ഞാൻ ഉപയോഗിച്ചു 2 വർഷായി ഇത് വരെ ഒരു കുഴപ്പവും ഇല്ല അടിപൊളി റിസൾട് ഞാൻ ഇയാളുടെ വീഡിയോ കണ്ടു ചെയ്തു താങ്ക്സ് മച്ചാനെ
@sreeragk42905 ай бұрын
Cheriyoru preshnam indallo...before - traffic city....after village road with our traffic
@viralvedeos4340 Жыл бұрын
Before oposite light und after athilla
@InspiringBee Жыл бұрын
Side mirror ൽ use ചെയ്യാൻ പറ്റുമോ? Side mirror ൽ water drops എപോഴും നില്കുന്നു
@RahulRaj-ko4pq Жыл бұрын
Use Turtle wax Rain Replent
@itsSHOWTYM Жыл бұрын
Carburator clean cheyan kerosene use cheyamo????
@_albinarackakudy_6719 Жыл бұрын
Useful video ❤❤
@rinoofrahman767211 ай бұрын
Caril normal petrol vs premium petrol mileage test chyyumo
@joseraj6832 Жыл бұрын
ഇതു കൊണ്ട് ഹെഡ്ലൈറ്റ് ക്ലീൻ ചെയ്യാമോ?
@shhnsl3 ай бұрын
Heater ittaal... Clear aaakum.. glass
@alipy36811 ай бұрын
സാധാ ഗ്ലാസ് ക്ലീനർ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലുഠ പ്രശ്നം ഉണ്ടോ . please reply
@ayushabhi6558Ай бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ലാ നല്ല റിസൾട്ട് ആണ് ഗ്ലാസ് നല്ല ക്ലീൻ ആയി ഇരിക്കുന്നുണ്ട്
@jitsuissac7454 Жыл бұрын
Hello Bro oru doubt enik valya car knowledge ella+ ee caril ndhelum changes um indonnu ariyilla... From 2:47 - 5:22 vare ahh petrol signal blinking ahnu pakse from 5:40 it's not blinking.. Petrol ondennu blinking um ellathapola alladum ahno athu soochipikkunathu... Please reply.. Thank you (video link attached)
@jitsuissac7454 Жыл бұрын
kzbin.info/www/bejne/i2Oshq2soatngtk
@rasheedabdhulrasheed2259 Жыл бұрын
വില എത്ര യാണ്...
@managonut Жыл бұрын
Aaha kuppil engana thari vanne. Chettan aa kapponnu sharikku kaniche
@rvzvlog2442 Жыл бұрын
ചുമ്മാ തള്ളി മരിക്കണ്ട Water Spot മാറുന്നില്ല
@subeeshgopi9984 Жыл бұрын
മാറും..... ഇന്നലെ ആണ് ഉപയോഗിച്ചത്.. ഒരു 90% പോയി 👍
@muneer1104 Жыл бұрын
After and befor വീഡിയോയില് ബിഫോർ വീഡിയോയിൽ ഓപ്പോസിറ്റ് വണ്ടികൾ വരുന്നില്ല അത് കൊണ്ട് തന്നെ കഗ്ലാസ് ക്ലീൻ ആണോ എന്ന് മനസ്സിലാക്കാൻ പറ്റില്ല
Cheta e vandike Bluetooth audio reciver vakuna oru video idamo
@sayyidmunawarvp7079 Жыл бұрын
ഒരു diesel വാഹനത്തിന്റെ intercooler, inlet manifold, exhuast manifold, catalytic converter, തുടങ്ങിയ ഭാഗങ്ങൾ ഒരു നിശ്ചിത ഇന്റർവെൽ(atleast 1lakh km)ൽ clean ചെയ്യുന്നത് നന്നാവില്ലേ ❓️ അങ്ങനെ ചെയ്യാൻ ആണ് local workshop & അവരുടെ ചാനൽ വീഡിയോ കളിൽ ഒക്കെ അവർ recommend ചെയ്യുന്നുണ്ടല്ലോ.. പക്ഷെ company കൾ periodic ആയി coolant, oils, തുടങ്ങി എല്ലാം മാറുമ്പോഴും, എന്ത് കൊണ്ട് ഇത്തരം കാര്യങ്ങൾ service ൽ ഉൾപെടുത്തുന്നില്ല..? Egr മാത്രം കമ്പനി സർവീസ് സെന്റർ ൽ clean ചെയ്യുന്നതായേ കണ്ടോള്ളൂ.. കൃത്യമായി കമ്പനി സർവീസ് മാത്രം ചെയ്ത് കൊണ്ട് നടക്കുന്നവർക്ക് ഇതൊക്ക ചെയ്യാൻ local workshop ൽ പോവേണ്ടി വരുന്നത് ഖേദകരം അല്ലെ.. ഇതിനെ കുറിച്ച് നിങ്ങളെ അഭിപ്രായം ഒരു വീഡിയോ ആക്കി ചെയ്യാമോ pls 🙏🏻🙏🏻 ഞാൻ ഉപയോഗിക്കുന്നത് ടൊയോട്ട ആണ്....
@ShafeequeSaid Жыл бұрын
Egr എത്ര KM .ൽ ആണ് clean ചെയ്യേണ്ടത്
@subeeshgopi9984 Жыл бұрын
Super product
@nifal_mhd75 Жыл бұрын
Mechanisam inside seat belt video cheyyumo
@manu7815 Жыл бұрын
I HAVE USED GOOD PRODUCT. 👍
@travelingvibes1792 Жыл бұрын
Tq Bro ✨
@Anu007. Жыл бұрын
2010 model alto k10 ൽ engine coolant ആണോ അതോ വെള്ളം ആണോ ഒഴിക്കേണ്ടത്?