There is so many DAW softwares in the industry. FL studio is also a good choice. It’s not relevant which software you are using, it’s all about how you are programing a song. Software is just a tool. Thanks.
@janakeeyayuva95572 жыл бұрын
ഈ വീഡിയോ എന്നെ വളരെ അധികം സ്വാധീനിച്ചു. കാരണം എനിക്ക് ടെക്നിക്കൽ, ഇൻസ്ട്രമെൻഡൽ നോളേജ് ഇല്ല.പക്ഷേ പാടും, ലിറിക്സ് എഴുതും. യാത്രയൊക്കെ ചെയ്യുമ്പോൾ സ്വാഭാവികമായി ചില ട്യൂണുകൾ മനസിലേക്ക് വരും, കഴിയുന്ന മാത്രയിൽ ആ ട്യൂണിന് ഒപ്പിച്ച് എന്തേലുമൊക്കെ പാടി ഫോണിൽ റെക്കോർഡ് ചെയ്യും.തുടർന്ന് അതേ ട്യൂണിൽ നന്നായി ലിറിക്സ് എഴുതി ചിട്ടപ്പെടുത്തും. ഇപ്പോൾ അങ്ങനെ രചനയും, സംഗീതവും നിർവ്വഹിച്ച ഒരു ഗാനം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യാൻ പോവുകയാണ്. ശേഷം എനിക്ക് കീബോർഡും പഠിക്കണം.ഈ വീഡിയോക്ക് ഒത്തിരി നന്ദി.
@sajeeshck66027 ай бұрын
Song release aayo
@thampit.j46362 ай бұрын
നിങ്ങൾ വളരെ വളരെ സത്യസന്ധമായി സംസാരിക്കുന്നു, ഞങ്ങൾ അതു വളരെ ഇഷ്ടപ്പെടുന്നു, മാത്രമല്ല സംസാരത്തിലും ശബ്ദത്തിലും വളരെ താഴ്മ പ്രതിഫലിക്കുന്നുണ്ട്. അതു സാറിനെ വ്യത്യസ്തനാക്കുന്നു. അതു കാത്തുസൂക്ഷിക്കുക. നന്ദി.
@nirmalaramachandran72964 жыл бұрын
നല്ല അറിവ് പകർന്നു തരുന്ന sir ne എത്ര പുകഴ്ത്തിയാലും അഭിനന്ദിച്ചാലും കൂടുതൽ ആവില്ല... 👍👍👍👌👌👌👏👏👏🏆🏆🏆🏆
@criminalkuttappan78913 жыл бұрын
പല കാരണങ്ങൾ കൊണ്ടും സംഗിതം പഠിക്കാൻ പറ്റാത്തവർ, ആഗ്രഹിച്ചു ഉണ്ടാകുന്ന ഗാനങ്ങൾ ഉള്ളിൽനിന്നും വരുന്ന ഈണങ്ങൾ ചിലപ്പോൾ ഹിറ്റ് ആവും. അത് അവരുടെ കുറവല്ല കഴിവാണ്. ആക്ടിങ് പഠിക്കാൻ വിദേശത്തു പോയവരുണ്ട്, ചിലർ ജന്മനാ കഴിവുകൾക്കൊണ്ട് അഭിനയിക്കുന്നവരുണ്ട്. സംഭവം ശെരിയാണ് കുഴിയാനകൾ തളരുകയില്ല.. 😊😊
@arunkumarvs834 жыл бұрын
music Composer aakan ethokke Knowledge undenkilum aadym vendathu Luck thanneyannu ennirunnalum second one swanthamaai cash allenkil Oru God father nammude work (kazhuvu) lokathe ariykkanam enkil swnthamaai cheyyukka allenkil aarenkilum help cheyyuka ithreyum kaariyvum kudi must aanu....
@JayK.2002_4 жыл бұрын
Sound engineer composer, singer all merged into one.. Now you don't need a composer and singer, all u need is a sound engineer with avg music knowledge.. He can also sing with auto tuning and othee software techniques.. Audience also don't need velvet voice
@lukku20074 жыл бұрын
You are a good tutor. God bless you sir. Q&A നിൽ സർ പറഞ്ഞ ഒരു ഗായകന്റെ കൂടെ എങ്ങനെ കീബോർഡ് follow ചെയ്യാൻ പറ്റുന്ന ട്യൂട്ടോറിയലിന് വെയിറ്റ് ചെയ്യുന്നു. എങ്ങനെ നമുക്ക് നമ്മുടെ സ്റ്റൈലിൽ മെലോഡി വായിക്കാൻ പറ്റും എന്നു പ്രദീക്ഷിക്കുന്നു. 😊
@techandall4u512 жыл бұрын
ജൻമനാ കിട്ടുന്ന കഴിവെന്ന് കെട്ടതേ സമാദനമായി.... 100% ദൈവ്വാനുഗ്രഹവും....
@jamojimmy4 жыл бұрын
He is such an amazing gentleman who knows how to explain things.
@haseelfarhanap59832 жыл бұрын
Yes. Best explainer
@babup36744 жыл бұрын
ടെക്നിക് ഏതായാലും പാട്ടു നന്നായാൽ മതി.... കറക്റ്റ്. Love You, Man of Music.
@sunilm28594 жыл бұрын
Music ന്റെ basic യൂട്യൂബ് knowledge മാത്രമേ ഉള്ളു ... പക്ഷെ പണ്ട് മുതലേ ഉള്ള ആഗ്രഹമാണ് Music Composer ആവുകയെന്നത് . അത്രേം സംഗീതത്തെ സ്നേഹിക്കുന്നു .
@mallubassfactory3 жыл бұрын
Lyrics ezhuthuo..?
@sunilm28593 жыл бұрын
@@mallubassfactory Chance ഉണ്ടോ? ഉണ്ടെങ്കിൽ എഴുതാൻ ശ്രമിക്കാം..
@joby5773 жыл бұрын
@@mallubassfactory yes
@sudhakaranpathiyil46193 жыл бұрын
@@mallubassfactory can pls check books and quotes youtube channel
@praveenajakode24073 жыл бұрын
@@mallubassfactory ഞാനുണ്ടേ 🙋♂️
@kl10records724 жыл бұрын
Now a days I Don't think we need the ability or talentby from our birth , You just need an creepy laptop or pc and your determination ..! 🎚️🎚️🎚️🎚️🎚️🎚️
@Diludaniel873 жыл бұрын
മികച്ച അവതരണം... ഉപകാരപ്രദമായ അറിവുകൾ... Thank you 😍
@senapathymk72904 жыл бұрын
Till about 30-40 years ago, music directors were composing songs without the help of any types of soft wares. How brilliant they were. Those times songs were to be recorded in one take, as no editings were done. So, the Composers, Singers, artists of various instruments and technicians were so brilliant. These days, songs are sung through track. Means old is gold.
@noyaleditz33773 жыл бұрын
Its true but daw also reduced in many movies the cost efficient because nowadays movies are expensive and some producers really cut down cost but bug budget movies use the same orchestra
@shansenani8 күн бұрын
But those days orchestrations were not up to the mark.. Mainly due to composers of that era only knew Indian classical music which is only about melody.. Later composers like salil choudhary with his Western classical knowledge introduced harmony in indian film music that's why his music had beautiful orchestrational arrangements..
@singandpraisetogodalmighty63174 жыл бұрын
വളരെ മനോഹരമായ അവതരണം വളരെ പ്രയോജനകരമാണ് Thank you GOD Bless you
@shamseed9324 жыл бұрын
സാർ നമസ്കാരം, ഈ sub തെരെഞ്ഞെടുത്തത് വളരെയതികം ഇഷ്ടപ്പെട്ടു. സാറിന്റെ cls വളരെ ഉപകാരപ്രദമാണ്. സാർ bigner stage കഴിഞ്ഞവർക്കുള്ള tutorial ചെയ്താൽ വളരെയതികം ഉപകാരപ്രഥമായിരുന്നു.
@riy8554 жыл бұрын
I am only 12years old ...i will only play piano and i also wish to become a music composer ...thanks for this video ...really nice video...my first view and my first comment 😊 ....i subscribed to your channel ...please upload more videos like this 😇🙂
@gotm94653 жыл бұрын
Studio One is Great Guys Studio one 5 powliyan Ellarum Try cheyy 💥 Vere DAW Cheethayan enn Udeshichittila,Experiment Cheyyan Thalparyum Undekil Studio One Try Cheyth nokki..
@siyadnoor4 жыл бұрын
കുഴിയാനകൾക്കാണ് അവസാനം പറഞ്ഞ "ലക്ക് "ഉള്ളതെങ്കിൽ അതും അംഗീകരിക്കപ്പെടും... 😀 ആദ്യം ട്യൂൺ ആണോ വരികളാണോ ഉണ്ടായത് എന്ന് പോലും മനസ്സിലാവാത്ത ചില പാട്ടുകൾ ഉണ്ട്... മനോഹരമാണവ...👏🏼💕ട്യൂണിന് ശേഷം എഴുതിയ "വാതിക്കല് വെള്ളരിപ്രാവും", ട്യൂണിന് മുമ്പ് എഴുതിയ ''താളമയഞ്ഞൂ ഗാനം അപൂർണ്ണം..."(പവിത്രം) ഉദാഹരണങ്ങൾ😍🎹😍🎹😍👉🏼എന്നത്തേതും പോലെ മനോഹരം ഈ എപ്പിസോഡും💕👌🏼👍🏼😍
@broadband40162 жыл бұрын
Very humble way of presentation..Swami,Devarajan master created most good songs without any software.technical side is given only to recordist.still such songs mezmerise even young generation today.
@pintusharenchu93763 жыл бұрын
സാർ മ്യൂസിക് പഠിച്ചിട്ടില്ല ഇഷ്ട്ടമാണ് മ്യൂസിക്.... ഈവീഡിയോയുടെ... ബീജിയം.... സൂപ്പർ.....
@shamseed9324 жыл бұрын
പോപ്പുലർ ആയി കാണുന്ന രാഗങ്ങൾ പറ്റി സാർ പറഞ്ഞല്ലോ. അത്തരം രാഗങ്ങൾ ഓരോ എപ്പിസോഡ് ചെയ്യാമോ 💝
കുഴിയാന എത്രമാത്രം കഷ്ടപ്പെട്ടു എന്നു കുഴിയാന്നയ്കെ അറിയാവു, കാണുന്നവർക്ക് എന്തുവേന്ണംമെങ്കില്ലും പറയാം
@christoreynardmariya56343 жыл бұрын
❤❤❤.... Music ഇഷ്ട്ടം ആണോ?
@nandhanadhi10493 жыл бұрын
Mm നിറയെ
@VairagiPsytranceLive3 жыл бұрын
Sathyam I'm making music since 16 years, I'm from Calicut
@albusdumbledore8303 жыл бұрын
Musicinodu പ്രണയം...ഞാൻ ഇപ്പൊ 10 തിൽ ആണ്... ഞാൻ ഒരു piece create cheyth irunnu. Unfortunately അത്പോലെ തന്നെ ഉള്ള music vechu oru english song undu...."When Johnny marched to home".. വല്ലാത്ത സങ്കടം ആയി പോയി.. 😔.. Next month release ചെയ്യാൻ വെച്ചിരുന്നതാ.... 💔
@pranavkaruthodi45234 жыл бұрын
താങ്ക്സ് ബ്രോ ഞാൻ കാണാൻ വേണ്ടി അനേഷിച്ചു നടന്ന വീഡിയോ ആണ് നിങ്ങൾ ഇപ്പോ ചെയ്തത് ഒരുപാട് താങ്ക്സ് ...god bless you
@Sreerammusical4 жыл бұрын
വളരേ നല്ല രീതിയിൽ ആണ് എല്ലാ കാര്യങ്ങളും പറഞ്ഞ് തന്നിട്ടുള്ളത്...ഞാനും ഒരു മ്യൂസിക് കമ്പോസർ ആകുവാനാഗ്രഹിക്കുന്ന / ശ്രമിക്കുന്ന ഒരു ആൾ ആണ്...അടിസ്ഥാനം ആയിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്...അറിയുന്നവർക്കും അറിയാത്തവർക്കും എല്ലാം ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിൽ തന്നെ ആണ് അവതരണം... Thank You For Your Great Explenations...Its A Wonderfull Tutorial...Thank You..💓💓💓
@adarshmv24702 жыл бұрын
Oru music compose cheythukodukunathil താങ്കളുടെ ബഡ്ജറ്റ് എങ്ങനെ ആണ്
@Sreerammusical2 жыл бұрын
@@adarshmv2470 അത് വർക്കിന് അനുസരിച്ചാവും ബ്രോ...വർക്ക് ഉണ്ടേൽ ചെയ്തു തരാം...ഞാൻ റെഡി ആണ്...
@adarshmv24702 жыл бұрын
@@Sreerammusical എന്നാലും ഒരു agadhesam budget para
@Sreerammusical2 жыл бұрын
@@adarshmv2470 oru 8 - 10k varum bro...Pinne Work Nu Anusarich Aanu Buget Ok Parayuka Bro...Athaa Njan Adhyam Thanne Angane Paranjath.
@Sreerammusical2 жыл бұрын
@@adarshmv2470 ബ്രോ എങ്ങനെ ആണ് ഉദ്ദേശിക്കുന്നത്...ട്യൂൺ കമ്പോസ് ചെയ്യാൻ മാത്രം ആണെങ്കിൽ വല്യ ബജറ്റ് ഒന്നും വരില്ല...പക്ഷെ ഒരു സോങ് ആയി വേണമെങ്കിൽ ഈ പറഞ്ഞ ബജറ്റ് വരും.
@drumming.7753 Жыл бұрын
My favourite drums
@bjofficial34282 жыл бұрын
✌️🎉studied from here we can’t forgot you jerry bro thank you so much
very informative video. youre so professional. Hope you make more on same context. Thank you very much I really enjoyed your video.
@LOVERS-SONGS-20234 жыл бұрын
Thank you sir. I was searching for such video last few years. It is rare even in English.
@adarshmv24702 жыл бұрын
Music lyrics ഫ്രീ ആയി എഴുതി കൊടുക്കുന്നതാണ് ✨️
@sajith2567 Жыл бұрын
How can I contact you
@adarshmv2470 Жыл бұрын
@@sajith2567 mail id parayu bro njan number shar cheyam
@farshadmkp8285 Жыл бұрын
@@adarshmv2470 halo
@cecilianhomestudios3 ай бұрын
🤝
@manojs44814 жыл бұрын
സംഗീതമേ.. ജീവിതം 🌹🌹🌹❤️🙏😍👍
@Jeringeorgemusic4 жыл бұрын
Hi please send a mail to jerintdc@gmail.com
@Jayarajdreams2 жыл бұрын
എഴുതിയ ശേഷം tune ചെയ്യുന്നത് ആണ് നല്ലതായി തോന്നുന്നത് .tune ചെയ്ത ശേഷം വരി എഴുതുന്നത് എളുപ്പം നോക്കിയാണ് . ഒരുമാതിരി ജീവനില്ലാത്ത പാവയെ നൂല് കെട്ടി ചലിപ്പിക്കുന്നത് പോലെ
@arunkumar-cu9oi2 жыл бұрын
അങ്ങിനെ ഒന്നുമില്ല. ജോൺസൺ, ശ്യം, ഇളയരാജ, s. P വെങ്കിടേഷ് തുടങ്ങി മിക്ക music composer ന്റെയും super hit പാട്ടുകളിൽ അധികവും ട്യൂൺ ഇട്ട് ശേഷം വരികളിൽ എഴുതിയവയാണ്.
@Anoopkumarkv4 жыл бұрын
Super talk,we are waiting for more from you sir
@jayasankarpallipuram48362 жыл бұрын
Very pleasant and unassuming approach.....
@arunkhosh69122 жыл бұрын
നല്ല വിവരണം സർ.....അഭിനന്ദനങ്ങൾ.....ചെറിയ രീതിയിൽ വരികൾ എഴുതാറുണ്ട്....അതൊക്കെ music ചെയ്ത് കേൾക്കാൻ താൽപര്യം ഉണ്ട്....music composers ne എങ്ങനെ കണ്ടെത്തും? നേരിട്ട് ആരെയും അറിയില്ല
@johnjoseph18384 жыл бұрын
Thank you for your down to earth attitude. Very informative sessions.
@zebb7862 жыл бұрын
Ableton❤️❤️
@pameelamary46544 жыл бұрын
very useful information for a music composer. Most expected episode. Thank you sir. It is an inspiring tutorial. God bless you.
@lindajose70464 жыл бұрын
Very informative!👏
@varunkrissh77902 жыл бұрын
Brilliant session....I loved it..for all youngsters..I advice...keep composing....if a song sounds good ...it is good....simple
@sruthylaya99483 жыл бұрын
very good presentation.It is help full to all music lovers thank you...
@peacenluv24114 жыл бұрын
Nice topic selection and rendering I'm sharing this to all my friends.
@jabir4504 жыл бұрын
Fl studio is the best daw for beginners.
@DEE_SIX4 жыл бұрын
kzbin.info/www/bejne/lWewZaOOi9WMaLc I covered The moment I'm missing on Fl studio mobile Will you please open this link ?
@Jeringeorgemusic4 жыл бұрын
There is so many DAW softwares in the industry. FL studio is also a good choice. It’s not relevant which software you are using, it’s all about how you are programing a song. Software is just a tool. Thanks.
@patrickjoseph83734 жыл бұрын
Thank you so much for the information.. best wishes
@aravindbr884 жыл бұрын
Informative video..... sorry this is the second time am asking about one subject ... harmony.... pls do one class about harmony....
@leninleni98274 жыл бұрын
നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി.👌 ഞാനും നോക്കട്ടെ പാട്ടുകൾ ചെയ്യുവാൻ 🙂
@kishoreshankar87744 жыл бұрын
This was awesome and special session for me. I do music composing from my 11th std. As you said I don't have much technical knowledge and so the orchestration was done by others. But now I'm trying to learn Logic pro. Your classes are very helpful. Lyrics for all my songs was done by myself only except two songs which was done after writing lyrics by my friend. Expecting more and more good session like this. If you can do some session for logic pro, it will be great 🙏
@subinbabu8325 Жыл бұрын
Whats the status now bro. Are you learned it
@thilakvasavan76294 жыл бұрын
Valare simple aayi explain cheythu.👍
@vishnusekhar48264 жыл бұрын
Sir, music programming, arrangement എന്നതിനെ പറ്റി ഒരു വീഡിയോ ചയ്യാമോ
@adarshmv24702 жыл бұрын
Hai bro ഞങൾ ഒരു ആൽബം ചെയ്യാൻ പ്ലാൻ ഉണ്ട് തങ്ങൾക് മ്യൂസിക് ചെയ്യാൻ പറ്റുമോ. എങ്ങനെ ആണ് തങ്ങളുടെ budget?
@vishnuanil4499 Жыл бұрын
Album aayo
@sajuprabhakaran1844 жыл бұрын
Thankuu sir velya oragrahamanu ingane composer okke aavannn thankuu 😍🙂
@eldhojames62513 жыл бұрын
Thanks for your wonderful Guidance
@prajith_ik4 жыл бұрын
You are just awesome man ❤️
@vineethnj87444 жыл бұрын
Thankyou for this beautiful information...❣ You made my day
@adarshmv24702 жыл бұрын
മ്യൂസിക് videoyil പാടാൻ താല്പര്യം ഉണ്ടോ ആർകെങ്കിലും ✨️
@canacruso-nq9un6 ай бұрын
Enikk
@Olayigirish13666 ай бұрын
Yes
@eyecyet6 ай бұрын
Yeahh 🤍🫶🏼
@geethasubramanian84085 ай бұрын
Yes
@SalmanFaris-qn6xu5 ай бұрын
Yes
@jewelsukumaran32704 жыл бұрын
good one thank you chetta❤
@nikhilmohan41034 жыл бұрын
Well explained.. Jerin realy liked this episode
@Beleiver-ym8xh3 жыл бұрын
Kure naalayi music nde purake aayittu.... Oru brandhanu...
@AshiqMod4 жыл бұрын
Sir chord progression nte videos cheyyaavo C D E F G A B Minor and major chord progressions
@guppylover45026 ай бұрын
Naml oru cheriya short film cheyyunund appo athilekk oru song sett cheyyana song oke ezhuthi set aakki paadanum aal ind but athin music cheyyan aarulla ind but paisa adhikama naml students aahn appo athra paisa thaangula🥲bro yk onn help cheyyan pattuo
@LGaming703Ай бұрын
Hey can I help you with that .im late
@malharmazha Жыл бұрын
He is telling the correct way
@maheshshanmughan44354 жыл бұрын
Onnum parayanilla. god bless you
@yss24303 жыл бұрын
Thank you for u r advice
@reenageorge5494 жыл бұрын
Your are Fantastic Bro You are saying everything right .Very Inspirational...
@santhoshtrivandrum4 жыл бұрын
Nicely presented Jerin.... Keep it up....
@ebinshibu38254 жыл бұрын
Jerin chettaa thanks for u r class
@noufalnaeemikottakkal4 жыл бұрын
അന്നും ഇന്നും I like only one. Cubase 5.😄
@jafarmkm16642 жыл бұрын
Helo sir, സോങ് write നു വല്ല avasaravumundo
@sumyjentry36124 жыл бұрын
SUPER SIR, EXCELLENT KNOWLEDGE.
@leenoseam66804 жыл бұрын
Thank you for the valuable class. Following all lessons. Thank you so much❤
@nirmalaramachandran72964 жыл бұрын
ആഹാ... കുറെ കാലമായി ഞാൻ ആഗ്രഹിക്കുന്നു ഒരു composer ആകാൻ.... lyrics tune ചെയ്യാറുണ്ട്.... u r great sir
@sumeshkalyani61964 жыл бұрын
Njan song composing cheyyunnu But music padichittilla...
@aneeshaa67493 жыл бұрын
Great Info Bro...Thanks
@bharathkriz94294 жыл бұрын
Was waiting for this
@Kenna_media2 жыл бұрын
മികച്ച അവതരണം 🔥🔥🔥
@sadiklhz40063 жыл бұрын
woow superb class ....i like it lot.....pls move go on
@prakashpk50784 жыл бұрын
Iam search for this( in malayalam)thanku sir
@helvin_00904 жыл бұрын
Music production please sir
@abhisheksathyan24746 күн бұрын
Music compose cheyyannaeiyam but instruments vaayikaan ariyilla
@amjad.2774 күн бұрын
Same bro
@Ajsamudheen3 жыл бұрын
Thank you It useful 🤝
@yadhukrishnank.s32752 жыл бұрын
Thank u sir for this Usefull Information❤
@VairagiPsytranceLive3 жыл бұрын
Ableton is here since nearly 20 years
@joice962 жыл бұрын
Sir pls create a video How to play Arpeggio Pls sir 🤢