How to Connect 2 Excel Files - Malayalam Tutorial

  Рет қаралды 31,226

XL n CAD Malayalam

XL n CAD Malayalam

Күн бұрын

രണ്ടോ അതിലധികമോ എക്സൽ ഫയലുകളെ തമ്മിൽ കണക്ട് ചെയ്യുന്നതെങ്ങനെ?
How to Connect 2 or more Excel Files, explained in Malayalam.
മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/...
Subscribe to the channel ‪@AjayAnandXLnCAD‬ for more.
/ ajayanandxlncad
Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/...
#ConnectExcelFiles #LinkExcelFiles #ExcelMalayalam

Пікірлер: 36
@deepupaliyath
@deepupaliyath 2 жыл бұрын
Nice. Was actually looking for this tool. Really time saving.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that :)
@sarangsajeevanmp3768
@sarangsajeevanmp3768 2 жыл бұрын
Thank you so much 🥰 I was looking for this 😇
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
You're welcome 😊
@JIJONRD
@JIJONRD 2 жыл бұрын
Very useful video sir. Thanks.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that😀
@dhanyaraghavan6671
@dhanyaraghavan6671 2 жыл бұрын
How to do vlookup formula in Google drive with different work book
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Haven't tried it yet. I think the IMPORTANGE function in GoogleSheets will help you to do this.
@roopeshmadhavan2170
@roopeshmadhavan2170 2 жыл бұрын
അടിപൊളിയാണല്ലോ..'
@robishnp2148
@robishnp2148 2 жыл бұрын
Very useful Excel വർക്കബുക് ഷെയർ ചെയ്തിരുന്നു ഇപ്പോൾ ലിങ്ക് disabled ആണ് വർക്ക്‌ ആവുന്നില്ല ഒരു വീഡിയോ ചെയ്യാമോ
@XLnCADMalayalam
@XLnCADMalayalam Жыл бұрын
60+ Excel workbooks are made available with my Excel course. Check the description of this video for more details.
@abdulwahis2178
@abdulwahis2178 2 жыл бұрын
Very useful
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad you think so!
@ababu9862
@ababu9862 2 жыл бұрын
Thanks
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure :)
@kmanoj392
@kmanoj392 2 жыл бұрын
Very nice sir
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@Firozkhant
@Firozkhant 2 жыл бұрын
ഒരു എക്സൽ ഫയൽ ഓപ്പൺ ചെയ്യുമ്പോൾ ഇതിൽ കാണിച്ച പോലെ അപ്ഡേറ്റ് ചെയ്യണോ എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ അതിന്റെ മാസ്റ്റർ ഫയൽ ഏതാണെന്നു അറിയില്ല. ലിങ്ക്സ് ഒന്നും കാണുന്നും ഇല്ല. അതിന്റെ ലിങ്ക് ചെയ്ത ഫയൽ ഏത് ലൊക്കേഷനിൽ ആണെന്ന് അറിയുന്നതിന് എന്താണ് വഴി.?
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Go to the Data tab in the Excel ribbon, click on Edit Links
@unnikrishnanvc7959
@unnikrishnanvc7959 2 жыл бұрын
I subscribed your channel, I would like to watch from the first video, whether it is arranged in order?
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Please go through the videos section and sort the videos in the order of release. You can also try my online course on Excel (Malayalam). It's available on UDEMY.
@shiju92
@shiju92 2 жыл бұрын
ഒരു സീരീസ് ഷീറ്റുകളിലെ ഫോർമുല അടുത്ത സീരീസ് ഷീറ്റുകളിലേക്ക് ഫിൽ ചെയ്യാനുളള മാർഗ്ഗം എന്താണെന്ന് പറഞ്ഞു തരാമോ ? (ഒരേ work book ൽ) ഇപ്പോൾ ഓരോ ഷീറ്റുകളിലും പ്രത്യേകം enter ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
You can Group the Worksheets for this purpose. Check my video on 3D Formulas and 3D References.
@faizalummmer9736
@faizalummmer9736 2 жыл бұрын
@laisonkc
@laisonkc 2 жыл бұрын
Price list file ക്ലോസ് ആയിരിക്കുന്ന അവസ്ഥയിൽ ഇത് വർക്ക് ചെയ്യുമോ? പ്രോഡക്റ്റ് പ്രൈസ് എല്ലാം ഞാൻ ഒരു ഫയൽ സേവ് ചെയ്തു വച്ചു, ഈ ഫോർമുല ഉപയോഗിച്ച് main file ലിങ്ക് ചെയ്തു. പിന്നീട് main ഫയൽ മാത്രം ഓപ്പൺ ആക്കിയാൽ മതിയോ? അല്ലെങ്കിൽ ഇത് വർക്ക് ചെയ്യാൻ ഞാൻ പ്രൈസ് ലിസ്റ്റ് ഫയൽ മിനിമൈസ് ചെയ്യേണ്ടി വരുമോ?
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
The formula or formulas will work even if the linked file or files aren't open. Please go through the video once again to find it.
@spiderways2178
@spiderways2178 2 жыл бұрын
👍
@robinthomas8216
@robinthomas8216 Жыл бұрын
ഈ ഫയൽ ക്ലോസ് ചെയ്തു റീഓപ്പൺ ചെയ്യുമ്പോൾ #ref! എന്ന് കാണിക്കുന്നു
@yoosuftp928
@yoosuftp928 2 жыл бұрын
ഒരു കോളത്തിൽ ഒരേ പോലത്തെ വാക്ക്‌ വരികയും മറ്റേ കോളത്തിൽ അതിന്റെ അമൗണ്ട്‌ വരികയും ചെയ്യുമ്പോൾ ആ അമൗണ്ടിനെ മാത്ത്രം മറ്റൊരു കോളത്തിലേക്ക്‌ ട്ടോട്ടൽ ചെയ്യാൻ ഉള്ള കീ ഒന്ന് പരഞ്ഞു തരാമോ..? നിങ്ങളുടെ മുന്നേ കണ്ട ഏതോ ഒരു വീഡിയോയിൽ ഉണ്ട്‌ പക്ഷേ തിരഞ്ഞിട്ട്‌ കിട്ടുന്നില്ല ഏതിലാണെന്ന്. അതിന്റെ ലിങ്ക്‌ കിട്ടിയാലും മതി. ❤️ ❤️
@sunilkumarak5793
@sunilkumarak5793 Жыл бұрын
Sumif എന്ന formula യെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്..
@sunilkumarak5793
@sunilkumarak5793 Жыл бұрын
Filter function ഉപകാരപ്പെടും
@harvyjohn
@harvyjohn 2 жыл бұрын
Xlookup use cheyarutho
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
XLOOKUP, INDEX+MATCH...or any function can be used.
@abhijitho2208
@abhijitho2208 2 жыл бұрын
ഇതുപോലെ എത്ര work ബുക് തമ്മിൽ at a time link ചെയ്യാൻ കഴിയും
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
You can link as many Workbooks as you want.
@abhijitho2208
@abhijitho2208 2 жыл бұрын
Thanks
Actual vs Target Chart in Excel - Malayalam Tutorial
10:02
XL n CAD Malayalam
Рет қаралды 6 М.
How to create a Data Entry Form in Excel - Malayalam Tutorial
19:51
XL n CAD Malayalam
Рет қаралды 35 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Most important tools in Excel -  Malayalam Tutorial
17:04
XL n CAD Malayalam
Рет қаралды 674 М.
VLOOKUP to another Worksheet - Malayalam Tutorial
7:23
XL n CAD Malayalam
Рет қаралды 31 М.
Excel Macro to Copy data into another Worksheet - Malayalam Tutorial
12:47
Link Every Worksheet to a Master Sheet in Excel
6:05
Ajay Anand
Рет қаралды 800 М.
Relative, Absolute and Mixed References in Excel - Malayalam Tutorial
12:16
XL n CAD Malayalam
Рет қаралды 27 М.
25 Keyboard Shortcuts in Excel - Malayalam Tutorial
17:57
XL n CAD Malayalam
Рет қаралды 139 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН