How to deal with BREAKUP!!! (malayalam)

  Рет қаралды 15,136

Lmaya Vlogs

Lmaya Vlogs

Күн бұрын

Пікірлер: 179
@rfkray4105
@rfkray4105 3 жыл бұрын
ഞാൻ ഇപ്പോഴാണ് ee വീഡിയോ കാണുന്നത് ഇത് കാണുന്നതിന് തൊട്ട് മുന്നേ വരെ ജീവിക്കണോ മരിക്കണോ എന്ന് ആണ് ചിന്തിച്ചു കൊണ്ട് ഇരുന്നത് പക്ഷെ ഇത് കണ്ട് ഒരുപാട് സന്തോഷം ആണ് നിങ്ങളെ നേരിട്ട് കണ്ടിരുന്നു എന്ക്കിൽ കെട്ടിപിടിച്ചനെ ഞാൻ അത്രയ്ക്ക് അത്രക്ക് സന്തോഷം ഉണ്ട് ee ഒരു നിമിഷം ജീവിതത്തിൽ ഒരിക്കലും ഞാൻ നിങ്ങളെ മറക്കില്ല നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിൽ തട്ടിട്ടുണ്ട് ഒരുപാട് ഒരുപാട് സന്തോഷം ee വീഡിയോ കണ്ടതിൽ 🙏🙏🙏🙏🙏🙏എപ്പോഴും ഞാൻ നിങ്ങളെ ഓർമിക്കും എന്റെ ജീവിതം തിരികെ തന്നതിന് love youuuu dear ♥️
@visanthvs5790
@visanthvs5790 3 жыл бұрын
കാലം മയിക്കാത്ത മുറിവുകൾ ഒന്നും ഇല്ല!! ഒന്നിനെ പറ്റിയും ആലോചിക്കാതെ മുന്നോട് തന്നെ പോകുക 😊
@rfkray4105
@rfkray4105 3 жыл бұрын
@@visanthvs5790 ☺️🤗
@visanthvs5790
@visanthvs5790 3 жыл бұрын
@@rfkray4105 😊
@LmayaVlogs
@LmayaVlogs 3 жыл бұрын
ഈ comment വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി... ഇതിൽപ്പരം ഒരു recognition വേറെ ഉണ്ടോ....😍 I am really glad that I could help you ... And Stay strong beautiful girl... ഈ സമയവും കടന്ന് പോകും.... God bless you...❤️❤️❤️❤️🤓✌🏻
@anoopraj4214
@anoopraj4214 3 жыл бұрын
ഞാനും ഈ അവസ്ഥ യിലൂടെ കടന്നു പോയിട്ടുണ്ട് മരണ ത്തെ ക്കാൾ ഭയാനകം. But ഈ നിമിഷം ഞാൻ happy യാണ്
@suniln1418
@suniln1418 3 жыл бұрын
സത്യം...... ഞാൻ സ്നേഹിച്ചത് ഒരു ഫ്രോടിനെ ആയിരുന്നു...... ഒരുപാട് സങ്കടപെട്ടു...... ഇനി ദുഃഖിക്കില്ല....
@athulraj3788
@athulraj3788 2 жыл бұрын
Same അവസ്ഥ. But ഞാൻ ആണ് dipres ആയത് അവൾ happy ആണ്
@anuanu6091
@anuanu6091 2 жыл бұрын
ഞാനും 5 വർഷം വേണ്ടിവന്നു മനസ്സിലാക്കാൻ 😠😠😠😠, വെറും ഫ്രോഡ് അല്ല അവൻ
@suniln1418
@suniln1418 2 жыл бұрын
@@anuanu6091 ചതിക്കുന്നവർ പോട്ടെ.... നമ്മളെ സ്നേഹിക്കുന്നവർ വരും 👍👍
@anuanu6091
@anuanu6091 2 жыл бұрын
@@suniln1418 അയ്യോ സ്നേഹം എന്ന് പറയുമ്പോ പേടി ആവുന്നു 🙄🙄, അനുഭവിച്ചുകൊണ്ടിരിക്ക, അവനുള്ളത് ദൈവം കൊടുക്കും ആദ്യത്തെ അടി അവന് കിട്ടി 😏😏 അവൻ എനിക്കി കുത്തിയ കുഴിയിൽ അവൻ തന്നെ വീണു, അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതെ ഇരിക്കുക,, അതിനിരട്ടി കാലം നമുക്ക് തിരിച്ചു നൽകും, വിശ്വസിക്കുന്നവരെ ചതിക്കുന്നത് ഹിറോയിസം അല്ല,
@suniln1418
@suniln1418 2 жыл бұрын
@@anuanu6091 satthyam എനിക്ക് ഇപ്പൊ love എന്നൊക്കെ പറയുമ്പോൾ പേടിയാ.... അത്രക്ക് പച്ചക്കു പഠിച്ചതാണ് ... ഞാൻ നേരെ ഉറങ്ങിയിട്ട് 2 വർഷം ആയി... അത്ര ടെൻഷൻ ആയിരുന്നു... മാറണം നമ്മൾ നേരെ നടക്കണം എല്ലാം ok ആവും....
@Nandhuz58
@Nandhuz58 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി ചേച്ചി...ചേച്ചി പറഞ്ഞ ഓരോ വാക്കും എന്നും എന്റെ ഉള്ളിൽ ഉണ്ടാവും കാരണം ഈ വാക്കുകൾ എന്റെ ലൈഫിയിൽ ഒരുപാട് മറ്റങ്ങൾ കൊണ്ടുവരും എന്ന് എനിക്ക് ഉറപ്പുണ്ട്... Thank youu&Love you☺️☺️
@LmayaVlogs
@LmayaVlogs 3 жыл бұрын
Daivam anugrahikatte.... 🤗
@joelshibuzachariah568
@joelshibuzachariah568 3 жыл бұрын
നമുക്ക് ee ലോകത്തു ഏറ്റവും വലുത് നമ്മുടെ അമ്മയും പിന്നെ നമ്മൾ സ്വപ്നം കണ്ട ജോലിയും നെടുമ്പോൾ ആണ് നമുക്ക് ലൈഫ് ഇൽ സന്തോഷമായി ഇരിക്കാൻ സാധിക്കുന്നത് lover ഇല്ലാതെയും ജീവിക്കാൻ പഠിക്കണം 😊😊
@LmayaVlogs
@LmayaVlogs 3 жыл бұрын
True that👌
@RuksanaRuppy
@RuksanaRuppy Жыл бұрын
സൂപ്പർ വീഡിയോ... ഇപ്പോളാണ് ഈ വീഡിയോ കാണുന്നത് 🙏🙏🙏
@Xxx88429
@Xxx88429 Жыл бұрын
Super vedeo.. Onnum parayanilla.. Athrakum nalla oru vedeo👌👌👌breakupil ullavar ith kandal ella tensionu marum💯💯💯.. Positive energy kittum.. Upakarapradhamaya vedeo.. Thank u🙏🙏🙏
@rajeshn1150
@rajeshn1150 7 ай бұрын
ഇതുപോലെ ഒരു motivation video ഞാൻ കണ്ടിട്ടില്ല❤
@chandramohanannv8685
@chandramohanannv8685 Жыл бұрын
❤എന്നിക്ക്.. ഈ ഭൂമിയിൽ തന്നെ ജിവിക്കുന്നത് ഇഷ്ടമല്ല.... ഞാൻ സ്നേഹിക്കാതിരുന്ന ഒരുവെക്തി യെ.. 🌹🌹ഒരു നിമിഷം കൊണ്ട്. ദൈവം ഡീപ്പായി. അടുപ്പിച്ചു..... പിന്നീട് ദൈവം കടന്നുകളഞ്ഞുപൂർണ്ണ മാക്കാതെ....
@RolexVs
@RolexVs 7 ай бұрын
❣️❣️❣️❣️❣️❣️❣️❣️❣️ എന്റെ പൊന്നെ ഇജ്ജാതി മോട്ടിവേഷൻ കേട്ടിട്ട് ക്രഷ് അടിച്ച് എനിക്ക് ❣️.
@aakash3693
@aakash3693 Жыл бұрын
Correct timeil ആണ് njan ഈ video കണ്ടത്.. Thanks 🙏🏻🥰.. നല്ല അവതരണം 👌👍🏻❤️
@anaghasuresh4190
@anaghasuresh4190 3 жыл бұрын
ചേച്ചി പറഞ്ഞത് എല്ലാം ശരിയാണ്
@krishna7847
@krishna7847 2 жыл бұрын
Orupad motivated ayii ee video thnk u so mich chechii🙏🙏enne pole thnne ethra perude kann nirach kananm ee video athtak heart touchable ayii 🤗thalarnnirunna enne orupad motivated akki sherykkm🙏chechi paenjilee oru alkkengilm ee video use full ayaa athanu chwchide vijayam enn oralk mathrm enn enik thonnunnilaa enne pole ulla orupad perk othiri use full ayii💕 so thnk u so much oruapd orupad sandhoshm 🤗🤗
@dazarun6310
@dazarun6310 3 жыл бұрын
Chechi paranjathu full shery aaanu💯👍.. Njn valiya 1 vishamathil aayirunnu... Athil ninnu oru thirich varavinu e video enik valare upakaramayi... Big thanks 🔥🔥🔥🔥
@anaghasuresh4190
@anaghasuresh4190 3 жыл бұрын
എന്റെ അച്ഛനും അമ്മയും എനിക്ക് വേണ്ടിയാണ് ജീവിക്കുന്നത്
@anaghasuresh4190
@anaghasuresh4190 2 жыл бұрын
@TRAVEL AUTO TECH By Jibin J P offcourse
@archhhana
@archhhana 4 ай бұрын
Adipoli video ayrnnu , background music vendayrn🙂.
@ashwani7576
@ashwani7576 4 жыл бұрын
Great words👏 Luved it💞
@LmayaVlogs
@LmayaVlogs 4 жыл бұрын
Thanks dear❤️❤️❤️
@minholly1751
@minholly1751 Жыл бұрын
Ith kelkumbo oru aashvasm ind🥺. Onnud ith pole nthklm oru video cheyyamo pls😔
@prasanthmarri6965
@prasanthmarri6965 Жыл бұрын
Thanks 🥺🥺🥺🥺💔💔💔 paranja oro karyangalum njan eppo realise cheyunnudu🥺🥺 njan eppo oru breakup loode kadannu poyi kondu erikaaaa over come cheyan vendi try cheyuvaaaanu... Eee paranja vakukal orikalum marukulaaa... Atrakum pure words aaahnu🥺🥺🥺🥺 thankzzz🙏🙏🙏🙏🥺🥺🥺
@neethusn8799
@neethusn8799 4 жыл бұрын
Nammukk value tharathavarkk vendi naam enthinu karayanam.. Self respect ennathonnu undengil... Dont do that... Karanju tym kalayaruth. Nammal avarillengilum happy aanu... Avar illengilum namukk jeevikkan kazhiyum ennu kanikkuka (nammude side alla thettu engil inganeyalle naam cheiyendiye👍👍👍 )
@LmayaVlogs
@LmayaVlogs 4 жыл бұрын
തീർച്ചയായും അതു തന്നെ ആണ് വേണ്ടത്... 😍😍😍😍
@sarathks7415
@sarathks7415 Жыл бұрын
Correct
@skyboy9976
@skyboy9976 2 жыл бұрын
Ee video nanjaan innum kandu.....oru positive feel kitti...and motivation
@anoopraj4214
@anoopraj4214 3 жыл бұрын
You are a god who gives thirsty water in front of a person who wanders in the desert and goes astray. 🙏🙏🙏
@LmayaVlogs
@LmayaVlogs 3 жыл бұрын
Soo kind of you to say such words...Stay focused and live your life...
@user-Sojan20018
@user-Sojan20018 Жыл бұрын
23 minutes....1 second polum skip cheythilla....oro vaakkum ente life Vanna situation match cheyth poi ..idayk onn karanj🥹Oru puthiya jeevan thanna oru feel...Maya👏You did a great job.. Thanks for this video. You made my day better🤩 #Lmaya🤝
@hayashemitha6259
@hayashemitha6259 11 ай бұрын
ഇന്ന് എപ്പോളാണ് മാം ഇതു കാണുന്നത്. ബ്രേക്ക്‌ അപ്പ്‌ ആയി ശ്വാസം മാത്രം അതും അല്പം മാത്രം. ടെൻസഡ് ആരുന്നു now iam happy mam.
@rajithasandeeprajitha7624
@rajithasandeeprajitha7624 6 ай бұрын
ഞാൻ ഒരു പെൺകുട്ടിയാണ്. എന്റെ ക്രഷും ഒരു പെൺകുട്ടിയാണ്. മറക്കാൻ പറ്റുന്നില്ല 🥺
@skyboy9976
@skyboy9976 2 жыл бұрын
Breakup - inte bitterness nku aryam ...pakshe cry cheytilla.....but i saw the heaven of depression 🍃
@kkalathil007
@kkalathil007 2 жыл бұрын
21:03 You have done a great job 👍
@theertham9897
@theertham9897 3 жыл бұрын
Soo inspiring words...maam.Thankyouuu
@LmayaVlogs
@LmayaVlogs 3 жыл бұрын
Most welcome 😊🤞
@achooz5836
@achooz5836 11 ай бұрын
സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നാൽ മറക്കാൻ പറ്റില്ല.......😢
@RuksanaRuppy
@RuksanaRuppy Жыл бұрын
എനിക്കു പറ്റിയ വീഡിയോ... മോളെ.
@theertham9897
@theertham9897 3 жыл бұрын
U r succeed 😚😚im soo happy now..Im a blessed girl❣️✨Thankyouuu dear
@LmayaVlogs
@LmayaVlogs 3 жыл бұрын
My pleasure 😊 Stay happy and blessed...❤❤❤
@mariaj5424
@mariaj5424 3 жыл бұрын
sooo inspiring chechii.. at the time of depression itself 🙂🙂
@radhikaneriyaappu969
@radhikaneriyaappu969 5 ай бұрын
Thank you madam 😊 good video 👍
@Here_we_go..557
@Here_we_go..557 Жыл бұрын
Breakup ഞാൻ ആണ് initiate ചെയ്തത് അതുകൊണ്ട് തന്നെ no regrets 🥱. പിന്നെ അവൾടെ കാര്യം എങ്ങനെ എന്ന് അറിയില്ല. പെണ്ണ് അല്ലെ ഒന്ന് പോയാൽ switch ഇട്ട പോലെ വേറെ ആള് വരും. അല്ലെ തന്നെ താങ്ങാൻ അവൾക് 100 പേര് വേറെ ഒണ്ട്😂
@nehadeshmukh3634
@nehadeshmukh3634 4 жыл бұрын
Amazing 👏👏👏👏👏👏 good going
@LmayaVlogs
@LmayaVlogs 4 жыл бұрын
Thank you! Cheers!❤❤❤
@Angel-lp2yv
@Angel-lp2yv 9 ай бұрын
Thank you dear for a good video ❤😊
@archa2695
@archa2695 Жыл бұрын
Correct time il aanu ee video kaanunathu Suicide pati chindichu poyi Ipo mind relax aayi kurachu Thank u so much sistr
@jyolsnamaria5381
@jyolsnamaria5381 3 жыл бұрын
Nice video. But music sound kooduthal aayond cheriya distraction varunnu.. ath onn shredikkamo.
@LmayaVlogs
@LmayaVlogs 3 жыл бұрын
Sure will do that...this was one of my initial videos...abadham pattiyatha...😊
@chithra6130
@chithra6130 2 жыл бұрын
Chechi, thank you so much 🙏🙏,, enik endh venmenn ariyathe veshmikyarnnu.. orupaad otapedumbo otayk aakiyvre vilich ene onn call cheyan kaal pdikyaan ent sheelam.. 2 days vilikm, pnem njn otayk aavum, dippressed aakum...ee oru cycle aan 2 years aayi ent life...kore karanj noki, oru relief kittunnila.ent feelings n oru vilyum tharila orikklm... chechi de talk kettpo ithoke marikadkan kazhiyumenn oru confidence thonnunnu. Thank you so much🙏🙏🙏🙏
@smithajagathan5589
@smithajagathan5589 Жыл бұрын
How u now?? Am in same situation
@babysuresh2712
@babysuresh2712 Жыл бұрын
Nyan snaghichath. Oru krishnana. Ayirunnu. Athe nyan. Manasilaki. Nyan. Eraghiponnathane. Mam
@anupamal7693
@anupamal7693 2 жыл бұрын
Thank you so much video thank you so much vakkukal kondu parayanavilla karanam anuphavichavarkke aa vedhana ariyuu thank you 😊ee video ettathinu thank you so much ethra thanks paranalum mathiyavilla
@sreekumarsn2502
@sreekumarsn2502 Жыл бұрын
ഞാൻ സ്നേഹിച്ചത് ഒരു ഫ്രോഡിനെ ആയിരുന്നു😥
@Pooja-if6rh
@Pooja-if6rh 4 жыл бұрын
Well said.. inspiring ❤️
@LmayaVlogs
@LmayaVlogs 4 жыл бұрын
😊 Thanks
@pokkiri5778
@pokkiri5778 10 ай бұрын
🙏🙏 Thank you 🙏🙏
@sarathkumars5585
@sarathkumars5585 4 жыл бұрын
നീ ബാക്കിചാനലുകൾ പൂട്ടിക്കുവോടെ ❤
@LmayaVlogs
@LmayaVlogs 4 жыл бұрын
😂😂😂
@shabnashafi2999
@shabnashafi2999 11 ай бұрын
Thanks dear❤❤
@suniln1418
@suniln1418 3 жыл бұрын
Njan gym ചേർന്നു......
@shahood3781
@shahood3781 4 жыл бұрын
ആര് ആരേയുംതന്നെ അമിതമായി സ്നേഹിക്കാതിരുന്നാൽ ഈ പറയുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല. അവള് അല്ലങ്കിൽ അവൻ എൻ്റേത് മാത്രമാണ് എന്ന ചിന്തയും ഒഴിവാക്കുക, ഈ ഭൂമിയിൽ ഓരോ മനുഷ്യർക്കും അവരുടേതായ ഫ്രീഡം നൽകുകത്തന്നെ വേണം അത് അവരുടെതായ അവകാശമാണ്, ഇതൊക്കെ ഫോളോ ചെയ്യുവെങ്കിൽ രണ്ടുപേരും പൂർണ സംതൃപ്തിയിൽ ആയിരിക്കും അതിനാൽ ബ്രേക്ക് അപ്പ് ആവികയുമില്ല.👍🏻
@LmayaVlogs
@LmayaVlogs 4 жыл бұрын
You said it right....😌
@Elegant112
@Elegant112 3 жыл бұрын
True words. ഈ ഭൂമിയിൽ ഓരോമനുഷ്യർക്കും അവരുടേതായ ഫ്രീഡം നൽകുകതന്നെ വേണം.അത് അവരുടേതായ അവകാശമാണ്. Your comment... touched my heart 💓. ഹൃദയം, അതാഗ്രഹിക്കുന്നത് ആവശ്യപ്പെടുന്നു.I cannot even think of marrying a girl in my life.I have freedom but , we do not have the protection of the government.
@aiswarya.k.msharu3785
@aiswarya.k.msharu3785 2 жыл бұрын
💯
@artcraft939
@artcraft939 2 жыл бұрын
Chechii enne 1 months ayyi pirinju poyit ippo vanninu ennik ninne marakan pattunila ennoke njan oru paad chodichathanu appo parajath ennik ninne vendaa ennau ippo avan parayanu ennik ninne vennam ennu ente veetil kaliyanam urapichathum annu njan nthaa cheyya ennik oru pidithavum kittunilaa onnu paray nthaa cheyaa avante vakkukalil njan vinnupoyii ini njan avane venda paranjal avan parayile njan theppukari annenu
@anupamaanupama222
@anupamaanupama222 2 жыл бұрын
Background music vendayirunu
@anaghasuresh4190
@anaghasuresh4190 3 жыл бұрын
Thank you my dear sister 💗❤️
@sheebapt2243
@sheebapt2243 Жыл бұрын
Chechi eniku break up ayilla pakashe ende penninu sobavam mattam ondu endu cheyana onnu para
@mariaj5424
@mariaj5424 3 жыл бұрын
14.5-16😇
@vijayanderkumar437
@vijayanderkumar437 Жыл бұрын
Don't mind just asking have you ever been in a post break up situation?
@gamingwithaj2405
@gamingwithaj2405 Жыл бұрын
Arodum srs avn povale njan aveleeee nn paraj nadanath ann 😢
@sanusanu2573
@sanusanu2573 2 жыл бұрын
Thank you so much chechi 🥺🙏ante jeevitham ini muthal anik mathram ullathu annu
@Keynoter2.24
@Keynoter2.24 4 жыл бұрын
Ya well said...
@LmayaVlogs
@LmayaVlogs 4 жыл бұрын
thanks soo much... :)
@babithakiran1544
@babithakiran1544 Жыл бұрын
Music vendaayirunnu
@aruntkd0001
@aruntkd0001 3 жыл бұрын
U r successful
@VENOM-jx7qf
@VENOM-jx7qf Жыл бұрын
Mam enikum ith valare upayogamaay☺️
@johnysebastian5300
@johnysebastian5300 3 жыл бұрын
Poli👌👌👌
@radhikaneriyaappu969
@radhikaneriyaappu969 5 ай бұрын
Motivational video are good 💯😊... But.. background music are not good.... Irritated
@pradeeshmohan1675
@pradeeshmohan1675 4 жыл бұрын
Engane line set akkam enna video kudi cheyyanam 😉
@LmayaVlogs
@LmayaVlogs 4 жыл бұрын
Pradeesheee pratheekshayode kaatirikaam...🤣🤣🤣
@pradeeshmohan1675
@pradeeshmohan1675 4 жыл бұрын
Teppu kittiyal enthu cheyyum
@LmayaVlogs
@LmayaVlogs 4 жыл бұрын
@@pradeeshmohan1675 athennu vedio kanende... Jeevitam ethu matram alla
@rajeshn1150
@rajeshn1150 7 ай бұрын
Good video thanks
@KRISHNAPOYILIL
@KRISHNAPOYILIL 2 жыл бұрын
ഒരുപാട് videos കണ്ട് കണ്ട് ഇവിടെ എത്തി. പക്ഷെ ഒരു video എനിക്ക് വേണ്ട solution കിട്ടിയില്ല... Plz give me a solution. Im a love failure... അവൾ പോയിട്ട് two weeks ആവുന്നു.. അവൾ എന്റെ office വർക്ക്‌ ചെയ്യന്നവൾ ആണ് .. Now breakup.. അവൾ moov on aayi... Kalayanam ലീവ് കഴിഞ്ഞു അവൾ ഓഫീസിൽ ജോയിൻ ചെയ്യാൻ പോവാണ്‌...... അപ്പൊ ഞാൻ ഇനിയും അവളെ daily കാണേണ്ടി വരും .. അവൾ ഇപ്പൊ ഒത്തിരി happy ആണ് അവളുടെ new ലൈഫിൽ.. ഇനി അവൾ വന്നാൽ ഞാൻ എങ്ങനെ ഇനി അവളെ daily face ചെയ്യും.. എനിക്ക് recover ആവാൻ പറ്റുന്നില്ല.... ഇനി ഡെയിലി അവളെ കാണുകയും ചെയേണ്ടി വന്നാൽ... How to face that situation 😭😭😭
@hijithpdharman1094
@hijithpdharman1094 2 жыл бұрын
Great thoughts 🙏🙏
@amalpopz1579
@amalpopz1579 2 жыл бұрын
chechy suppar enteyum manasil thatty chachik nalathu varate
@shaji2882
@shaji2882 4 жыл бұрын
Graet 👏👏👏👏
@LmayaVlogs
@LmayaVlogs 4 жыл бұрын
Thankyou..
@jujujuju9427
@jujujuju9427 Жыл бұрын
Saraswathy vidhyalaya thil padichapo chechi ye paranju vitile school nnu..
@minholly1751
@minholly1751 Жыл бұрын
Nthinu🥲
@meghasusanlal4321
@meghasusanlal4321 3 жыл бұрын
true😀
@LmayaVlogs
@LmayaVlogs 3 жыл бұрын
😊
@AiswryaAchu-wu6ik
@AiswryaAchu-wu6ik 9 ай бұрын
Good reading but disturbed bjm nothing was clear
@louwan6029
@louwan6029 Жыл бұрын
Personal aayit onn samsaricha kollam enn thonnunn chechi. Number thero. Oruapaad bad situation il koodi kadann povenu njn
@vishnuslearningacademy
@vishnuslearningacademy 3 жыл бұрын
Amazing mam🤗🤗🤗❤️
@LmayaVlogs
@LmayaVlogs 3 жыл бұрын
😊🙏
@adhiadarsh3327
@adhiadarsh3327 3 жыл бұрын
Nice informal talk😍
@LmayaVlogs
@LmayaVlogs 3 жыл бұрын
🥰
@candycrush8693
@candycrush8693 3 жыл бұрын
Thanks mam❤️😊
@VasanthaK-w4l
@VasanthaK-w4l Жыл бұрын
Tqu🙂🙂
@manjuanas1070
@manjuanas1070 3 жыл бұрын
Thanks dear 😘😘😘😘😘😀
@LmayaVlogs
@LmayaVlogs 3 жыл бұрын
Most welcome 😊
@aryarsrs7863
@aryarsrs7863 3 жыл бұрын
Thank u chechi😁🥰
@LmayaVlogs
@LmayaVlogs 3 жыл бұрын
🥰
@hijithpdharman1094
@hijithpdharman1094 2 жыл бұрын
Great thoughts
@alfiyanassar3032
@alfiyanassar3032 Жыл бұрын
Music sound kurakkamo
@aravind5186
@aravind5186 Жыл бұрын
Thanks❤
@linceskottaram1364
@linceskottaram1364 Жыл бұрын
BGM sound കുറച്ചിട്ട് edit ചെയ്യണേ.. Content sound കുറവായിപോയി..
@arya_lakshmi
@arya_lakshmi 3 жыл бұрын
Mam r u sharing ur experience
@anupamal7693
@anupamal7693 2 жыл бұрын
Thanks chechii thank you so much
@niza2270
@niza2270 Жыл бұрын
Please avoid music
@Noufaltechmalayalam
@Noufaltechmalayalam 4 жыл бұрын
👍👍👍
@LmayaVlogs
@LmayaVlogs 4 жыл бұрын
Thanks...😌
@kabeerop6449
@kabeerop6449 Жыл бұрын
Tnx chechi
@abhijithpb7874
@abhijithpb7874 3 жыл бұрын
😘❤️❤️❤️❤️❤️❤️❤️
@girigirish7001
@girigirish7001 2 жыл бұрын
👍👍😍😍
@mohdfazilpp2346
@mohdfazilpp2346 4 жыл бұрын
👍🏻👍🏻👍🏻👍🏻
@LmayaVlogs
@LmayaVlogs 4 жыл бұрын
😌🙏🏽 Thanks Fazil...
@mohdfazilpp2346
@mohdfazilpp2346 4 жыл бұрын
@@LmayaVlogs your most welcome Go ahead.... we are here .. with all support
@LmayaVlogs
@LmayaVlogs 4 жыл бұрын
@@mohdfazilpp2346 🙏 you are the best... 😌
@badityakrishnan120
@badityakrishnan120 3 жыл бұрын
Soo truee😁
@LmayaVlogs
@LmayaVlogs 3 жыл бұрын
😁
@Aparna-v5m
@Aparna-v5m Жыл бұрын
Thank u
@nandhuzzvishnu6962
@nandhuzzvishnu6962 3 жыл бұрын
I am depressed now ...
@rejithrejithe4514
@rejithrejithe4514 2 жыл бұрын
Hi
@rainbowpepper2064
@rainbowpepper2064 Жыл бұрын
Good
@sheebaanu5385
@sheebaanu5385 2 жыл бұрын
Edo. God. Speech. Thank. U.
@ranjanak7748
@ranjanak7748 3 жыл бұрын
😍😍🙏🥰
@aparnaraj2208
@aparnaraj2208 3 жыл бұрын
😍
@LmayaVlogs
@LmayaVlogs 3 жыл бұрын
😎🤞
@legendofzelda1318
@legendofzelda1318 Жыл бұрын
😞😞
@pradeeshmohan1675
@pradeeshmohan1675 4 жыл бұрын
😁😂
@LmayaVlogs
@LmayaVlogs 4 жыл бұрын
😁
@ranjusharanjusha6583
@ranjusharanjusha6583 3 жыл бұрын
Haiii chechiii True ly this vedeooo really motivated to me Chechiii contact cheyan patumooo
@ranjusharanjusha6583
@ranjusharanjusha6583 3 жыл бұрын
Njaan 10th aanu checheede duth samsaarikanam ennund plzzz
BREAKUP❤️|You can come out of it easily☺️|Stay Happy
19:53
Tani Malayali
Рет қаралды 106 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 55 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 30 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 19 МЛН
Break-up (malayalam)
18:40
Maya's Amma - Malayalam
Рет қаралды 33 М.
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
Joseph Annamkutty Jose | One Life Many Stories | KLF 2019
55:44
DC Books
Рет қаралды 1,2 МЛН
|Joseph Annamkutty Jose Part 1|Aa Yathrayil 301 |Safari TV
22:28
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН