How to check fine or challan on vehicle by Vehicle Registration Number or challan number Malayalam.

  Рет қаралды 10,911

Gov Dot In

Gov Dot In

10 ай бұрын

This video shows how to check vehicle fine online using vehicle registration number or challan number. You can see the fines imposed by the police or the Department of Motor Vehicles in this way. Check whether the vehicle has been fined through the Parivahan's website which is a government website.
എങ്ങനെ ഓൺലൈനായി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറോ ചെല്ലാൻ നമ്പറോ ഉപയോഗിച്ചുകൊണ്ട് വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം എന്നാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പോലീസോ, മോട്ടോർ വാഹന വകുപ്പോ ചുമത്തുന്ന പിഴകൾ നിങ്ങൾക്ക് ഈ ഒരു രീതിയിൽ കാണുവാൻ സാധിക്കും. ഗവൺമെൻറ് വെബ്സൈറ്റ് ആയ പരിവാഹന്റെ വെബ്സൈറ്റിലൂടെയാണ് വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.
challan check ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക് : bit.ly/3HvyN4g
ഓൺലൈനായി വാഹനത്തിന്റെ പിഴയടക്കുന്ന വീഡിയോ കാണാൻ : • challan online payment...
വെർച്വൽ കോർട്ടിലേക്ക് മാറ്റിയ വാഹനത്തിൻറെ പിഴ അടയ്ക്കുന്ന വീഡിയോ കാണാൻ : • How to pay Virtual cou...
#motorvehicledepartment #mvd #challan #keralagovernment #vehicles #vehiclefine #govdotin #policedepartment #parivahan #mparivahan

Пікірлер: 12
@UMERSAALI
@UMERSAALI 10 ай бұрын
@GovDotIn
@GovDotIn 10 ай бұрын
🥰🥰🥰
@Bsome_fact
@Bsome_fact 8 ай бұрын
Fine adechal ethra devasathinu ullil ethil areyaaan pattum
@navascristy
@navascristy 10 ай бұрын
Just vhcl numbr maatrhram mathi fine kanann.
@GovDotIn
@GovDotIn 10 ай бұрын
Ok
@maheshpt484
@maheshpt484 8 ай бұрын
അത് എങ്ങനെ
@soumyashiju1480
@soumyashiju1480 10 ай бұрын
Vella ration card matendathu ennanu... Onnu parayuo
@GovDotIn
@GovDotIn 10 ай бұрын
വീഡിയോ ആയി ചെയ്യാം 👍
@soumyashiju1480
@soumyashiju1480 10 ай бұрын
Ok thanks..
@asw55
@asw55 9 ай бұрын
Police fine okke ithil ninnu check cheyyan pattuvo
@GovDotIn
@GovDotIn 9 ай бұрын
വാഹന സംബന്ധമായ police ഫൈനും ഇതിൽ വരും
@asw55
@asw55 9 ай бұрын
@@GovDotIn AI camera fine ?
World’s Largest Jello Pool
01:00
Mark Rober
Рет қаралды 101 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Wish to Scrap your Vehicle/Cancel your RC
6:14
TJ's Vehicle Point
Рет қаралды 28 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 101 МЛН