എന്റെ വീടിന്റെ അടുത്ത് അമ്മ phone വാങ്ങി വെച്ചതിന്റെ പേരിൽ ഒരു കുട്ടി തൂങ്ങി മരിച്ചു.. കുട്ടികൾക്ക് phone കൊടുത്ത് വളർത്താതെ അവരെ മറ്റു കുട്ടികളുമായി cricket ഫുട്ബാൾ അങ്ങനെ ഉള്ള കളികൾ കളിക്കാൻ support ചെയ്യണം
@NisaYousuf-cw8cd10 ай бұрын
Great message. 👍👍 മിക്ക വീടുകളിലെയും parents നേരിടുന്നൊരു prblm തന്നെയാണിത്. എനിക്കും കുറച്ചു നാളുകൾക്ക് മുൻപ് വരെ ഇത്തരം സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്. വീട്ടിലെ ജോലികൾ കഴിഞ്ഞോന്നു ഫ്രീ ആകുമ്പോ കുട്ടികളെ കൊണ്ട് ശല്യം ഉണ്ടാവാതിരിക്കാനും, അവർ easy ആയി food കഴിപ്പിക്കാനും , കുട്ടികൾ തമ്മിൽ വഴക്കു കൂടുമ്പോൾ അതൊഴിവാക്കാനും ഒക്കെയായി അവർക്കു ഫോൺ കൊടുത്ത് കാര്യങ്ങൾ എളുപ്പമാക്കുന്ന ഒരു അമ്മ ആയിരുന്നു ഞാനും. എന്നാൽ പിന്നീട് phn ന്റെ ഉപയോഗം ഗുണമല്ല മറിച് വലിയ ദോഷമാണ് മക്കൾക്കു ഉണ്ടാക്കുന്നത് എന്നാ തിരിച്ചറിവിൽ ഞാൻ കുട്ടികൾക്ക് ഫോൺ കൊടുക്കുന്നത് പൂർണമായും നിർത്തി. ആദ്യം അതൊരു വല്യ ബുദ്ധിമുട്ടേറിയ ടാസ്ക് തന്നെ ആയിരുന്നു. എന്നാൽ കുട്ടികളുടെ വാശിക്ക നിന്ന് കൊടുക്കാതെ നമ്മൾ നമ്മുടെ സ്റ്റാൻഡിൽ ഉറച്ചു നിന്നപ്പോൾ ആ prblm ഞാൻ സോൾവ് ചെയ്തു. ഈ video കണ്ടപ്പോൾ ആര്യ യെ പോലെയാണ് മിക്ക parents ഉം എന്ന് തോന്നി... എന്തായാലും അപ്പു ന് അപകടം ഒന്നും സംഭവിചില്ലലോ. ഈ msg ഒരുപാട് parents ന് ഉപകാരപ്രദമാകും. Congrats skj talks.. 💞💞💞💞
@Swl79810 ай бұрын
ഇങ്ങൾ എങ്ങനെയാണ് stop ചെയ്തത്
@riyasop192010 ай бұрын
പല അമ്മമാരും കുട്ടിക്ക് കുറുക്ക് കൊടുക്കുന്ന പ്രായം മുതൽ ഫോൺ കാണിച്ചുകൊടുത്തു കഴിപ്പിക്കുന്നെ.
@shinasthasneem10 ай бұрын
കുട്ടിയെ നമ്മൾ ചെയ്യുന്ന ജോലികളിൽ പങ്കെടുപ്പിക്കുക മറ്റു സമയങ്ങളിൽ toys നൽകുക
@dreamgirl34759 ай бұрын
എന്റെ മോൾക്ക് ഞാൻ phone കൊടുക്കാറേയില്ല... ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയ ടൈമിൽ മോളെ കാര്യങ്ങൾ എന്റെ ഉമ്മ ആയിരുന്നു നോക്കിയിരുന്നത്,. Aa സമയത്ത് ഉമ്മ ഉമ്മയുടെ വീട്ടിലെ ജോലികൾ വേഗം കഴിയാൻ കുട്ടിക്ക് phone കൊടുക്കും. അതും ഒന്നര വയസിൽ. ഞാനറിഞ്ഞോപ്പോൾ അത് നിർത്തിച്ചു. അവൾ ഫോണ് കണ്ടാലപ്പോൾ കരയും. പക്ഷേ ഞാൻ അത് കാര്യമാക്കാതെ അവൾക്ക് ഫോൺ കൊടുക്കില്ല. അവസാനം തീരെ കിട്ടാതെ ആയപ്പോൾ ഓണ കാണുന്ന ശീലം പാടെ പോയി. എന്റെ മകൾ ഫുഡ് ഒക്കെ കഴിക്കാൻ ഭയങ്കരമടിയുള്ള ആളാണ് എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് ഫോണിൽ എന്തെങ്കിലും വെച്ച് കൊടുത്ത ഫുഡ് കൊടുത്തൂടെ എന്ന്. പക്ഷേ ഞാൻ ഇന്നേവരെ അങ്ങനെ ചെയ്തിട്ടില്ല. കാരണംഅതൊരു ശീലമാക്കിയാൽ പിന്നെ അവർക്ക് ഫുഡ് കൊടുക്കുമ്പോൾ ഫോണ് കണ്ടിട്ട് അവർ കഴിക്കുകയുള്ളൂ. ഞാൻ അങ്ങനെയുള്ള ഒരുപാട് കുട്ടികളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ പ്രഗ്നന്റ് ആയിരിക്കുമ്പോൾ എടുത്ത ഒരു തീരുമാനമായിരുന്നു എന്റെ കുട്ടികൾക്ക് ഫോൺ നൽകില്ല എന്ന്. ചില ടൈൽ ഞാൻ ഫോണിൽ പാട്ട് വെച്ചുകൊടുക്കും പക്ഷേ കാണിച്ചു കൊടുക്കില്ല ഫോണിൽ പാട്ട് വെച്ച് ഫോൺ മാറ്റിവെക്കും എന്നിട്ട് അവളുടെ കൂടെ കളിക്കും.
@kbps63239 ай бұрын
Very nice and apt awareness video for the current times. Congratulations SKJ Talks 👌👌👍👍
@jemimahmanoj129119 күн бұрын
Playing games can cause you to be addicted. Great message. Not only that people will become aggressive. This can cause pressure in our head and can cause death.
@Rahul32vnr10 ай бұрын
സത്യം പറഞ്ഞാൽ ഒരു പരിധി വരെ രക്ഷിതാക്കൾ ഇതിന് ഉത്തരവാദിയാണ്. ഇന്ന് ഒട്ടുമിക്കവരും ചെറിയ കുട്ടികളെയൊക്ക ഒന്ന് ഇരുത്തി ഭക്ഷണം കൊടുക്കേണ്ടി വരുമ്പോഴൊക്കെ തന്നെ മൊബൈൽ നേരെ കൈയ്യിൽ വച്ചു കൊടുക്കുന്നു. പിന്നെ അവർ അവരുടെ ലോകത്ത്. കുട്ടികൾ എന്ത് വാശിപിടിച്ചാലും അവർക്ക് വിഷമമായാലോ എന്ന് കരുതി ശകാരിക്കാത്തത് ഒട്ടും ശരിയല്ല. വഴക്കുപറയേണ്ടിടത്ത് വഴക്കു പറയുക തന്നെ വേണം.
@Chilling-h6v10 ай бұрын
Fon kodukanthil oru cntrl indaayal mathi..dats it
@kalasuresh128710 ай бұрын
Good message👏👏
@sandra_399 ай бұрын
👍👏👏👏
@aiswaryat12679 ай бұрын
Good topic....the way you show the problems and solutions is the best... Normally,Every video shows the problems and never shows the solution in it...u r outstanding ....Hats off to skj team 🌟
@skjtalks9 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@DRSHE199210 ай бұрын
Make video on husband phone addiction. Missing each beautiful moments in a marriage life. Please ‼️
@julianajohn997610 ай бұрын
Yes true dear my husband also same
@IntrovertSinger-ck2zp10 ай бұрын
Yes
@thasleemamoideenthachu535110 ай бұрын
Next ithakku pls
@ashfakahammed.o239010 ай бұрын
So this episode fully avoided men 😅
@MaheshDalle-nf7mj9 ай бұрын
Joli kazhinj veetil vann onn relax aavunnath alle athin enthan💀
@ജയ്റാണികൊട്ടാരത്തിൽ10 ай бұрын
കുഞ്ഞുങ്ങളെ ജനിക്കുമ്പോ മുതൽ മൊബൈൽ കാണിച്ചു കൊടുക്കും.. പിന്നെ കുഞ്ഞുങ്ങളെ പറഞ്ഞിട്ട് കാര്യം ഉണ്ടോ. എന്റെ അനിയത്തിടെ കുഞ്ഞു ഡിഫറെൻറ് ആണ്..അവൻ ആടിന്റെയും താറാവിന്റെയും കോഴിയുടെയും ഒക്കെ പുറകെ ആണ്.. കുഞ്ഞുങ്ങൾക്ക് ആഹാരം കഴിപ്പിക്കാൻ മൊബൈൽ കാണണം എന്നാണ് ഇന്ന്.. അവരെ പ്രകൃതിയിലോട്ട് ഇറക്ക്.. മണ്ണ് അറിഞ്ഞു വളരുകയും ചെയ്യും.. ഗുഡ് മെസ്സേജ് & ഗുഡ് ടീം വർക്ക് 👌👌👌
@poojaranju246710 ай бұрын
Ende monnu asthma complaint aanu podi adicha apo uragan polum pattatha chumma thudangum athond ipo muttathoke mask itt nadakanda avasthaya.manilum kalikan vidan pattunila podi thulunond😢😢😢
@Filmystar-c3t10 ай бұрын
Ente mon mobile onnum venda.. Tablelil irunn food kazhicholum
@EshalMaryam10 ай бұрын
@@Filmystar-c3tGood
@Destination1010 ай бұрын
Nattil ilatha achane kananenkil vdo call cheythu thudangum... Kutti athu kandalle valarunnathu... Pne flat life ullavarkum mannil erakuka bhudhimuttanu... Pne book oky kanichanu food kodukunnathu... Vallya task aanu
@sne65532 ай бұрын
@@Destination10 naatil illatha achane kaanan pinnenth cheyum. Ath oru pblm aano? Ith pole atyavashyathinu matrm use cheyuka ennallathe food kazhikumbozhum, kuttikale adakki iruthaanum , vaashi kaanikumbozhum okk kodkkunnataanu presnam.. flat il okk jeevikendi verunnath avarde avasta kondaanu, ellarkum stalam vaangi veedu vekan pattillallo. Food kazhikumbol ath maatram cheyuka ennath 1st thanne sheelipichal angane thanne cheytolum.
@Mom-rt5db10 ай бұрын
Thankyou very much for the precious video I am very grateful it looks very weird in this days when we try to restrict kids from too much phone addiction and games.
@Noorjahan-lw3bq2 ай бұрын
F
@kashisaran105410 ай бұрын
ജനനി യുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... മലയാളി അല്ലെ ജനനി 😊
@SaNazzzzzzzz10 ай бұрын
skj sirnte yf alle?
@Patriotic_Catalyzer10 ай бұрын
@@SaNazzzzzzzzYess❤️
@MinnuPonnu72810 ай бұрын
Aആണോ
@NisaYousuf-cw8cd10 ай бұрын
ജനനി മലയാളി അല്ലെന്നു എനിക്കും തോന്നിയിട്ടുണ്ട്
@Patriotic_Catalyzer10 ай бұрын
Avar north aanu.. Arranged marriage thanne ayirunnu.. Doctor, actor, dancer...
@preethap75349 ай бұрын
ഇന്നത്തെ കുറച്ച് parents (ഞാനുൾപ്പടെ )face ചെയുന്ന ഒരു വിഷയം. Great message. Thank u 🙏👍
@skjtalks9 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@MusicSwaraLayaThalam10 ай бұрын
I was also a mom like this.. after coming back from work, because of household chores and my little baby, I used to give phone for my elder son. Slowly I noticed that he was losing concentration in studies. Then I changed the whole schedule. Now , he play one hour with his friends out and totally changed.. good effort on this video . Keep it up
@reshmapraveendran107210 ай бұрын
ഇഷ്ട്ടായി നല്ല സന്ദേശം..❤❤last news reading also good😍😍😍നല്ല ഭംഗി ണ്ടായിരുന്നു അവതരണം..❤
@vishnuvr19999 ай бұрын
പിള്ളേരുടെ അഭിനയം ❤️
@RonDudeGaming9 ай бұрын
I use angles tuition class, Arjun sir is my tuition teacher. He explains the topic better than my maths teacher in school (I study in Rajagiri). Because of Angles tuition class, My marks have witnessed a sudden spike. my maths teacher in school is jealous now.....
Thank you for sharing about phone and games addiction to children it’s robbing there play time in nature and activities of there daily lives praying and thanking God if families will bring there children to positive and active life style
@ammubommu877Ай бұрын
I know only tamil & English language but, I can easily understand Malayalam without caption & content was so useful ❤ 🎉This message is from new subscriber hema from salem , Tamil Nadu ❤
@sruthiakhi1810 ай бұрын
Great message👍👍👍 Njanum ammayanu. Ittaram videoes kanumbol nallathum cheethayum manassilakkan sadhikkunnu. Ii paranjath sariyaya karyam aanu chila situations il food kodukkanum avare adakki iruthanum njanum phone kodukkarund. Thank you skj for this video to rethink as a parent.
@SR_Home24310 ай бұрын
Please do a video about Acid attack and survival It's a big request ❤
@riyasop192010 ай бұрын
ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ് എന്റെ മോൾക്ക് 7 വയസ്സുണ്ട്. അവൾ വളരെ കുറച്ച് ഫോൺ ഉപയോഗിക്കു. ബാക്കി സമയം അവളും കസിൻസും ഫുൾ മണ്ണിലും ചെളിയിലും കളിയാണ്. തൊടിയിലെല്ലാം ഓടി നടന്നു പണ്ട് നമ്മൾ 90കളിലെ കിഡ്‌സിനെ പോലെ. ഇപ്പോഴത്തെ ന്യൂജനറേഷൻ മമ്മിമാര് ഞങ്ങളോട് പറയും എങ്ങനെ അവരുടെ ഡ്രസ്സ് കഴുകും എന്ന്. ഡ്രസ്സിലെ ചെളി കഴുകിയാൽ പോകും. ഇതുപോലെ ഫോണിന് അഡിറ്റ് ആയാൽ വളരെ ബുദ്ധിമുട്ടാണ്.
@ZanEBOYY10 ай бұрын
Cousins ulath bhagyam
@fathimarameesa625610 ай бұрын
👍🏽
@ShahidaRafi-vd2pl10 ай бұрын
Same to you
@riyasop192010 ай бұрын
@@ZanEBOYY സത്യം. ചിലർ പറയാറുണ്ട് "എന്റെ മകൻ /മകൾ വീട്ടിൽ ഒറ്റക്കയതുകൊണ്ടാ ഇങ്ങനെ ഫോണും പിടിച്ചിരിക്കുന്നെ. അവൻക് കളിക്കാൻ ആരുമില്ല" എന്ന്. ഇപ്പൊ പണ്ടത്തെപ്പോലെ കുട്ടികളെ അടുത്തവീട്ടിൽ ഒന്നും കളിക്കാൻ വിടാൻ പറ്റില്ല പേടിയാണ് എന്ന്
@anjalis30969 ай бұрын
Good
@yadhukrihshnan26569 ай бұрын
നല്ല സന്ദേശം തന്നെ ആണ്. മിക്ക മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കുട്ടികളുടെ അനാവശ്യമായ ഇന്റർനെറ്റ് ഉപയോഗം അതിനെ ഒരു പരിധിവരെ നിയന്ദ്രിക്കാൻ മാതാപിതാക്കളെ കൊണ്ട് ആകണം. അറിയില്ല എങ്കിൽ അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കി അവരെ പറഞ്ഞു മനസിലാക്കി കൊടുക്കണം.
@skjtalks9 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Anu_86910 ай бұрын
Jananiye ishttamullavar like
@Aiswaryasharok10 ай бұрын
Big fan of SKJ talk's ❤
@skjtalks10 ай бұрын
Your support means a lot to us, Thank You ❤
@HadiyaMehavish9 ай бұрын
😂😂😂😂😂😢😂😂😢😂😂😢😮😮😮
@kukkukukku471610 ай бұрын
മോന്റെ ആക്ടിങ് സൂപ്പർ 🥳
@deepaajai153910 ай бұрын
ഇപ്പോഴത്തെ ഒരു വിധം എല്ലാ വീട്ടിലും ഉള്ള പ്രശ്നം ആണിത്..video gaminte peril ethrayo kuttikal vazhi thettunnu 😔എല്ലാവർക്കും ഉള്ള ഒരു സന്ദേശം ആവട്ടെ ഈ എപ്പിസോഡ് 💖
@skjtalks9 ай бұрын
We are grateful for your support ❤
@DRSHE19929 ай бұрын
marriage life, wife , husband .. idhellathilum relaxation kandupidikaan alukal marannu thundgyi irikunnu dear.. society really needs awareness regarding this matter
@ManjuMakesh10 ай бұрын
എന്റെ മോന് 3 വയസ്സായിട്ടുള്ളു. എപ്പോഴും ഫോൺ വേണം. അത് നിർത്താൻ ഞാൻ ചെയ്തത് ഫോണിൽ നോക്കിയാൽ കണ്ണിൽ നിന്ന് പുഴു വരും എന്ന് പറഞ്ഞു. എന്നിട്ട് പഴത്തിന്റെ തൊലിയിൽ നിന്ന് വിരൽ കൊണ്ട് ഒരിത്തിരി ചുരണ്ടി എടുത്ത് ഇതാ പുഴുന്നു പറഞ്ഞു കാട്ടികൊടുത്തു. ഇപ്പൊ ഫോണും വേണ്ട പാട്ടും വേണ്ട.😂
@fathimanoufal901910 ай бұрын
അടിപൊളി 😂
@sreelekshmik510910 ай бұрын
Njanum try cheyumm😅
@Alchemist3379 ай бұрын
പേടിപ്പിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല... കുട്ടികൾ പിന്നെ ഫോൺ കാണുമ്പോ പേടിക്കുകയെ ഉള്ളൂ
@rosminmathew848510 ай бұрын
Can you please do a video on life of a bus driver?? Their hardships, love life etc.?
@FootballisTheBest10710 ай бұрын
Even I requested for this video 😊
@nisudana10 ай бұрын
എന്റെ മക്കൾ ഇങ്ങനെ ആണ് എന്റെ വീട്ടിൽ പോയാൽ.. അവിടുന്ന് എന്റെ അമ്മേടെ ഫോൺ എടുക്കും.. എന്റെ ഫോൺ തൊടാൻ ഞൻ സമ്മതിക്കത്തില്ല... അതോണ്ട് എന്റെ വീട്ടിൽ പിള്ളേര് പോയാൽ പിന്നേ അമ്മടെ ഫോണിലായിരിക്കും കളി...അവിടുന്ന് ഫോൺ തിരിച്ചു മേടിച്ചു രണ്ടെണ്ണം പൊട്ടിക്കാമെന്നു വെച്ചാൽ അച്ഛനും അമ്മേം സമ്മതിക്കൂല്ല 😌😌...
@shihasemi447410 ай бұрын
ഇവിടെ hus ന്റെ ഉമ്മയാ. അവരുടെ ഫോൺ കൊടുക്കും
@anoopkthomas153610 ай бұрын
വളരെ പ്രസക്തമായ വിഷയം അഭിനന്ദനങ്ങൾ
@lakshmilachu395810 ай бұрын
സൂപ്പർ വീഡിയോ. നിങ്ങളുടെ വീഡിയോ യിൽ കാണാറുള്ള വിനയ എന്ന കഥാപാത്രം ചെയിത ചേച്ചി ക്കു സീരിയൽ ill അഭിനയിക്കാൻ അവസരം കിട്ടി അല്ലെ
@VENUSEXPORTS10 ай бұрын
shariya... njanum angene thannne oru phone addict ayrnu this is a big information to all❤❤❤
@abhinyas652510 ай бұрын
Great message ❤ Thank you SKJ talks ❤
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ammuv10 ай бұрын
Adipoli I show this video to my child.. good awareness ❤️❤️ thank u
@skjtalks9 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rainbowplanter78610 ай бұрын
നല്ല അടികൊടുത്തു ശെരിയാക്കി.. ബാക്കി ഒന്നിലും അടങ്ങിയില്ല
@ameyaes-g5z10 ай бұрын
Great message for us thankyou , thank you so much for you motivational talk ❤😊
@skjtalks9 ай бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@aaniammu72810 ай бұрын
എന്റെ രണ്ടു മക്കൾക്കും ഫോൺ കൊടുക്കാറേ ഇല്ല.. ഫോണിന് വാശി പിടിക്കാറുമില്ല 😊
@sidharthaajithprasad122910 ай бұрын
I too have a phone addiction too, but it is not gaming addiction.
@jitinninan593210 ай бұрын
In this 21st modern century, mobile phone addiction has become prevalent. Because of mobile addition, many lives are getting spoiled. It's time to take the things very seriously. Each and every person should be responsible and should take initiative to come out of the mobile addiction. Especially parents should take responsibility of their children on mobile addiction. Because of this mobile addiction, they will be unaware of the reality of the world and they will be lost from the reality of the world. It's time to change this modern mobile addiction.
@Dreams-jm7hl10 ай бұрын
പുതിയ കണ്ടന്റുമായി എത്തിയല്ലോ നമ്മുടെ ടീം 👍👏സൂപ്പർ 👌🔥💥✨❤️ കുട്ടികളും എല്ലാവരും സൂപ്പർ ആക്റ്റിംഗ് 👍👍👏👏🥰🥰 ഇപ്പോൾ എല്ലായിടത്തും കണ്ടു വരുന്നത് എത്ര ഒർജിനൽ ആയാണ് നിങ്ങൾ കാണിച്ചത് ബാഗ് കൊണ്ട് എറിഞ്ഞിട്ട് ഫോൺ എടുക്കുന്നതും ഫുഡ് കൊടുക്കുന്നതും ഗസ്റ്റ് വരുമ്പോൾ ഒന്ന് മുഖത്ത് പോലും നോക്കാത്തതും എല്ലാം... ഒന്നും പറയാനില്ല വെരി ഗുഡ് msg 👍👏🎉❤️ മാതാപിതാക്കൾ സംസാരിക്കാൻ പോയാലും ഇപ്പോഴുള്ള കുട്ടികൾക്ക് സംസാരിക്കാൻ ടൈം ഇല്ല ആരേലും അത്യാവശ്യമായി കാൾ ചെയ്താൽ കട്ട് ചെയ്യും 😅 ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും അങ്ങനെ തന്നെ 😊 ലാസ്റ്റ് msg പറയുന്നത് സൂപ്പർ 👍👍❤️
@induprakash0110 ай бұрын
വളരെ വിലപ്പെട്ടൊരു സന്ദേശം. ഇപ്പോഴത്തെ കാലത്ത് ഇതുകൊണ്ടൊന്നും കാര്യമില്ല എന്നറിയാം. കാരണം കുട്ടികളെക്കാൾ മൊബൈൽ അഡിക്ട് ആവുന്നത് അച്ഛനമ്മമാരാണ്. ശല്യം ചെയ്യാതിരിക്കാൻ കണ്ട ഒരു വഴി മക്കളുടെ കയ്യിൽ മൊബൈൽ കൊടുക്കുക എന്ന കുറുക്കു വഴി ആണ്. മക്കളെ നഷ്ടമാകുമ്പോഴോ സമാനമായ മറ്റു അനുഭവങ്ങളിലൂടെയോ മാത്രമേ അവർക്കു തിരിച്ചറിവ് വരുള്ളൂ. എന്നാലും കുറച്ചു പേരെയെങ്കിലും ഇത്തരം വിഡിയോയിലൂടെ മാറ്റാൻ കഴിഞ്ഞാൽ അതൊരു വല്യ കാര്യം തന്നെ ആണ്. ആശംസകൾ🌹 അഭിനന്ദനങ്ങൾ 🌹🌹 തുടരുക 👍👍🙏
@sindhumenon738310 ай бұрын
Yes the right video for the present situation. Parents are more addicted to the phone than what to tell about children. They learn by watching their parents then how to blame children. ? Nice video ❤❤👌👌👌👌👌👌👌
@julianajohn997610 ай бұрын
True my husband
@sunitamodukuru33110 ай бұрын
Very true incident same situation in my house my 2 year old kid also addicted to mobile 😢😢😢 slowly i avoid that bad habit 😢 don't give gadgets to kids it affects kids mental health 😢
@AjithV.S7 ай бұрын
I was same like kid when younger as I grew I got matured I did get so much complains from mother but maturity hits I am now very much teenage and most of times I obey her now
@Tinacsherry9 ай бұрын
My son is in 8th now, we were very particular that we will not give him phone to play with it.Till now he will never use unless to call his classmates to get notes or school related details. We parents should understand one thing that phone is mainly to communicate with others other features are just add ons for making our life easier that doesn't mean that we should make our life easy by giving phone to kids and distract them when we find them difficult to handle.
@nancreations400410 ай бұрын
Aa direct door തുറക്കുന്ന സീനും കൂടി ഒന്ന് ശ്രദ്ധിക്കണമായിരുന്നു എന്നാണ് എന്റെ ഒരു ഇത്.അതും നമ്മൾ കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ട കാര്യം തന്നെയല്ലേ
@PavithraCJ-f6q10 ай бұрын
Correct , ഞാനും അത് ശ്രെദ്ധിച്ചു
@dinnymariyam123410 ай бұрын
നല്ല ഒരു മെസ്സേജ് ആണ് മനസിലാക്കുന്നവർ മനസിലാക്കട്ടെ 😊
@rajanijayaraman596010 ай бұрын
Good relevant topic.
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@izuRocks2.09 ай бұрын
Ith poleyulla videos iniyum pratheekshikkunnu😍😍
@SHM892310 ай бұрын
Great SKJ talks.awesome episode.🎉🎉🎉🎉🎉
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@shahnazfazal91499 ай бұрын
Great message 👏👏
@skjtalks9 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@s.v.devika261810 ай бұрын
Most relevant topic
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Shibikp-sf7hh10 ай бұрын
കുട്ടികളെ കളിക്കാൻ അനുവദിക്കുക ഫോൺ കൊടുക്കാതിരിക്കുക 👍
@afsanaanas917510 ай бұрын
Thankyou so much 🙏🏻🙏🏻
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@bismis584710 ай бұрын
Good message👍
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@PathGuruPro10 ай бұрын
Great work. Today's parents have to be more careful on how and what they get their kids into and make time to be with kids..
@SreejaSubash-oj9iz10 ай бұрын
This is a good message for every one 😊
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@pavithrarnair863110 ай бұрын
Great inspiration🙏
@skjtalks10 ай бұрын
Thanks a lot ❤
@Adhizz-b9m10 ай бұрын
Eppolatheyum pole thane.... Great work❤️
@shamilexclusive4 ай бұрын
നല്ല മെസ്സേജ് ഉള്ള short film 😍
@BharKishChats10 ай бұрын
Very important message
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Jo-duz9810 ай бұрын
കുറച്ച് 90s പിന്നെ 20s ലെ പേരെന്റ്സ് 1 വയസുള്ള പിള്ളേർക്ക് ആഹാരം കഴിക്കാൻ സ്മാർട്ട് ഫോൺ കൈയിൽ കൊടുക്കും. പണ്ടൊക്കെ എന്റെ അച്ഛനും അമ്മയും എനിക്കും അനിയനും ആഹാരം വാരി തരുന്നത് വല്ല കഥയോ എന്തെങ്കിലും സംഭവങ്ങളോ പറഞ്ഞു തന്നിട്ടാണ്.
@bodhikaworld43513 ай бұрын
Good content...Arya 😍😍
@ubaibanu592610 ай бұрын
Cherkande nalle actingaanallo any way good msg for socity😊
@arthivkrishna9 ай бұрын
A positive message presented very well
@arunparuthooli23610 ай бұрын
Great Message Team SKJ Talks.. ❤❤❤
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Harilrishna10 ай бұрын
ഇത് കാണ്ണുന്ന 16 വയസുള്ള ഞാൻ 😂
@KANNAPPII10 ай бұрын
Le me 11vayass😢😂😂
@Harilrishna10 ай бұрын
@@KANNAPPII this message for we🥲
@Someonee11310 ай бұрын
@@KANNAPPIIsamee😂
@funedumedia558810 ай бұрын
Sameee😂
@krishnavenisudheesh750010 ай бұрын
Sameee 😂😂😂😂 17 vays avan povunu ee month
@prashantsajeev459810 ай бұрын
Nice and motivating story 👏
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@prashantsajeev45986 ай бұрын
Correct
@bessyjithu984710 ай бұрын
Great message
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@QuotesForLife-g7f10 ай бұрын
Day before yesterday witnessed something very very disturbing. A tiny kid, definitely not yet a year old , her mom and her elder brother trying to pacify the kid from crying by showing her something on the phone. The moment they shut the phone the kid starts crying again and all this on the pavement of a busy road. Where are we heading to😢 Future looks too scary.
@lathikar744110 ай бұрын
Life related informative
@JeslaJesla-x4i10 ай бұрын
എന്റെ വീട് അപ്പ്ന്റേം എന്ന സിനിമയിലെ കാളിദാസ് ജയരാമിനെ പോലെ ആ കുട്ടി
@anjuskumar-lx4fj5 ай бұрын
Satyam 😊
@merlinasmalayalamworld32489 ай бұрын
Ee checine nhan ente state program margam kalik oru schoolil poyappo kandirunnu chechine kandapo sandhoshayi❤
@FaizuMakkah8 ай бұрын
Exhalent consent ❤
@karthikavijayakumar768110 ай бұрын
Great message hats off the entire team ❤ big fan of skj talks ❤️😊
@hajarahajara660910 ай бұрын
Mone kaanumpo kaalidasan jayaram pole thonni
@nasmin411710 ай бұрын
Appu ❤️❤️❤️❤️❤️👏👏👏👏😍😍😍😍😍
@skjtalks10 ай бұрын
Thank You ❤
@shebinbenson461910 ай бұрын
Great content 👍👍
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Shradha.V.-ym3lz10 ай бұрын
Muthirnnavarde phone addiction patti oru video vnm
@kannansahajan10 ай бұрын
നല്ലൊരു കണ്ടെന്റ് 🤗🤗🤗
@saiprasannaswetha10 ай бұрын
I am big follower of skj_talks
@skjtalks10 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@kripakripa881310 ай бұрын
Good message🙏
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@SmilingHammerheadShark-dv3tv9 ай бұрын
Good video super❤
@saniyadavis576110 ай бұрын
Nice content it is relevant to today's generation 😊
@jomonjose7810 ай бұрын
Super message
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@raees3168 ай бұрын
SKJ❤❤
@LakshmiS-l3e10 ай бұрын
Very good msg...😊😊😊😊
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@hajishalatheef245110 ай бұрын
Good message 👍 Expecting more videos like this.
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@Visha_das7 ай бұрын
This is moral of kids❤
@berchmansjoseph31195 ай бұрын
I love u skj talks ❤❤❤❤❤❤
@Jayalakshmi_RS10 ай бұрын
ഈ കൂട്ടായ്മയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒത്തിരി സന്തോഷം... സുജിത്തിനോടും ഈ ടീമിലെ മറ്റ് എല്ലാവരോടും ഞാൻ എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു ❤️❤️❤️❤️
@blackmamba342710 ай бұрын
Awesome video and content ❤
@khadeeja_vahab233910 ай бұрын
Nice content 👏 true story of todays generation.
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rayyusss10 ай бұрын
Great msg👍
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Uma-pd8cb10 ай бұрын
Thank you for making the video
@skjtalks10 ай бұрын
Thanks a lot ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@shantythomas162810 ай бұрын
Good message ❤
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@FaseelaRafi-i1e8 күн бұрын
❤😂🎉😢😮😅😊
@kalpanasarkar933110 ай бұрын
Great video as usual
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@syedameen60446 ай бұрын
I don't understand malyalam but still I watch your vedios ❤❤
@ayshathnaseeba115110 ай бұрын
Good one👍
@skjtalks10 ай бұрын
Thank You ❤ നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤