7:17 അനുഭവം ഗുരു....അത് നമൂക്ക് കൂടുതൽ അറിവ് പകർന്ന് തരുന്നു...നമ്മളെ ഭയപ്പെടുത്തുന്ന എന്തൊക്കെ ഉണ്ടോ അതിനെ ധൈര്യപൂർവം നേരിടാൻ ശീലിക്കുക.....രാത്രിയിൽ വാഹനമോടിക്കാൻ പേടിയാണ് എങ്കിൽ രാത്രി ഇടക്കിടക്ക് ഓടിക്കുക...അങ്ങനെ അങ്ങനെ..പിന്നെ ദേശീയപാത 66 എല്ലാം ആറുവരി ആക്കുന്നതോടെ അടിപൊളിയായി കണ്ണൂർ വരെ പോകാമല്ലോ😊..തിരുവനന്തപുരം മുതൽ പനവെൽ വരെ ആസ്വദിച്ചു ഡ്രൈവ് ചെയ്ത് പോകാം😊