സൂപ്പർ വീഡിയോ. കണ്ടപ്പോൾ പേടി തോന്നുന്നു. എന്നാലും തീർച്ചയായും ചെയ്യാൻ ശ്രമിക്കും.
@Angelhealthacademy4 жыл бұрын
Thanks, first, practice with the support of wall, be safe always, all the best.
@deepaanujames5194 жыл бұрын
Sir.. all the best. Thank you so much for the detailed explanations
@Angelhealthacademy4 жыл бұрын
Thanks & You are most welcome
@ajb28644 жыл бұрын
really informative. thanks
@Angelhealthacademy4 жыл бұрын
Thanks
@arnavrahul71164 жыл бұрын
Thank you sir
@Angelhealthacademy4 жыл бұрын
You are welcome
@lucinalouis71562 жыл бұрын
Cervical spondylitis ചെയ്യാമോ?
@amalreghunath4 жыл бұрын
Supper sir
@Angelhealthacademy4 жыл бұрын
Thank you so much
@faisalcfaisal67133 жыл бұрын
Very good
@Angelhealthacademy3 жыл бұрын
Thanks
@cpa84472 жыл бұрын
സാർ ഇത് എപ്പോഴാണ് ചെയ്യേണ്ടത് മറ്റുള്ള വ്യാഴ മങ്ങൾ ചെയ്യ്ന്നതിൻ്റെ മുൻ പാണൊ? അറീകുമല്ലൊ?
@Cinimashorts2184 жыл бұрын
Super class
@Angelhealthacademy4 жыл бұрын
Thanks
@viswapriyakr92284 жыл бұрын
Super👍
@Angelhealthacademy4 жыл бұрын
Thanks
@radhamanyradha6910 Жыл бұрын
👌🏻👌🏻👌🏻👌🏻
@Angelhealthacademy Жыл бұрын
With pleasure
@rafseenank51473 жыл бұрын
I have hernia after delivery. Can I do this asanas. Please reply
@Angelhealthacademy3 жыл бұрын
ഏതു ടൈപ്പ് ഹെർണിയ എന്നു പറഞ്ഞാൽ നന്നായിരുന്നു, എന്നിരുന്നാലും consult ചെയ്യുന്ന ഡോക്ടർ ന്റെ advise തേടുന്നതാണ് ഉത്തമം
@rathikavinod55393 жыл бұрын
Thank u sir
@Angelhealthacademy3 жыл бұрын
You are welcome
@JEEJASHAIJU3694 жыл бұрын
ഏതൊക്ക ആസനങ്ങൾ ആർക്കൊക്കെ ചെയ്യാം എന്നൊരു video ചെയ്യാമോ heart valve nu bend ഉണ്ട് serious അല്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. എനിക്ക് ഇത് cheyyamo
@Angelhealthacademy4 жыл бұрын
തീർച്ചയായും ശ്രമിക്കാം. ഒരു Medical advise എടുക്കുന്നതാണ് ഉചിതം. ശീർഷാസനം ചെയ്യാണ്ടിരിക്കുന്നതാണ്. ഉത്തമം
@JEEJASHAIJU3694 жыл бұрын
@@Angelhealthacademy thank you so much💝
@sangeethunnikrishnan80754 жыл бұрын
സൂര്യ നമസ്ക്കാരം ഞാൻ . ചെയ്യാറുണ്ട്
@Angelhealthacademy4 жыл бұрын
Ok, good keep it up... Thanks
@manappuramyogacentre71014 жыл бұрын
ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ 2020 വര്‍ദ്ധിച്ചു വരുന്ന കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യം പരിപാലിക്കുന്നതിനു വേണ്ടിയുള്ള യോഗ പരിശീലന പ്രചാരണാര്‍ഥം മണപ്പുറം യോഗസെന്റര്‍ കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ നടത്തുന്നു.4മുതല്‍15വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തിയതി 30-10-2020. ഈ മത്സരത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള 3 യോഗ ആസനങ്ങളും കൂടാതെ അവരുടേതായ2 ആസനങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള മാക്‌സിമം 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 9072578888, 9746408418 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് അയക്കുക. വീഡിയോ അയക്കേണ്ട അവസാന ദിവസം 4-11-2020. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. മത്സര വിജയികളെ പ്രഖ്യാപിക്കുന്നത് നവംബര്‍ 14th ശിശുദിനത്തിന് മണപ്പുറം യോഗയുടെ ഫെസ്ബുക് പേജിലൂടെ ആയിരിക്കും . വിശദ വിവരങ്ങള്‍ക്ക് 9072578888,9746408418 എന്നനമ്പറുമായിബന്ധപെടുക. facebook.com/mayogacentre
@Angelhealthacademy4 жыл бұрын
Ok, all the best
@athiraathiz25554 жыл бұрын
👍👍👍
@Angelhealthacademy4 жыл бұрын
Thanks
@rameshwarammahadeva4 жыл бұрын
Keep It
@Angelhealthacademy4 жыл бұрын
Thanks
@muhammedjaasam55064 жыл бұрын
Ith daily cheyyan pattumo
@Angelhealthacademy4 жыл бұрын
ചെയ്യാം, ചെയ്താൽ വളരെ നല്ലത്
@muhammedjaasam55064 жыл бұрын
Thank u
@Sangee___ Жыл бұрын
Sir irsana scalp pain indavunnu
@anandanjayarajan39644 жыл бұрын
മലയാളത്തിൽ മൊത്തം അവതരിപ്പിക്കുക പാശ്ചാത്യ ഭാഷാ ഒഴിവാക്കുക
@Angelhealthacademy4 жыл бұрын
Thanks
@Angelhealthacademy4 жыл бұрын
ഇനി ശ്രദ്ധിക്കാം
@nikhilt47814 жыл бұрын
Kannukal chuvapakunnath kondenthengilum problem undo
@Hyrange...3 жыл бұрын
യോഗ ഓൺലൈൻ ക്ലാസ്സ് ചെയ്യാമോ
@Angelhealthacademy3 жыл бұрын
Thanks, ആലോചിക്കാം..
@muhammedshabin57494 жыл бұрын
Ith cheythal facial hair growth undavuo?
@Angelhealthacademy4 жыл бұрын
തോന്നുന്നില്ല, മുഖത്ത് ചുളിവുകൾ ഉണ്ടാവില്ല, young & energetic ആകും
Confidence ആകുന്നതു വരെ ഒരു ഭത്തിക്കു എതിരായി നിന്നു practice ചെയ്താൽ മതി
@raheemkidangayam10503 жыл бұрын
@@Angelhealthacademy ഞാൻ ചെയ്യാറുണ്ട്. എനിക്ക് ഹെഡ് സ്റ്റാൻഡ് ചെയ്യാൻ കഴിയുന്നുണ്ട്. ചുമരിൽ നിന്നും ഒന്നര അടി അകലം പാലിച്ചാണ് ഞാൻ ചെയ്യാറ് ഭയം കാരണം. ബാക്കിലേക്ക് വീഴുക യാണെങ്കിൽ കാര്യമായിട്ട് എന്തെങ്കിലും പറ്റാൻ ചാൻസ് ഉണ്ടോ.?
@Angelhealthacademy3 жыл бұрын
ഭിത്തിയിൽ നിന്നു ഒന്നര അടി അകലത്തിൽ ചെയ്യാൻ പറ്റുകയാണെങ്കിൽ, ക്രമേണ അകലം വർധിപ്പിക്കുക...വീഴാൻ chance ഉള്ള side ൽ ഒരു bed ഇട്ടാൽ മതി
@raheemkidangayam10503 жыл бұрын
@@Angelhealthacademy ok sir thanks 🌹🌹🌹🌹👍
@amalbabuji66053 жыл бұрын
@@raheemkidangayam1050 pretheyichu onum patula njn veenit und onum pati ila kalu onu idichu atre ullu