Thank you very much, വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് കാണിച്ചു തന്നത്. എല്ലാത്തിലുമുപരി നല്ല ശബ്ദം ആണ് നിങ്ങളുടെ.
@satheeshmedia18637 жыл бұрын
Very useful and valuble sir
@gireesammarar40587 жыл бұрын
very useful to all.
@tkgaming51297 жыл бұрын
Good information.. thank you...
@georgekutty74277 жыл бұрын
Thanks for this information... Plzz give an informaton about HOW TO TAKE PAN CARD BY SELF IN ONLINE...
@Ajeeshmkvlogs7 жыл бұрын
വളരെ നല്ലൊരു കാര്യം തന്നെയാണ് നിങൾ പറഞ്ഞു തന്നത് എല്ലാവര്ക്കും ആവശ്യമുള്ള അല്ലങ്കിൽ ഉപകാരം പെടുന്ന ഒരു കാര്യം. പക്ഷെ എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട്. ഇതിൽ OTP ലഭിക്കാൻ നമ്മുടെ മൊബൈൽ നമ്പർ കൊടുകണം പറഞ്ഞിട്ടുണ്ടല്ലോ. ആധാർ എടുത്തപ്പോൾ രജിസ്റ്റർ ചെയ്ത നമ്പർ ഇപ്പോൾ ഉപയോകികുനില്ല എങ്കിൽ എന്താണ് ചെയ്യാൻ കഴിയുക. എന്റെ ആധാർ എനിക്ക് നഷ്ട്ടപെട്ടു അപ്പോഴാണ് ഞാൻ ഏതുകാണുന്നതു. എന്തെങ്കിലും പരിഹാരം ഉണ്ടങ്കിൽ പറഞ്ഞു തരണം. AJEESH. Mk
@JayarajGNath7 жыл бұрын
Ajeesh M.K അടുത്തുള്ള അക്ഷയ കേന്ദ്രം വഴി നിങ്ങൾക്ക് ആധരിലെ മൊബൈൽ നമ്പർ തിരുത്തനാകും
നമ്മുടെ പേരിന്റെ ആദ്യത്തെ നാലക്ഷരം Capital Letter-ൽ ടൈപ്പ് ചെയ്യുക. അതിന്റെ കൂടെ തന്നെ നമ്മൾ ജനിച്ച വർഷം ടൈപ്പ് ചെയ്യുക. ഞാൻ ഇതുപോലെ ടൈപ്പ് ചെയ്തപ്പോൾ എന്റെ ആധാർ unlock ആയി
@musthafakamal80087 жыл бұрын
അറിവ് തന്നതിന് നന്ദി
@സൂര്യകാന്തിപൂക്കൾ7 жыл бұрын
Very very thanks dear jayaa....
@akhilbabu23277 жыл бұрын
Thanks ചേട്ടാ
@satheeshkrishna78926 жыл бұрын
കലക്കി അടിപൊളി..👍
@the_audio_guy7 жыл бұрын
very helpful video Jayarajetta
@binurajsBINURAJ7 жыл бұрын
yes... good information
@rintubalan91577 жыл бұрын
thanku Sir good information
@rahulreghu3747 жыл бұрын
thanks bro
@AliAkbar-en3ox7 жыл бұрын
thank you so much
@anandhuanil35567 жыл бұрын
tnq gud information
@sevenstarmedia68957 жыл бұрын
best
@muhamednavas37697 жыл бұрын
good message thanks..
@muneermalappuram51437 жыл бұрын
thank you sir
@venuariyottil7 жыл бұрын
sir how to link SIM card with Aadhar card? expecting your valuable reply
@ameshsatheesan7 жыл бұрын
aadhar cardinte correction engana cheyyam ennathine patti oru video cheyyamo...enta d o b mistake ind
@treesajoseph82407 жыл бұрын
Jayaraj, how to check the information given in the Adhar card, as no the mobile service provider is asking for to connect mobile No to link with Adhar or else it will be cancelled
@rajumudakka10087 жыл бұрын
"thanks"
@vidhyadharan60897 жыл бұрын
aettan da video ellam super,ellam kaanarinduto
@JayarajGNath7 жыл бұрын
vidhya dharan നന്ദി
@treesajoseph82407 жыл бұрын
Jayaraj, how to link mobile No to Adhar card and is it a must
@sqdbossyt83667 жыл бұрын
Thx
@ICeWaRRioRsGAMING6 жыл бұрын
Adhar l card egganaa mobile number update aakunathe
@aachufaiz39187 жыл бұрын
Hi chetta,,ithumaayi bandhapedatha oru topic aan njn chodikkunnad...nammal block cheyda aallude number unblock cheyyade thanne aa block listil ninn number delete cheyyan saadikumo..angane valla tricksum undo...plz must rply,☺
@Woodenspoon787 жыл бұрын
gud information
@edapal0017 жыл бұрын
How to know which mobile No I had given at the time of entrol my name at Aadhar, actually I have two mob. no. So PLZ help.
@jineshchandran76967 жыл бұрын
thanks. njan aadhaaril house name sheriyakkan koduthirunnu but kittiyilla eppol njan nokki shariyaittund ethole nalla oru arivu thannathil orupadu thanks
@JayarajGNath7 жыл бұрын
ചാനൽ സബ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. വീഡിയോ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുക. നന്ദി
സ്നേഹത്തോടെ അറിവ് പകർന്ന് തന്ന ചേട്ടൂന്ന് നന്ദി നന്ദി നന്ദി! പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ കഴിയുമോ?
@JayarajGNath7 жыл бұрын
Sal vahid ഇപ്പോൽ പറ്റുന്നില്ല
@mhdsuhail81587 жыл бұрын
good information
@sidhiquevp60407 жыл бұрын
aaddar phonil dowlodcheya ddade egane
@shopeemountain60087 жыл бұрын
jayaraj sir pc screen recorder entha
@artsoflove25996 жыл бұрын
njan adhar cardil phone number add cheyathattela appole egane phone number add cheum vettil erunnukonde
@venuji356 жыл бұрын
i lost my aadhar and my registered sim... i only had a photocopy of aadhar...so can anyone please help me how to get my aadhar either online or some other way
ജയേട്ട ഞാൻ കുവൈറ്റിൽ ആണു ജോലി ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ മൊബൈൽ imo yil ആരോ ഗ്രൂപ് കാൾ ക്രിയേറ് ചയ്തു .ആരാണെന്നു അറിയില്ല ഇതൊന്നു റിമൂവ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. ചയ്ത ആൾ ഇപ്പോൾ 2000 rs ചോദിക്കുന്നു എന്താണ് ചെയ്യേണ്ടത് plz reply
Oru suggestion paranju tharumo Ajeesh. Enike replay kaanunilla
@soumyaraihana887 жыл бұрын
aadhariley mobile no computer il change cheyyunnath paryamo
@sunsetview5007 жыл бұрын
Good morning: ഞാൻ 6 മാസം മുൻപ് ആധാർ എടുത്തിരുന്നു' അന്ന് Register ചെയ്ത മൊബൈൽ നമ്പർ ഞാൻ മാറ്റി, ഇപ്പോൾ ആ നമ്പർ കയ്യിൽ ഇല്ല. അതു കൊണ്ട് തന്നെ OTP മെസേജുകൾ അതിലേക്കാണ് വരുന്നത്. ആധാറിലെ മൊബൈൽ നമ്പർ ഇനി എങ്ങനെ change ചെയ്യാം?
@ALIFSOLUTIONS7 жыл бұрын
i have same issue.
@ICeWaRRioRsGAMING6 жыл бұрын
I have same issue
@nifal52766 жыл бұрын
Enik aadhar kittiyitilla.njan enrolment number vazhi download cheythu.pdf password chothikunu.pincode adichit open avunilla
@ampilypillai4787 жыл бұрын
how to delete face book Account permanent plzzz add video
if we don't have anything like this then how can we get it
@royaldreams51747 жыл бұрын
ഹായ് ഞാൻ ഇപ്പൊ സൗദിയിലാണ് എനിക്ക് ടാബ് ആണ് അതിൽ ഡൗണ്ലോഡ് പറ്റുമോ മൊബൈൽ നമ്പർ നാട്ടിലെയാണ് കൊടുത്തിട്ടുള്ളതെ എന്താണ് ചെയേണ്ടത്
@subeeshpanthroli7 жыл бұрын
registered mobile no. kodutheetillla....appo engana aadhar download cheyta?
@vishaksr38257 жыл бұрын
aarude enkilum aadhar number adichal details varunna app indo???
@acrcreations5737 жыл бұрын
ആധാർ ൽ കൊടുത്ത NO മാറ്റുന്നത് എങ്ങനെ ഞാൻ | Kotak bank എന്ന id yil Sign Up ആക്കി അപ്പോൾ ആ ധാർ No ചോദിച്ചപ്പോൾ കൊടുത്ത No വേരെ ആയിരുന്നു - അ എക്കൗണ്ട് തന്നെ വേണ്ട എന്തു ചെയ്യണം
@jyothyaneesh27504 жыл бұрын
Mobile number wrong ayi poyi. Eni enthu cheyum. Adhar card upload akumo?
@sudheesudhee79937 жыл бұрын
pand card swyam edukkan pattumo .engkil engane
@sudheesudhee79937 жыл бұрын
pan
@IslamicMediaChannel-IMC6 жыл бұрын
ലാന്റ് ലൈൻ നമ്പരാണ് നൽകിയതെങ്കിലോ??
@eveningmedia88357 жыл бұрын
Adharile photo maatan enthacheyyea.?
@m99th217 жыл бұрын
aadhar ella anthu cheyyanam? nammal nattililla
@ziddushafiksd97526 жыл бұрын
Atharcaedinte mobile number change chayyan patto?
@khadarabera7587 жыл бұрын
phone numbar add cheyyan patumo
@shefiaslaf72707 жыл бұрын
Phonil ninnumedukanukumo
@sharafupng7 жыл бұрын
good
@psrjv7 жыл бұрын
nice bro
@rashiknpy63366 жыл бұрын
Njan pin kode koduth open cheyan noki nadakunnilla
@baijukishor72697 жыл бұрын
mobile numbar change ayal enthucheeyan pattum
@manrajesh1237 жыл бұрын
Not working in UAE ?
@sunilpillai94017 жыл бұрын
ji
@shameerkumbam61867 жыл бұрын
mobile download chayyan pattumo?
@muhammednasal57666 жыл бұрын
ആധാർ signature verified ആക്കാതെ download ചെയ്തിട്ട എന്താ കാര്യം അത് എങ്ങനെ എന്ന് കൂടി പറയു
@vipink7087 жыл бұрын
thanks, ഇത് ആൻഡ്രോയിഡിൽ ചെയ്യാനാകുമോ
@seemahari16 жыл бұрын
how to add phone numbr in aadhar
@rak99467 жыл бұрын
adharcard il kodutha number change anenkil yeagane cheyyum
colour print eduthal mathiyo? athalathe post il varille vere?
@ajmal79757 жыл бұрын
Bro njan cheythe nokkiyitte kittunnilla
@midulajmvr65477 жыл бұрын
Phonil pattulle
@nejusmoj17937 жыл бұрын
Pasword pincod type cheydu but varunnill incorrect enna kanikunnad
@fighter40817 жыл бұрын
ജയറാം എൻട്രോൾ ചെയ്ത നമ്പർ മാത്രമാണ് ഉള്ളത് എന്താ ചെയ്യേണ്ടത്
@Ajeeshmkvlogs7 жыл бұрын
അക്ഷയ സെന്റർ പോകുമ്പോൾ അവരോടെ അങനെ പറഞ്ഞാൽ മതിയോ വേറെ എന്തെങ്കിലും കൊണ്ട് പോവണോ
@shajeershafi1557 жыл бұрын
chettan Epo mobile tips onnum cheyunile epozhum adarcard anallo
@JayarajGNath7 жыл бұрын
ഷജീർ എന്റെ എല്ലാ വിഡിയോയും റെഗുലർ ആയി കാണാത്തതു കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം അടുത്തിടെ പോസ്റ്റ് ചെയ്ത വിഡിയോകൾ kzbin.infovideos