ഞാൻ ഒരു തുടക്ക കാരിയാണ് വളരെ ഉപകാരം ഉള്ള അറിവ്....... 👍
@jumnasworld96294 жыл бұрын
Njum
@jumnasworld96294 жыл бұрын
@@shifa2213 Oke..😇😇 Sure Subscribed
@shifa22134 жыл бұрын
@@jumnasworld9629 tnx
@sanju22263 жыл бұрын
👍
@nandooseartandcookingfamil39553 жыл бұрын
Entem onnu cheyumo. Chanel thudangiye ullu
@mohammedkoliyadukkam47004 жыл бұрын
ഒരു അധ്യാപകൻ കുട്ടികൾക്ക് ക്ലാസ് എടുക്കും പോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നു അഭിനന്ദനങ്ങൾ ഇത്തരം വീഡിയോ സുകൾ എന്നെപ്പോലുള്ള പുതിയ ആളുകൾക്ക് ഏറെ ഉപകാരപ്രദം👍
ഒന്നും ചിന്തിക്കാതെ, വീഡിയോ കാണാതെ സ്വന്തം പേരിൽ ചാനൽ തുടങ്ങിയ ഞാൻ.. 😎😎 വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ബ്രോ ചാനലിൽ പറയാറുള്ളത്
@Up2day3 жыл бұрын
Njanum
@BejoyJustin13 жыл бұрын
😂❣️👌🏻🤝🏻
@sahaltechandvlogs11123 жыл бұрын
ഞാനും 😄
@SweetBerries2023 Жыл бұрын
Njanum😁
@Liyannaira6468 Жыл бұрын
ഞാനും
@oliviyadesignsbyachus28174 жыл бұрын
എല്ലാ വിഡിയോയും ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട്, നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട്, thankuuuu
@AkTok.4 жыл бұрын
Thnks bro
@prgamingff63113 жыл бұрын
Hai ak tok bai
@prgamingff63113 жыл бұрын
Big fan
@gamingwithgrandtech10 ай бұрын
Congrats 1million subscribers
@Itsminebyshalima3 жыл бұрын
ഞങ്ങളെ പോലുള്ള തുടക്കകാർക്ക് വളരെ ഉപകാരം ആണ് 👍👌😊 ഞങ്ങളുടെ ഈ പേര് യുകെജി പഠിക്കുന്ന ആനിയൻ ഇട്ടതാ
@srgoodluck42423 жыл бұрын
Hai
@kuteeskazchakal33873 жыл бұрын
🥰🥰🥰🥰🥰🥰സപ്പോർട് ചെയ്യ്യ na
@gs.beautyspot.74354 жыл бұрын
Hai friend , നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും വളരെ യൂസ് ഫുൾ ആണ്, ഒരു പുതിയ ചാനൽ തുടങ്ങുന്ന എല്ലാവർക്കും ഇത് വളരെ ഉപകാരപ്രദമാണ് !!!!
@sheruzzvlog85544 жыл бұрын
Support me
@asmimolworld41023 жыл бұрын
Me too
@TRAVELAUTOBYRAHULKR3 жыл бұрын
ഷിജോ ചേട്ടന്റെ ഈ വീഡിയോ എനിക്കും ചാനൽ name select ചെയ്യാൻ ഒരുപാട് സഹായമായി. താങ്ക് യു ബ്രോ ❣️❣️
@sajeerkannur63723 жыл бұрын
എന്റെ ചാനലിന്റെ പേര് ലോകത്ത് വേറെ ആർക്കും ഇണ്ടാവൂല.. ഞാൻ മെസ്സ് ❤
@petsstoryTipsbyshakir3 жыл бұрын
എന്റെയും ആർക്കും ഇല്ല
@sawyerrrr73 жыл бұрын
Njan idatte
@chanel-for_you58303 жыл бұрын
Thakarthu.. Thimirthu..
@safvanmsp6113 жыл бұрын
ഞാൻ കണ്ടു പിടിച്ചു
@forstudents39133 жыл бұрын
Support cheyyyooo plzz please
@navadharacreation11094 жыл бұрын
പൊതുപ്രവർത്തനത്തിന്റെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ചാനൽ തുടങ്ങിയ ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് ഏറെ പ്രയോജനമാണ് ഇത്തരം വീഡിയോസ്.. താങ്ക്സ്
@3kuttiesfamily7634 жыл бұрын
നല്ലൊരു അറിവ് തുടക്കക്കാർക് ഹെൽപ്ഫുൾ വീഡിയോ 👏👏👏
@paybackstudiosofficial13 жыл бұрын
How to change custom Url?
@DHANAMzzMantra34 жыл бұрын
നിങ്ങള്ക്ക് ഒരു അടാർ PRESENTATION കഴിവുണ്ട്... KEEP GOING... ഇനിയും VARIETY VEDIOS വരട്ടെ....
@lulu_koduvally4 жыл бұрын
നിങ്ങള് പറഞ്ഞതെല്ലാം സത്യമാണ്. എനിക്കും അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. Simple പേരായത് കൊണ്ട് കൂടുതൽ search ആക്കാതെ കിട്ടി.
@foodtipsforyou43324 жыл бұрын
Shijo ചേട്ടാ നല്ല perfect tip... തുടക്കകാർക്ക് ഇതൊരു നല്ല അറിവാണുട്ടോ 😀😀😀😀😀
@cpimkozhikode20613 жыл бұрын
ഞാൻ ഒരു യൂട്യൂബ് ചാനലിലേക്ക് കടന്ന് വരുന്നത് താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട് കൊണ്ടാണ്. ആശംസകൾ ❤️❤️❤️
@sandrahrithika5284 жыл бұрын
Thank you for the useful videos 🙏🙏 keep going 👍
@sojacsadan3 жыл бұрын
I was planning to change my channel name... Now I dropped my plan .... My name is better for my KZbin channel.😂😂❤️❤️... Thank you for your valuable advice.🙏
@G.Visakh153 жыл бұрын
വളരെ നന്നായിട്ടുള്ള അവതരണം... തുടക്കാർക്കും വളരെ helpfull ആണ് താങ്കളുടെ channel ❤️
അടിപൊളി വീഡിയോ ആണ് ചേട്ടായി ഇത്...ഞാൻ ഒരു ചാനൽ തുടങ്ങാനുള്ള പ്ലാനിംഗിൽ ആയിരുന്നു...ആരുടെയെങ്കിലും ടിപ്സ് ഒക്കെ കേട്ടിട്ട് സ്റ്റാർട്ട് ചെയ്യാമെന്ന് കരുതി വന്നതാ...വളരെ ഉപകാരമായി ഈ ഒരു വീഡിയോ...ഒരു സങ്കടം എന്താന്ന് വച്ചാൽ ഞാൻ ഇടാൻ ഉദ്ദേശിച്ച പേര് അൾറെഡി ഒരു ചാനലിന് ഉണ്ട്...ഇനി വേറെ ഒന്ന് നോക്കണം...thankyou so much for this video,, it's very helpful to me😊😊😊
@popzzmedia4 жыл бұрын
Bro 2 years aayi 1300subs und valiya reach onnum illa new channel thudangano?
@HK-ej7fo3 жыл бұрын
ഒരു ചാനലിൽ തന്ന കിച്ചൻ ടിപ്സ്, ഹാൻഡ് എംബ്രോയ്ഡ്റി, ടൈലറിങ് ഇവാ മുന്നും ഇട്ടാൽ കുഴപ്പം ഒണ്ടോ,
@baseemfajil97574 жыл бұрын
Ningal videos ethu app use cheythanu edit cheyyaru..?
@sirajkmpkunnumpuram4 жыл бұрын
സർ..... എവിടെ പേര് കൊടുക്കണം എന്ന് അറിയില്ല... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@dileepkapputravelvlog3 жыл бұрын
ഞാൻ തുടങ്ങാൻ ഉദ്ദേശം ഉണ്ട്. നല്ല ഒരു അറിവ് ആണ് ചേട്ടൻ പറഞ്ഞത്
@FBDIARIES4 жыл бұрын
Dear, You are doing wonderful job! Very informative and useful to new KZbinrs, really appreciate your effort and awaiting for more similar videos ❤️❤️👍
@FBDIARIES4 жыл бұрын
Onnu 📌📌📌😊😊😊
@BlueBerrySChannel13 жыл бұрын
താങ്കളുടെ പേര് പറഞ്ഞാണ് ആൾക്കാർ യുട്യൂബർസിന് വീഡിയോസ് സജസ്റ്റ് ചെയ്യുന്നത്. താങ്കളുടെ ഏത് വീഡിയോയിൽ നിന്നും എന്തെങ്കിലും മനസ്സിലാക്കാൻ ഉണ്ടാവും. Thanking you for being here as a youtube teacher.
@jaseelashabeer61712 жыл бұрын
ചാനൽ തുടങ്ങുന്നവർക്ക് നല്ല ഉപകാരമുള്ള വീഡിയോ ആണ്😍. നല്ല വിശദീകരണം 👌🏻👍🏻. ഞാനും തുടങ്ങി ഒരു ചാനൽ 🥰
@jesmathewskitchen25324 жыл бұрын
All of your videos are just awesome !......
@MZii4 жыл бұрын
1st like and comment njaaaan
@shijopabraham4 жыл бұрын
🎉
@Achuzworld11114 жыл бұрын
Yes
@MZii4 жыл бұрын
@@shijopabraham onn support cheyyane plz
@drawanddesigninteriorandar95414 жыл бұрын
Maz Tube join cheyditund egotum cheyyule
@polpullymohanan53883 жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾ ആത്മാർത്ത ത യുള്ളതാണ്. സത്യസന്ധത എന്നത് നമുക്ക് വേഗം തിരിച്ചറിയാൻ കഴിയും.! thanks 🌹
@rasmibaby39124 жыл бұрын
എന്തൊക്കെ ശ്രദ്ധിക്കണം alle? പറഞ്ഞു തന്നത് നന്നായി,thanks bro, ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, ചാനൽ തുടങ്ങാൻ വേണ്ടി സെർച്ച് ചെയ്തതാ
@shijusraru93614 жыл бұрын
നിങ്ങൾ പോളിയാണ് മച്ചാനെ ❤️
@jemshi3794 жыл бұрын
Useful.. 👌keep going..
@ragsdotcombyrinithaneesh47834 жыл бұрын
Informative one🤩
@nithyasworld8382 жыл бұрын
Super bro... ഞാനും എന്റെ ചാനൽ പുതിയതായി തുടങ്ങിയതാണ്...... എന്റെ chanel name ഒരുപാട് ചാനലിൽ ഉണ്ട്.... ഇപ്പൊ change ചെയ്യണം എന്ന് വിചാരിച്ചതെ ഉള്ളൂ... അപ്പോളാണ് ഈ വീഡിയോ കണ്ടത് 👍🏻👍🏻👍🏻
@davoodpmuhammed75754 жыл бұрын
Your each and every video is useful. Congrats.
@azalicouture82944 жыл бұрын
ആകെ ന്യൂ യൂട്യൂബർസ് ന്റെ ഒരു കളിയാ ലെ 😂😍✌️
@AffyRimi4 жыл бұрын
Yes
@FOODWORLDByMuneera4 жыл бұрын
S
@AmeerVibes4 жыл бұрын
ചുമ്മാ ഒരു ടൈം പാസ്സ്,😃😍
@sheruzzvlog85544 жыл бұрын
@@Syamsundar_official me
@kichusmee16793 жыл бұрын
@@Syamsundar_official ഞാനും
@FromMe2Wee4 жыл бұрын
Hey Shijo,I have observed that few KZbinrs who named their channel in relation to the content they make but later on they create videos that are not at all related to the channel name. One such big KZbinr is the ContentBug. Now she changed the channel's name to her name - Cathrin Manning. I feel sometimes we upload videos that are not related to our niche so it's better to make our own name as the channel's name and make it as a brand. One more great example is your channel itself. Shijo p Abraham is turning into a brand name.
@moneydezk3 жыл бұрын
താങ്കൾ പറഞ്ഞ ആശയവുംനല്ലതാണ്..തള്ളി കളയുന്നില്ല. എന്നാൽ നമ്മുടെ ചാനലിന്റെ നിക്കി ആയി ബന്ധമുള്ള keyword ഉള്ള ഒരു UNIQUE name ആണെങ്കിൽ കുറച്ചു കൂടി നല്ലതു അല്ലെ?
@VichuzMimics3 жыл бұрын
ഞാനും ഒരു തുടക്കകാരൻ ആണ് വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ, thanks broo ❤❤❤👍
@Jumnusworld4 жыл бұрын
Njan palappozhum ee channel kanarund. Orupad useful Aan ennepolullavark. Starting youtubersin☺Thankuu so much☺👍
@LeshamFacts4 жыл бұрын
എത്ര അടിപൊളി പേരാണെങ്കിലും content ഇല്ലെങ്കിൽ കാര്യമില്ലല്ലോ.. 🤦♂️
@jabimolcmaitheen25484 жыл бұрын
വളരെ ശരി 💯💯
@e-shortskerala40134 жыл бұрын
അതേ
@Ambady_rockz_Family4 жыл бұрын
എനിക്കും സബ് scrb തരണേ തിരിച്ചും ചെയ്യും
@EvaAnnGeo4 жыл бұрын
നല്ലത്, നന്മ നേരുന്നു...
@zujajchemph78034 жыл бұрын
very useful video...ipo ningalude Oro video samayam kittumpo watch cheythu varunnu..thanks..ith pole thudakkakarkulla kooduthal video cheyyane...
@shellypinheiro63543 жыл бұрын
Thank you for the vedio 🙏🏼
@naturewildlifeframes41054 жыл бұрын
Useful information, thanks for sharing the tips ☺️👍
@marigoldtalks67744 жыл бұрын
എന്ത് അടിപൊളി സൗണ്ട്.... കേട്ടിരിക്കാൻ കൊള്ളും ❤️✌️
@artcraft236409 ай бұрын
❤💯
@Kunchoos_Nest3 жыл бұрын
Thank u sir ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്
@vibewalker37144 жыл бұрын
താങ്കൾ ഇങ്ങനെ ആക്റ്റീവായ് ഉള്ളപ്പോൾ ഞങ്ങളിൽ തെറ്റ് വരാനൊ നൊ ചാൻസ് 🥰🥰✌🏻✌🏻
@Ambady_rockz_Family4 жыл бұрын
എനിക്കും സബ് scrb തരണേ തിരിച്ചും ചെയ്യും
@kichusmee16793 жыл бұрын
@@Ambady_rockz_Family ചെയ്തിട്ടുണ്ട് . തിരിച്ചും ചെയ്യണേ
@kichusmee16793 жыл бұрын
@rasak mone തിരിചും ചെയ്യണേ ഞാൻ ചെയ്തിട്ടുണ്ട്
@shamlasaleem9733 жыл бұрын
Ur videos are very useful for new youtubers, thankuu
@icenwater53804 жыл бұрын
plztell me how to get my videos in ranking.
@animeguru36744 жыл бұрын
Studio install cheyy bro
@icenwater53804 жыл бұрын
@@animeguru3674 already done
@Syamsundar_official4 жыл бұрын
Njan cheythu thirichu cheyu
@tasteofkannur26464 жыл бұрын
@@icenwater5380 enneyum sapport cheyyumo
@shijithamolps6464 жыл бұрын
എല്ലാ വിഡിയോകളും വളരെ useful ആണ്.. പുതിയ youtubersinu helpful..
@sanojsathwik57574 жыл бұрын
Sir എന്റെ ചാനലിന്റെ പേര് dream fighter എന്നാണ് പക്ഷെ എന്റെ പേര് sanoj satwik എന്ന് ടൈപ്പ് ചെയ്താലേ യൂട്യൂബിൽ കാണിക്കുന്നുള്ളു. എന്താണിതിനു കാരണം
@devbro79604 жыл бұрын
Support cheyavo chetta new channel thodangi
@muhsivibes17573 жыл бұрын
Enikkum same problem und...Onnu help cheyyumo
@riazmk82844 жыл бұрын
Good information. Thank you..
@mubisplot72244 жыл бұрын
New youtuber🥳inshahahallah ഭാഗ്യം ണ്ടാവട്ടെ കഷ്ടപ്പെട്ട് വീഡിയോസ് ചെയ്യുന്ന എല്ലാ youtubers നും .. 🤲🤲
@yummyhut80424 жыл бұрын
🤲🏻
@BeautyHaza4 жыл бұрын
Mubi's Plot ngan suscribe chydu plz suscribe me
@yummyhut80424 жыл бұрын
FEBIS WORLD 😊
@BeautyHaza4 жыл бұрын
FEBIS WORLD I done plz suscribe
@mohamedrishadmp56734 жыл бұрын
Aameen
@HigherSecondaryThullyatha3 жыл бұрын
ചാനൽ തുടങ്ങാൻ ഷിജോയുടെ നിർദ്ദേശങ്ങൾ വളരെ പ്രചോദനമായി..Thank you shijo Thank you very much.
@Designerfamily9603 жыл бұрын
Gud presentation 👍
@TRANSPARENTMIND4 жыл бұрын
നിങ്ങടെ കട്ട ഫാൻ🔥ഒരു യുവ KZbinr🤣🙏🤩
@Duitmalayalam4 жыл бұрын
Name ചേഞ്ച് ചെയ്താൽ റീച് kurayumo
@drawanddesigninteriorandar95414 жыл бұрын
Du it malayalam nigalude channel join cheyditund egotum cheyyane 😊
@adhinuzzzworld14184 ай бұрын
ഞാൻ ഒരു തുടക്ക തുടക്കക്കാരിയാണ് ഈ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗ❤❤❤❤❤
@mohammefmuhammef78544 жыл бұрын
ഞാൻ എന്റെ youtube ചാനലിന്റ പേര് മാറ്റി ഇപ്പൊ സെർച് ചായുമ്പോൾ വരുന്നില്ല but old പേര് അടിക്കുമ്പോൾ വരുന്നുണ്ട് അത് എന്താ അങ്ങനെ അത് മാറോ
@rinusreesreejith96454 жыл бұрын
Old video l new name add cheyyanam .athupole new namel kooduthal video cheyyumbol searchil varum .# tagl okke aad cheyyanam
@rbfactor4 жыл бұрын
i like it, nalla presentation❤
@abdulraufcvr4 жыл бұрын
ഒന്നും പറയാനില്ല അടിപൊളി👍👍👍
@Shajaspk5 ай бұрын
ഒരുനാൾ എല്ലവരും വിജയിക്കും ✌️✌️100%👏👏
@Cowworld3014 жыл бұрын
ഇത് ആദ്യമായിട്ട് കാണുന്നവർ like adikku👍👍
@CellularWorld64 жыл бұрын
We always knew this day would come and we hope you did too! You’re doing amazing work - and WE COULDN’T BE HAPPIER FOR YOU. ചേട്ടാ ഇത് youtubil നിന്ന് വന്ന E-mail ആണ് 1000 സബ് ആയപ്പോൾ ഇതിന്റെ last line ntha ഇങ്ങനെ വല്ല കോഴപ്പം ആണോ
@srgoodluck42423 жыл бұрын
Hai
@lifeentertainment73414 жыл бұрын
Bro ഇന്ന് ഫെയ്മസ് ആകണമെങ്കിൽ അറിയപ്പെടുന്ന ആളാവണം എത്ര തലകുത്തി മറിഞ്ഞാലും സബ് കിട്ടാൻ പാടാണ്🙄🙄🙄🙄🙄
@moneydezk3 жыл бұрын
വളരെ തെറ്റായ ധാരണയാണിത് . എല്ലാവര്ക്കും കഠിന പ്രയത്നത്തിലൂടെ നല്ലൊരു ചാനലിന്റെ ഉടമയാവാം..നല്ല content ഉള്ള വീഡിയോസ് consistent ആയി ചെയ്താല് ഒരു വർഷത്തിനുള്ളിൽ തന്നെ നല്ലൊരു subscribersine നേടാൻ പറ്റും... എത്രയോ ഉദാഹരണങ്ങൾ : M4tech ജിയോ ഇന്ന് millions subscribers ഉള്ള ചാനലിന്റെ ഉടമയാണ് . എന്നാൽ അദ്ദേഹത്തിന്റെ ഫസ്റ്റ് video 3 മാസത്തിനുള്ളിൽ കിട്ടിയത് 3 views ആയിരുന്നു ...എന്നാൽ അദ്ദേഹം നന്നായി ശ്രമിച്ചു ഇന്ന് അറിയപ്പെടുന്ന ഒരു youtuber ആയി... so namukke ithonnu pattilla enna chinda matti vechu nannayi hard work cheythal...100% sure...oru 3-4 years mathi nalloru youtuber aakan.
@BejoyJustin13 жыл бұрын
😂❣️👌🏻🤝🏻
@PscBrahma3 жыл бұрын
Sathym👌
@d.ncreations43993 жыл бұрын
Good
@Cheguverah3 жыл бұрын
തെങ്ങു കയറുക എളുപ്പമല്ല.. പക്ഷെ, പതുക്കെയാണെങ്കിലും, ശ്രമിച്ചാൽ നടക്കും
@livingplanet89363 жыл бұрын
ഷിജോ ഭായ് നല്ല ഇൻഫർമേഷൻ ഞങ്ങളിലേക് അറിയിച്ചു തരുന്നതിന് വളരെ നന്ദി പറയുന്നു
@PAREETHPALIYAR4 жыл бұрын
എത്ര മനോഹരമായാണ് നിങ്ങൾ കാര്യങ്ങൾ പറഞ്ഞ് തരുന്നത്
@athirasvnair24163 жыл бұрын
Thank you so much bro, it was very much informative
@nirekkannan80054 жыл бұрын
അടിപൊളി 👌
@TeamaanasnehiOfficial2 жыл бұрын
എന്റെ ചാനൽ name വേറെ ചാനൽ ആരോ ഇട്ടിട്ടുണ്ട് അപ്പോൾ ഞാൻ ഏതാണ് ചെയേണ്ടത് ഒന്ന് പറഞ്ഞു തരോ
@travelvlogger4464 жыл бұрын
Informative 👍
@solowermovies4 жыл бұрын
Useful♥️
@shijopabraham4 жыл бұрын
😊
@മലയാളംടെക്-ട6ഴ4 жыл бұрын
@@shijopabraham ഞങ്ങളെ ചാനൽ ഒന്ന് നോക്കാമോ...
@lifepills49564 жыл бұрын
സിമ്പിൾ and പവർഫുൾ ആയിരിക്കണം.. 🤩
@devbro79604 жыл бұрын
Support cheyavo chetta new channel thodangi
@RanisEnglishClasses4 жыл бұрын
Hi could you please me with a problem i face with my channel name.i started the channel a week back.Initially named it Perfect English Academy and then renamed it as Rani's English Classes.But now when my channel is searched with channel name another popular channel called English with Rani Maam is popping up all the time and not showing any of my videos or channel.what can i do about it.I also found some other channel names like Rani's salt and pepper,Rani's cuisine,rani's stat class also coming on top . Please advise.
@sreevidyavv22783 жыл бұрын
KZbin channel monitize ആയ ശേഷം channel name change ചെയ്യാൻ പറ്റുമോ... വലിയ ഒരു Doubt ആണ്
@mehzajifin9 ай бұрын
Same to you
@jishaskitchen52714 жыл бұрын
Useful information thanks 🙏
@muhd_anas.n4 жыл бұрын
എങ്ങനെ ആണ് നമ്മുടെ you tube ചാനൽ മറ്റുള്ളവരുടെ മൊബൈലിൽ thurakaam
@Jeskoca4 жыл бұрын
Eetta njan puthiya channel thudangi പിന്നെ എനിക്ക് ആവശ്യം ഉള്ള എല്ല്ലാ വിഡിയോസും ഞാൻ മനസ്സിൽ ഉദ്ദേശിച്ച എല്ലാ വിഡിയോസും നിങ്ങളുടെ ചാനലിൽ നിന്നും കിട്ടി. Eetta much more thanku for doing these types of videos.
@CampusTrendz4 жыл бұрын
ഒരു നല്ല വീഡിയോ കണ്ടു.. എന്തായാലും പൊളിച്ചു
@OnTheway8364 жыл бұрын
Enne frnd akkuo njanum cheyyyam
@LJOvideos4 жыл бұрын
Informative 🔥 KZbin support❤️
@HistoryofVintage4 жыл бұрын
വളരെ നല്ലൊരു അറിവാണ് സഹോദര നിങ്ങൾ പങ്കുവെച്ചത്.. വളരെയധികം നന്ദി..
@nebzbg90844 жыл бұрын
👍👍👍👍again... good video thank you
@CYBERCHATHAN4 жыл бұрын
*ente name engane und..* 🤓🤓🤓😂 orikkal kandal..marannu pokumo
@pesroom4 жыл бұрын
Chetayi polli yanu ane polulaverku support anu chetayi 😘😙😚
@back2memorieskeralamemorie4774 жыл бұрын
Njan cheythu thirichum cheyoo
@shamnasfoodworld71344 жыл бұрын
Media joned thirichum
@roseaqua10583 жыл бұрын
ഞാനും തോന്നിയ പോലെ ആണ് തുടങ്ങിയത്... Useful വീഡിയോ 😍
@hareeshmenon3604 жыл бұрын
ആദ്യത്തെ ഇംഗ്ലീഷിലും രണ്ടാമത്തെ പേര് മലയാളത്തിലും കൊടുത്താൽ വല്ല കുഴപ്പവും ഉണ്ടോ
@pikaartgallery63693 жыл бұрын
Oru കൊയപ്പോം ഇല്ല പത്തായത്തിൽ നെല്ല് ഉണ്ട് എങ്കിൽ എലി ബംഗാളിൽ നിന്നും varum🤭🤭🤭🤭
@ichuzzz14013 жыл бұрын
@@pikaartgallery6369 😁😁
@fath_midha4 жыл бұрын
Ningal use cheyyunna thumbnail maker app etha onn paranj tharo
@earthismyschoolmalayalam80484 жыл бұрын
നല്ലൊരു tips, Thank you
@cricketisanartandscience55863 жыл бұрын
Shijo chettante channel enikk orupaadu help aavunnund. Njaanoru puthiya youtuber aanu. KZbinrs nu grow cheyyaan enthenkilum tips paranju tharumo
@jasminscreativity63473 жыл бұрын
എന്റെ ചാനലിന്റെ പേര് ജാസ്മിൻ 'സ് വേൾഡ് എന്നാണ് ഇ പേരിന് കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലേ