താങ്ക്സ് ഇക്ക ഇത് എങ്ങനെ ചെയ്യാ ന്ന് അറിയാതെ വിഷമിച്ചു ഇരിക്ക ആയിരുന്നു വളരെ നന്ദി ഉണ്ട് ഇക്കാ.... 🙏🙏🙏🙏🙏🙏🙏🙏
@democracyreturn674 жыл бұрын
Password മറന്നു പോയ facebook account എങ്ങനെ permenant ആയി delete ആക്കാൻ കഴിയും. മുത്തുക്ക oru video cheyyu
@kallanmg842 жыл бұрын
താങ്കളുടെ വീഡിയോ ഞാൻ സ്ഥിരം കാണുന്ന ആളാണ് തങ്ങളുടെ ടിപ്സുകൾ വളരെ യൂസ്ഫുൾ ആണ്
@shabeerpgdi81013 жыл бұрын
ബ്രോ എന്റെ ഒരു അക്കൗണ്ട് വേറെ നമ്പറിൽ വേറെ ഫോണിൽ ആണ് ഉണ്ടാക്കിയത് ആ ഫോൺ ഇപ്പോൾ ഇല്ല ആ അക്കൗണ്ട് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ട് അത് ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ പ്ലീസ് ഹെല്പ്
@ammarumama78734 жыл бұрын
നിലവിൽ ഉപയോഗിക്കാത്ത അകൗണ്ട് എങ്ങനെ Dilete ചെയ്യും.പാസ് വേഡും മറ്റും ഓർമയിലുമില്ല. എന്തങ്കിലും പരിഹാരം ഉണ്ടോ?
@ashrafpurayil27974 жыл бұрын
എന്റെ പാസ്സ്‌വേർഡ് മറന്നുപോയി.
@abdulwahab10784 жыл бұрын
Nilavile upayokikkatha accountile user name note cheyyuka.pnne forgot password adikkuka.puthiya password create cheyyuka,pnne tankalude mobile number adikkuka, apol nilavilulla Ella accountun kanavunnathanu,ethano vendathathu athu open cheyyuka.settingsil povuka dlte cheyyuka
ഉപയോഗിക്കാത്ത അക്കൗഡ് എങ്ങനെ Delete ചെയ്യും പാസ് വേഡ് ഔർമ്മയില്ല
@latheef1014 жыл бұрын
Supr nalla vedio.muthookka pinne enik youtube chanelinn suprite g mail accound kodukkan enthaa cheyyendath. Ippo oru gmail account aanullath enik yyoutubinn suprite kodukkan vendi aan pls rplay
@bavithac10762 жыл бұрын
നല്ലതുപോലെ മനസ്സിലാവുന്നു ചേട്ടായി. താങ്ക്സ് God bless you 🙏🏾🙏🏾🙏🏾 ചിരിക്കാൻ വയ്യ കേട്ടോ 😁😁
@limeandsweet.67613 жыл бұрын
വളരെ നല്ല വീഡിയോ... എല്ലാം എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് 👍👍
@BabyPKBaby-eh4ue4 жыл бұрын
ഇക്ക പറയുന്നത് രസകരമായി മനസിലാവുന്നുണ്ട് വ്യക്തതയു ഉണ്ട് ഇക്കയുടെ video Best ആണ്
@ratheeshpk30002 жыл бұрын
പഴയ ഉപയോഗിക്കാതെ ഡിലീറ്റ് ചെയ്യാത്ത അക്കൗണ്ട് കണ്ടുപിടിച്ചു delete cheyyan പറ്റുമോ
@shanidhaansari25303 жыл бұрын
Old face book accound password ariyilla. Enganea delet cheyyam
@ashrafponnathayil24724 жыл бұрын
മുത്തൂസെ നിങ്ങൾ അടിപൊളിയാട്ടാ കാണുംബോ ബോറടിക്കാതിരിക്കാനുള്ള സംസാര ടിപ്പ് കളയല്ലെ അതാണെനിക്കിഷ്ടം
@keralagreengarden80594 жыл бұрын
എൻ്റെ ചങ്ങാതി മുത്തു സംഗതി ഉഷാറയായിട്ടുണ്ട്, പക്ഷേ ഇപ്പോൾ നിലവിൽ ഉള്ളത് നമ്മുക്ക് അവിടെ വേണം പഴയ രണ്ടു Facebook Account ഉണ്ട് അത് ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ. പഴയതിൻ്റെ പാസ്വേഡ് മറന്നു പോയി
@abdulrasheedmurshi58964 жыл бұрын
Same prblm und
@sephbrioni27644 жыл бұрын
Password അറിയില്ലങ്കിൽ (മറന്നു പോയി ) ഡിലീറ്റ് ചെയ്യാൻ പറ്റില്ല?
@nazirpallikara4 жыл бұрын
എന്റെ പേരിലുള്ള ഫേസ്ബുക് വേറെ ഒരാൾ ഉപയോഗിക്കുന്നു പാസ്സ് വെർഡ് ഓർമയില്ല അത് എങ്ങനെ ഡിലീറ്റ് ചെയ്യാൻ പറ്റുമോ
@mastermuhammed10004 жыл бұрын
എനിക്കും. ഇതറിയണം.
@sindhumaniragam80023 жыл бұрын
താങ്ക്സ് ഇക്ക 🙏🙏വളരെ സിമ്പിൾ ആയി വ്യക്തമായ അവതരണം 👍👍👍
Ente password marannupoyi enthe cheyya face book account delet cheyyan pattunnilla Facebook agan e open cheyyan pattum plz replay
@nithinpavatta Жыл бұрын
Very useful Sir❤
@NasarNasar-j3n7 ай бұрын
നഷ്ട പെട്ട ഫോണിലെ എകൗണ്ട് എങ്ങെനെ ഡിലീറ്റ് ചെയ്യും ഒരു വീഡിയോ ഇടുമോ
@rocketraccoon96244 жыл бұрын
ഞാൻ Facebook ഉപയോഗിക്കാറില്ല 😀, ആ ആപ്പ് പോലും ഞാൻ delete ആക്കി. എങ്കിലും ഞാൻ മുമ്പ് ഉപയോഗിച്ചുകൊണ്ടിരുന്ന account എനിക്കൊന്ന് delete ആക്കണം 🙂. അതിന് ഞാൻ ഇനിയും facebook install ചെയ്യേണ്ടി വരും 😃. No problem, ഞാനതു ചെയ്യും. ഈ വീഡിയൊ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഞാൻ നോക്കിയിരുന്ന വീഡിയൊ 😇.
@പൂമംഗലംകുട്ടിക്കൂട്ടം Жыл бұрын
Ac ownership Settings ഇല്ലല്ലോ
@omanakuttanmalepparapil5940 Жыл бұрын
പറഞ്ഞത് ഒന്ന് കാണിച്ചത് മറ്റൊന്ന്. ഒന്നിലധികം Accountഉള്ള ആൾക്ക് 1 എണ്ണം നിലനിർത്തിയ ശേഷം ബാക്കി എങ്ങനെ കളയാൻ സാധിക്കും എന്നാണ് പറയേണ്ടിയിരുന്നത്. Not useful
@achuthskumar5884 жыл бұрын
ജി മെയിലും പാസ്‌വേഡും മറന്ന് പോയാൽ എങ്ങിനെ ഡിലേറ്റ് ചെയ്യും 😭
@smvlogsmotivationtips5874 жыл бұрын
Thanks..😊😍
@sajisebastian87494 жыл бұрын
പാസ്‌വേഡ് മറന്നു പോയി വീണ്ടും. പുതിയ account ഉണ്ടാക്കി പഴയ accound എങ്ങിനെ ഡിലീറ്റ് ചെയ്യാൻ കഴിയും
Facebook അക്കൗണ്ടിൽ എങ്ങനെ date of birth change ചെയ്യാം. ഒരു വീഡിയോ ഇടണേ
@shahidkariyil80174 жыл бұрын
Password മറന്നു പോയാൽ എന്ത് ചെയ്യും??????? ഒരു പാട് പേരുടെ സംശയമാണ് pls Reply
@shameeribrahim9506 Жыл бұрын
ഹായ് എന്റെ ഫേസ്ബുക് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല 2 ദിവസം ആയി പാസ്സ്‌വേർഡ് മറന്നു പോയി. കൊടുത്ത ഫോൺ നമ്പർ. മെയിൽ ഐഡി യും മറന്നു... ഇനി എന്തേലും മാർഗം ഉണ്ടോ തിരിച്ചു കിട്ടാൻ
@ubaidullaubaidullah87224 жыл бұрын
I liked your video . Tnx sir
@shilpathomas38053 жыл бұрын
ഇപ്പോൾ ഉപയോഗിക്കുന്ന account, delete ചെയ്യാതെ secondly created ആയ account എങ്ങനെ delete ചെയ്യാം? Plz relpy..
എന്റെ fb account log out akan pattunilla എന്ത് ചെയ്യണം... രണ്ട് അക്കൗണ്ട് ഉണ്ട് ലോഗ് ഔട്ട് ചെയ്യുമ്പോൾ ആ അക്കൗണ്ട് തന്നെ ആണ് വരുന്നത്
@sindhu45627 ай бұрын
Account ownership and control illallo
@rejijoseph93612 жыл бұрын
സൂപ്പർ അറിവ് ഇക്ക 😍
@asifkannur Жыл бұрын
Messenger മാത്രം delete ചെയ്യാൻ പറ്റുമോ
@babumeleparamb89654 жыл бұрын
എൻറെ ഫേസ്ബുക്കിന്റ പാസ്സ്‌വേർഡ് മറന്നു പോയി. അതേ സമയം ഞാൻ ഫേസ്ബുക്ക് തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ഫോൺ നമ്പർ തിരിച്ചെടുക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടുപോയി. ഇനി ആ അക്കൗണ്ട് തിരിച്ചെടുക്കാൻ വല്ല വഴിയുമുണ്ടോ ...
@ashrafpurayil27974 жыл бұрын
Muthuska എന്റെ yahoomail pass word മറന്നുപോയി. Yahoo mail open cheyyana endanghilum option undo.
@MashoodMakku5 ай бұрын
ഇങ്ങനെ ചെയ്യുമ്പോൾ നിലവിൽ ഉപയോഗിക്കാത്ത അക്കൗഡും dlt ആകുമോ
@mahmood313veecee94 жыл бұрын
മുൻപ് use ചെയ്ത fb യാണ് പാസ്സ് വേർഡ് ഒക്കെ മറന്ന് പോയിൻ ഇക്കാ ഇനി എന്ത് ചെയ്യും
@jilshadjilshu43493 жыл бұрын
ഇപ്പോൾ പുതിയ വേർഷൻ facebook ൽ ഡിലീറ്റ് ഓപ്ഷൻ ഇങ്ങനെ നോക്കിയിട്ട് കാണുന്നില്ല.. ഒന്ന് പറഞ്ഞു തരുമോ
@archanadevimo70994 жыл бұрын
ഒന്നും മനസ്സിലായില്ല. ഒന്നിലധികം അക്കൗണ്ട് ഉള്ളതിൽ ഒരെണ്ണം നിലനിർത്തി ബാക്കി ഡിലിറ്റ് ചെയ്യുന്നതെങ്ങനെ?. അതാണ് അറിയേണ്ടത്
@jameschacko10174 жыл бұрын
എനിക്ക് ഫെസ് ബുക്കിൽ നാല് അക്കൗണ്ട് ഉണ്ട് അതിൽ ഒന്ന് മാത്രം നിലനിർത്തി മൂന്നു എണ്ണം എങ്ങനെയാ ഡിലീറ്റ് ചെയ്യുന്നത് ? പാസ് വേർഡ് മറന്നു പോയതിനാൽ പുതിയത് കടക്കാർ ഓപ്പൺ ചെയ്തു ?
@Sirajchennickel14 жыл бұрын
ഇതിൽ പറയുന്നത് നിലവിലുള്ള അക്കൗണ്ട് അല്ലെ. ഇതിന് മുമ്പ് വേറൊരു ഫോണിൽ ചെയ്ത അക്കൗണ്ട് എങ്ങിനെ ആണ് ഡിലിറ്റ് ചെയ്യേണ്ടത്
@tj13684 жыл бұрын
അതെരു പ്രശ്നമായീട്ട് എനിക്ക് തേന്നുന്ന്. ഞാൻ നേക്കിയപ്പേൾ പഴക്കമുള്ള അക്കൗണ്ട്കൾ block ചെയ്യാൻ സാധിച്ചു. delete ചെയ്യാനുള്ള ഓഫഴ്സൺ ഇല്ല.
എന്റെ പേരിൽ മൂന്നോ നാലോ എകൗണ്ട് ഉണ്ട് പഴയത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് പാസ്വേഡ് ഓർമയിലില്ല
@ushadutt1348 Жыл бұрын
എല്ലാം ശരിയാണ്. പാസ്സ്‌വേർഡ് പോയവർക്ക് എന്തുപകാരം?
@bindhukt2919 Жыл бұрын
Mesenjeril orufrendine facebokk. Block ഉള്ള ഭാഗത്തു press ആയി... അത് വീണ്ടും ഫ്രണ്ട് avan എന്ത് ചെയ്യും
@abdulazeez-io7sv4 жыл бұрын
ഡിലീറ്റ് ബട്ടൺ അമർത്തിയാൽ അപ്പോൾ തന്നെ ഡിലീറ്റ് ആകില്ല ഒരു മാസം കഴിഞ്ഞ് ഡിലീറ്റ് ആകുകയുള്ളൂ ഒരു മാസത്തിനുള്ളിൽ ഓപ്പൺ ആക്കാൻ ശ്രമിച്ചാൽ ഡിലീറ്റ് ആവുകയുമില്ല
@aashacn79027 ай бұрын
Use cheyyatha acc engane delet aakkam, id ormayillaa,
@usmanvp6148 Жыл бұрын
ടി ലീറ്റ് ആക്കിയതിന് ശേഷം പിന്നീട് എപ്പഴേങ്കിലും ഫേസ് ബുക്ക് വീണ്ടു എടുക്കാൻ എന്ത് ചെയ്യണം അത് കൂടി പറയാമായിരുന്നു
@kukkupkukkup49124 жыл бұрын
Vendatha pazhaya insta engane delete cheyuka. Aaa ac edukane pattunila. Ath enganeya edukuka??
@IamAlone-d8 ай бұрын
Account ഉണ്ട് പക്ഷേ അത് ഓപ്പൺ ചെയ്യുമ്പോൾ നമുക്ക് 3 line ന്റെ ഭാഗം ഒന്നും കാണുന്നില്ല എന്താ ചെയ്ക
@muneermuhammed1504 жыл бұрын
ഇക്കാ എനിക്ക് ഫേസ്ബുക്കിൽ ടെക്സ്റ്റ് കോപ്പി കോപ്പി & പേസ്റ്റ് ചെയ്യാൻ പറ്റുന്നില എന്താ ഒരു പരിഹാരം പ്ലീസ് reply thanks
@sirajparakkandy44524 жыл бұрын
ഇക്കാ നിലവിൽ ഉപയോഗിക്കാത്ത ഫേസ്ബുക്ക് എങ്ങനെ ഡിലീറ്റ്ചെയ്യാംപഴയതിനെ പാസ്സ്‌വേർഡ്മറന്നുപോയി.ഇതിൻറെ ഒരു വീഡിയോ പറയാമോ. please
@subairabdulla9134 жыл бұрын
ഉപകാരായീന്.thanks
@hanokjacob94493 жыл бұрын
Thanx bro❣️
@sumeshanchal3678 Жыл бұрын
ഇക്കാ ഫേസ്ബുക്കിലെ മെസഞ്ചർ ഡിലീറ്റ് ചെയ്യാൻ കഴിയുന്നില്ല അൺഇൻസ്റ്റാൾ ചെയ്യാനും കഴിയുന്നില്ല അടിയന്തരമായി എനിക്ക് ഒന്ന് മെസ്സേജ് ചെയ്യണം പ്ലീസ്
@abdusalim77024 жыл бұрын
Messengeril ninnum delete aayathu thirichu kittan valla maargavumundo
@moosamoosa37024 жыл бұрын
ഫെയ്സ്ബുക്ക് എങ്ങനെ ആണ് ഓണാക്കി പഠിപ്പിച്ചു തരണേ
@jismayachandran41174 жыл бұрын
Thank you for ur kindful information 👍
@UdayanUdayan-k9z3 ай бұрын
പാസ് വേഡ് മറന്നു പോയ പഴയ ID എങ്ങനെ തിരിചെടുക്കും ചേട്ടാ
@maanuvgdvalnchere41392 жыл бұрын
ഇപ്പോൾ പുതിയ അക്കൗണ്ട് ആണ് ഞാൻ ഉപയോഗിക്കുന്നത് പഴയ ഫോണിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ എന്ത് ചെയ്യണം
@jabirmahamood3873 жыл бұрын
Thanks brother
@muhmmedsubair4164 жыл бұрын
എന്നിക് ഒരു ഫേസ്ബുക് അക്കൗണ്ട് ഉണ്ട് പക്ഷെ അതിന്റ പാസ്സ്‌വേർഡ് മറന്നു പിന്നെ otp വരനുള്ള ഫോൺ നമ്പർ ഇപ്പോൾ ഉപയോഗത്തിലില്ല എനിക്ക് ആ അക്കൗണ്ട് ഡിലിറ്റ് ചെയ്യാൻ എന്താ ചെയ്യാ
@sirajudheenpalliyali99694 жыл бұрын
Facebook locke cheyyunnath engine Aanu???
@balachandrannairm36624 жыл бұрын
വേറൊരു ഫോണിലുള്ള അക്കൗണ്ടായിരുന്നു. അത്തരം 2 അക്കൗണ്ടുകൾ നിലവിലുണ്ട്. ഈ രണ്ടു അക്കൗണ്ടുകൾ എങ്ങനെ നിലവിലുള്ളത് Delete ആകാതെ ചെയ്യാൻ കഴിയും
@Muthusmeppayur4 жыл бұрын
ഒന്നുകിൽ ഓരോന്നും മാറിമാറി ഉപയോഗിക്കാം അല്ലെങ്കിൽ എങ്കിൽ ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യാം
@bijiladkh30664 жыл бұрын
Thankyu
@anutechvlog84072 жыл бұрын
പാസ് വേഡ് മറന്നാ എന്ത് ചെയ്യും ഇക്ക..?
@SusammaSusamma-n9z Жыл бұрын
Tnq
@bijujacob97614 жыл бұрын
Messenger നെ കുറിച്ച് ഉള്ള ഒരു വീഡിയോ ഇടുമോ
@vpabdulkareem55332 жыл бұрын
പഴയ ഫെയ്സ്ബുക്ക് ബുക്ക് അക്കൗണ്ട് ആണ്.പാസ് വേഡ് അറിയില്ല.എന്തു ചെയ്യും
@fathimascarectrandumorupol7282 Жыл бұрын
maranupoya pass word ellada egana delet akum
@AnilKumar-dk1ti4 жыл бұрын
Hai sir...ഒരു മാസം മുന്‍പ് കുറെ മതഭ്രാന്തന്‍മാര്‍ ആയ മതതീവ്രവാദികളായ ആളുകള്‍ എന്നെ തെറി വിളിച്ചു.. അതിനെതിരെ പ്രതികരിച്ച എന്‍െറ അക്കൗണ്ട് അവര്‍ റിപ്പോര്‍ട്ട് അടിച്ചു.. ഇപ്പോള്‍ എന്‍െറ facebook account WARNING ല്‍ ആണ്..ഈ അവസ്ഥയില്‍ നിന്നും എങ്ങനെ മോചിതനാകാം ?
@RajanRaj-tv8ecАй бұрын
ഫേസ്ബുക്ക് വഴി കണ്ട എന്തെങ്കിലും കാര്യം വീണ്ടും കാണാൻ എങ്ങനെ എൻ്റെ 5 g ഫോൺ ആണ്.
@balakrishnanvalappady19113 жыл бұрын
ആകെ കോണ്ഫ്യൂഷനാണ്, താങ്കൾ പറയുന്നത് പോലെ ചെയ്താൽ നിലവിലുള്ള അക്കൗണ്ടല്ലേ delete ആവുക,നിലവിൽ ഉപയോഗിക്കാത്ത അക്കൗണ്ട് എങ്ങിനെ delete ചെയ്യാം
@nimishashaji4184 Жыл бұрын
👍
@shareefsp94382 жыл бұрын
എന്റെ ഫേസ്ബുകിൽ നിങ്ങൾ പറഞ്ഞ സെറ്റിംഗ്സ് കാണുന്നില്ല 😭