വീഡിയോ നേരത്തെ നിങ്ങൾക്ക് അയക്കാനും,മാഗസിൻ വായിക്കാനും, മെമ്പർഷിപ്പിനും www.jrstudioedu.com വായിച്ചു നോക്കു..
@Kkkkui286520 сағат бұрын
Hyperloop നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ആ പ്രൊജക്റ്റ് ക്യാൻസൽ ചെയ്തു എന്ന് കേട്ടു sheri ആണോ
@Jebzkavunkal19 сағат бұрын
PET നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? MRI and PET തമ്മിൽ ഉള്ള വ്യത്യാസം എന്താണ്?
@sunilkumarsunil399619 сағат бұрын
Sorry sir , പ്രവാസിയാണ് വായിച്ചു നോക്കാനൊന്നും സമയം കിട്ടുന്നില്ല പകരം അങ്ങയുടെ വീഡിയോ കാണുകയാണ്
@vishnuprakashvaikundath6501Минут бұрын
Bro njan membership pay cheythu pakshe whatsappil join cheyyan pattiyila njan mail cheythit ond plz check
@josoottan19 сағат бұрын
വീഡിയോ ഒട്ടും നീണ്ടുപോയതായി തോന്നിയില്ല! വെരി ഇൻട്രസ്റ്റിംഗ് 👌
@lipsonjoseph50818 сағат бұрын
ബ്രോ ചുരുക്കേണ്ട കാര്യം ഒന്നും ഇല്ല ഇത് സയൻസ് ആല്ലേ അത് കേൾക്കാൻ തന്നെ ആണ് എന്നെ പോലുള്ള പ്രേഷകർ വരുന്നത് ❤
@DAS_199615 сағат бұрын
💯
@anandmvanand80229 сағат бұрын
🙏🏻yes true
@myvoice46028 сағат бұрын
Yes
@susantrdg5 сағат бұрын
ഞാൻ MRI ക്ക് വിധേയനായിട്ടുണ്ട്. ഇത് ചെയ്യാത്തവരോട് രണ്ടു വാക്ക്: Claustrophobia എന്ന ഭയം ഇല്ലാത്തവർക്ക് പോലും ഉണ്ടാവുന്ന ഒരു സ്തുതിയാണ് ഇതിനുള്ളിൽ പ്രവേശിച്ചാൽ അനുഭവപ്പെടുക. കാരണം നാം ഒരു കുഴലിന് അകത്ത് ഒറ്റയ്ക്ക് കഴിയുന്നു. തികച്ചും അരോചകവും ഭീകരവുമായ ശബ്ദകോലാഹലം ചുറ്റിനും. ആ പൈപ്പിനുള്ളിലോ ആ മുറിയിലോ പോലും ഒരൊറ്റ മനുഷ്യനും ഇല്ല. ഈ അവസ്ഥ മുൻകൂട്ടി മനസ്സിലാക്കി നമ്മുടെ തലച്ചോറിനെ പാകപ്പെടുത്തി അതിനുള്ളിൽ കിടന്നാൽ claustrophobia ഉണ്ടാകില്ല. പലപ്പോഴും ടെസ്റ്റ് ചെയ്യുന്ന ടെക്നീഷ്യന്മാർ പോലും ഇക്കാര്യം നമുക്ക് മനസ്സിലാക്കി തരുന്നില്ല.
@jobin17876 сағат бұрын
നിങ്ങളുടെ വീഡിയോയുടെ പ്രിത്യേകത എന്തെന്നാൽ വീഡിയോ എത്ര നീണ്ടു പോയാലും അത് തോന്നാറില്ല എന്നതാണ്❤
@-._._._.-19 сағат бұрын
നല്ല അറിവുകൾ👍
@shereefsrs607519 сағат бұрын
ഹായ് ബ്രോ and സൂപ്പർ അറിവുകൾ ❤
@g.oku.l._17 сағат бұрын
Bro, Fourier series inte oru video cheyyamo
@jithinprakash180448 минут бұрын
Comprehensive explanation 👏
@muraleedharannair91855 сағат бұрын
Good explanation, easy understandable, congratulations
@sreekanthacharya101710 сағат бұрын
Great information, respect you🙏
@aiswaryakr624017 минут бұрын
Well explained 💯
@shajip408218 сағат бұрын
Very informative
@renjith-snova14 сағат бұрын
Proud to be an MRI Technologist✨
@Simply2023-p9h15 сағат бұрын
Scientist bio videos cheyyamo
@ebythuruthichira596916 сағат бұрын
Great 👍
@sreerajchilameelika75318 минут бұрын
ജീവിതത്തിൽ ഒരുപാട് രോഗികളെ mri ക്കു വേണ്ടി prepare ചെയ്തിട്ടുണ്ടെങ്കിലും സ്വന്തമായി എന്റെ ഷോൾഡർ ന് ഒരു mri എടുക്കാൻ പോയപ്പോൾ ആണ് എന്ത് മാത്രം ബുദ്ധിമുട്ട് ആയ ഒരുപരിപാടി ആണ് ഇതെന്ന് മനസിലായത്. ഇടുങ്ങിയ ഒരു സ്പെസിൽ അത്രയും സൗണ്ട് കേട്ടുകൊണ്ട് ശരിക്കും പേടിപ്പിക്കുന്ന ഒരു അന്തരീക്ഷം ആണ് അവിടെ 🙊🙊🙊
@MrAjitAntonyСағат бұрын
❤super 👍🏻😍
@renjith845017 сағат бұрын
പ്രവർത്തനം വിശദമായി മറ്റൊരു വീഡിയോ ചെയ്യണം. ❤
@freethinker33236 сағат бұрын
Thanks bro
@deepakdinesh65337 сағат бұрын
No churukkal, explain more❤️
@harikrishnasarmapn663817 сағат бұрын
Great
@josoottan19 сағат бұрын
ഗൂഗിളിന്റെ ക്വാണ്ടം ചിപ്പിനെ ക്കുറിച്ചുള്ള വീഡിയോ ഉടനെ പ്രതീക്ഷിക്കാമോ?😊
@jrstudiomalayalam19 сағат бұрын
Next
@josoottan19 сағат бұрын
@ 😁😁😁താങ്ക്സ്
@athulkrishnan.k408418 сағат бұрын
Sir ct scan video alla ath gamma camera anu 😊
@shijuzamb835517 сағат бұрын
👌👌👌👍
@DReaM_WalKeRr17 сағат бұрын
Im a radiographer 7 T MRI heavy machine aanu ivde hospitalil ullath bro.
@jojorobin374915 сағат бұрын
M R I മെഷീൻിൽ പലതരത്തിൽ ശബ്ദം കേൾക്കുന്നത് എന്താണ്
@Amen.7779 сағат бұрын
Pacemaker ullavark mri edukkamo
@ananduv643019 сағат бұрын
👌👌👌
@ABINWILLIAM15 сағат бұрын
👏👏
@Alfredfreddy12319 сағат бұрын
Mudi valarnnu
@sethuvijayan123559 минут бұрын
😮
@antonybastin34323 сағат бұрын
👍👍👍♥️
@user-fb2mw9vh4y18 сағат бұрын
Hello jr❤
@themaxpa12 сағат бұрын
Jr squad 🌟
@mychannel86769 сағат бұрын
👍
@sujithsukumaran630918 сағат бұрын
👍🏻👍🏻👍🏻
@aneeshpm786820 сағат бұрын
❤❤👍🏻
@KJSinu5 сағат бұрын
ഭൂമിയേക്കാൾ ഒരുപാട് ഇരട്ടി ശക്തമായ കാന്തിക ശേഷിയുള്ള MRI സ്കാനർ എന്തുകൊണ്ടാണ് ആ മുറിക്ക് പുറത്തുള്ള ഇരുമ്പ് വസ്തുക്കളെ ആകർഷിക്കാത്തത്? 🤔
@midhuns1014 сағат бұрын
@@KJSinu ആ കാന്തിക ശേഷി ....എംആർഐ gantry il മാത്രമാണ്...അകലും തോറും അത് കുറയും.... എംആർഐ റൂമിലെ എല്ലാം MRI compatible ആയിരിക്കും
@AnoopKumar-co3ht2 сағат бұрын
@@KJSinu മുറിക്കുള്ളിൽ ferromagnetic ആയ ഒന്നും ഉപയോഗിക്കില്ല. Tools mri compatible ആയിരിക്കും
@sunilkumarsunil399620 сағат бұрын
🙏🙏🙏🙏
@rameshsabitha655917 сағат бұрын
❤❤❤❤❤
@alhamdulilla294014 сағат бұрын
❤❤❤👍👍
@Vinculum.169113 сағат бұрын
Well explained . Your Follower From attingal now in Abudhabi, UAE
@Ambuambu33311 сағат бұрын
Congrats
@akbarpa68146 сағат бұрын
Hi
@nesheemp13 сағат бұрын
❤🔥
@hashadachu444320 сағат бұрын
Hi bro
@MaheshMahee-u4l20 сағат бұрын
ഹായ്
@jrstudiomalayalam19 сағат бұрын
Hii
@dcompany601518 сағат бұрын
Jr❤
@bibeeshsouparnika67716 сағат бұрын
🎈🎈🎈🎈🙏
@deepukm230719 сағат бұрын
💯👍👍👍👍👃👃👃👃
@shareena49939 сағат бұрын
MRI സ്കാനിംഗ് ചെയേണ്ടി വരുന്ന അസുഖം ഒന്നും ആർക്കും വരാതെ ഇരിക്കട്ടെ ദൈവമേ 🙏🏻🙏🏻 6000 രൂപ ആണ്
@sajigsajig90898 сағат бұрын
❤❤❤♥️♥️🌹
@ashiqbava874019 сағат бұрын
Wow
@abilashps19 сағат бұрын
🙂
@USA6rz20 сағат бұрын
Hi Hi Hi Hi
@baneesh298 сағат бұрын
ഇതൊക്കെ കണ്ടുപിടിച്ചവനെ സമ്മതിക്കണം നമ്മൾ അടങ്ങുന്ന ഈ പുതിയ തലമുറ ഒന്നും അല്ല ഇവരെ അടുത്ത്
@simplenet24415 сағат бұрын
ഒന്നും കൂടുതൽ അല്ല അറിവ് എത്രകിട്ടിയാലും കൂടുതൽ ആവില്ല