Thanks brother, ഇന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഭാര്യക്ക് വേണ്ടി ഓൺലൈൻ ക്ലാസ്സിന്റെ ഒരു പോസ്റ്റർ ഉണ്ടാകേണ്ടി വന്നു . ചെറിയ ഫോട്ടോ എഡിറ്റിങ് മാത്രം വശമുള്ള ഞാൻ അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു പോസ്റ്റർ ഡിസൈൻ ചെയ്തു , ദൈവാനുഗ്രഹം കൊണ്ട് അത് അത്യാവശ്യം നല്ല രീതിയിൽ തന്നെ സെറ്റ് ആയി വന്നു . താങ്കളുടെ വിവരണം വളരെ ഗുണം ചെയ്തു , ഈ ഒരു വീഡിയോ കണ്ട് കൊണ്ട് മാത്രമാണ് എനിക്ക് ഇത് സാധിച്ചത് . വളരെ നന്ദി , സബ്സ്ക്രൈബ് ചെയ്തിട്ട് ഉണ്ട് ...
@DesignerTips4 жыл бұрын
Dear നിങ്ങടെ ഈ സ്‌പോർട് മാത്രം മതി എനിക്ക് ഈ ചാനൽ മുൻപോട്ട് കൊണ്ടുപോകാൻ... ❤️
@Hdre-c3l2 жыл бұрын
Nice presentation 👍
@DesignerTips2 жыл бұрын
🥰
@deepthimahi66174 жыл бұрын
Very very thankful for ur video's.good tutorial
@sadasivantthankappan36954 жыл бұрын
വളരെ നന്ദി. സന്തോഷം
@DesignerTips4 жыл бұрын
❤️
@rahimpni4 жыл бұрын
അടിപൊളി ഗ്ലാസ് ഫോട്ടോഷോപ്പിനെ പറ്റി കുറച്ച് അറിവുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു
@DesignerTips4 жыл бұрын
Thanks bro
@netuser30134 жыл бұрын
thanks 👍👍
@DesignerTips4 жыл бұрын
❤️
@suhailrahman56955 жыл бұрын
വളരെ നന്ദി , ഇനിയും ഇത്തരം വീഡിയോ താങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു
@DesignerTips5 жыл бұрын
താങ്ക്സ് ഡിയർ ബ്രദർ. തീർച്ചയായും പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നതാണ്...
@LawMalayalam3 жыл бұрын
ithinte niyamavashangal
@DesignerTips3 жыл бұрын
Manasilayilla
@shafeeqkn4 жыл бұрын
കാത്തിരിക്കുകയായിരുന്നു ഇതു പോലെ ഒരു വീഡിയോ കാണാൻ. വളരെ അധികം നന്ദി. വലിച്ചു നീട്ടലില്ലാത്ത നല്ല അവതരണം Good Luck
@DesignerTips4 жыл бұрын
Thanks brother
@shafeeqkn4 жыл бұрын
@@DesignerTips മലയാളത്തിൽ calligraphy യുടെ ഒരു വീഡിയോ ചെയ്യാമോ? ഇത്തരം മലയാളം calligraphy PNG ലഭിക്കുന്ന website വല്ലതും അറിയാമോ?
@DesignerTips4 жыл бұрын
Cheyyam bro. 🤝
@DesignerTips4 жыл бұрын
Website : allfreedownload.com
@DesignerTips4 жыл бұрын
Ithil und
@jishnuks0074 жыл бұрын
Super
@DesignerTips4 жыл бұрын
Thanks
@digitalicestudio25655 жыл бұрын
ro super, flex designing first malayalam video in youtube. great....
@DesignerTips5 жыл бұрын
Thanks bro..
@ARUNJOSEMUNDACKAL5 жыл бұрын
bro super, flex designing first malayalam video in youtube. great....
@DesignerTips5 жыл бұрын
താങ്ക്സ് ബ്രോ
@artphotos4 жыл бұрын
വീണ്ടും സന്തോഷം
@DesignerTips4 жыл бұрын
❤️
@lijooj60985 жыл бұрын
Super please upload more videos
@anoopdas57064 жыл бұрын
Well explained 👍
@DesignerTips4 жыл бұрын
Thanks
@amrutha.raj39905 жыл бұрын
good video for designers...
@DesignerTips5 жыл бұрын
Thanks
@leowould33054 жыл бұрын
Mobile use cheyamo
@UXMalayali4 жыл бұрын
Actual size kodukkumpol ulla resolution eppolum confusion undarunna onnanu thanks for clearing ... video nalla helpful ayi
@DesignerTips4 жыл бұрын
Thank you
@mangkikokiko28705 жыл бұрын
Very helpful bro
@ssafeerahhmadahhmad82182 жыл бұрын
Normal shadow മാത്രമേ കൊടുകവു എന്നുണ്ടോ.njn കുറച്ചു difrent ഷാഡോ അല്ലെങ്കിൽ ഗ്ലോ effects കൊടുക്കുമ്പോൾ അത് കൊടുക്കാൻ പറ്റില്ല പറയുന്നു കാരണം?
@siyadhusain34055 жыл бұрын
good
@DesignerTips5 жыл бұрын
Thanks
@jawazrahman1873 жыл бұрын
ഞാൻ photoshop ചെയ്യുമ്പോൾ ചില tools ഉപയോഗിക്കുമ്പോൾ black colour വന്നു പോയി കളിക്കുന്നു,, ആയതിനാൽ വൃത്തിയിൽ ചെയ്യാൻ സാധിക്കുന്നില്ല...... എന്ത് കൊണ്ടാണ് സർ അങ്ങനെ സ്ക്രീനിൽ കാണിക്കാൻ കാരണം?? Photoshp cc
Thanks sir for response, Appo illustrator athinulla thalle...
@DesignerTips5 жыл бұрын
@@nihaln7067 illustrator ൽ banner design ചെയ്യാൻ കഴിയും. എന്നാൽ ഫോട്ടോ എഡിറ്റിംഗ് മറ്റും വേണ്ടിവരുന്നത് കൊണ്ട് കൂടുതൽ ആളുകളും photoshop ആണ് ഇതിന് ഉപയോഗിക്കുന്നത്. Illustrator ലും ചെയ്യാം
@nihaln70675 жыл бұрын
@@DesignerTips tnks inyum videos cheyyane...pls
@shameershajahan15185 жыл бұрын
Very help full video thanks.. Ithil color code kale patti paranjirunnllo athine patti oru tutorial cheyyamo?
@DesignerTips5 жыл бұрын
Thank you😍.. color codes ne kurichulla oru detail video cheyyunud
@ssafeerahhmadahhmad82182 жыл бұрын
Gradient colour textnu കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
@DesignerTips2 жыл бұрын
Apt anenkil kodukkunnathil kuzhapamilla
@dikhilsabuvarghese87704 жыл бұрын
E resolution ennu parayunath enthannu ...oru document num resolution marumo ...njan padichu verunathe ulla ..athukond ella film num 200 resolution anu kodukunne
@DesignerTips4 жыл бұрын
Coming video il resolutione kuriche detail include cheyyam👍
@ziyanmp79162 жыл бұрын
Hlo please poster eniyum venom please
@DesignerTips2 жыл бұрын
Sure
@muhammedzainudheen38423 жыл бұрын
ഇതിൽ ഉപയോഗിച്ച backgrond എവിടെ നിന്ന് കിട്ടും
@DesignerTips3 жыл бұрын
www.pexels.com
@muhammedzainudheen38423 жыл бұрын
@@DesignerTips bro nalle backgroud evidan kitum
@DesignerTips3 жыл бұрын
freepik.com pexels.com Ithiloke nalla backgrounds und
@NEWSNOTE244 жыл бұрын
'ണ്ട' പോലുള്ള അക്ഷരങ്ങള്‍ ഫോട്ടോ ഷോപ്പില്‍ കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം
@DesignerTips4 жыл бұрын
Pls watch this video kzbin.info/www/bejne/sF62daiNidZsi5Y
@leowould33054 жыл бұрын
Help cheyo
@abhilasha63925 жыл бұрын
ഫോട്ടോഷോപ്പിൽ മലയാളം ഫോണ്ട് വേർഡിൽ നിന്ന് നേരിട്ട് ടൈപ്ഇറ്റ് ഉപയോഗിക്കാതെ എങ്ങനെ പേസ്റ്റ് ചെയ്തു. അങ്ങനെ പറ്റുമോ? Please reply
@DesignerTips5 жыл бұрын
Typit ൽ type ചെയ്ത text ആണ് ഞാൻ word ൽ കോപ്പി ചെയ്ത് വെച്ചത്. പിന്നെ അതിനെ photoshop ലേക്ക് കോപ്പി ചെയ്ത് വെച്ചു
@vijukumarv90014 жыл бұрын
Thank you sir ! Sir ഇത് Adobe Photoshop cs2 വില്‍ ചെയ്യാന്‍ പറ്റുമോ ?
@DesignerTips4 жыл бұрын
തീർച്ചയായും കഴിയും... Thank you🤝
@jinu37214 жыл бұрын
മൊമെന്റോ ഡിസൈൻ ചെയ്യുന്നത് ഒരു വീഡിയോ ഇടാമോ
@DesignerTips4 жыл бұрын
Sure
@sivaprasad45875 жыл бұрын
Hii bro ...Pls help me....Illustrator should teach me something
@DesignerTips4 жыл бұрын
Yes sure bro..
@sivaprasad45874 жыл бұрын
How?
@anandukadannappalli33894 жыл бұрын
Bro മലയാളം കോപ്പി പേസ്റ്റ് ചെയ്യുമ്പോ ഫോണ്ട് മാറ്റാൻ സാധിക്കുന്നില്ല.. അതു പോലെ udesikkunne പോലെ words വരുന്നുമില്ല...
@DesignerTips4 жыл бұрын
kzbin.info/www/bejne/sF62daiNidZsi5Y ഈ വീഡിയോ പോലെ ഒന്ന് ചെയ്ത് നോക്കു.. typeit use cheythe
@josephjose82925 жыл бұрын
Malayalam font etha
@DesignerTips5 жыл бұрын
Fml TT Indhulekha
@josephjose82925 жыл бұрын
@@DesignerTips image source etha use cheythirikunnathu
@josephjose82925 жыл бұрын
@@DesignerTips thanks
@DesignerTips5 жыл бұрын
Ithe pexels.com enne sitil ninne download cheythatha