How to change country in playstore 2021 Malayalam | Change payment profile in playstore

  Рет қаралды 252,365

PFK VLOGS By Fahad

PFK VLOGS By Fahad

Күн бұрын

Пікірлер: 465
@PFKVLOGS
@PFKVLOGS 2 жыл бұрын
ഈ വീഡിയോയിൽ പറയുന്ന പ്രകാരം ചെയ്താൽ നിങ്ങൾ ഇന്ത്യയിലുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളാണെങ്കിൽ അത് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് അത്തരം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ഇതുപോലെ ചെയ്യാൻ ശ്രമിക്കുക... kzbin.info/www/bejne/mJmUmnefgdVkpLs kzbin.info/www/bejne/mJmUmnefgdVkpLs
@ssonlinesolution7776
@ssonlinesolution7776 Жыл бұрын
Aapp storil kittumo???
@safeerktkl4436
@safeerktkl4436 Жыл бұрын
എന്റെ ടിക്ടോക് ഉപയോഗിക്കണമെങ്കിൽ vpn ഓണാക്കണം, അത് ശരിയാക്കാൻ പറ്റുമോ?
@PFKVLOGS
@PFKVLOGS Жыл бұрын
@@safeerktkl4436 yea
@safeerktkl4436
@safeerktkl4436 Жыл бұрын
@@PFKVLOGS എങ്ങനെ
@safeerktkl4436
@safeerktkl4436 Жыл бұрын
@@PFKVLOGS ഞാൻ ഖത്തറിൽ നിന്നും വാങ്ങിയ ഫോൺ ആണ്,ഖത്തറിൽ വെച്ച് ടിക്ടോക് വിപിഎൻ ഇല്ലാതെ ഉപയോഗിച്ചിരുന്നു,പിന്നീട് നാട്ടിൽ പോയപ്പോൾ പ്ളേ സ്റ്റോറിൽ ലൊക്കേഷൻ ചെയ്ഞ്ച് ചെയ്തിരുന്നു. ഇപ്പോൾ ഒമാനിൽ വെച്ച് ലൊക്കേഷ്ൻ ചെയ്ഞ്ച് ചെയ്തിട്ടും വിപിഎൻ ഇല്ലാതെ ടിക്ടോക് ഉപയോഗിക്കാൻ കഴിയുന്നില്ല, അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@rishadtrend6056
@rishadtrend6056 Жыл бұрын
Thankyou dear ഞാൻ എന്റെ Google photos upgrade ചെയ്യാൻ ഇന്ത്യയുടെ bank account anu ചോദിച്ചിരുന്നത് ഇപ്പോൾ നിങ്ങൾ പറഞ്ഞ country change ചെയ്തപ്പോൾ 👌👌👌👌😍
@PFKVLOGS
@PFKVLOGS Жыл бұрын
Thanks 👍
@ajeshkjohn1353
@ajeshkjohn1353 2 жыл бұрын
Bro. 🥳😘😘🥳🥳😘🥳😘... Muthe polich... ഇതിനു ഞാൻ ലൈക്യും subscribe ഉം ചെയ്തിരിക്കും. അണ്ണൻ പൊളി ❤️
@PFKVLOGS
@PFKVLOGS 2 жыл бұрын
Thanks
@Pulluparambu0956
@Pulluparambu0956 2 күн бұрын
ബ്രോ എന്റേത് റെഡിയായി Thanks ❤❤❤❤
@manojmadhav6556
@manojmadhav6556 2 жыл бұрын
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റി വളരെ സന്തോഷം 👍🥰🙏
@PFKVLOGS
@PFKVLOGS 2 жыл бұрын
Thanks....for your valuable comment...🥰
@muhammedilyas5276
@muhammedilyas5276 2 жыл бұрын
Post code entha
@ajeshkjohn4669
@ajeshkjohn4669 Жыл бұрын
മാറാത്തവരുടെ കാരണം ന്താന്ന് കൂടെ പറ ബ്രോ.... മാറിയവരുടെ vid
@abhilashabhi1509
@abhilashabhi1509 Жыл бұрын
അതാത് രാജ്യത്തെ സിം ഫോണിൽ ഇട്ടു settings മാറ്റി നോക്ക്.. എന്റെ റെഡി ആയി
@musthafaktm1347
@musthafaktm1347 4 ай бұрын
ഞാൻ 6മാസമായി ട്രൈ ചെയുന്നു നാട്ടിൽ പോയിവന്നതി നു ശേഷം tiktolk കിട്ടുന്നില്ല ഈ പറഞ്ഞപോലെ എല്ലാം ചെയ്തു
@ajourneywithpranav
@ajourneywithpranav 2 жыл бұрын
Thanks broiii, orupadu vattam vera videos kandu try cheythu... ippozha success aayathuuu... thanks for your help ❤️❤️❤️
@PFKVLOGS
@PFKVLOGS 2 жыл бұрын
Welcome bro...🥰😍
@ambadyathira5082
@ambadyathira5082 Жыл бұрын
Ente ready ayila eganeya cheythe
@IRSHA916
@IRSHA916 Жыл бұрын
​@@ambadyathira5082aauonilla satting Vann nokombu Saudi aan inda aauonilla
@anwarkeezhedath
@anwarkeezhedath 9 ай бұрын
Thank you bro, താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് സെറ്റിംഗ്സ് മാറ്റാൻ സാധിച്ചത്
@PFKVLOGS
@PFKVLOGS 9 ай бұрын
Welcome 🤗
@ansara9245
@ansara9245 Жыл бұрын
ബ്രോ...already googlepay ഉണ്ട്..ഈ settings ചെയ്ത് കഴിഞ്ഞിട്ട് പിന്നെ gpay app use ആക്കാൻ പറ്റില്ലേ...അതോ ഡിലീറ്റ് ആയി പോകുമോ
@kmlmc4714
@kmlmc4714 Жыл бұрын
എന്തായി ബ്രോ ഉപയോഗിക്കാൻ പറ്റുന്നുണ്ടോ
@ansara9245
@ansara9245 6 ай бұрын
ഉണ്ട് ​@@kmlmc4714
@prasanthcherthala7571
@prasanthcherthala7571 6 ай бұрын
💕 bro നല്ല വീഡിയോ... എനിക്ക് boat hearable app download ചെയ്യുവാൻ പറ്റുന്നില്ല .. അതിനുള്ള ഒരു മാർഗം പറയാമോ? Region ൽ allowed അല്ല എന്നാണ് കാണിക്കുന്നത്... കുവൈറ്റിൽ നിന്നും ആണ്.....🎉
@absharkhan2417
@absharkhan2417 Жыл бұрын
I have already using phone pay,g pay from kuwait if I change the country then can I use the same apps or it won't work ?
@PFKVLOGS
@PFKVLOGS Жыл бұрын
Yes it work.. if you have doubt there is another video in this channel about this matter please watch that video
@fazilfazu1734
@fazilfazu1734 Жыл бұрын
Bro, നാട്ടിൽ നിന്ന് വരുമ്പോൾ google pay download ചെയ്ത് വന്നാൽ, പിന്നെ country മാറ്റിയാൽ, google pay work ആവോ.
@PFKVLOGS
@PFKVLOGS Жыл бұрын
Work akum aim matiyal pinne paniyakum
@alimoosa3450
@alimoosa3450 15 күн бұрын
Bro Google pay downloade avunnella natelum saudi yum yenthanu phone Samsung 51
@sureshkn3958
@sureshkn3958 Ай бұрын
Bro എന്റെ country already uae എന്നാണ് കിടക്കുന്നത് അത് കൊണ്ടു എനിക്ക് google pay app download ചെയ്യാൻ പറ്റുന്നില്ല. ഞാൻ change ചെയ്തു country india ആക്കിയാൽ എനിക്ക് google pay ഡൌൺലോഡ് ആക്കാൻ പറ്റുമോ?
@Jafar-u4b
@Jafar-u4b 9 ай бұрын
Google pay already use ചെയ്യുന്നത് കൺട്രി ചേഞ്ച്‌ ചെയ്യുമ്പോൾ ഉപയോഗിക്കാൻ പറ്റുമോ
@PFKVLOGS
@PFKVLOGS 9 ай бұрын
പറ്റും
@ajeeto883
@ajeeto883 Жыл бұрын
Hai brother ,country changing48 hr will take or not , i change my country but i cant search apps in kuwait what's the reason
@vishnuprasad2882
@vishnuprasad2882 2 жыл бұрын
Anne thanks anne!!! 5 maasam aayii.. njan moonjii irunu... Innu kittii anne.
@midhunpr9559
@midhunpr9559 2 жыл бұрын
Thksss really great thanks ,bcz njan ipo uae ethitu one month ayi still idhun valiya oru prob adnu many apps eniku download patiladnu even job apps vare use patiladnu
@PFKVLOGS
@PFKVLOGS 2 жыл бұрын
Your welcome..
@mahinnavas8004
@mahinnavas8004 5 ай бұрын
Tnx buddy ...settayi kure aayi nokkunnu😊
@muhammadshuhaibta7656
@muhammadshuhaibta7656 10 ай бұрын
നല്ല വീഡിയോ ആണ് ഞാൻ ചെയ്തു thank you❤
@PFKVLOGS
@PFKVLOGS 10 ай бұрын
Welcome 🤗
@nipinkv492
@nipinkv492 Ай бұрын
Country code change cheyan nokki ipo GPay, phone pay flipkart thudangya app proper aayt work cheyunla...? Ipozhum country code india aan.. Any solution?
@jasirmpd2284
@jasirmpd2284 Жыл бұрын
Brooo...... അടിപൊളി..... 🥰🥰
@jincyjustin4890
@jincyjustin4890 11 күн бұрын
Well explained 👏 👌
@geethujinu6188
@geethujinu6188 Жыл бұрын
Thank you 🥰🥰എന്റെ ഫോൺ ശെരി ആയി 🙏
@PFKVLOGS
@PFKVLOGS Жыл бұрын
Welcome..🥰
@shamnadbombay2780
@shamnadbombay2780 Жыл бұрын
Dream 11 കുവൈറ്റിൽ പറ്റുവോ??
@Sineeshsinu0206
@Sineeshsinu0206 3 ай бұрын
Bro google photos upgrade cheyyaancountry change chothikkunnundu pakshe change button edutthaal 1 year nu sheshame pne maattaan pattullu ennu parayunnu bro
@sreerajjayasree6260
@sreerajjayasree6260 Жыл бұрын
Nhan Kuwaitil ninnu India change cheyyan sramichu same procedure but not changed , how can I change
@itzmeKtk-o9r
@itzmeKtk-o9r Ай бұрын
Country mariyenkilum app still not avilable....eee app thanne tabiloke kittik..but phonil work avunnilllaaaa....phnil it's not available in your countrynna kanikunne
@prasanthbalakrishnan1821
@prasanthbalakrishnan1821 2 жыл бұрын
ഇനി തിരിച്ചു ഇന്ത്യ ആക്കിയാൽ google pay യൂസ് ചെയ്യാൻ പറ്റുമോ bro?
@PFKVLOGS
@PFKVLOGS 2 жыл бұрын
ചിലപ്പോ കഴിയില്ല
@thasnimanajmal9010
@thasnimanajmal9010 Ай бұрын
Google page open ayii but three line vanilaalooo
@hpniyas6733
@hpniyas6733 Жыл бұрын
Bro ingane cheythaal Google pay use cheyyan patto. Njan kuwaitil aaan
@firozputhiyangadi8986
@firozputhiyangadi8986 Жыл бұрын
Bro iPhonel yanthaa cheyendee onn paranh tharamoo…?😊
@PFKVLOGS
@PFKVLOGS Жыл бұрын
Sorry bro IPhone njan nokiyilla..🙏
@akmpvly
@akmpvly Жыл бұрын
Payment പ്രൊഫൈലിൽ കുവൈറ്റ് ആണ് ഉള്ളത്..പക്ഷെ play store സെറ്റിങ്സിൽ ഇന്ത്യ തന്നെയാണ് മാറുന്നില്ല
@shamseervm1249
@shamseervm1249 11 ай бұрын
Same തന്നെ എനിക്കും 😭 എന്തു ചെയ്യും
@BENDER-777
@BENDER-777 3 ай бұрын
Ithil appol country change aakiyal currency aa nattilthe aahno kanikka
@PFKVLOGS
@PFKVLOGS 3 ай бұрын
Yes
@ajithreveendran1828
@ajithreveendran1828 Жыл бұрын
Bro njanippo ullath uae yilane playstorilum country uae ane, enike uae matti india akkan pattumo?
@PFKVLOGS
@PFKVLOGS Жыл бұрын
S
@riswanm887
@riswanm887 10 ай бұрын
Najn Saudil an ullath country change cheythu pakshe chila apps kitunilla "something went wrong" kanikan 🤷🏻‍♂️
@itsmemjt4292
@itsmemjt4292 Жыл бұрын
Nice . It's working now . Thanks bro
@sanjubiju-cp7pp
@sanjubiju-cp7pp Жыл бұрын
Tiktok. Open. ആകൻ. പറ്റൂ വോ
@Sharafu530
@Sharafu530 Ай бұрын
ഇന്ത്യയുടെ olx സൗദിയിൽ വർക്ക് ആവുന്നില്ല
@amithashshibu9242
@amithashshibu9242 17 күн бұрын
Enikum
@badushaCp-v8s
@badushaCp-v8s 11 ай бұрын
Google pay account connect akunnilla athinn entenkilom cheyyan kazhiyo
@rininavajeevan4687
@rininavajeevan4687 Жыл бұрын
Thirike veendum nammuee county aakkan pattumo?????????
@PFKVLOGS
@PFKVLOGS Жыл бұрын
Yes
@telmakaitharathu4180
@telmakaitharathu4180 4 ай бұрын
Change aakiyittum install cheyyan pattunnilla
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
County change cheythal pazhaya countryil aayappo install cheytha apps oke pokumo?
@MalayalamEnglishMaash
@MalayalamEnglishMaash Жыл бұрын
നമ്മൾ രാജ്യം മാറ്റുമ്പോൾ ഇന്ത്യയിൽ ഉള്ള നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മറ്റു ആപ്പുകളെ ബാധിക്കില്ലെ?
@PFKVLOGS
@PFKVLOGS Жыл бұрын
Updation വരുമ്പോൾ problom akum new app കിട്ടില്ല
@actor.prabhas
@actor.prabhas Жыл бұрын
Useful video brother thank you so much 🙌❤️
@Innurocks
@Innurocks Жыл бұрын
Thank yo so much.. Enteth readyayi
@Ashoksangeeth04
@Ashoksangeeth04 6 ай бұрын
Excellent, Useful 👍🏻
@saeedzeal3834
@saeedzeal3834 2 жыл бұрын
Already download chethu vecha app anagil use cheyan pattumo?
@PFKVLOGS
@PFKVLOGS 2 жыл бұрын
Yes
@asharudheenkt9403
@asharudheenkt9403 2 жыл бұрын
Already google play install anengil athum work cheyyo country maatiyal
@shabintkvlogs
@shabintkvlogs 2 жыл бұрын
Bro njaan cheyyaan sramichitt enikk pattiyilla card number okke chodhikkunnu
@sanijajayaraj3737
@sanijajayaraj3737 Жыл бұрын
താങ്ക്യൂ., വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റി 👍👍
@PFKVLOGS
@PFKVLOGS Жыл бұрын
Welcome
@MUHAMMEDFAHEEMSK
@MUHAMMEDFAHEEMSK Жыл бұрын
Bro ഞാൻ ഇപ്പോൾ ബഹറിനിൽ ആണ്. എനിക്ക് fi money എന്ന fedaral bank ന്റെ ഇന്ത്യയിലുള്ള ആപ്ലിക്കേഷൻ കിട്ടുന്നില്ല.not available on your country എന്നാണ് കാണിക്കുന്നത്. എന്ത് ചെയ്യണം bro
@PFKVLOGS
@PFKVLOGS Жыл бұрын
Apk file ആരോടെങ്കിലും send cheyyan parayu
@latheef_vibes
@latheef_vibes 2 жыл бұрын
ഇങ്ങനെ ചെയ്താൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഗൂഗിൾ pay work ആകുമോ
@PFKVLOGS
@PFKVLOGS 2 жыл бұрын
Ella
@latheef_vibes
@latheef_vibes 2 жыл бұрын
@@PFKVLOGS 😐
@PFKVLOGS
@PFKVLOGS 2 жыл бұрын
@@latheef_vibes വേറെ ഒരു മെത്തേഡ് ഉണ്ട് അതിൻറെ ലിങ്ക് ഞാൻ വിട്ടു തരാം
@PFKVLOGS
@PFKVLOGS 2 жыл бұрын
kzbin.info/www/bejne/mJmUmnefgdVkpLs ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ അപ്പോൾ പ്രശ്നം ഒന്നും വരില്ല
@sahildhanawade3431
@sahildhanawade3431 Жыл бұрын
I was very helpful. Thank macha 😁😀
@noufalcp1754
@noufalcp1754 Жыл бұрын
Njan uae anullath enikk googlpay apdatr chayyan pattunnila ningal paranjapile country change aaki india aaki pakshe veendum settings pokumbo uae enn thanne aanu kaanikkunne
@sahalmv410
@sahalmv410 Жыл бұрын
Chnge cheydathi shesham g pay phone pay bank app work akumo
@PFKVLOGS
@PFKVLOGS Жыл бұрын
Work akum new download akilla
@nas4304
@nas4304 11 ай бұрын
Bro country change aayi but app onnum kittunnilla , njan saudiyil aan😢
@dharshananand1962
@dharshananand1962 Жыл бұрын
Hey bro.. Ende Region marrii.. But Dubai nde Payment athu marilaaa..
@PFKVLOGS
@PFKVLOGS Жыл бұрын
Wait after 24 hour may be changed
@Malloos274
@Malloos274 11 ай бұрын
Thankyou somach uae il vannitt ividuthe app edukkanavathele vallland vishamichirunnnu ipppo okk aayi thankyou
@PFKVLOGS
@PFKVLOGS 11 ай бұрын
Welcome 🤗
@AlonKL7
@AlonKL7 Жыл бұрын
Kuwait bgmi കളിക്കാൻ വല്ല വഴിയും... ഉണ്ടോ.... 🤔
@ffgranter3336
@ffgranter3336 Жыл бұрын
Bro adroide phonil condry matiyal gpy povule
@sahadfarhanm7843
@sahadfarhanm7843 2 жыл бұрын
Bro.country india change maati uae aakitum Street adress ellam koduthu save aaki submit koduthu ennitum. India thanne kaanikunnu country profialil.onnu cheyyamo bro
@PFKVLOGS
@PFKVLOGS 2 жыл бұрын
Bro engane onnu cheithu noku... kzbin.info/www/bejne/mJmUmnefgdVkpLs
@bhagathmohan1504
@bhagathmohan1504 Жыл бұрын
Uae il bgmi kalikam pattuvo
@aneeshponnu6855
@aneeshponnu6855 2 жыл бұрын
Cheythitt elam ok aakki ennaalum accountil pinnem India thannaa kaanikjunne
@riyavarghese1137
@riyavarghese1137 2 жыл бұрын
Same problem
@abhishektk5444
@abhishektk5444 Ай бұрын
😊 thank you
@307abijuarun4
@307abijuarun4 Жыл бұрын
Country lock mattan vallavazhim ondo
@Sha_ktr
@Sha_ktr 10 ай бұрын
Country change akkiyal Google pay work aakumo
@PFKVLOGS
@PFKVLOGS 9 ай бұрын
ആകും അപ്ഡേഷൻ kitoola
@sumink9561
@sumink9561 6 ай бұрын
താങ്ക്സ് ബ്രോ സെറ്റ് ആയി 👏
@brijit7695
@brijit7695 8 ай бұрын
Thank you, it was useful
@PFKVLOGS
@PFKVLOGS 8 ай бұрын
👍
@nisarbavu111
@nisarbavu111 Жыл бұрын
ഇതേ പോലെ ഒരുപാട് തവണ ചെയ്തു ശരിയാവുന്നില്ല പിന്നെ അതുമല്ല ആപ്ലിക്കേഷൻ പർച്ചേസ് ചെയ്യുമ്പോൾ എമൗണ്ട് ഇന്ത്യൻ രൂപ കാണിക്കുന്നു എന്താ അങ്ങിനെ ഞാൻ നാട്ടിൽ പോയി വന്നതു മുതൽ angiനെ യാണ് എങ്ങിനെ അതു ശരിയാകാം ഒന്ന് പറഞ്ഞു തരുമോ
@nisarbavu111
@nisarbavu111 Жыл бұрын
കൺട്രി കോഡ് എല്ലാം uae ആണ് കാണിക്കുന്നത്
@PFKVLOGS
@PFKVLOGS Жыл бұрын
ഇങ്ങനെ ചെയ്തവർക്കെല്ലാം റെഡിയാകുന്നുണ്ട് കമന്റ് വായിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകുമല്ലോ ചിലപ്പോൾ വേറെ എന്തെങ്കിലും കാരണം കൊണ്ട് ശരിയാകാതെയും വരാറുണ്ട്
@PFKVLOGS
@PFKVLOGS Жыл бұрын
എല്ലാ മൊബൈലിലും ഒരേ രീതി ചിലപ്പോൾ നടക്കാറില്ല
@vishnuvardhanvlogs8383
@vishnuvardhanvlogs8383 4 ай бұрын
Country matti pakshey tiktok mattu appo kittunilla
@asimabdul1695
@asimabdul1695 2 жыл бұрын
Wow!!!! Adipoli 👍👍
@anshadsinanaanshadsinana9868
@anshadsinanaanshadsinana9868 Жыл бұрын
സുഹൃത്തേ olx india play സ്റ്റോറിൽ കിട്ടുന്നില്ല അതിനു എന്താണ് വഴി ഞാൻ work ചെയുന്നത് സൗദി യിൽ ആണ്
@PFKVLOGS
@PFKVLOGS Жыл бұрын
നെറ്റിൽ സെർച്ച് ചെയ്താൽ എ പി കെ ഫയൽ കിട്ടും അത് ഇൻസ്റ്റാൾ ചെയ്യാം അല്ലെങ്കിൽ ഈ വീഡിയോയുടെ കമൻറ് ബോക്സിൽ ഒരു ലിങ്ക് പിൻ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കൂ
@shamsikasrod4261
@shamsikasrod4261 Жыл бұрын
ബ്രോ ഒരുപാട് ഉപകാരപ്പെട്ടു വളരെ നന്ദി 😍
@ajal48
@ajal48 Жыл бұрын
Indiail ninond ith cheyan patuvo
@adithyan.s7941
@adithyan.s7941 Жыл бұрын
Bro njn country matti ipo nerthathe acc kittunulla
@PFKVLOGS
@PFKVLOGS Жыл бұрын
Manassilayilla
@fayisnenmini5761
@fayisnenmini5761 10 ай бұрын
വളരെ നന്ദി 👌
@muhammedmuhsin1233
@muhammedmuhsin1233 2 жыл бұрын
എനിക്ക് കിട്ടി ❤️. Thnks bro
@arshushad9015
@arshushad9015 2 жыл бұрын
Ingane chythal... Thirich indian akan pattumo?
@PFKVLOGS
@PFKVLOGS 2 жыл бұрын
Yes
@anasbava3261
@anasbava3261 2 жыл бұрын
വളരെ ഉപകാരമായ വീഡിയോ Thank you
@anila6329
@anila6329 7 күн бұрын
ഇനി തിരിച്ചു country ഇന്ത്യ ആക്കാൻ എന്ത് ചെയ്യണം. ഈ method തന്നെ ചെയ്തു നോക്കി മാറുന്നില്ല.
@PFKVLOGS
@PFKVLOGS 7 күн бұрын
@@anila6329 വേറെ ഒരു മെയിൽ ഐഡി ഉണ്ടാക്കി അതിൽ ഇന്ത്യൻ നമ്പർ വെച്ച് വെരിഫൈ ചെയ്താൽ മതി
@sanxzpt
@sanxzpt Жыл бұрын
Country change aakki tiktokum download aakki but tiktok work aavunnillallo "no internet connection" enna kaanikkunne
@PFKVLOGS
@PFKVLOGS Жыл бұрын
Athu ready akum kurachu divasam kazhiyumbol
@kuwaitmalluvlog3017
@kuwaitmalluvlog3017 2 жыл бұрын
Ente phonil tik tok app undu..update cheyyaan vendi play storil serch cheyyumbol varunillaaa
@PFKVLOGS
@PFKVLOGS 2 жыл бұрын
kzbin.info/www/bejne/mJmUmnefgdVkpLs ബ്രോ ഈ വീഡിയോ കാണൂ ഇതിൽ ചെയ്യുന്നതുപോലെ ചെയ്താൽ മതി
@kuwaitmalluvlog3017
@kuwaitmalluvlog3017 2 жыл бұрын
@@PFKVLOGS bro ente playstoril region Kuwait aanu..ennittum update cheyyaan vendi play storil serch cheythaal kaanunilla
@PFKVLOGS
@PFKVLOGS 2 жыл бұрын
@@kuwaitmalluvlog3017 നാട്ടിൽ പോയി കുറേക്കാലം നിന്നോ..?
@PFKVLOGS
@PFKVLOGS 2 жыл бұрын
ഇതേ മൊബൈലിൽ വേറെ ജിമെയിൽ അക്കൗണ്ട് ഉണ്ടോ..? കുവൈത്ത് റീജിയൻ കാണിക്കുന്ന ജിമെയിൽ അക്കൗണ്ട് മാത്രം നിലനിർത്തി മറ്റേത് തൽക്കാലത്തേക്ക് റിമൂവ് ചെയ്യുക എന്നിട്ട് സെർച്ച് ചെയ്തു നോക്കൂ
@jasmisamad6040
@jasmisamad6040 2 жыл бұрын
Bro ente samsung tabil country change cheyyan pattunilla karanam athil india enne option illa eni enth cheyyum pls reply
@sidheequevc2700
@sidheequevc2700 2 жыл бұрын
very informative video thanks bro 💞
@chithranthomas75
@chithranthomas75 2 жыл бұрын
Njan county maatti now but accountil India thane kidakkunnu? Why 48 hr akkumo clear akkan?
@PFKVLOGS
@PFKVLOGS 2 жыл бұрын
ചിലപ്പോൾ 24 മണിക്കൂർ കഴിഞ്ഞാൽ ശരിയാകും ശരിയായില്ലെങ്കിൽ ഈ വീഡിയോയുടെ കമൻറ് ബോക്സിൽ വേറെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ ചെയ്ത മാതിരി ഒന്നു ചെയ്തു നോക്കൂ
@abinjohnsonabin5119
@abinjohnsonabin5119 Жыл бұрын
Saudhiyil dream 11 kittan vala vazhiyum undo
@PFKVLOGS
@PFKVLOGS Жыл бұрын
No idea bro chilappo seen akum
@dcruz5831
@dcruz5831 2 жыл бұрын
Indiayilnn vaangiya phone aaneel uae location aakiyal work aavumo
@PFKVLOGS
@PFKVLOGS 2 жыл бұрын
Try ചെയ്തു നോക്കൂ ചിലപ്പോ ശരിയാകും
@jubairma1366
@jubairma1366 Жыл бұрын
ഒരു വട്ടം country change ആക്കിയാൽ പിന്നെ ഇപ്പോഴാണ്... വേറെ country change ചെയ്യാൻ പറ്റുക
@ഷെഫിമുസ്തഫ
@ഷെഫിമുസ്തഫ 15 күн бұрын
Thnx Muthe
@shamseerkv5767
@shamseerkv5767 2 жыл бұрын
Bro എന്റെ ഫോണിൽ postal code എന്ന option ഇല്ലല്ലോ.. City എന്നും കാണുന്നില്ല ബാക്കിയൊക്കെ ok ആണ് എന്താ ചെയ്യുക ഞാൻ ഇപ്പൊ അബുദാബി ആണ് ഉള്ളത്
@PFKVLOGS
@PFKVLOGS 2 жыл бұрын
kzbin.info/www/bejne/mJmUmnefgdVkpLs ഇങ്ങനെ ചെയ്താലും നിങ്ങൾക്ക് അപ്ലിക്കേഷൻ ഉപയോഗിക്കാം
@Isahaqpadikka
@Isahaqpadikka 3 ай бұрын
👍🏻 thanks ❤
@irinejaisonabraham6159
@irinejaisonabraham6159 7 ай бұрын
Thank you very much.
@PFKVLOGS
@PFKVLOGS 7 ай бұрын
Welcome 😊
@abdulsalamkv3817
@abdulsalamkv3817 Жыл бұрын
Bro ente google pay fednet app onnum UK yil work aakunilla
@PFKVLOGS
@PFKVLOGS Жыл бұрын
VPN Ettu noku
@lijithlijith1148
@lijithlijith1148 Жыл бұрын
മാറുന്നില്ലാ
@shahee_m
@shahee_m 2 жыл бұрын
Bro njan ithu Poole cheythu but Settings>General>account and device preferencesil ippozhum India thanneya
@PFKVLOGS
@PFKVLOGS 2 жыл бұрын
India profile delete cheyyam same settings poyal mathi
@shahee_m
@shahee_m 2 жыл бұрын
@@PFKVLOGS how?
@justforfun541
@justforfun541 2 жыл бұрын
Enthu cheyythittum marunila bro uae profile unde pakshe PlayStation varumbo india matre ullu
@ashishabi9566
@ashishabi9566 Жыл бұрын
Bro.. country change chythu profile create chythu .but playstore I'll country change avunilla. Dubai anu place.. eviday ulla apps download avunilla. Enni aganay anu athu update avunath
@PFKVLOGS
@PFKVLOGS Жыл бұрын
ചില ആളുകൾക്ക് ഇങ്ങനത്തെ പ്രോബ്ലം വരുന്നുണ്ട് കമൻറ് ബോക്സിൽ ഒരു ലിങ്ക് പിൻ ചെയ്തു വച്ചിട്ടുണ്ട് ആ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും
@musammil340
@musammil340 Жыл бұрын
ഞാനിപ്പോ സൗദിയിൽ ആണ് പക്ഷേ ഇന്ത്യയിൽ ബാൻ ആയിട്ടുള്ള ആപ്പ് എന്നിക് ഡൌൺലോഡ് kittunnika
@rahulmurali1439
@rahulmurali1439 11 ай бұрын
👌👌👌👌 very useful❤️
@shajahan96hyder50
@shajahan96hyder50 Жыл бұрын
Njanum kuwaitil anu evidethe sim phonil itittu veno cheyyan
@PFKVLOGS
@PFKVLOGS Жыл бұрын
അതാകും better
@calistrock650
@calistrock650 Жыл бұрын
Simple great bro
@empireofkings995
@empireofkings995 2 жыл бұрын
Thanks bro It's working
@minnusevlog4180
@minnusevlog4180 Жыл бұрын
Tiktok no nnetwork connection avunnu.. Engane mattam
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 20 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How to verify Kuwait Mobile ID (2024)
2:31
Global Success Narratives
Рет қаралды 687
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН