Beneficiary added messegവരുന്നുണ്ട്; പക്ഷേ alrajhi appil കാണിക്കുന്നില്ല😢
@displayvlog3 ай бұрын
Money transfer ചെയ്യുമ്പോൾ കാണാം
@zeropraveenzeropraveen92645 ай бұрын
Tahweel Alrajhi യിൽ നിന്നും നാട്ടിലോട്ട് ക്യാഷ് അയച്ചിട് ക്രെഡിറ്റ് ആകുന്നില്ല refund ആകുവാണ് എന്താ പ്രോബ്ലം
@displayvlog5 ай бұрын
നിങ്ങൾ കൊടുത്തിരിക്കുന്ന നാട്ടിലെ അക്കൗണ്ട് നമ്പർ കറക്റ്റ് അയക്കില്ല. അത് ശരിയായി കൊടുക്കു.
@adhil54610 ай бұрын
Branch search cheyithitt kittunila apo entha cheyya ifsc code vechu open akunila
@displayvlog10 ай бұрын
Swift code കൊടുത്ത് നോക്കൂ
@adhil54610 ай бұрын
@@displayvlog branch kittila main branch kannikunnud
@displayvlog10 ай бұрын
ഏത് ബാങ്ക് ആണ്
@adhil54610 ай бұрын
@@displayvlog Sbi malayattoor branch
@displayvlog10 ай бұрын
SBININBB (Head Office) SWIFT Code of State Bank of India (SBI) ഇത് കൊടുത്തു നോക്കൂ ഹെഡ് ഓഫീസിന്റെ കോഡ് ആണിത്
@faisalmp1864 Жыл бұрын
ഫെഡറൽ ബാങ്കിന്റേതും ആഡ് ചെയ്യാൻ പറ്റുന്നില്ല അതും കൂടി ഒരു വീഡിയോ ചെയ്യാമോ
@displayvlog Жыл бұрын
Ok
@rasheedparasheed4433 Жыл бұрын
Halo
@shihabak92707 ай бұрын
Canara ബാങ്കിൻ്റെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ കഴിയിന്നില്ല?
@alma_viajante2207 ай бұрын
Enikkum
@devuajeesh2242 ай бұрын
Add cheyyumbo general error enna kanikkumme😢
@displayvlog2 ай бұрын
ഒരു പ്രാവശ്യം ബാങ്കിൽ നിന്ന് പണം അയക്കുക. അപ്പോൾ ബെനിഫിഷറി add ആകും
@akbarcherpulasheri84723 ай бұрын
Add cheidhal call verunilla nalakka otp aan verunnadh
@displayvlog3 ай бұрын
OTP അടിച്ചു കൊടുക്കു
@akbarcherpulasheri84723 ай бұрын
@@displayvlog otp അടിച്ചു കൊടുത്താൽ E029002:genaral data error എന്നാ വരുന്നധ്
@mubisainu8989 ай бұрын
CENTRAL BANK OF INDIA add cheyyan pattunnilla plc hep
@displayvlog9 ай бұрын
Al Rajhi ബാങ്കിൽ ഒരു പ്രാവശ്യം നാട്ടിലേക്ക് പണം അയക്കുക. നിങ്ങളുടെ ബെനിഫിഷ്യറി ആഡ് ആകും അതിനുശേഷം അപ്ലിക്കേഷൻ വഴി പണം അയക്കാം.
@mubisainu8989 ай бұрын
OK thanks
@mubisainu8989 ай бұрын
Al rajhi bakil mokafaa activanu pakshe points varunnilla
@displayvlog9 ай бұрын
Points വരണമെങ്കിൽ നിങ്ങൾ al Rajhi app വഴി നാട്ടിലേക്ക് പണം അയക്കുക. അല്ലെങ്കിൽ നിങ്ങൾ atm card ഉപയോഗിച്ച് ഓൺലൈനിലൂടെ സാധനങ്ങൾ പർച്ചേസ് ചെയ്യുക അപ്പോഴാണ് നിങ്ങളുടെ അക്കൗണ്ടിൽ points വരുന്നത്.
@akbarcherpulasheri84723 ай бұрын
Beneficiary Added: AKBAR ALI MAMPARAMBIL alrajhi Aappil beneficiary kanunilla
@displayvlog3 ай бұрын
പണം ട്രാൻസ്ഫർ ചെയ്യുന്ന സമയത്ത് ചെക്ക് ചെയ്തു നോക്കൂ ബെനിഫിഷ്യറി അവിടെ കാണാം.