നമ്മുടെ പേരിൽ വല്ല വണ്ടിക്കളും ഓടുന്നുണ്ടോ എന്ന് അറിയാൻ വല്ല മാർഗം ഉണ്ടോ,,, വണ്ടി ഇടുക്കുബോൾ പേരിലാക്കാൻ ഏജന്റിന്റെ കയ്യിൽ രേഖകൾ കൊടുക്കബോൾ, അവർ അത് വെച്ചി വേറെ ആർകെങ്കിലും മനലോറിയോ വേറെ വല്ല വണ്ടിക്കലോ പേരിലാക്കാൻ ഉപയോഗിച്ചിട്ടുണ്ടോ ഉണ്ടോ എന്ന് അറിയാനാണ്,,പോലീസ് പിടിക്കുബോലോ, അല്ലങ്കിൽ, R R വരുബോലാണ് നമ്മുടെ പേരിൽ വണ്ടിക്കൽ ഉണ്ടായിരുന്നത് അറിയുന്നത് PLS