Zameelkkante Chanal Name Kandaan Njn Ente Chanalnte NamilnTalks itte😍😍
@vasilmuhammad59815 жыл бұрын
മലയാളത്തിൽ വെറുപ്പിക്കൽ ഇല്ലാത്ത ചാനലുകളിൽ ഒന്ന്💗💗 love you bro
@adnan_oft67435 жыл бұрын
സത്യം
@naughtydude74215 жыл бұрын
Yes
@mansoor46475 жыл бұрын
Athu crct
@BIJITHNMANNUR4 жыл бұрын
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@abhusadha24447 ай бұрын
Oooo kunna
@RijuTechy5 жыл бұрын
*നൈസ് മുത്തേ ഇനിയും നല്ല എഡിറ്റിംഗ് വീഡിയോ IDANE* *കട്ട സ്‌പോർട്ട് ബ്രോ*
@arsignature47705 жыл бұрын
😍
@gawthamjp84605 жыл бұрын
Riju Techy poli
@_hey_dude_5 жыл бұрын
kzbin.info/door/ETZPoxTT7AY-fUzf87HsCw please support my editing channel
@AbhinSSTECH5 жыл бұрын
എന്നെക്കൂടി ഒന്ന് Support ചെയ്യാമോ മുത്തേ😍
@RijuTechy5 жыл бұрын
@@AbhinSSTECH chaythu muthy😍
@xabi90624 жыл бұрын
മലയാളികളിൽ ,കോപ്പി അടി മാത്രമാക്കാതെ ,creative ആയി , യൂട്യൂബ് ന്ന് പൈസ ഉണ്ടക്കണം എന്ന ഒറ്റ വിചാരത്തിന് അപ്പുറം തന്റെ അറിവുകൾ ബോർ അടിപ്പിക്കാതെ പങ്ക് വെക്കുന്ന മികച്ചൊരു ചാനൽ💜❤️ കിടു ബ്രോ.
@BIJITHNMANNUR4 жыл бұрын
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@StephinRoyYT5 жыл бұрын
അടുത്ത week ക്ലാസ്സീന്ന് ടൂർ പോകുവാ...so അതിന്റെ ഒരു vlog ചെയ്യണം എന്നുണ്ട്.. അതോണ്ട് ഈ വീഡിയോ എന്തായാലും എനിക്ക് ഒരുപാട് useful ആയിരിക്കും... Thank u bro... ഞാൻ എന്റെ ചാനൽ il um android editing & graphic designing tutorials ആണ് ചെയ്യാറ്... എനിക്ക് അതിനു വേണ്ടിയും ഒരുപാട് reference കിട്ടി ഈ വിഡിയോയിൽ നിന്ന് Thanks mwuthee😍
@BeautyWithinMalayalam5 жыл бұрын
Hoo.. vere level explanation.. ithu pole munot pote😊😊
@tectokbyhareesh5 жыл бұрын
BeautyWithin Malayalam See my channel for an awesome video editor. Subscribe to the channel only if you like the videos.
@vpanwarmoopans11474 жыл бұрын
ആദ്യമായാണ് നിങ്ങളുടെ ചാനൽ കണ്ടത് വളരെ ഉപകാരപ്രദമായ അറിവുകൾ വളരെ ലളിതമായി അവതരിപ്പിച്ചു ... ലൈക്കും സബ്സ്ക്രൈബും ചെയ്തു
@BIJITHNMANNUR4 жыл бұрын
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@topdaysfamily57964 жыл бұрын
സൂപ്പർ വീഡിയോ...ഇത് പോലെ ഉള്ളതാണ് ആവശ്യം ഉള്ളത്
@aparnatn16755 жыл бұрын
നിങ്ങൾ പോളിയാണ് കിടുവാണ് അന്യായമാണ്...💕 Loved this video bro..❤
@Justv-p8v5 жыл бұрын
കുട്ടിയും പോളി ആണ്... എനിക്ക് ഒരുപാട് ഇഷ്ട്ടായി..... WILL U MARRY ME...♥️
@aparnatn16755 жыл бұрын
@@Justv-p8v Sorry brother..😂😂
@Justv-p8v5 жыл бұрын
@@aparnatn1675 കുട്ടിയുടെ നല്ല ഭാവി ഓർത്തുപറഞ്ഞുപോയതാ..... ഇങ്ങനെ ഇൻസല്റ്റ് ചെയ്യരുതായിരുന്നു മോളെ......😑 shammy.jpg
@aparnatn16755 жыл бұрын
@@Justv-p8v 😂😂
@torqpsycho66895 жыл бұрын
M
@arjun26223 жыл бұрын
മച്ചാൻ പൊളിയാണ്..🔥😘
@subinr74125 жыл бұрын
നീ പൊളിയാ മുത്തേ hvy attitude 😍😘😘😘
@abhusadha24447 ай бұрын
Paranju edichathu pole und😅😅
@vipinlal84394 жыл бұрын
സൂപ്പർ ബ്രോ കൈൻമാസ്റ്ററിൽ എനിക്കറിയാത്ത കുറെ ട്രിക്ക് പറഞ്ഞു തന്നതിന് നന്ദി
@RijuTechy5 жыл бұрын
*മുത്തേ ഇതുപോലെ ഫുൾ വീഡിയോ ചെയ്യുമോ* *Tricks videos*
@BIJITHNMANNUR4 жыл бұрын
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@zaharadilofar45644 жыл бұрын
Pwoli anutto....okke nyz aytt paranjitharunu...waiting 4 more such videos😍😍😍👍
@nafnasmohd53245 жыл бұрын
Waited for this video for longtime..💗
@jeenamohan18784 жыл бұрын
Super bro helpful video ininyum nalla Editing videozz prethishikkunnu
@zekimadridista15155 жыл бұрын
First View...Fan of symates
@Loki-i5t5 жыл бұрын
ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ചേട്ടൻറെ ചാനൽ ഇഷ്ടപ്പെട്ടു..💖💖❤️❤️
@harshaprakash8344 жыл бұрын
I thought this is a very useful video for me❤️❤️
@sreelakshmilechuz64834 жыл бұрын
Chettan supperaaa.... 😉👌👌💓
@Justv-p8v5 жыл бұрын
കിടു കിടു കിടു........കിടുവേ.......😘😘😘 പൊളിച്ചടുക്കി..... ഇതാണ് എനിക്ക് വേണ്ടിയിരുന്നത്..... And One Important Thing Is There Is No DISLIKE For This Video ♥️♥️♥️
@Symates5 жыл бұрын
🕺🏻🕺🏻🕺🏻
@reshmamaria67555 жыл бұрын
Correct aanallo no dislikes...chettaayi poliyaa💗
@BIJITHNMANNUR4 жыл бұрын
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@nisam10pro144 жыл бұрын
@@Symates hi bro
@nithinraj59004 жыл бұрын
Bro നിങ്ങൾ കിടുവാണ് 🤩super presentation😍👏👏
@StephinRoyYT5 жыл бұрын
Kinemaster സത്യം പറഞ്ഞാ ഒരു all in one എഡിറ്റർ ആണ്...... കാരണം വെറും cutting um trimming um മാത്രം അല്ല editing. എല്ലാ എഡിറ്റിംഗ് softwares lum almost same features aanu... but അത് creative ആയി ഉപയോഗിക്കുന്നതിലാണ് ഒരു editor ന്റെ മികവ്....
@BIJITHNMANNUR4 жыл бұрын
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@ABDUEROL4 жыл бұрын
കൈൻമാസ്റ്റർ കൊറേയധികം ഉപയോഗിച്ചിട്ടുണ്ട് പക്ഷെ പെൻസിൽ ഓപ്ഷൻ നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് അതിലുള്ളത് തന്നെ അറിഞ്ഞത്. കീപ് ഗോയിങ്! ❤️
@BIJITHNMANNUR4 жыл бұрын
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@grandmaster67825 жыл бұрын
ഇനി videographyയിലേക്ക് ചേക്കേറണം
@abhusadha24447 ай бұрын
Chekeriyaaa😅😅
@prahladangbharathannoor66614 жыл бұрын
Kollam machane poli sadanam.. 👌👌✌️✌️
@sajive.s.r13615 жыл бұрын
Your explanation about each and every part is 👌🔥🔥
@foodytechies45274 жыл бұрын
6766666
@murshid2murshid5 жыл бұрын
ഒരുപാട് കാത്തിരുന്ന വിഡിയോ ഇജ്ജ് മുത്താണ് ബ്രോ
@midlajmj7524 жыл бұрын
Hlo bro music namukk venda sthalath varunnilla athayath athyam varunna tone venda backi vennam but ath patunnilla
@rameesk34475 жыл бұрын
Bro phone ൽ youtwob vedios engane edit cheyya... odio.. image.. vedios എല്ലാം cherth
@limshidhyder24165 жыл бұрын
ഇയ്യ് മുത്താടാ മച്ചാ .. Ur really amazing brooo😍😍😍😍😍😍✌️✌️✌️✌️ Tanx aloootmaaahn✌️✌️✌️
@shefeekhuzain17205 жыл бұрын
ബ്രോ വീഡിയോ തകർത്തു ❤ കളർ ഗ്രേഡിംഗ് സെക്ഷൻ ഒന്ന് സെറ്റ് അപ്പ് ആകാൻ പറ്റോ 😉
@rizankrizan34764 жыл бұрын
@trendy mam's world anne onnu subscribe cheyo
@rizankrizan34764 жыл бұрын
world therictherichum cheya
@techstutorials14015 жыл бұрын
മച്ചാനെ വീഡിയോ വേറെ ലെവൽ 🔥
@tectokbyhareesh5 жыл бұрын
Techs Tutorials See my channel for an awesome video editor. Subscribe to the channel only if you like the videos.
@sajinudayakumar85033 жыл бұрын
Editing this is my happiness....😘
@m4muthutalks Жыл бұрын
Ith polathe Baground music evidunnan Download cheyyunne
@reshmamaria67555 жыл бұрын
Sathyam parayaallo Njaan verem kinemaster tutorials okke kandittullathaa but ineem ineem kaananam ennu thonniyath chettaayeede video maathraaaa....really luv ur video presentation ❤
@Symates5 жыл бұрын
Santhosham und😋🖐🏻
@jerincsaji3 жыл бұрын
Kidu man❤️❤️🔥
@sivachippuvlog5 жыл бұрын
*Macha oru katta thanks bro* ee video ettathinu 🆒👍👍👍👍👍👍🆒👦
@tectokbyhareesh5 жыл бұрын
siva ekm see my channel for an awesome video editor
He really deserves way more subs and likes. Coz look how professionally he explains 🥰🥰🥰🥰
@ameentsathar5 жыл бұрын
Bro 😍😍😍😍 adipoli vedio 👌👌👌
@How__to9595 жыл бұрын
Machaane water mark enganeya maatiye..plz reply..💟
@akhil63775 жыл бұрын
Mod eduthal mathi bro
@How__to9595 жыл бұрын
Athengane
@Nivedashok5 жыл бұрын
Akhil ????
@akhil63775 жыл бұрын
Google kinemaster mod enn rype cheyythal mathi
@vtvlog10925 жыл бұрын
@@akhil6377 ഗൂഗിൾ പോയി സെർച് ചെയ്താൽ watar മാർക്കുണ്ടാവില്ല പക്ഷെ അതിൽ ക്രോപ് കാണുന്നില്ലാലോ പല ഓപ്‌ഷൻസുംകുറവാണല്ലോ
@sickboy25345 жыл бұрын
Bro.. slomo illathatha phonukalk.. Oru idea parayo. ... pls
@youtubefrenzy15 жыл бұрын
How to remove kinemaster logo???
@ghost_raily61485 жыл бұрын
Mod apk
@jiffincd87125 жыл бұрын
@@ghost_raily6148 Bro app anno ethe?? Full name entha appinte
@hashtagcreation40285 жыл бұрын
Yes athan ente chothiyam
@follow_the_truth5 жыл бұрын
@@jiffincd8712 kinemaster unlocked version
@rejimonjoy4 жыл бұрын
Any way to removed
@chinginoski4 жыл бұрын
loved all videos .. new subcriber here🤓
@resfeber255 жыл бұрын
Tnx bro for the useful video
@crzig4445 жыл бұрын
Bro video polichu...😘😍
@mohdriswan55355 жыл бұрын
Bro caricature drawing tips paryamo..
@mhdashik91125 жыл бұрын
Muthe level
@Justv-p8v5 жыл бұрын
ഈ പറഞ്ഞ ആപ്പിന്റെ ഒക്കെ ലിങ്ക് കൂടെ തരുമോ.... pro version കിട്ടിയാൽ നല്ലത്....😝
@avismalayali29695 жыл бұрын
kinemasater mod apk edutha mathy ellam unlocked arikum
@jyothishchandranj83375 жыл бұрын
@@avismalayali2969 play store il ninano
@yadhulsuresh5 жыл бұрын
@@jyothishchandranj8337 playstoreil pro version indavilla.. browseril poyi download cheytha mathi.
@WOLFGZ5 жыл бұрын
Kinemaster mod wolfgtech.blogspot.com/2018/04/kinemaster-pro-video-editor.html?m=1
@Justv-p8v5 жыл бұрын
@@tectokbyhareesh subscribed ♥️
@abhijithps50675 жыл бұрын
Muthaane muthe muthe😍😍😍
@ashiqasi28795 жыл бұрын
പൊളിച്ചു
@vishnuvijay65785 жыл бұрын
Friend it's super..wishes from Tvm
@mohammedfahizkk15075 жыл бұрын
*kazhinja vedio yil **2:28** njanum chodichirunnu* ☺☺👍
@abinprakash86434 жыл бұрын
Bro pinne video effects eghane add cheyyam...ennu parayamo
@midship125 жыл бұрын
മച്ചാനെ നമ്മൾ sub ന്റെ ക്രീറ്റിവിറ്റി മച്ചാന് കാണാൻ FB യിൽ ഒരു ഗ്രൂപ് തുടങ്ങിയാൽ നന്നായിരിക്കും അതാവുമ്പോൾ എല്ലാര്ക്കും ചെറിയ രീതിയിൽ ഒരു ടുട്ടോറിയൽ അവേം ചെയ്യും cmt ചെയ്യുന്നത് വഴി ഇമ്പ്രൂവ് ചെയ്യാനും പറ്റും ❤️❤️❤️❤️❤️❤️
@alMeraki5 жыл бұрын
Wow nice idea... I hope sy mates see this video...
@midship125 жыл бұрын
@@alMeraki 😄😄😄😄❤️
@eternalconnectionsbyagowski_5 жыл бұрын
നീ പോളിയാ മുത്തേ
@mallujishnu4 жыл бұрын
Kolllam machane...simple and humble bro.......😍😍😍😍😍