യൂസ് ഫുൾ ഇൻഫർമേഷൻ. ബ്രോ. തുടർന്നും ഇങ്ങനുള്ള ഉപകാരപ്രദമായ ഇൻഫർമേഷനുകളുമായി വീണ്ടും വരിക.
@travdine4 жыл бұрын
Riyas Eramangalam തീർച്ചയായും ഇനി ആളുകൾക്ക് ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്താലേ പിടിച്ചുനിൽക്കാൻ പറ്റൂ എന്ന് തോന്നുന്നു
@Little_corner. Жыл бұрын
1000 subscribe avvan sahayikumo
@irshadibrahim7283 Жыл бұрын
എഡിറ്റ് ചെയ്യുന്ന ആപ് ഏതാണ്
@sudhakaranp6335 Жыл бұрын
@@travdineà
@haseenam14125 ай бұрын
Ok
@അങ്കമാലിമാങ്ങാകറി11 ай бұрын
Thanks മച്ചാനെ.....വളരെ ഉപകാരമായി.... 😊തനിയെ തന്നെ തുടങ്ങാൻ പറ്റി.... 🙏🙏🙏
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 ай бұрын
തുടങ്ങാൻ ഇസി ആണ് വിചാരിക്കും പോലെ എളുപ്പം അല്ല ചാനൽ വിജയിക്കാൻ ലക്ഷകണക്കിന് ചാനൽ ഇവിടെ പൂട്ടി കെട്ടി ഇരിക്കുന്നു ആളുകൾ
@nrsworld31094 жыл бұрын
ഞാൻ തുടങ്ങി പക്ഷേ comments കൊടുക്കാൻ പറ്റുന്നില്ല ഇക്ക...ചാനൽ തുടങ്ങുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ✨✨✨
@travdine2 жыл бұрын
ശരിയായോ
@SURYASUNIL-y5s3 ай бұрын
ഹരേ കൃഷ്ണ 🙏🙏ഞാൻ ആൾറെഡി ഒരു ചാനൽ തുടങ്ങിയിരുന്നു. പക്ഷെ വീഡിയോ എഡിറ്റ് ചെയ്യാൻ അറിയാത്ത കാരണം ഞാൻ അത് ഉപേക്ഷിച്ചു 😔വീണ്ടും മനസ്സിൽ ഒരാഗ്രഹം തോന്നുന്നു ഒരു ചാനൽ തുടങ്ങണം ന്ന്. ശ്രീ കൃഷ്ണഭഗവാൻ എനിക്ക് തരുന്ന അനുഭവങ്ങൾ എല്ലാവരിലേക്കും എന്നിലൂടെ എത്തിക്കണം എന്ന ആഗ്രഹവുമായി. അപ്പോഴാണ് ചേട്ടന്റെ വീഡിയോ കാണാൻ ഇടയായത്. വളരെ നന്ദി ചേട്ടാ 🙏🙏🙏ഒത്തിരി ഉപകാരപ്പെട്ടു 🙏🙏🙏
@meenuresh73222 ай бұрын
Pls support
@BRCreationTech2 жыл бұрын
ഈ വീഡിയോ കണ്ട് എത്ര പേർ ചാനൽ തുടങ്ങി. .എന്തയാലും ഞാൻ തുടങ്ങിയിട്ടുണ്ട് ...
@travdine2 жыл бұрын
😄
@HezzaTailaring4 ай бұрын
ഞാൻ തുടങ്ങി. Alhamdulillah
@RAHIMPulickansАй бұрын
ഞാൻ തുടങ്ങി
@florajames1640Ай бұрын
👍
@jamsheerch56925 күн бұрын
എനിക്ക് ആഗ്രഹമുണ്ട്
@GMERBRO403911 ай бұрын
സൂപ്പർ അവതരണം 🥰🥰പെട്ടെന്ന് മനസിലായി 🙏🙏
@saleekahammadsali13154 жыл бұрын
ഒരു ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രതമായ വീഡിയോ...good
ചാനൽ തുടങ്ങാൻ ഒരുപാട് ആഗ്രഹം ഉണ്ട് നന്നായി പറഞ്ഞു തന്നു thanks & subscribe, 🤝
@travdine3 жыл бұрын
😍😍
@bencybabu45425 ай бұрын
Pls subscribe
@remyadaison4594 Жыл бұрын
Oru kudam ariyathe youtube channel thudi.... Etra karyamgal undennu epozha manasilayee... Othiri videos kanditu onnum manasilayilla... Etra simple ayitta chettan paranju thanne.. Thanq somuch... Ente molu thudagiyathanu channel ellam set cheithu..... E video kanda sesham.. One again thanq so much..
@meenuresh73222 ай бұрын
Pls support
@Zest-r5p2 ай бұрын
ഇത് കണ്ടു തുടങ്ങിയതാണ് ചാനൽ 9000sub ayi monitisation ayi 😊 ipo onnude thudangan ee video വീണ്ടും കാണുവാ അന്ന് കമന്റ് ഇട്ടില്ല like mathre ittulu 👍🏻🔥🔥 Thanks🥰
@travdine2 ай бұрын
സന്തോഷം 😍😍
@MyLiveClassroom5 ай бұрын
ഞാനും ഇപ്പോൾ ആണ് KZbin channel തുടങ്ങിയത്. Education channel....school students ്ന് വേണ്ടി. വളരെ interesting
നിങ്ങളെ ചാനൽകണ്ടാണ് ചാനൽ ഉണ്ടാക്കാൻ പെട്ടൊന്ന് മനസിലായത് അതിന് ടാങ്‌സ്. 👍👍👍... 🙏🙏🙏
@travdine Жыл бұрын
🥰🥰🥰🥰
@meenuresh73222 ай бұрын
Pls support
@sandhyajenifer4305 ай бұрын
താങ്ക്സ് ബ്രോ കുറെ വീഡിയോ കണ്ടു ഒന്നും മനസിലായില്ല പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോ സിംപിൾ ആയിട്ട് മനസിലായി ❤ നിങ്ങളെ സബ്സ്ക്രൈബും ചെയ്തു
@chackomash92984 жыл бұрын
Started Thanks travdine
@travdine4 жыл бұрын
Chacko Mash link ayakkoo
@anilaanu11114 жыл бұрын
Good information 👍👍✌️
@travdine4 жыл бұрын
thanku
@Psyoco-challagers6 ай бұрын
ചേട്ടാ ചേട്ടൻ പറഞ്ഞ പോലെ ചെയ്താൽ മതിയോ? അക്കൗണ്ടിലേക്ക് പൈസ വരണമെങ്കിൽ വേറെ വല്ലതും ചെയ്യണോ😊
@safeenasaleem11885 ай бұрын
മറ്റുള്ളവർ പറഞ്ഞു കൊടുക്കാൻ തോന്നിയ മനസ്സ് ❤
@MuhammadRafi-wn3ft4 жыл бұрын
അടിപൊളി, വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു, അപ്പൊ ഇത്രയൊക്കെ ഉളളൂ,
@travdine4 жыл бұрын
Rafi Erm ഇത്ര പണിയേ ഉള്ളൂ
@OnTheEndlessRoads4 жыл бұрын
Useful info...
@travdine4 жыл бұрын
thanq
@kozhikkodencouples54974 жыл бұрын
Good... information vedio
@travdine4 жыл бұрын
Kozhikkoden couples thanku
@syamprasad11856 ай бұрын
Thanks thakalude video kandu njanum thudangi innu youtube chanel ❤❤❤
@junaidvk26104 жыл бұрын
Good message 👍👍
@travdine4 жыл бұрын
thanq
@sumeshts29852 ай бұрын
ഇതൊക്കെ പറഞ്ഞു കൊടുക്കാനും ഒരു മനസുവേണം❤
@travdine2 ай бұрын
😍😍
@jishaparamban108312 күн бұрын
Useful information bro
@feminakt76363 жыл бұрын
Good explanation 👍👍👍 I see many vedios for starting this,but this,pwoli....all are watch this
@travdine3 жыл бұрын
Thanks for this words
@sabuaickaracartoonTECH Жыл бұрын
പൊന്നു ബ്രോ സൂപ്പർ വളരെ ഉപകാരം 🥰🥰
@parakkal10004 ай бұрын
നാങ്ങളെ പോലെ കാണാൻ ഒരു ലുക്ക് ഇല്ലാത്ത ത് കൊണ്ടാണ് ഞാൻ ചെയ്യാത്തത് അതാണ് സത്യം
@hannashafi8558Ай бұрын
ഞാനും ചെയ്തു നോക്കി പക്ഷെ രണ്ടാമത്തെ ഐഡി കൊടുത്തതിനുശേഷം your channel ennum create channel eennum വരുന്നില്ല pls ഇക്ക oru vidio koodi ചെയ്യാമോ
@tailortechs79752 ай бұрын
Simple ആയി പറഞ്ഞു😍😍
@travdine2 ай бұрын
😍😍
@satheedevi50385 ай бұрын
thank you. സിമ്പിൾ ആയി പറഞ്ഞു തന്നു 🙏🏻❤️
@shibint4189 Жыл бұрын
youtube studio desktop sitil കേറിയപ്പോൾ പ്രോസസ്സിംഗ് എന്ന് കാണിക്കുന്നു. എന്താ കാരണം?
@Midilajibrahim4 жыл бұрын
Bro powliii
@travdine4 жыл бұрын
Midilaj vlogger thanku
@Ruasfoodandcook-jt2fl3 ай бұрын
1000 അവതവരാണോ നിങ്ങൾ വരു friends നമുക്ക് ഒന്നിച്ചു മുന്നേറാം full support 👍
@Thaslithachuzzkannukaari3 ай бұрын
Sub aki tto
@raisalbabu69442 ай бұрын
യെസ്
@Ruasfoodandcook-jt2fl2 ай бұрын
@@raisalbabu6944 206👍ചെയ്തിട്ടുണ്ട് തിരിച്ചും വരണേ
@Isheeeyyh2 жыл бұрын
എനിക്കൊരുപാട് ആഗ്രഹം ഇണ്ട് പക്ഷെ എന്തോ ഒരു പേടി, അറിയാഞ്ഞിട്ടാവും
@travdine2 жыл бұрын
No പേടി 😀
@Sujathasu35633 ай бұрын
😂
@jjmedia-e4v2 ай бұрын
Thank you so much.. Njanum thudangi.. Chanel
@travdine2 ай бұрын
👍
@safeenaibrahim92574 жыл бұрын
Verysimple
@travdine4 жыл бұрын
safeena Ibrahim hmmm
@drisyazsaji81683 жыл бұрын
ഞാൻ യൂട്യൂബ് ചാനൽ നിങ്ങൾ പറഞ്ഞ പ്രകാരം ചെയ്തു.. ബട്ട് സ്റ്റുഡിയോ എന്റേഫോണിൽ ഇല്ലായിരുന്നു ഞാൻ അത് പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തതാണ് ബട്ട് ഒന്നും കിട്ടുന്നില്ല.. പ്ലീസ് ഹെല്പ്
ഞാൻ vedio കണ്ടു യൂട്യൂബ് chnnel ഉണ്ടാക്കി, but new name കൊടുത്തപ്പോൾ alredy ഉണ്ടായിരുന്ന chanel പോയ്
@travdineАй бұрын
😳
@remyadaison4594 Жыл бұрын
Etra simple ayitu manasilaki thannu..
@travelerbuddy63934 жыл бұрын
❤️👍
@travdine4 жыл бұрын
Traveler Buddy 😍
@muhammedsayeed55303 жыл бұрын
നല്ല ഉപകാരം ആയി ട്ടോ
@travdine3 жыл бұрын
🥰🥰🥰
@Sarikasa-vlog2 ай бұрын
Valare useful👍
@travdine2 ай бұрын
😍😍
@safeenasaleem11885 ай бұрын
ഞാൻ ഒരു 2 ആഴ്ച ആയി തുടങ്ങിയിട്ട് എന്റെ ചില വീഡിയോ പ്രൈവറ്റ് ആയി കിടക്കുന്നു 😢
@Malabar_foodi4 жыл бұрын
Nalla vedio 👍👍sooper
@travdine4 жыл бұрын
Malabar foodi thanku
@SadiqueAli-wp9lk8 ай бұрын
Good 👍
@travdine8 ай бұрын
😍😍
@ShivasfamilyVlogs-b8gАй бұрын
ഈ വീഡിയോ കണ്ട് ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ടേൻക്യു
@swethabrijesh25863 ай бұрын
Very nice 😊
@Indian-wb6jj3 жыл бұрын
youtube channel തുടങ്ങുമ്പോൾ നമ്മുടെ പേരിലാണോ, channelൻ്റെ പേരിലാണോ emaill id ഉണ്ടാക്കേണ്ടത്
@travdine3 жыл бұрын
ഏതായാലും കുഴപ്പമില്ല
@Indian-wb6jj3 жыл бұрын
@@travdine thank you for replying ❤❤❤❤
@travdine3 жыл бұрын
Channel ന്റെ mail id ആർക്കും കൊടുക്കരുത്
@Indian-wb6jj3 жыл бұрын
@@travdine ok
@travdine3 жыл бұрын
@@Indian-wb6jj 🥰
@mehandidisignbyafsi3285 Жыл бұрын
Njn thudangi. Thanku bro. Suport venam😊
@travdine Жыл бұрын
🥰🥰🥰
@madahavanpillai21074 жыл бұрын
Ikka ...... Informative video 👌👌👌👌👌 In as DDR ALL in ONE
@travdine4 жыл бұрын
Madahavan Pillai thaanku
@PBCWORLD4 жыл бұрын
Good information
@travdine4 жыл бұрын
P.B.C WORLD thanku
@SukanyaDevan-f7c16 күн бұрын
11/01/2025 ഞായർ ഇന്ന് ഞൻ ഒരു ചാനൽ തുടങ്ങും, ഞൻ വിജയിക്കും ❤️
@Zuraas-era4 жыл бұрын
Good information subika
@travdine4 жыл бұрын
Rashi Safeena thanku
@sajithvarier1714 жыл бұрын
🔥❤🔥
@travdine4 жыл бұрын
Sajith Varier 😍
@RECIPEGARAGE4 жыл бұрын
lki 89 gd vdo
@travdine4 жыл бұрын
RECIPE GARAGE thanku
@Krishnakanth-p6v3 ай бұрын
ഞാൻ തുടങ്ങും 😊
@shamil76394 жыл бұрын
Tanx എനിക്ക് ഇതു വളരെ ഉപകരപെട്ടു
@travdine4 жыл бұрын
Keep watching bro
@mountainsvlog Жыл бұрын
നല്ലത് പോലെ മനസ്സിലായി
@travdine Жыл бұрын
🥰🥰
@jaison44435Ай бұрын
കണ്ട്രി പിന്നീട് മാറിയാൽ…ഫോൺ നമ്പർ ചാനൽ അക്കൗണ്ടിൽ മാറ്റാൻ പറ്റുമോ
@sujathasasikumar-x9m Жыл бұрын
Feature eligjbility phone number verification kanunnilla
@travdine Жыл бұрын
😳
@jesusalex90532 жыл бұрын
Good
@travdine2 жыл бұрын
Thankyou
@shyamjithk61874 жыл бұрын
Kabeerka thadi ♥️👍
@travdine4 жыл бұрын
Shyamjith K thanku
@nizamedappal35514 жыл бұрын
Naale njanum thudangum
@travdine4 жыл бұрын
Nizam Edappal start cheyy
@MizVlogs-mo8pv Жыл бұрын
Thanks bro it's very useful for me thanks a lot 🙏
@travdine Жыл бұрын
🥰🥰
@meandmypets42304 ай бұрын
സൂപ്പർ ചേട്ടാ ഓക്കേ
@dasanmdmnatural Жыл бұрын
കുറഞ്ഞ സമയംകൊണ്ട് ഒരു പ്രൊഗ്രാം സെറ്റുചെയ്തു അവതരിപ്പിക്കുക സ്വമനസന്തോഷത്തിനും പ്രേക്ഷകർക്കും ഉപകാരപ്പെടുന്ന ക്ളാസാണ് ഇത് - ഏതു സൃഷ്ടിയും സ്വീകരിക്കാൻ തയ്യാറാവുന്നവരാണ് ശ്രോതാക്കൾ. Broയുടെ സുമനസ്സിന് 🙏🙏🙏 💥💥💥💥💥 Thanks - all the best - volg, youtube , google etc
Govt employees nu channel thudangamo.. Thudangiyal enthelum problem undo?
@travdine24 күн бұрын
എന്റെ അറിവിൽ യൂട്യൂബ് ന്റെ ഭാഗത്തുനിന്നും പ്രശ്നം ഒന്നും ഇല്ല
@AmbikaS-u5l5 ай бұрын
വലിയ ആഗ്രഹമാണ് you tub ചാനൽ തുടങ്ങാൻ
@hamzakoyahamzakoya82142 күн бұрын
ഫേസ്ബുക്ക് പേജിലെ പേര് മാറ്റാൻ ഓപ്ഷൻ ഉണ്ടോ
@sinsishsilva4412 жыл бұрын
KZbin studio Google Chrome kittunillallo
@travdine2 жыл бұрын
എനിക്കും ഇപ്പോൾ കിട്ടുന്നില്ല നൊക്കട്ടെ
@Sreedevi-ul8jp Жыл бұрын
Sir ഞാൻ ഒരു youtub ക്രീയേറ്റ് ചെയിതു but എനിക്ക് google chrome il vannittu youtub studio cheyyan pattunnilla athu entha ariyavunnavr undakil onnu parnju tharane plzzz 🙏🏼
@travdine Жыл бұрын
system try ചെയ്തുനോക്ക്
@Darshnam12 Жыл бұрын
Very useful information
@travdine Жыл бұрын
🥰
@MyWor318 Жыл бұрын
KZbin thudangaan pudiya account nirbandamaano
@Nandhana_Nandhuz_Official2 жыл бұрын
വളരെ ഉപകാരം മാഷേ ❤️
@travdine2 жыл бұрын
🥰🥰🥰
@SivasankarT-z7sАй бұрын
പുതിയ ചാനൽ ആരംഭിക്കുന്നത് എങ്ങനെയാണ്
@hadhivlog8243 жыл бұрын
ഇത് പോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@travdine3 жыл бұрын
🥰🥰🥰
@jayakrishnanjayakrishnan63024 жыл бұрын
Good message
@travdine4 жыл бұрын
Thanks
@sirajchelseastamfordbridge49584 жыл бұрын
എല്ലാരും തുടങ്ങു ചാനൽ 👍👍👍👍
@travdine4 жыл бұрын
Siraj Chelsea Stamford Bridge s😍😍😍
@NaigazVlogs4 ай бұрын
Njan thudagii bro
@Faisal786kunnampalli3 ай бұрын
ഉണ്ടാക്കിയ ചാനലില്‍ like ഒന്നും കിട്ടുന്നില്ലല്ലോ എങ്കിലും വരുമാനം എങ്ങിനെ കിട്ടും 😅😅😅😅😅😅😅😅😅😅😅
@ajmalajju6343 жыл бұрын
ഇമെയിൽ ഐഡി sing in ചെയ്യുന്നത് കാണിച്ചില്ല
@travdine3 жыл бұрын
ഉണ്ടല്ലോ
@geethams75854 жыл бұрын
മലയാളത്തിൽ പറഞ്ഞു തന്നു
@travdine4 жыл бұрын
Geetha Ms 😍😍😍
@_asian Жыл бұрын
Appo discrption cover pohot ithonnum vekende
@roofiyasinuvlogs Жыл бұрын
You tube studio desktop site open akumpol you tube studio app enna option aanu varunnath.
@travdine Жыл бұрын
desktop site ൽ ചിലപ്പോൾ കിട്ടാറില്ല. google chrome ൽ try ചെയ്തുനോക്ക്
@drisyasajichannal53883 жыл бұрын
എനിക്ക് വരിഫൈ ചെയ്യാൻ മാത്രം പറ്റുന്നില്ല.. അതിനിന്റാ ചെയെണ്ടേ.. അങ്ങനെ ചെയ്തില്ലേൽ പ്രശ്നം ഉണ്ടോ.. പ്ലീസ് റിപ്ലൈ
@travdine3 жыл бұрын
No problem
@riyasyaseen4 жыл бұрын
കമെന്റ് ഓഫ് ആയി കാണിക്കുന്നു അതു എങ്ങനെ on ചെയ്യും
@travdine4 жыл бұрын
children contend ആണോ
@riyasyaseen4 жыл бұрын
Yes
@riyasyaseen4 жыл бұрын
അതു ശരി ആയി ബ്രോ
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 namaskaram 🙏 gi എന്റെ ഗൂഗിൾ ഐഡി പാസ്‌വേഡ് എനിക്ക് ഓർമ്മയില്ല. യൂട്യൂബിൽ ചാനൽ തുടങ്ങാൻ വേണ്ടി പുതിയ ഇമെയിൽ അക്കൗണ്ട് തുടങ്ങാം എന്നു പറഞ്ഞു. youtube മായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്കും ഈ ഇമെയിൽ ഐഡി പാസ്സ്‌വേർഡും തന്നെ മതിയോ ദയവായി മറുപടി നൽകി അനുഗ്രഹിക്കുക. Harekrishna 🙏
@travdine2 жыл бұрын
മതിയാകും
@sinisini3634 жыл бұрын
Super bro...good information
@travdine4 жыл бұрын
thankyou
@hashimbiyyam23204 жыл бұрын
ആരും അധികം പറയാത്തത്. Good. Ernings അക്കൗണ്ടിൽ വരാൻ, ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യണ്ടേ അതെങ്ങനെ
@travdine4 жыл бұрын
Hashim Biyyam ഒരു വീഡിയോ ആയി ചെയ്യാം.comment ൽ പറഞ്ഞാൽ മനസ്സിലാകില്ല
@reshmamariyam26502 жыл бұрын
Hi ante name reshma, njn KZbin channel start chethu bt vere oru phonil ninum ante channel sarch cheyubo athu kannikunila (flower s of paradaise ) anau channel name. Anthayirikum karanam onu paraju tharavo