@jazamajeed5420 10 ай бұрын
Mashaallha
@akshayakarappuram4528
@akshayakarappuram4528 10 ай бұрын
Ethaaa sambar supper . Pinne varvidumbol sambarpodi ettal nalla rasandavum nan athupoleya cheyyar ❤❤❤❤❤enikk ithane nalla eshtaaaa 🥰🥰🥰🥰
@sumayyaanvar7301
@sumayyaanvar7301 10 ай бұрын
നല്ല സംസാരം
@RasminaKVZiya
@RasminaKVZiya 10 ай бұрын
👍🏻👍🏻
@farookfarook559
@farookfarook559 10 ай бұрын
Vaalaikumussalam😍 Masha allah ❤സാമ്പാർ അടിപൊളി☺️ പീച്ചക്ക എന്ന് പറയും എന്റെ നാട്ടിൽ 🔥❤
@shifufaisaltu1245
@shifufaisaltu1245 10 ай бұрын
ഞങ്ങളും പീച്ചിക്ക എന്ന് പറയും
@ShamleenaKP-dd6ef
@ShamleenaKP-dd6ef 10 ай бұрын
Masha allah
@mr_officialvlog9163
@mr_officialvlog9163 10 ай бұрын
Masha Allah super 👌
@sumayyaanvar7301
@sumayyaanvar7301 10 ай бұрын
ഇതെവിടുന്ന മയിൽ വരുന്നേ എപ്പോളും
@MyWardrobe_
@MyWardrobe_ 10 ай бұрын
Thair n pakaram yanth ubayogikkan pattum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤irfana
@vaidehiraghuram3287
@vaidehiraghuram3287 10 ай бұрын
❤❤❤
@rinshairshad1769
@rinshairshad1769 10 ай бұрын
Video kaanumbhol manassilk oru happiness ennum ith pole ithaak videos idaan kazhiyatte duayil eppoyum ind ithaayum ulppeduthanm
@shebeeskitchentips007
@shebeeskitchentips007 10 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചാനൽmashaallah😊
@SalvaLirar
@SalvaLirar 10 ай бұрын
😍😍😍
@jowhara.p6900
@jowhara.p6900 10 ай бұрын
Eee face pack teenages use cheyyammo..... Plzzzzzzz replyyyyy
@amnaaa111
@amnaaa111 10 ай бұрын
Waiting for your healthy drink video & Shopping, Pettikettal videos ❤
@soudhapaloli3129
@soudhapaloli3129 10 ай бұрын
Mashallah
@fasramshy9773
@fasramshy9773 10 ай бұрын
🥰♥️ماشاءالله
@fathifahi7863
@fathifahi7863 10 ай бұрын
Mashallah ❤❤👍🏻
@fathimarushda8006
@fathimarushda8006 10 ай бұрын
Ma Sha Allah.. Kandirikkan nalla rasaan.. Kazhiyunnath ariyilla.. Addiccted🔥
@noureenashameer6826
@noureenashameer6826 10 ай бұрын
Maa Shaa Allah,itta wash cheyta paatrangal evide vekkum countertop li onnum kanunillalo
@safeedanazar2750
@safeedanazar2750 10 ай бұрын
Masha allah❤
@arisramish6999
@arisramish6999 10 ай бұрын
Ma sha Allah
@nimshanoushad4710
@nimshanoushad4710 10 ай бұрын
Masha allah ee packil oru null manjalpodi ittal nallathayirikum❤❤
@DilshanaAshik-ql4xc
@DilshanaAshik-ql4xc 10 ай бұрын
Masha Allah 😍
@kamalfayiz8887
@kamalfayiz8887 10 ай бұрын
Masha allah, adipoli video Skincare kaanan vendi njan 2 pravasyam kandu
@FS-nh8qg
@FS-nh8qg 10 ай бұрын
You are one of the best motivater in my life
@hasnamkmk1308
@hasnamkmk1308 10 ай бұрын
White bottles evidunnan vangiyath
@sajinasaifu8514
@sajinasaifu8514 10 ай бұрын
❤️❤️❤️
@saleejamshisaja5376
@saleejamshisaja5376 10 ай бұрын
Duty kazhinjuvarumbol ithante vidio notification kandal pinne chayakudichillenkilum video kandu teerkathe samadanam kitoola...
@shuaibnazeebkhan4070
@shuaibnazeebkhan4070 3 ай бұрын
@MuhammedShaz-bl1pb
@MuhammedShaz-bl1pb 10 ай бұрын
Mashallah
@thasneemspassion3237
@thasneemspassion3237 10 ай бұрын
പീച്ചിക്ക yan aa veggi irfanatha... Nalla taste aan 🥰
@jumanaanaz5728
@jumanaanaz5728 10 ай бұрын
Itha vinegar nu pakaram kallupp itt vechu nokku adinekal nalladan
@kamalfayiz8887
@kamalfayiz8887 10 ай бұрын
Irfana kazhinja video il undakiya pudding njan try cheyduu tto, makkalk ellarkum nallonm ishtaayitund, iniyum easy aayitulla Pudding cheyyane
@user-bo1zd6qn7g
@user-bo1zd6qn7g 10 ай бұрын
Mashaallah😊
@shaaskitchen9342
@shaaskitchen9342 10 ай бұрын
Wait ചെയ്തു happy അയിട് kannunna vlog.vallathoru feel annu irfanayude samasaram kelkan
@riyaskhan7276
@riyaskhan7276 10 ай бұрын
masha allah waiting for this sambar
@jazamajeed5420
@jazamajeed5420 10 ай бұрын
Irfuthante vediokk vedi wait cheithavarundo😊
@fairoozsalma3737
@fairoozsalma3737 10 ай бұрын
Masha Allah
@safasajid277
@safasajid277 10 ай бұрын
Njagalum varav thanyaparaya
@jazamajeed5420
@jazamajeed5420 10 ай бұрын
Sooper
@najmunnisaek9038
@najmunnisaek9038 10 ай бұрын
ആ അടിപൊളി ഡ്രിങ്ക് വിഡിയോ വേണം ❤
@farookfarook559
@farookfarook559 10 ай бұрын
എന്താന്നറിയില്ല Irfanade ntfictn വന്നാ അപ്പൊ തന്നെ കാണും cmnt ഇടും video ഭയങ്കര ഇഷ്ടാ
@user-bl3mp9ke1m
@user-bl3mp9ke1m 10 ай бұрын
Walaikum salam
@sidheeks5389
@sidheeks5389 10 ай бұрын
Mashallah ❤❤❤ithante videos kandirikkan thanne anthu rasaaanu.... Sambar adipoli itha Thamasichayalum video muzhuvanayum kanum
@user-zd2gw6cu7k
@user-zd2gw6cu7k 10 ай бұрын
Mashallah 👍
@shifanamikthad608
@shifanamikthad608 10 ай бұрын
❤❤❤❤❤
@Rishanshihab
@Rishanshihab 10 ай бұрын
Masha allah Innale kaanan pattiyilla vayyathirinnu ennalum kaanan thudangi but pattunnundayilla.eppozha kande. Adipoli aayind.evidekka pone?
@NasreenaSakkariya
@NasreenaSakkariya 10 ай бұрын
May Allah bless your family ❤❤
@shadhashad
@shadhashad 10 ай бұрын
🥰😍😍🥰😍
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Womens Academe Alumna :Irfana Shamsheer
1:16
WADIHUDA GROUP OF INSTITUTIONS
Рет қаралды 61 М.