Helo... ഇതിൽ crank length നെ പറ്റി ഒന്നും തന്നെ പറഞ്ഞില്ലല്ലോ.
@Kozhikode3406 жыл бұрын
Estimation cheyyunna video edamo
@Enteveeduchannel6 жыл бұрын
enthinte Estimation anu ? Concrete, Bricks, steel for slab, paint, Tile ellam already video undu. Full house estimation lengthy anu..
@Kozhikode3406 жыл бұрын
Foundation
@Kozhikode3406 жыл бұрын
@@Enteveeduchannel kandu👍
@rajanpulikool17035 жыл бұрын
ഒരു സംശയം.bar കളുടെ എണ്ണം കണകകാകകാൻ നീളതതിനെ gap കളുടെ അളവുകൊൺട് ഹരികകുംപോൾ bar കളുടെ diameter കൂടെ പരിഗണികേകൻടെ ?
@Enteveeduchannel5 жыл бұрын
gap എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് center to center (c/c) ആണ്. ഒരു bar ന്റെ center മുതൽ അടുത്ത bar ന്റെ center വരെ.
@Kozhikode3406 жыл бұрын
Running feet mesurement onnu parayamo
@Enteveeduchannel6 жыл бұрын
1 feet is 30.48 cm, 12 inch is 1 feet and 1 inch is 2.54 cm.
@MUHAMMAD-ko7el5 жыл бұрын
1200sq ft ethre kg steel venam main slab only?
@Enteveeduchannel5 жыл бұрын
1.3 tone
@jpsajimon5 жыл бұрын
ഞാൻ ഒരു ആർക്കിടെക് അല്ല മെക്കാനിക് ആണ് എന്റെ മേഘല. സ്റ്റീൽ കെട്ടുന്ന രീതി താങ്കൾ വിവരിച്ചു. നീളം കുറഞ്ഞ സ്റ്റീലുകൾ അടിഭാഗത്തും നീളം കൂടിയവ മുകളിലും വരുന്ന രീതിയിലാണ് കെട്ടുക എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അത് ഒരു നെയ്ത്ത് രീതിയിൽ കെട്ടുവാൻ കഴിയാത്തത്. അങ്ങനെ സാധിക്കുമെങ്കിൽ അതായിരിക്കുമല്ലോ കൂടുതൽ ബലവത്താവുക.
@Enteveeduchannel5 жыл бұрын
orikkalum alla. angine cheythal neelam koodiya bhagathu bend aaakan chance undu
@syambalan4762 жыл бұрын
Make sound quality videos
@Krishnakumar-zw7tm5 жыл бұрын
സർ വളരെ നല്ല വിവരണം .പക്ഷെ സൗണ്ട് ക്വാളിറ്റി വളരെ മോശം
@Enteveeduchannel5 жыл бұрын
new videos ok anu
@manikanthsubramanyam98024 жыл бұрын
നിങ്ങൾ പറയുന്ന കാര്യം ശരിയായിരിക്കാം. പക്ഷേ, ഒരു ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് നിങ്ങൾ അത് ചെയ്ത് വരുന്നത്. അത് ഇത്തരം വീഡിയോയിൽ ആവശ്യമില്ല. ഇവിടെ സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ പറയുക. കൂടുതൽ പറയുമ്പോ കൺഷ്യൂഷൻസ് കൂടും. ശ്രദ്ധിക്കുമല്ലോ.
@manikanthsubramanyam98024 жыл бұрын
നിങ്ങൾ പറയുന്ന കാര്യം ശരിയായിരിക്കാം. പക്ഷേ, ഒരു ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് നിങ്ങൾ അത് ചെയ്ത് വരുന്നത്. അത് ഇത്തരം വീഡിയോയിൽ ആവശ്യമില്ല. ഇവിടെ സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ പറയുക. കൂടുതൽ പറയുമ്പോ കൺഷ്യൂഷൻസ് കൂടും. ശ്രദ്ധിക്കുമല്ലോ.