Bro ഒരു സംശയം ചോതിക്കട്ടേ എൻ്റെ Pin കിട്ടി adsense verification എല്ലാം കഴിഞ്ഞു ഇനി payment ന് account കൊടുക്കാൻ adsense verification കൊടുത്ത പേരും ബേങ്ക് അക്കൗണ്ടിൽ കൊടുത്ത പേരും ഒരു അക്ഷരത്തിൻ്റെ വിത്യാസം ഉണ്ട് അത് കൊണ്ട് ആ അക്കൗണ്ട് .കൊടുക്കാൻ പറ്റുമോ ? മറുവടി തരും എന്ന് പ്രതിക്ഷിക്കുന്നു Plz ...verification Mohammedali എന്നാണ് ബാങ്ക് A/C .Muhammedali എന്നാണ് എന്ത് ചെയ്യും അറിയുമെങ്കിൽ പറഞ്ഞു തരൂ Plz...
@AshkarUlickal4 жыл бұрын
കൊടുക്കാം .നോ പ്രോബ്ലം
@vcpaduvilmali4 жыл бұрын
@@AshkarUlickal Thanks bro
@wayanadphotos Жыл бұрын
Thandapperil ulla name aano kodukkendathu. Aa peril aano profile undakke dathu ?
@esevavzr19052 жыл бұрын
രണ്ട് ആളുടെ perilulldanekil ആധാർ രണ്ട് പേരുടെയും സ്കാൻ ചെയ്യണ്ടേ.r randum choose filill save ചെയ്യേണ്ടേ
@SimiBSimi Жыл бұрын
Adharam pdf aakkumbol ella pagenteyum front page mathram mathiyo pagente back sideum pdf aakkano
@RajanKonnathady Жыл бұрын
KSFE യിൽ ഈട് വച്ചിരിക്കുന്ന സ്ഥലത്തിന്റെ കൈവശ സർട്ടിഫിക്കറ്റ് ബാങ്കിൽ അഗ്രി ലോണിനായി ലഭിക്കുമോ? ഈട് വക്കാനല്ല. സ്ഥലത്തിന്റെ ഏരിയ അറിയാൻ വേണ്ടി.
@premnathmadathil Жыл бұрын
do you have any video regarding application for certificate regarding details of Building in the assessment register
@sudhinavyavp4038 Жыл бұрын
Sir ith eth akshaya yil ninnum cheyyan pattumo? Pls reply sir
@premnathmadathil Жыл бұрын
how to apply for Application For Extract Of Assessment Register Of Authorised Building
@sainuneeluneelu30253 жыл бұрын
To be proceed Sthalam vilpanakk Enn Aano kodukkendath ? Atho mattenthengilum aano
@Love555232 жыл бұрын
Sir kaivasham cheitha id yum application numberum printout edukkan vittupoi appol ath kittan entha oru solution
aaddaram scan chaiyumpol engane annu file size200kb yil akknnathu
@MYWORLD1994 Жыл бұрын
ഇപ്പോൾ എത്ര ദിവസം കൊണ്ട് കിട്ടും പൊസഷൻ സർട്ടിഫിക്കറ്റ് . പട്ടയം കിട്ടാൻ അപേക്ഷിക്കുന് ആണ്
@mallof353bykrishnams43 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ possession രണ്ടു പേരുടെ പേരിൽ കൊടുക്കണമെങ്കിൽ അതെവിടെ add ചെയ്യും. One time ചെയ്തത് എന്റെ പേരിൽ possession വേണ്ടത് അച്ഛന്റേം അമ്മേടേം പേരിൽ ആണ്
@AshkarUlickal3 жыл бұрын
സ്ഥലം ആരുടെ പേരിൽ ആണോ രെജിസ്റ്റർ ആയത് അവരുടെ പേരിൽ ആണ് പൊസേഷൻ കിട്ടുക. ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ പ്രൊഫൈൽ ഭാഗത്തു പേര് ഉള്ള സ്ഥലത്തു ഒരാളുടെ പേര് എഴുതി and എന്നു ഇട്ട ശേഷം അടുത്ത ആളുടെ പേര് എഴുതുക
@mallof353bykrishnams43 жыл бұрын
@@AshkarUlickal thankyou so much.....
@knownfacts70049 ай бұрын
സാർ കൈവശ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അതിൻറെ പർപ്പസ് മാറ്റി വീണ്ടും പുതിയത്😮 ലഭിക്കുമോ🙏
@shreyasujith7b7763 жыл бұрын
Sir application resubmit chaithu comment enter address as in Tp ennu kanikkunnu .enthannu chaiyendathu plz reply
@AshkarUlickal3 жыл бұрын
പേര് / അഡ്രെസ് വിവരങ്ങൾ തണ്ടപ്പേരിൽ ഉള്ള പോലെ മാറ്റി എഡിറ്റ് ആക്കുക > edit applicant registration> ശേഷം resubmit
@anjusuresh38752 жыл бұрын
രണ്ടെഉപേരുടേം പേരിലാണ് വേണ്ടത് അതു പ്രൊഫൈൽ എങ്ങനെ ആഡ് ചെയ്യും നോക്കിട് പറ്റുന്നില്ല ഒന്ന് details പറഞ്ഞു തരാവോ
@AshkarUlickal2 жыл бұрын
First person name and second person name . For example anju വിന്റെയും സുരേഷിന്റെയും പേരിൽ ആണ് സ്ഥലം എന്നു കരുതുക . അപ്പോൾ ഭൂമിയുടെ ആധാരത്തിൽ രേഖപ്പെടുത്തിയ പോലെ വേണം ആഡ് ചെയ്യാൻ. ഉദാ.. anju and suresh ( ഇവിടെ അഞ്ചു എന്നതിനും സുരേഷ് എന്നതിനും ഇനിഷ്യൽ അല്ലെങ്കിൽ ഫുൾ നെയിം ആധാരത്തിൽ ഉണ്ടായേക്കാം അപ്പോൾ ആ ഫുൾ നെയിം തന്നെ വേണം കൊടുക്കാൻ)
@dipesh.sekhar4 жыл бұрын
Valuable information....
@lsvcinimaproductionscalicu42193 жыл бұрын
കൈവശ സർട്ടിഫിക്കറ്റിന് അപേക്ഷികുമ്പോൾ നീ കൂതി ശീട്ടിൽ രണ്ട് ആളുടെ പേര് ആണ് ഉള്ളത് ഇവരുടെ പേരിൽ സർട്ടിഫിക്കറ്റ് ലഭികുവാൻ രണ്ട് ആളുടെ പേരും വച്ച് വൺ ടൈം രജിസ്ട്രേഷൻ നടത്തേണ്ടതുണ്ടോ അതിനേ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ
@AshkarUlickal3 жыл бұрын
അതേ രണ്ടു പേരുടെയും പേരിൽ വേണം പ്രൊഫൈൽ ഉണ്ടാക്കാൻ.. ഉദാ.. മാധവൻ ( ഭർത്താവ്), രാധ( ഭാര്യ) ഇവരുടെ രണ്ടു പേരുടെയും പേരിൽ ആണ് സ്ഥലം എന്നു കരുതുക. അപ്പോൾ പ്രൊഫൈൽ ഭാഗത്തു പേര് കൊടുക്കുമ്പോൾ madhavan and radha എന്നു വേണം കൊടുക്കാൻ
@nikhils14413 жыл бұрын
@@AshkarUlickal പ്രൊഫൈൽ ഭാഗം എന്ന് പറയുമ്പോൾ one time registration - applicant registration - name of the person from whom service is sought അവിടെയാണോ രണ്ടെപേരുടെയും പേര് കൊടുകേണ്ടത്..
ഒർജിനൽ ബാങ്കിലോ മറ്റോ ആണെങ്കിൽ ബാങ്കിൽ നിന്നും അവരുടെ പേപ്പർ വാങ്ങിക്കുക.ഡോക്യൂമെന്റുകൾ അവിടെ ആണ് എന്നുള്ളത്
@Elizabeth-rl3fm2 жыл бұрын
If the ownership is in 2 people's names then how do I proceed
@AshkarUlickal2 жыл бұрын
രണ്ടു പേരുടെയും പേരിൽ ആയിരിക്കണം അപേക്ഷ.. ഉദാ.. elizebath and .......
@vinoyv.c97523 жыл бұрын
ഞാൻ അപേക്ഷിച്ചപ്പോൾ pending എന്ന് വന്നു. Reason field verification ആവശ്യമാണ് എന്ന് message വന്നു. എന്താ അങ്ങനെ?
@AshkarUlickal3 жыл бұрын
ചില കേസുകളിൽ അങ്ങനെ വരും അത് വില്ലേജ് ഓഫീസറുടെ തീരുമാനം പോലെ ആണ്.. ഒർജിനൽ ആധാരവുമായി വില്ലേജോഫിസിൽ പോയി ഓഫീസറെ ഒന്നു കണ്ടാൽ മതി
@lsvcinimaproductionscalicu42193 жыл бұрын
ഒരു സംശയം ആധാരം അപ്‌ലോഡ് ചെയ്യുമ്പോൾ 10 പേജ് മെർജ് ചെയ്തപ്പോൾ 800 kb ഉണ്ട് ഇത് അപ് ലോഡ് ആകുമോ അതോ ഇത് 100 kb ആക്കണോ
@AshkarUlickal3 жыл бұрын
ഒരു പേജ് 100 കെബി യിൽ കൂടാതിരുന്നാൽ മതി .. മൊത്തം പേജ് അല്ല
@lsvcinimaproductionscalicu42193 жыл бұрын
ഓരോ പേജായിട്ട് അപ് ലോഡ് ചെയ്താൽ മതിയോ അതോ പത്ത് പേജ് ഒന്നിച്ച് ഒരു PDF ഫയൽ ആയി അപ് ലോഡ് ചെയ്യണോ അങ്ങനെ ചെയ്യാൻ സാധികുമാ
@reemaroopesh26902 жыл бұрын
4 ആർ 37 sqaremeter എങ്ങിനെ convert ചെയ്യും
@AshkarUlickal2 жыл бұрын
0.0437
@rooobik17713 жыл бұрын
സർ , കൈവശ സർട്ടിഫിക്കറ്റ് ആവശ്യമുള്ള ഭൂമിയിരിക്കുന്നത് ഒരു വില്ലേജിലും വ്യക്തി തമസിക്കുന്നത് മറ്റൊരു വില്ലേജിലുമാണങ്കിൽ ആപ്ലിക്കന്റ് രജി പ്രേഷനിൽ ഇത് അഡ്രസ് Details ൽ ഏതാണ് കൊടുക്കുക. താമസികുന്ന അഡ്രസോ സ്ഥലത്തിന്റെ അഡ്രസോ
@AshkarUlickal3 жыл бұрын
നിങ്ങളുടെ ഐഡി കാർഡിൽ ഉള്ള അഡ്രെസ് തന്നെ കൊടുക്കുക.
@sadiqabobacker65762 жыл бұрын
അപേക്ഷ കൊടുത്തപ്പോൾ രജിസ്റ്റർ ഓഫിസ് പേര് മാറി.. ഇത് തിരുത്താൻ ഓപ്ഷൻ ഉണ്ടോ???
ഒരു മാസം 5 അപേക്ഷ മാത്രമേ കൊടുക്കാൻ പറ്റൂ എന്നുണ്ടോ?
@AshkarUlickal3 жыл бұрын
ഉണ്ട്
@linojb4u3 жыл бұрын
@@AshkarUlickal അപ്പോൾ അക്ഷയ ഒഴിച്ചുള്ള ഓൺലൈൻ സൊല്യൂഷൻ ഷോപ് എങ്ങേനെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന് ഒന്ന് പറയാമോ സർ, ഒന്നിൽ കൂടുതൽ അക്കൗണ്ട് എടുത്താണോ ?
@redzz39183 жыл бұрын
Fees etraya
@sambathkv23813 жыл бұрын
കൈവശ സർട്ടിഫിക്കറ്റ് കൈയിൽ സൂക്ഷിച്ചു വെക്കണോ, അതോ മറ്റു ആവശ്യങ്ങൾകു ചോദിക്കുമ്പോൾ ആണോ എടുക്കേണ്ടത്, ഇതിന്റെ validity എത്ര നാളാണ്
@AshkarUlickal3 жыл бұрын
6 മാസം ആണ് കാലാവധി
@rajeshpu1203 Жыл бұрын
കൈവശാവകാശ രേഖക്ക് ആധാരം നിർബന്ധമാണോ ....
@fahizaaskar50972 жыл бұрын
landtaxil 2 name Vannal onetimeregistrionegnykoduknm
@AshkarUlickal2 жыл бұрын
First name and second name
@salimyes86124 жыл бұрын
Good
@ithbanthekkil3 жыл бұрын
B T
@manojgopinathan12333 жыл бұрын
Possession Certificate റെഡി ആകുംബബോൾ, വില്ലജ് ഓഫിസിൽ പോയി veedikano അതോ oniline പ്രിന്റ് എടുക്കാൻ പറ്റുമോ ?
@AshkarUlickal3 жыл бұрын
ഓണ്ലൈനില് പ്രിന്റ് എടുക്കണം
@myunus7372 жыл бұрын
സ്ഥലം ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ ആണ്. അപ്പോൾ എങ്ങിനെ ആണ് അപേക്ഷ നൽകേണ്ടത്. ഒന്ന് വിശദീകരിക്കാമോ