ഇക്ക... ഒരുപാട് നന്ദി... 😍 ഇക്ക കാരണമാണ് എന്റെ id verification ശരിയായത്... ഇന്നാണ് എന്റെ id verification ചെയ്തത്.. ഇന്ന് തന്നെ success ആവുകയും ചെയ്തു... ഇക്കയുടെ സഹായം കിട്ടിയത് കൊണ്ടു മാത്രമാണ് success ആയത്.. നേരത്തെ ഞാൻ try ചെയ്തപ്പോൾ അത് ശരിയാവാതെ വന്ന് adsense account delete വരെ ചെയ്തിരുന്നു... ഇക്ക ഒരു രൂപ പോലും fee മേടിക്കാതെ തന്നെ സഹായിച്ചതു തന്നതു കൊണ്ടു മാത്രമാണ് എല്ലാം ok ആയി... 😊 ഈ വിഡിയോയിൽ കാണിച്ച സംഭവങ്ങൾ എനിക്കും സംശയമുണ്ടായിരുന്നു... എന്തായാലും എല്ലാം ok... ഒരുപാട് നന്ദിയുണ്ട് ഇക്ക... 😘🥰
pala reethiyil join cheyyan nokki ..pattunnilla ..pls help ...athengilum num undengil onnu vilich chodikkuvengilum cheyyamayirunnu ..
@palakkadanfamilydaksha2 жыл бұрын
Ekka thanks ekka
@WalltexDesigning2 жыл бұрын
ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ വളരെയധികം നന്ദിയുണ്ട്
@bismisvlog Жыл бұрын
ഇക്ക ഞാൻ adsense il youtube name aanu koduthath bismisanu enn... But id verification il votter id ente peru bismitha ennanu.. Athil settings il mattan sadhikkumo.... Plss reply🙏🏻🙏🏻🙏🏻
@Shincisvlog2 жыл бұрын
നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാളെ പോലെ നമുക്കൊപ്പം നിന്ന് പ്രോബ്ലംസ് സോൾവ് ചെയ്യാൻ സഹായിക്കുന്ന നമ്മുടെ ഇക്കയാണ് നമ്മുടെ അഹങ്കാരം 😊😘😘താങ്ക്സ് ഇക്കാ 😊😊
@MisachuWorld2 жыл бұрын
👍
@muhammadyousufsaqafi2 жыл бұрын
@@KZbinrsCornerMalayalam നമ്പർ തരുമോ.... എന്റെ ഇപ്പോഴും ശെരിയായില്ല ബാങ്കിൽ പോയി കുറെ തവണ പേര് എല്ലാം correct ആണ്.. Tax ഇൻഫർമേഷൻ ഒക്കെ കൊടുത്തു approved ആണ്... പക്ഷെ.. Transaction, credit ആവുന്നില്ല
Ikka Official Artist Channel enna sambavathe kurich video ceyyo plz engane kitta ennokke
@shajithavanur8232 жыл бұрын
ഇക്കാന്റെ ഓരോ വീഡിയോസും വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
@seethetravel32912 жыл бұрын
ചേട്ടാ എന്റ ഫോൺ ഐഫോൺ ആണ് ഇതില് എല്ലാം വേറേ പോലെയാ കാണിക്കുന്നേ എന്താ ചെയ്യണ്ടത് എന്ന് അറിയില്ല ഒന്ന് ഹെൽപ് ചെയ്യാവോ
@dasettenskitchen1812 жыл бұрын
Hai,thank you🙏🙏🙏🌹
@BigVlogger2 жыл бұрын
Thank you ഇക്കാ😘😘💖
@SonuFabricationOfficial2 жыл бұрын
ഞാനും ide verification ചെയ്തത് ഇക്കടെ വീഡിയോ കണ്ടത് കൊണ്ടാണ് Thanks ikka aaa
@tharammalvlogger Жыл бұрын
നല്ല സന്ദേശം Thanks
@ElwinJineesh-kc3eb7 ай бұрын
വീഡിയോ നന്നായിട്ടുണ്ട് മനസിലാകുന്ന വിധം നന്നായി പറഞ്ഞിട്ടുണ്ട് 🙏
@kidsgarden65672 жыл бұрын
ഇന്നത്തെ കാലത്ത് പലർക്കും ഇല്ലാതെ പോയ ആ വലിയ മനസ്സിനിരിക്കട്ടെ ഒരു like👍
@shoukkathvlogs9123 Жыл бұрын
2023 ൽ ഐഡി വീട്ടിഫിക്കേഷൻ എന്തെങ്കിലും മാറ്റം ഉണ്ടോ
@essavlog.2 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും ഓരോ ട്യൂട്ടോറിയൽ ആണ് എനിക്ക് ഒരുപാട് ഹെൽപ്പ് ആയിട്ടുണ്ട്
@SulfathCp10 ай бұрын
Pls support 🙏.
@dhiluphotography5585Ай бұрын
Adssence എന്നെ help ചയ്തു. ഒരുപാട് ഹാപ്പി ആയി. താങ്ക്സ്
@cutebeautytipstricks67192 жыл бұрын
Great upload.useful video👍
@JinsmjVlogs Жыл бұрын
എന്റെ ലൈസൻസിൽ ചെറിയൊരു അക്ഷരമാറ്റം ഉണ്ട്. ഇപ്പോൾ ഉള്ള പഴയ ലൈസൻസ് ഉപയോഗിച്ച് ഞാൻ അപ്ലൈ ചെയ്താൽ പിന്നീട് അത് എനിക്ക് ഒരു പാര ആകുമോ?. പിന്നീട് അത് ഒന്നുകൂടി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ?.
@swastikcollections2 жыл бұрын
pls help ...othiri doubts und ..pls share any other options to join ..
@OurDifferentWorld Жыл бұрын
Sure ആയിട്ടും ഉപകാരമായി thank you❤❤❤❤❤❤
@Shalusworldshalumon2 жыл бұрын
നല്ല ഒരു വീഡിയോ
@NANDASPets2 жыл бұрын
Very Useful info. Thanks 🙏
@SulfathCp10 ай бұрын
Pls support 🙏..
@muhammadyousufsaqafi2 жыл бұрын
200 ഡോളർ വന്നു transaction unsucsess കാണിക്കുന്നു
@rizankv10422 жыл бұрын
Thank you ❤️❤️
@kinginisrecipes2 жыл бұрын
ഇക്കയുടെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് എല്ലാവർക്കും . Thank you so much
@storm07772 жыл бұрын
Keep it up 💥💥💥
@gourishankaram22309 ай бұрын
Informative videos. I like your updated videos. Thank you so much. 🙏🙏🙏🙏❤️🌹
@suryakumar2342 жыл бұрын
KZbin india anu kedakkunnath ennitum... Balance kanikkunnnillaaa?????... Athond id verification cheyan patanillaa 1mnth agar aayi... One mnth aayal monetization cancel aavumo
@pranayakadhakal Жыл бұрын
Front id upload cheyumbol next kanikunilla ....thazhekk scroll akunilla.....athenthanu reason enu parayamo?
@kochinfoodiebrozzz2 жыл бұрын
ഇക്കാ എനിക്ക് ഇന്ന് കമ്യൂണിറ്റി ടാബ് ഓപ്പണായി ചാനൽ തുടങ്ങിയ മുതൽ ഇക്കയുടെ വീഡിയോക്കാണുന്നതാ വളരെ സന്തോഷമായി
@thalsamayamktrmindvision Жыл бұрын
2 ചാനലുകൾ ഒരു ആഡ് സെൻസ് അക്കൗണ്ടിൽ ആഡ് ചെയ്‌താൽ കുഴപ്പമുണ്ടോ ,അതോ രണ്ടായി ചെയ്യുന്നതാണോ നല്ലത് ഒന്ന് പറഞ്ഞുതരുമോ
@roshtalks2 жыл бұрын
Innu yt studio nokkumbo aarkkenkilum enthenkilum problem undo
Nammudea perillulla bank account mathrmea namukku add cheyan pattullo chetta
@thasli98442 жыл бұрын
Thanku so much Enik valare upakaaram aayi ee vedeo
@OneLifeOneShot2 жыл бұрын
Thank you Ikka❤for your precious information and inspiration ❤
@ammusvlogs63472 жыл бұрын
Thanks for shayaring 🥰🥰
@ShibiliArt2 жыл бұрын
Good👍.. Bro google form.. Form fill chyyan പറ്റുന്നില്ല.. Hasbeen blocked.. എന്ന് കാണിക്കുന്ന്.. Athine കുറിച് oru vedeo ചെയ്യോ..
@VellikulangaraDesignkrishna2 жыл бұрын
ഇക്ക സൂപ്പർ.....thanks.....
@rishuspalace2186 Жыл бұрын
വോട്ടർ ഐഡി ഉപയോഗിച്ചിട്ട് id verification ചെയ്താൽ നമ്മൾ കൊടുത്ത അഡ്രസ്സും വോട്ടർ ഐഡി അഡ്രസ്സും same aakano
@YTvlogger19862 жыл бұрын
ഇക്ക ഞാൻ നിങ്ങളുടെ വീഡിയോകൾ നോക്കിയാണ് യുട്യൂബിലേക് വന്നതും ന്റെ ചാനൽ monitz ആയതും അങ്ങനെ id വെരിഫിക്കേഷൻ ആയി പക്ഷെ അതിൽ പാൻ കാർഡ് കൊടുക്കാനുള്ള ഓപ്ഷൻ ഇല്ല പക്ഷെ ഞാൻ ലൈസൻസ് കൊടുത്തു പക്ഷെ ഇപ്പോൾ ഒന്നും വരുന്നില്ല pls ഹെല്പ്
@mafimedia786 Жыл бұрын
ഇക്ക id verification ചെയ്യാൻ എത്ര ആണ്. യെനിക്ക് വരുന്ന ഇല്ല.നഷ്ടപെട്ടലും സാരല്ല യെനിക്ക് ഇക്ക ചെയ്തു താ ഇക്ക pls .ഉഎനിക്ക് പറ്റാത്തത് കൊണ്ട് ആണ് ഇക്ക😢😢
@YoutubersCornerMalayalam Жыл бұрын
Instagram I'll message me
@sibinactingworld85782 жыл бұрын
Hai cheta youtube channelil nammal video upload cheythathinu shesham facebookile page il athe video thanne upload cheythal enthenkilum kuzhapamundo. Youtubinte monitaizationo facebookinte monitizationo ith kond valla prashnam varumo please reply
@vinuslife2020 Жыл бұрын
Thank you so much 👍👍
@roy3RVideos2 жыл бұрын
നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം
@JV12356 Жыл бұрын
Ikka njan video kandu manasilayi
@tastyfoodandhometips495 Жыл бұрын
വേറിവ്‍ഫി നോ എന്റെയിൽ കാണുന്നെ ഇല്ല ,payemente അതിൽ കാണുന്നില്ല ഞാൻ UAE യിൽ ആണ് .AddsenceUAE ആക്കി ട്ട് ഉള്ളത് .അത് ക്ലിക് ചെയുമ്പോഴും നമ്മൾക്കു എത്ര കിട്ടി എന്ന് കാണാൻ പറ്റുന്നില്ല .അത് എന്ത YT സ്റ്റുടി യോയിൽ 60ദിർഹംസ് കാണിക്കുണ്ട് .ഇവിടെ എന്ത ആണ് കണാത്ത ത്
@Shafeelamujeeb Жыл бұрын
ഫോട്ടോ ലോഡ് ആകുമ്പോൾ വീണ്ടും ഫസ്റ്റ് പേജിലേക്ക് തന്നെ പോകുന്നു എന്താണ് കാരണമെന്നൊന്നു പറയാമോ😢
@shamseer42 жыл бұрын
ഒരുപാട് താങ്ക്സ് ഇക്കാ ✌️🤝🤝🙏🏻🙏🏻🥰😍🎉🎉🎉🎊
@Trioqueens-jl1jd2 жыл бұрын
🤝🤝🤝
@tasteofkannur26462 жыл бұрын
Hi enghott വരുമോ തിരിച്ചും varam
@Trioqueens-jl1jd2 жыл бұрын
@@tasteofkannur2646 njan vannuttoo Thirichum
@SulfathCp10 ай бұрын
Pls support 🙏.
@ChayamEventstravels_20202 жыл бұрын
Tax information chyithale id verification chyan pattathullo. Tax information chyyan code varandelo parayamo
@saunters58382 жыл бұрын
Chettooi...e quiz maker mobile app ethenghilum ariyamo.?plzz teply...
@July-pb9vv2 жыл бұрын
Thank u brother... Jazakallahumma bihair😀
@rosehealthtips6583 Жыл бұрын
Ennik pan card മാത്രമേ ഉള്ളൂ അത് കൊടുക്കാൻ പറ്റുമോ plss
Brother I have a problem I am 14 year old I do Id verification ask me passport, driving licence, PAN card, voter id I not have any one what I do plz reply 🙏🙏🙏🙏🙏🙏🙏
@impressconnect2 жыл бұрын
'address line il double click cheythal address varum' -- ith upkaramayi. Mattuvivarangalum share cheythathinu Thanks ikka,
@amruthasreenadh37372 жыл бұрын
Ithupole id verify cheythilla ennulla notification vannitt cheytha mathyo..... Angane oru notification illenkil enth cheyyum?
@OurDhanyasworld Жыл бұрын
Useful 👌👌thanku
@Faazcookandvlog2 жыл бұрын
ഇക്കാനെ പോലെ മനസിലാക്കി പറഞ്ഞുതരുന്ന വേറെ ചാനൽ ഇല്ല 💥
@AmmuAmmu-jr9cu2 жыл бұрын
Short library with thrd-party content ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? ഇതെന്താണ് ഇങ്ങനെ കാണിക്കുന്നത്
@MS_Media2 жыл бұрын
Bro google ads promote cheyyan pattunnilla ads run avunilla adenda bro run avathad pinna bank balance koduthu balancum kattavunillaa. Enik google ads setup cheyd tharuo bro please kore devasangalayi idinu vendit arudenkilum help kittuo enn nokunnad please bro
@SaleesWorld Жыл бұрын
എന്നെ ഒരുപാട് ഹെല്പ് ചെയ്ത വീഡിയോ...ikkka ക്ക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകട്ടെ..allah..🤲🤲 ഇക്കാക്കും കുടുംബത്തിനും allah ന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..🤲
@SulfathCp10 ай бұрын
Pls support 🙏..
@Arifhomecookingandvlogs12 жыл бұрын
ഒരുപാട് നന്ദി ikha 🥰
@hameemvlogs2 жыл бұрын
Anne കൂട്ടാകുമൊ തിരിച്ചു വരാം
@NihalNoushad-yx2yy6 ай бұрын
Thanks bro helpful videos
@MahiTechvideos2 жыл бұрын
Good information❤️👍👍
@mashumteacherum2 жыл бұрын
Hloo broo ente ID verification failed aayi eni എന്താ ചെയ്യാ
@mashumteacherum2 жыл бұрын
Onn help ചെയ്യാമോ
@mashumteacherum2 жыл бұрын
Onn ചെയ്തു തരുമോ
@mf99ft582 жыл бұрын
Thanks
@Sulthanz2 жыл бұрын
AdSense account aakumpo licence Kodtha mathiyo tax information licence aavumo? pan card maathrame aavu?
@myammayummonuvlogchanel2 жыл бұрын
ഇക്കാ എനിക്ക് ഒന്നും ഓർമ്മ യിൽ നിൽക്കുന്നില്ല ടെൻഷൻ ആകുമ്പോൾ കൂടു എല്ലാം കാണും ചെയ്തു നോക്കാൻ പറ്റാറില്ല എല്ലാം ദൈവം കൊടുക്കില്ല അല്ലേ
@mirshutips50432 жыл бұрын
thanks for sharing 👍
@maalu60862 жыл бұрын
Hii sir Plss ente doubt onnu clear cheythu tharane plsss Njn oru chanel thudangi oru one week aayi 7 videos ittu Nikk watch time aayi 5.5 hour kaanikkunnuu But youtube studio yil nokkumpol public watch hour 2 hour maathre olluu Athu enthu kondaanu sir
@rainbowflowers.. Жыл бұрын
ഇക്ക ഞാൻ തുടങ്ങിയ പുതിയ ചാനലിൽ കമന്റ് pin ചെയ്യാൻ പറ്റുന്നില്ല എന്താണെന്നു പറയാമോ സേർച്ച് ചെയ്തു മടുത്തു ഒരു സൊല്യൂഷൻ കാണുന്നില്ല
@SumeshkichuVlogs2 жыл бұрын
Useful ❤️❤️
@LuckyLotteryTips2 жыл бұрын
വളരെ നല്ലൊരു മെസ്സേജ്
@shobhaajith1292 Жыл бұрын
Adsense ok aayi doller kanikkunnund pin number vannilla 2. Azhchakazhinju eppol varum
@NandhuUzhamalakkal2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏 Video വളരെ usefull ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank you so much 🙏🙏🙏
@opytworld607010 ай бұрын
ഇക്ക...എൻ്റെ ഡോളർ 86 ആയി...ബാങ്ക് അക്കൗണ്ട് no eni new kodkkande
@gemingeorge39732 жыл бұрын
Pan card option kandillallo nnu alochichu erinnappol aanu ee Vdo kandathu....id verification success aayal njn e Vdo de adiyil cmnt cheyatto
@CHINNOOSWORLD2 жыл бұрын
Upakara pradamaaya video tnks
@nithyasvlog6668 Жыл бұрын
Phone use cheyyth cheyyamo
@Angel-ld1qn2 жыл бұрын
ഫോണിൽ യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹം ഉണ്ട്, പഴയ വീഡിയോസ് ഒക്കെ നോക്കി ഡൌൺലോഡ് ചെയ്യാം എന്ന് വിചാരിക്കുന്നു, 2022ൽ എന്തേലും മാറ്റങ്ങൾ ഉണ്ടോ ചാനൽ തുടങ്ങുന്നതിനു, എല്ലാവരുടെയും ഒരു വർഷം മുമ്പുള്ള വീഡിയോ ആണ് ലേറ്റസ്റ്റ് വീഡിയോ സേർച്ച് ചെയ്തിട്ട് കാണുന്നില്ല ഇതിനെ കുറിച്ച് ഒരു റിപ്ലൈ തരാമോ പ്ലീസ് 🙏