വളരെ പ്രോയോജനകരം Great information ✅ എന്തായാലും ട്രൈ ചെയ്യും 👍🏼👍🏼👌🏼
@sikkarisambu12663 жыл бұрын
ഞാൻ ഡൗൺലോഡ് ചെയ്ത പിക് ആർട്ടിൽ ഫോണ്ട് ഫോൾഡർ ഉണ്ടായിരുന്നില്ല. അത് ക്രിയേറ്റ് ചെയ്ത് Font ആഡ് ചെയ്തു പക്ഷേ പിക് ആർട്ടിൽ പോയാൽ My Fonts എന്ന ഫോൾഡറിൽ ഗോറ്റു പ്രീമിയം എന്ന Direction ആണ് കാണുന്നത്. അതിനാൽ പണം കൊടുക്കാതെ ഇത് നടക്കില്ല.
@tzalnzain34982 жыл бұрын
correct
@muhammedshabeer83213 жыл бұрын
Premium pay cheyyaathe pattunnilla..
@Shemeez_vlog4 жыл бұрын
നിങ്ങള് പൊളിയാണല്ലോ, ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@PFKVLOGS4 жыл бұрын
Thanks shemeer bro
@bahubali686 ай бұрын
സംഗതി കൊള്ളാം അല്ലേ? 😂 പക്ഷെ കൈയിൽ നിന്ന് പൈസ കൊടുക്കണം. ആ കാര്യം മൂപ്പര് മിണ്ടിയില്ല. ബാക്കിയെല്ലാം ok.
@jasnajazz43233 жыл бұрын
Pics artil.. Font enna folder kaanunnilla
@anoopfreeline35583 жыл бұрын
yes bro ..fonts only for premium users. this youtube is cheating us
@sarathpramod66913 жыл бұрын
@@anoopfreeline3558 Athalla Bro New Updatil Poyathan Athin Pakaram Appil Import Font Enn Option Koduthittund