How to Dye Your Hair Naturally | Mudi karukkan natural remedy | Easy hair black tips malayalam

  Рет қаралды 319,051

PRS Kitchen

PRS Kitchen

Күн бұрын

മുടി കറുപ്പിക്കാൻ ഉള്ള oil ന്റെ വീഡിയോ മുന്നേ ഇട്ടിരുന്നല്ലോ. അത് available ആകാത്തവർക്കു പെട്ടന്നു മുടി കറുപ്പിക്കാൻ natural ആയ ക്രീം ഉണ്ടാക്കുന്ന video ആണ് ഇതിൽ ഉള്ളത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.
വയസ്സായാലും മുടി നരക്കില്ല | hair blacken natural oil making 👇
• വയസ്സായാലും മുടി നരക്ക...
മുടിയുടെ ഉള്ളുകൂട്ടാൻ | Homemade Herbal oil for hair growth👇
• മുടിയുടെ ഉള്ളുകൂട്ടാൻ ...
താരൻ ഒരിക്കലും ഇനി വരാതിരിക്കാൻ | how to remove dandruff permanently👇
• താരൻ ഒരിക്കലും ഇനി വരാ...
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തീർച്ചയായും കമന്റ്‌ ചെയ്യണേ📝😊👍
വീഡിയോ ഇഷ്ടമായാൽ PRS Kitchen ചാനൽ subscribe ചെയ്യുക ബെൽ ഐക്കൺ 🔔 മറക്കാതെ ക്ലിക്ക് ചെയ്യുക
വീഡിയോ ഉപകാരപ്രദം ആണെന്ന് തോന്നുന്നെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്യണം ⏩
വീഡിയോ കണ്ടു ഉണ്ടാക്കിയ വിഭവങ്ങളുടെയും വസ്തുക്കളുടെയും ഫോട്ടോസ് PRS Kitchen ലേക്ക് mail ചെയ്യുകയാണെങ്കിൽ അടുത്ത വീഡിയോകളിൽ നിങ്ങൾ അയച്ചു തന്ന ഫോട്ടോയും നിങ്ങളുടെ പേരും സ്ഥലവും ഉൾപ്പെടെ കാണിക്കുന്നതാണ്.📷
Facebook - Follow ചെയ്യൂ 😊👇 :
/ prs.kitchen
Instagram - Follow ചെയ്യൂ 😊👇 :
@prskitchen4foodies.
...
Tweet ചെയ്യൂ 😊👇 :
/ malayalir
Mail : malayaleeflavour@gmail.com

Пікірлер: 320
@RaviRavi-iz7hc
@RaviRavi-iz7hc 5 жыл бұрын
ഞാൻ ഇത് ഉപയോഗിച്ചു വളരെയധികം നല്ല റിസൽട്ട്ആണ് ലഭിച്ചത് Thanks... ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് തലയിൽ എണ്ണ തേക്കുന്നത്കൊണ്ട് വല്ല പ്രശ്നംഉണ്ടോ...
@kingofbasskingofbass3192
@kingofbasskingofbass3192 5 жыл бұрын
kando pin cheyyaanariyaam reply tharoolla thattippaanenn ithil ninn manassilaaakaam
@bhavadasbhavadas6653
@bhavadasbhavadas6653 4 жыл бұрын
Oooo
@vimalajohny5086
@vimalajohny5086 3 жыл бұрын
@@kingofbasskingofbass3192 .
@sijuthomas1363
@sijuthomas1363 2 жыл бұрын
Ano.ithu thattipano.henna powder mathram thechal pore
@baby24142
@baby24142 5 жыл бұрын
1.one table spoon gooseberry(nellikka) powder 2.one table spoon henna(mehndi) powder 3.one table spoon keshakanthi powder 4.one egg white. 5 black tea Mix well .keep it over night and apply allow it to be there for 30minutes then wash it monthly once .before applying remove oil from the scalp
@manakkalpradeep6825
@manakkalpradeep6825 4 жыл бұрын
ഇതുപോലെ ഉള്ള വീഡിയോ എല്ലാം കണ്ടു. ചെയ്തു നോക്കി... ഇപ്പോഴും ചെയ്തു കൊണ്ട് ഇരിക്കുന്നു. ഒരു മാറ്റവും ഇല്ല
@pgkrish1
@pgkrish1 5 жыл бұрын
1.Is the kesakamthi powder available in the ayurvedic oushathi shops? 2..how many times in a month, the dye is to be applied? 3. Can it be washed with shampo? 3. After How much time dye to be washed? 4.
@tharunkumar5860
@tharunkumar5860 4 жыл бұрын
Super thank you 😊 I subscribed
@dr.baburajan4900
@dr.baburajan4900 4 жыл бұрын
Madam very useful tip.Thank s
@treesapaul5813
@treesapaul5813 4 ай бұрын
മേടം എനിക്ക് ഒരു കേശകാന്തിയുടെ വിത്ത് അയച്ചു തരാമോ എത്ര പൈസ ചെലവ് വന്നാലും ഞാൻ മേടത്തിന് അയച്ചു തന്നേക്കാം മാഡം ഒരു ഉപകാരം ചെയ്യ് പ്ലീസ്1
@fftechies5978
@fftechies5978 3 жыл бұрын
Chechi kesha kandhi tharo please
@sajusajith7321
@sajusajith7321 3 жыл бұрын
Ether samayam idanam .mezhke tekathavar wash cheyandibvarumo .nirkett agane ulla asugam varumo.
@sureshSuresh-mm9ik
@sureshSuresh-mm9ik 5 жыл бұрын
Chechi super kesakandiyude gunangal manasilakki thannathinu thanks
@prskitchen
@prskitchen 5 жыл бұрын
Thanks😊👍
@treesapaul5813
@treesapaul5813 4 ай бұрын
മേടം എനിക്കൊരു കേശകാന്തിച്ചെടിയുടെ വിത്ത് അയച്ചു തരാമോ എത്ര പൈസ ചിലവ് വന്നാലും ഞാൻ അയച്ചു തരാം മേടം എനിക്ക് ഒരു വിത്ത് അയച്ചു താ പ്ലീസ് എന്റെ മുടി ധാരാളം
@rajijrj5090
@rajijrj5090 4 жыл бұрын
Kozimotta cherthit kurachu nal vachal bad smell varilley pinne naracha mudi aayavarkkum cheyyamo
@shylatomy2638
@shylatomy2638 5 жыл бұрын
ഹായ് dear ee കേസാകാന്തി ഗുണം അറിഞ്ഞതിൽ . Thanks
@prskitchen
@prskitchen 5 жыл бұрын
My pleasure 😊👍
@അസ്മഷംസു
@അസ്മഷംസു 2 жыл бұрын
ഇത് എല്ലാവരും ചെയ്ത് കാണിക്കുന്നതാണ് പക്ഷെ ഒരു കാര്യവുംഇല്ല നിങ്ങൾ ജെസ്റ്റൊന്ന് കയ്യിലെങ്കിലും ആക്കി കാണിക്കണം ഇതൊന്നും വിശ്വസിക്കാൻ പറ്റത്തില്ല 😠😠
@smithathomaspwr7863
@smithathomaspwr7863 5 жыл бұрын
Njan neelamri powder upayogich cheythu nokki. Oru mattavumilla. Keshakanthi powder ayachu tharumo. Njan saudiyilane. Keshakanthi powder evide ninne medikka kittum. Pls tell me.
@prskitchen
@prskitchen 5 жыл бұрын
നാട്ടിലാണ് കിട്ടുന്നത്.
@syamaladevimk9526
@syamaladevimk9526 4 жыл бұрын
Thankudear
@abinantony4052
@abinantony4052 4 жыл бұрын
Very good, വളരെ നല്ലത് ആണ്
@sudhap9135
@sudhap9135 Жыл бұрын
Apply ചെയ്തിട്ടു എത്ര നേരം വെക്കണം ന്ന് പറഞ്ഞില്ലല്ലോ
@preethask2656
@preethask2656 4 жыл бұрын
Kesakathi aychutharumo
@Picture_45
@Picture_45 4 жыл бұрын
Egg wite ettathu 1 month use cheyyamennoo🤭🤭🤭🤭 ,1day yil kooduthal use cheyyan padilla😬😬
@yb9447
@yb9447 5 жыл бұрын
If you write ingredients in English with quantity it will be nice 🙂
@prskitchen
@prskitchen 5 жыл бұрын
I will try. Please give me some time. 😊👍
@jumana8710
@jumana8710 4 жыл бұрын
Chechi ithu thechu kayinnitt kayuki kalayano cheyyendath
@devikaprabhakaran3738
@devikaprabhakaran3738 4 жыл бұрын
Ithin enikk result kittiyilla njan Henna use cheythukondundayirunnu ippol ith use cheythitt result kittunnilla cheruthatyi White mix brown aakuthunnatheyullu karinjeerakam use cheythitt illa any reason
@devikaprabhakaran3738
@devikaprabhakaran3738 4 жыл бұрын
Pls reply
@devikaprabhakaran3738
@devikaprabhakaran3738 4 жыл бұрын
Iniyenthu cheyyanam
@gameingwithofficialmalayal1992
@gameingwithofficialmalayal1992 4 жыл бұрын
Chechi kesakanthi podi ayachu tharamo
@vyshakhrajeev186
@vyshakhrajeev186 4 жыл бұрын
Chemban meesha karuppakumo
@maryjose9066
@maryjose9066 4 жыл бұрын
How much time we should keep in the head
@joyeskoreya2292
@joyeskoreya2292 3 жыл бұрын
നരച്ച മുടി ഏല്ലാം ചെമ്പു നിറമായി ഒരാഴ്ചയിൽ 2 പ്രാവശ്യം ഉപയോഗിച്ചു ആയതു കൊണ്ട് ഇപ്പോൾ ഞാൻ ഉപോയോഗിക്കുന്നില്ല
@navasmuhammad2101
@navasmuhammad2101 3 жыл бұрын
അത് തുടരുക നിർത്താതെ എങ്കിൽ റിസൾട്ട്‌ കിട്ടും പിന്നെ ദോഷം ഉള്ളതൊന്നും ഇതിൽ ഇല്ല ഗുണം ഉള്ളതെ ഉള്ളു 👍
@MubarakMubarak-rb4mr
@MubarakMubarak-rb4mr 5 жыл бұрын
Ethu ubayogichaal edaku shambu ubayogikunnathukondu prasnam undagumo. Black color pettannu pogumo
@prskitchen
@prskitchen 5 жыл бұрын
ഇടയ്ക്ക് ഷാംപൂ ഇടുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല. പിന്നെ മുട്ടയുടെ വെള്ളയും ഒരു നുള്ള് ഉലുവ പൊടിയും അടിച്ച് പതപ്പിച്ച് തേച്ചാൽ ഇതിനേക്കാൾ നല്ല ഷാംപൂ വേറെ ഇല്ല. 😊👍
@prasanthrm6338
@prasanthrm6338 5 жыл бұрын
കേശകാന്തി പൊടിയും വിത്തും അയച്ചു തരുമോ? ഇത് എവിടെ വാങ്ങാൻ വേറെ എവിടെങ്കിലും കിട്ടുമോ?
@prskitchen
@prskitchen 5 жыл бұрын
തീർച്ചയായും, താഴെ കൊടുത്തിട്ടുള്ള address ലേക്ക് ഒരു post cover അയക്കാമോ : P K Suresh Benzer Automobiles, ByPass Road Vallanghy,Nemmara Pin 678508, Palakkad Dt, Kerala. Post കവറിൽ ഏതു seeds വേണമെന്നും എഴുതണം. അത് പോലെ നിങ്ങളുടെ മുഴുവൻ address with pincode കൂടെ കവറിൽ എഴുതാൻ മറക്കരുത്. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds തിരിച്ചു അയക്കാം. Seeds നു cash ഒന്നും തരേണ്ടതില്ല. Take care.😊
@geethajoseph4526
@geethajoseph4526 5 жыл бұрын
@@prskitchen.
@maryjose9066
@maryjose9066 4 жыл бұрын
Hello I am a new suscriber
@aswathypradeep4621
@aswathypradeep4621 4 жыл бұрын
Irumbinte chatti allengi vere eath chatti yanu upayogikkan pattunnath?
@Subscriber03-q5m
@Subscriber03-q5m 5 жыл бұрын
Keshakanthi vithu kittan vazhiyundo? Address ivide commentil thanneyano idandathu? Valare Nalla videos Anu. Njan chechide oru subscriber Anu...
@prskitchen
@prskitchen 5 жыл бұрын
വിത്ത് ഇപ്പോൾ stock ഇല്ല. എന്നാലും ഞാൻ സംഘടിപ്പിച്ചു ഉടനെ അയച്ചു തരാം. Plz tell ur full address with pincode here. Or send it to channels mail id. 😊👍
@Bullish-y7v
@Bullish-y7v 5 жыл бұрын
നീല അമറി ഉപയോഗിച്ചപ്പോൾ കറുപ്പ് കിട്ടി..പക്ഷെ പിറ്റേ ദിവസം തല വേദന വരുന്നു..
@prskitchen
@prskitchen 5 жыл бұрын
നീലയമരി ചേർത്തത് കൊണ്ടല്ല തലവേദന വന്നത്. നെല്ലിക്ക പൊടിയുടെ അളവ് കുറച്ചാൽ മതി. ചിലർക്ക് തലവേദന, ജലദോഷം ഇതെല്ലാം ഉണ്ടാകാം. ഇത് വരാതിരിക്കാനാണ് കരിംജീരകപ്പൊടി ചേർക്കുന്നത്. അത് ഇല്ലങ്കിൽ ഗ്രാമ്പൂ പൊടിച്ച് ചേർത്താൽ മതി. പിന്നെ വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. തലയിൽ ഇടുന്ന സമയം സ്വൽപ്പം കുറക്കാനും ശ്രദ്ധിക്കണം. 😊👍
@gstkendra5359
@gstkendra5359 5 жыл бұрын
Black ayo?
@najidaamjadali
@najidaamjadali 2 жыл бұрын
Thaadik cheyyan pattumo
@sanalp.k4681
@sanalp.k4681 5 жыл бұрын
Egg white can we keep for few Days.Also INDIGO should be mixed few days before... I have a Doubt.. This Pack is Good For Health But as a Dye.....with Henna Mix... Black is Possible. Users please post ur Result if Any...
@omanap2209
@omanap2209 5 жыл бұрын
G. H
@johnterrance5499
@johnterrance5499 4 жыл бұрын
Kesakanthi chedi evide median Kitum
@sherlyjoy3144
@sherlyjoy3144 5 жыл бұрын
I will try
@prskitchen
@prskitchen 5 жыл бұрын
Thanks😊👍
@baby24142
@baby24142 5 жыл бұрын
Did u try
@Samadips120
@Samadips120 5 жыл бұрын
മുടി അധികമൊന്നു നരച്ചിട്ടില്ല പക്ഷെ ഇത് ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രഷ്ണമുണ്ടോ
@prskitchen
@prskitchen 5 жыл бұрын
ഇത് കൊണ്ട് ദോഷം ഒന്നും ഇല്ല ,മാത്രമല്ല ഭാവിയിൽ കൂടുതൽ നര വരില്ല. 😊👍
@nadiranajib6818
@nadiranajib6818 5 жыл бұрын
Kesha kanthi podium ayachu sharan pattumo
@shamzzzzshamzzz8779
@shamzzzzshamzzz8779 5 жыл бұрын
Hair colour remove cheyan ith apply cheyan pattuo
@sana2078
@sana2078 5 жыл бұрын
Asthma alergy ullavarkku idh thekkan pattumo
@premilapavithran6196
@premilapavithran6196 5 жыл бұрын
സൂപ്പർ
@prskitchen
@prskitchen 5 жыл бұрын
Thanks😊👍
@jayamolviruthethu7945
@jayamolviruthethu7945 5 жыл бұрын
Helo കേശകാന്തി ക്കെ പകരം നീലയമേരി ഇല യും കരിംജീരകം കൂടി അരച്ചത്‌ മതിയോ
@prskitchen
@prskitchen 5 жыл бұрын
അത് മതി 😊👍
@faizpinakkal1186
@faizpinakkal1186 5 жыл бұрын
Idu chaydu nokki but hair reddish colour ayde ullu no black
@sijilibin4180
@sijilibin4180 5 жыл бұрын
Njn eth ennale undakki nokki green colour aayirunu ennu nkkiyappozhum agana thanneya ath karuthittillla but vdoil 12hrs kazhiju kanikkumbol nallla karupp niram undalllo plz reply
@prskitchen
@prskitchen 5 жыл бұрын
ഇരുമ്പ് ചട്ടിയിൽ ഉണ്ടാക്കിയാൽ തീർച്ചയായും കറുക്കും , ഇരുമ്പ് പാത്രം തന്നെ എടുക്കണം .പിന്നെ date കഴിഞ്ഞ ,അല്ലങ്കിൽ കഴിയാറായ പൊടി ആയാലും ഇങ്ങനെ വരും .ഇത് രണ്ടും ഒന്ന് ശ്രദ്ധിക്കണം. 😊👍
@sijilibin4180
@sijilibin4180 5 жыл бұрын
@@prskitchen ok thankuu
@shajahanshaji7442
@shajahanshaji7442 4 жыл бұрын
Keshakanthi vithu ayachu tharumo... Shajahan m.s Msmmasrayillath house Kechery (post) Thrissur
@jacksont277
@jacksont277 5 жыл бұрын
Henna ettu pinned wash cheytu enit vede neelabari edan.
@prskitchen
@prskitchen 5 жыл бұрын
അങ്ങനെ അല്ല ,തലേ ദിവസം ഇരുമ്പ് പാത്രത്തിൽ ഹെന്ന മികസ് ചെയ്തതിന് ശേഷം ,പിറ്റേന്ന് നമ്മൾ തലയിൽ തേക്കുന്നതിന് 2 മണിക്കൂർ മുന്നേ നീലയ മരിവെള്ളത്തിൽ മിക്സ് ചെയ്ത് ഇതിൽ ചേർക്കണം. 😊👍
@bhamicro409
@bhamicro409 4 жыл бұрын
അപ്പോ ആദ്യം പറഞ്ഞതൊക്കെ തെറ്റില്ലെ?
@jacksont277
@jacksont277 4 жыл бұрын
@@prskitchen വളരെ തെറ്റാണു നിങ്ങൾ paranju തെറ്റുധരിപ്പിക്കുന്നു ജനങ്ങളെ. ഞാൻ ചെയുന്ന ആളാണ്. നിങ്ങൾ എവിടെയോ കണ്ട vdo ഇടുന്നു. റിസൾട്ട് നിങ്ങൾ ചെയ്തു നോക്കിയിട് അല്ല എന്ന് മനസിലായി
@safiya9556
@safiya9556 4 жыл бұрын
Super
@jyothiskumarcnarayanan7287
@jyothiskumarcnarayanan7287 3 жыл бұрын
5 mitil dark aakumo?..
@niranjana98
@niranjana98 3 жыл бұрын
Ethu arachal mathiyo podiyakkan pattunnilla
@suvarnavijay
@suvarnavijay 5 жыл бұрын
Irumbu cheena chatti illatha cheyyan patumo
@prskitchen
@prskitchen 5 жыл бұрын
ഇരുമ്പിന്റെ പാത്രത്തിലാണ് സാധാരണ ചെയ്യുക. എങ്കിലാണ് ഇത് കറുത്ത് കറക്ട് ആയി കിട്ടൂ .ഞാനും ഇരുമ്പ് പാത്രം ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്, അത് കൊണ്ട് വേറെ പാത്രത്തെ പറ്റി പറയാൻ അറിയില്ല .ചെറിയ ഒരു ഇരുമ്പ് പാത്രം എല്ലാ കടകളിലും വാങ്ങാൻ കിട്ടും.😊👍
@satvikeasycreations4157
@satvikeasycreations4157 4 жыл бұрын
Irumb cheena chatti ellathavar sada pathrathil itt athil irunbinde ani yo scroovo itt ilaki vachal mathi
@prajeeshavinojprajeevinoj7675
@prajeeshavinojprajeevinoj7675 5 жыл бұрын
edil nellikka podi nirbandamano njan 2 divasam apply cheydu karukkunnillalo
@thaubankhalid4301
@thaubankhalid4301 5 жыл бұрын
👍 ഇത് ബോട്ടിലിൽ ആക്കി വെച്ചാൽ മുട്ട ചേർത്തത് കൊണ്ടു smell ഉണ്ടാകുമോ? കേശകാന്തി പൊടി പച്ചമരുന്ന് കടയിൽ വാങ്ങാൻ kittumo? അതുപോലെ തന്നെ നീല amari പൊടിയും
@prskitchen
@prskitchen 5 жыл бұрын
ഇത് മികസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ മുട്ടയുടെ മണം വരില്ല ,മാത്രല്ല ഇതിന് നല്ല ഒരു പച്ചമരുന്നിന്റെ മണമാണ്. മുട്ട നമ്മൾ ചേർക്കുന്നത് മുടിയുടെ ആരോഗ്യത്തിനാണ് ,മുട്ട ഇഷ്ടപ്പെടാത്തവർക്ക് അതിന് പകരം വെളിച്ചെണ്ണ ചേർക്കാം. കേശ കാന്തി പൊടി ഒഴികെ ബാക്കി എല്ലാം മിക്ക കടകളിൽ നിന്നും കിട്ടും , പ്രത്യേകിച്ച് ആയുർവേദ പച്ചമരുന്ന് കടകളിൽ നിന്ന് . കേശ കാന്തിക്ക് പകരം ,നീലയ മരി പൊടി ചേർക്കാം. 😊👍
@thaubankhalid4301
@thaubankhalid4301 5 жыл бұрын
@@prskitchen thanks 😊 പിന്നെ എന്തുണ്ട് വിശേഷങ്ങൾ
@jameematjoy
@jameematjoy 4 жыл бұрын
Keshakanthi seed tharamo?
@rajeswarie3343
@rajeswarie3343 3 жыл бұрын
ചേച്ചി കേശകാന്തി വിത്ത് അയക്കാവോ
@jishasandeep7498
@jishasandeep7498 5 жыл бұрын
Hi chechi I'm new subscriber
@prskitchen
@prskitchen 5 жыл бұрын
Great. Hows videos? Do u have any suggestions. 😊
@jishasandeep7498
@jishasandeep7498 5 жыл бұрын
All videos super aa chechi
@jishasandeep7498
@jishasandeep7498 5 жыл бұрын
Chechi kesakanthi seeds venam
@cinjuvarghese9895
@cinjuvarghese9895 5 жыл бұрын
Chechi kesha kandi evide kittum
@prskitchen
@prskitchen 5 жыл бұрын
പച്ച മരുന്ന് കടകളിൽ ചിലപ്പോൾ കിട്ടാറുണ്ട്. 😊
@syamaladevimk9526
@syamaladevimk9526 4 жыл бұрын
കേശകാന്തി വിത്ത് തരുമോ
@silumehabin1284
@silumehabin1284 4 жыл бұрын
Yathra tym idanam arkelum areyo pls reply
@preethistani1221
@preethistani1221 5 жыл бұрын
Keshakanthi podi tjaramo
@prskitchen
@prskitchen 5 жыл бұрын
തീർച്ചയായും തരാം , താഴെ കൊടുത്തിട്ടുള്ള address ലേക്ക് ഒരു post cover അയക്കു : P K Suresh Benzer Automobiles, ByPass Road Vallanghy,Nemmara Pin 678508, Palakkad Dt, Kerala. Post കവറിൽ നിങ്ങളുടെ പേരും മുഴുവൻ address pincode സഹിതം എഴുതണം. അതുപോലെ കവറിന് പുറകിൽ ഏതു seeds വേണമെന്നും എഴുതണം. കവറിന്റെ front ഇൽ ' PRS Kitchen, KZbin 'എന്നും എഴുതണം. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds നിങ്ങൾ അയച്ച കവറിൽ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. Take care.😊
@nasarnasarbm6759
@nasarnasarbm6759 5 жыл бұрын
Neela amari powder means aryavepila powder aano?
@prskitchen
@prskitchen 5 жыл бұрын
അല്ല, അതിനെ ഇന്റിഗോ പൗഡർ എന്നും പറയും. 😊👍
@shantijohns.m1389
@shantijohns.m1389 4 жыл бұрын
Neelambari means indigo powder
@sharonjose7552
@sharonjose7552 5 жыл бұрын
ചേച്ചി vegitable seeds കിട്ടി thank uu😍😍 kesha kanthi seeds athil ഇല്ലാരുന്നു😭
@prskitchen
@prskitchen 5 жыл бұрын
Thanks too😊👍
@pranavp1142
@pranavp1142 5 жыл бұрын
ചേച്ചി നരച്ച താടിയും, മീശയും ഇത് കൊണ്ട് 6 മാസം തേച്ചാൽ സ്ഥിരമായി കറുത്ത് കിട്ടുമോ
@prskitchen
@prskitchen 5 жыл бұрын
കിട്ടും. 😊👍
@vijayakumariamma8751
@vijayakumariamma8751 4 жыл бұрын
എനിക്കും കേശകാന്തി വിത്ത് അയച്ചു തരുമോ
@suryaprabha5884
@suryaprabha5884 4 жыл бұрын
Ethra neram thalayil pidippikkanam ennu parayamo
@sandeepnair23
@sandeepnair23 5 жыл бұрын
White color pokumo. Permanent
@prskitchen
@prskitchen 5 жыл бұрын
പോകും. 6 months സ്ഥിരം ആയി ചെയ്യണം.
@anuchenthamarachenthamara8710
@anuchenthamarachenthamara8710 5 жыл бұрын
മാഡം ചായ നല്ല കടുപ്പത്തിൽ വേണോ? വീഡിയോ ഇഷ്ടപ്പെട്ടു ഇത് പരീക്ഷിച്ചു നോക്കാം
@prskitchen
@prskitchen 5 жыл бұрын
Thanks😊👍
@antonyantony3693
@antonyantony3693 4 жыл бұрын
Chechi ithu use cheythu Kurachu alargi undu thala chorichil undu Skin thadichu vannu
@deepasudheesh4739
@deepasudheesh4739 5 жыл бұрын
Keshakanthi evideya kitta
@prskitchen
@prskitchen 5 жыл бұрын
തൊടിയിലും പറമ്പുകളിലും എല്ലാം കാണും. 😊👍
@vaikundamindia5994
@vaikundamindia5994 5 жыл бұрын
Kesakanthi anweshichittu kittunnillallo chechi, evidunnu kittum?
@prskitchen
@prskitchen 5 жыл бұрын
Plz tell me your address with pincode. I will sent the seeds to you. 😊
@aswathypradeep4621
@aswathypradeep4621 4 жыл бұрын
Irumbinte chatti thanne veno?
@yaallahmyfmly1347
@yaallahmyfmly1347 5 жыл бұрын
മീശ താടിയിൽ നരച്ചതിനു ഉപയോഗിക്കാമോ.. മുഖത്തിലെ തൊലിയിൽ തട്ടിയാൽ prblm ഉണ്ടോ plzzzz റിപ്ലൈ mam
@prskitchen
@prskitchen 5 жыл бұрын
മീശയിലും താടിയിലും പറ്റും ,ഇത് ധൈര്യമായ് ഉപയോഗിക്കാം. 😊👍
@pranavp1142
@pranavp1142 5 жыл бұрын
താടിയും, മീശയിലും സ്ഥിരമായി തേച്ചാൽ പെർമെനന്റായി കറക്കുമോ ചേച്ചി മറുപടി തരണേ
@yaallahmyfmly1347
@yaallahmyfmly1347 5 жыл бұрын
Daily use cheithal problems undo
@prskitchen
@prskitchen 5 жыл бұрын
ഇതിൽ പറഞ്ഞ പോലെ തന്നെ use ചെയ്തു നോക്കിയാൽ മതി. 😊👍
@jayasreekumar8610
@jayasreekumar8610 5 жыл бұрын
Keshakaanthi വിത്ത് അയച്ചു തരുമോ please?
@prskitchen
@prskitchen 5 жыл бұрын
അയച്ചു തരാം. Address പറയാമോ?
@Bimbitha.p.s1444
@Bimbitha.p.s1444 4 жыл бұрын
Enikum kesakanthi seeds venum
@subins7993
@subins7993 4 жыл бұрын
ചേച്ചി കേശകാന്തിയുടെ വിത്ത് അയച്ചു തരുമോ
@subins7993
@subins7993 4 жыл бұрын
Subin T. D Thengamuchy House Cherussery P O Thaikkattussery Thrissur District PIN 680306
@ranideepu8871
@ranideepu8871 5 жыл бұрын
Keshakanthi chedi evidekitum
@prskitchen
@prskitchen 5 жыл бұрын
നാട്ടിൻപുറങ്ങളിലും പൊന്തക്കാടുകളിലും ഒക്കെ കാണും😊👍
@shylajashihab2427
@shylajashihab2427 5 жыл бұрын
Kesakanthi evide kittum
@manakkalpradeep6825
@manakkalpradeep6825 4 жыл бұрын
എല്ലം തേച്ചു ഒരു കോപ്പും നടക്കുന്നില്ല
@sivadasanp.pillai9362
@sivadasanp.pillai9362 4 жыл бұрын
I tried most of these items No result at all. All fake..these people should be suitably dealt with
@georgea3035
@georgea3035 4 жыл бұрын
Athra Neram Thalayil Vakanàm
@najeebmohdmadathil2522
@najeebmohdmadathil2522 5 жыл бұрын
ഞാൻ തലയിൽ രണ്ടു പ്രാവശ്യം തേച്ചു.മുടി കറുത്തില്ല ഗോൾഡൻ കളറായിരിക്കുന്നു കേശകാന്തിപൊടി കിട്ടിയില്ല നീല അമരിപ്പൊടിയാണ്ഉപയോഗിച്ചത്.മിക്സ്ചെയ്‌തുപിറ്റേദിവസംവെച്ചിട്ടുംകറുത്തനിറംവന്നില്ലഎന്താകാരണം ..മറുപടി വേഗം തരുക .
@prskitchen
@prskitchen 5 жыл бұрын
കേശകാന്തി പൊടി use ചെയ്‌താൽ തീർച്ചയായും result ഉണ്ട്. ഞാൻ ഇവിടെ husband നു ചെയ്തു കൊടുക്കുന്നുണ്ട്. But നീലാംബരി use ചെയ്യുമ്പോൾ എല്ലാവർക്കും വിചാരിച്ച റിസൾട്ട്‌ വരുന്നില്ലെന്ന് മനസ്സിലാകുന്നു. പല ആളുകളുടെയും skin nature, hair nature, washing water കൂടി അനുസരിച്ചിരിക്കും result. So max കേശകാന്തി തന്നെ use ചെയ്യുന്നതാകും better. 😊
@prskitchen
@prskitchen 5 жыл бұрын
മാത്രമല്ല, ഇരുമ്പ് പാത്രത്തിൽ അല്ലേ മികസ് ചെയ്ത് വച്ചത്? തലേന്ന് ഇരുമ്പ് പാത്രത്തിൽ മിക്സ് ചെയ്ത് വച്ചാൽ പിറ്റേന്ന് കറുത്തിരിക്കും തീർച്ച. പക്ഷെ നീലയമരിവച്ചാണ് ചെയ്യുന്നതെങ്കിൽ ഞാൻ പറയുന്ന രീതിയിൽ ഒന്ന് ചെയ്ത് നോക്കണം. നീലയമരി ഒഴികെ ബാക്കി എല്ലാം തലേന്ന് ഇരുമ്പ് പാത്രത്തിൽ മിക്സ് ചെയ്ത ശേഷം, പിറ്റേ ദിവസം കാലത്ത് നീലയമരിവെള്ളത്തിൽ മിക്സ് ചെയ്ത് ഹെന്നയിൽ ചേർത്ത് മികസ് ചെയ്ത് 2 മണിക്കൂറിന് ശേഷം തലയിൽ പുരട്ടിയാൽ തീർച്ചയായും മുടി കറുക്കും. 😊👍
@sheebak.p2440
@sheebak.p2440 5 жыл бұрын
കേശകാന്തി പൊടി കിട്ടാൻ എന്തു ചെയ്യണം. വില എന്താണ്
@prskitchen
@prskitchen 5 жыл бұрын
അതിന്റെ വിത്ത് ഞാൻ പറ്റിയാൽ അയച്ചു തരാം.
@sheebak.p2440
@sheebak.p2440 5 жыл бұрын
പൊടി കിട്ടുമോ
@shandubai9914
@shandubai9914 5 жыл бұрын
Npa salam . DARSALAM MUKKOOD. RAVANESHWARAM PO. PALLIKERE VIA. KASARAGOD DT. PIN 671316
@anuantony1507
@anuantony1507 5 жыл бұрын
Chechi enik keshakanthipodi ayachu tharumo pls
@prskitchen
@prskitchen 5 жыл бұрын
Plz tell ur address & contact details. I will send. 😊👍
@anuantony1507
@anuantony1507 5 жыл бұрын
Pls contact no
@yaallahmyfmly1347
@yaallahmyfmly1347 5 жыл бұрын
Ith daily use cheyyamo meesa thaadiyil pattumo please reply mam
@prskitchen
@prskitchen 5 жыл бұрын
പറ്റും. 😊👍
@rajijrj5090
@rajijrj5090 4 жыл бұрын
Mudi red colour aavo
@rakeshkolothuparambil2198
@rakeshkolothuparambil2198 5 жыл бұрын
Ithil karimjeeraka podi evde aanu cherkandath
@prskitchen
@prskitchen 5 жыл бұрын
ഈ പൊടികൾടെ കൂടെ തന്നെ. 😊👍
@jasminjas4942
@jasminjas4942 5 жыл бұрын
Nice
@prskitchen
@prskitchen 5 жыл бұрын
Thanks😊👍
@deepasudheesh4739
@deepasudheesh4739 5 жыл бұрын
Karinjeerakam etra cherkende
@prskitchen
@prskitchen 5 жыл бұрын
അത് ഒരു കാൽ സ്പൂൺ ചേർത്താൽ മതി. 😊👍
@ruksanarashid9086
@ruksanarashid9086 5 жыл бұрын
Ethra tym apply cheyyanam
@haneefakodiyil928
@haneefakodiyil928 5 жыл бұрын
നീല അമരി ഉപയോഗിക്കുമ്പോൾ തല ചൊറിയുന്നു' എന്തെങ്കിലും പരിഹാരം ഉണ്ടൊ?
@prskitchen
@prskitchen 5 жыл бұрын
അതിനെ പറ്റി അറിയില്ല. 😊👍
@georgea3035
@georgea3035 4 жыл бұрын
Athra time vakanam
@shifusword3093
@shifusword3093 4 жыл бұрын
ചേച്ചി ഇതു ചെയ്തു മുടിയിൽ തേച്ചു റിസൾട്ട്‌ കിട്ടിയില്ല
@niranjana98
@niranjana98 3 жыл бұрын
Me too
@zeenathbasheer8318
@zeenathbasheer8318 5 жыл бұрын
Keshakandhiyude seed ayachu tharamo, paki mlappikkendathum paranju tharamo
@prskitchen
@prskitchen 5 жыл бұрын
അയക്കാം 😊👍
@fathimafarsana7255
@fathimafarsana7255 5 жыл бұрын
Podikal ellam vagan kittumo evideyanu kittuka
@prskitchen
@prskitchen 5 жыл бұрын
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങാൻ കിട്ടും ,പച്ചമരുന്ന് കടകളിൽ നിന്ന് കിട്ടും ,അല്ലങ്കിൽ online ൽ വഴി വാങ്ങാൻ സാധിക്കും. 😊👍
@bineeshtv4272
@bineeshtv4272 5 жыл бұрын
ചേച്ചി കേശ്കാന്തി ച്ചെടിയുടെ വിത്ത് അയച്ചു തരുമോ
@prskitchen
@prskitchen 5 жыл бұрын
തരാലോ. Plz tell your address & contact details. 😊👍
@bineeshtv4272
@bineeshtv4272 5 жыл бұрын
Bineesh T.V THEKKUTT VEEDU , , KUMARANELLUR P. O , WADAKKANCHERY 680590
@yaallahmyfmly1347
@yaallahmyfmly1347 5 жыл бұрын
@@bineeshtv4272 നിങ്ങള്ക്ക് കേശകാന്തി പൊടി കിട്ടിയോ.. യൂസ് ചെയ്‌തോ
@bineeshtv4272
@bineeshtv4272 5 жыл бұрын
Hello chechi kesakanthi chedi vith mulachilla
@bineeshtv4272
@bineeshtv4272 5 жыл бұрын
Vith kedayi thonunath
@karthikakrishnan9788
@karthikakrishnan9788 5 жыл бұрын
Chechii hair dye upayogichondirikkunnavarkkum cheyyamo please reply
@prskitchen
@prskitchen 5 жыл бұрын
ഉപയോഗിക്കാം. 😊👍
@sidheequekm4932
@sidheequekm4932 5 жыл бұрын
Idh permenent aytulla oru mattam anoo undava ..allnki dye use chyyumpoly avshyam varmbo use chyynna method anoo..?
@prskitchen
@prskitchen 5 жыл бұрын
Permement ആയ മാറ്റം ഉണ്ടാവും ,ഇത് കുറച്ച് നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ. 😊👍
@ninogaming1481
@ninogaming1481 4 жыл бұрын
എനിക്ക് കേസ് ഗാന്ധി വിത്ത് വേണം
@padminymb3313
@padminymb3313 4 жыл бұрын
Please.chechi kesakanthi seed ayakkamo .Padmini M.B Pulluppara house,kalappetty P.o kuzhalmannampalakkad.678702
@kusumamvarghese6208
@kusumamvarghese6208 5 жыл бұрын
മുട്ടയുടെ vella ചേർത്തു വച്ചാൽ cheethayakille
@prskitchen
@prskitchen 5 жыл бұрын
ചീത്തയാവില്ല, വെള്ളമാത്രമേ എടുക്കാവൂ. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ് .ഇത് എല്ലാം കൂടെ മികസ് ചെയ്ത് കഴിഞ്ഞാൽ നല്ല പച്ചമരുന്നിന്റെ മണമാണ്. 😊👍
@kvinuvinu6040
@kvinuvinu6040 5 жыл бұрын
@@prskitchen തലയിൽ എത്ര മണിക്കൂർ തേച്ചു വെക്കണം. ?
@prskitchen
@prskitchen 5 жыл бұрын
മിനിമം അരമണിക്കൂർ. 😊👍
@shylajashihab2427
@shylajashihab2427 5 жыл бұрын
Ippozhathe neelamaripodi karukkunnilla
@prskitchen
@prskitchen 5 жыл бұрын
ഹെന്ന തയ്യാറാക്കിയതിന് ശേഷം പിറ്റേ ദിവസം തലയിൽ തേക്കുന്നതിന് 2 മണിക്കൂർ മുന്നേ നീലയ മരിവെള്ളത്തിൽ മിക്സ് ചെയ്ത് ഹെന്നയിൽ ചേർത്ത് തലയിൽ തേച്ച് 2 മണിക്കൂറിന് ശേഷം കഴുകിയാൽ കറുക്കും . കേശകാന്തി വീടുകളിലേ കിട്ടൂ. 😊👍
Делаем с Никой слово LOVE !
00:43
Привет, Я Ника!
Рет қаралды 4,5 МЛН
I didn’t expect that #kindness #help #respect #heroic #leohoangviet
00:19
The Best Kept Secret to Growing Long Healthy Hair FAST
11:51
Blowout Professor
Рет қаралды 2,2 МЛН
Делаем с Никой слово LOVE !
00:43
Привет, Я Ника!
Рет қаралды 4,5 МЛН