സാർ നന്നായി വിവരിക്കുന്നു.... ഏതൊരാൾക്കും മനസിലാകുന്ന തരത്തിലാണ് സാറിന്റെ അവതരണം വളരെ നന്ദി........
@ramyaetk41864 жыл бұрын
ഒരു മീറ്റർ sqayaril അടങ്ങിയ sqyarfeettukalude എണ്ണമാണ് 10.76
@sasien74224 жыл бұрын
സിറ്റൗട്ടും പോർച്ചും ഉള്ള ഒരു വീടിൻ്റെ ഭിത്തിപ്പുറംചുറ്റള വെടുക്കുന്ന രീതി ഒന്നു കാണിക്കാമോ?
@aabaaaba55393 жыл бұрын
Area യും perimeter കണ്ടു പിടിച്ചു, അതിലുപരി ഏതൊക്കെ ചുറ്റളവിൽ ഓരോ ദിക്കിലും വീട് പണിയാം കഴിയും അതിനെ കുറിച്ച് വിവരണം കൊടുത്താൽ കൊള്ളാം
@bhadraabraham97975 жыл бұрын
Excellent
@radhakrishnank28743 жыл бұрын
very useful vedio
@sharafshamsu57515 жыл бұрын
കോൽ അളവിനെ cm ലേക്കും cm കോൽ അളവിലേക്കും മാറ്റുന്നത് എങ്ങനെയാണ്?
@faseelafasi18885 жыл бұрын
72 cm 1 kol aanu chettaa.
@Enteveeduchannel5 жыл бұрын
yes
@jijianil36504 жыл бұрын
Wall thickness koottiyittanno total sqft kittiyath .
@rinileela73045 жыл бұрын
Oru chuvarinte width ethra sq ft annu. 1sq ft varumo.
@Enteveeduchannel5 жыл бұрын
width പറയുമ്പോൾ sq ft എന്ന് പറയാറില്ല .feet എന്ന് മാത്രമേ പറയു. വിസ്തീർണ്ണം എടുക്കുമ്പോൾ ആണ് സ്‌ക്വരെ ഫീറ്റ് എന്ന് പറയുന്നത്. .ഒരു സ്റ്റാൻഡേർഡ് ഇഷ്ടിക യുടെ width 102 cm ആണ് . അതായതു 4 ഇഞ്ചു. വെട്ടുകല്ലാണെകിൽ 8 inch നു മുകളിൽ വരും. സാധ്യതരണയായി 8 മുതൽ 10 ഇഞ്ചു വരെയാണ് width വരാറുള്ളത്. അതായതു 20 cm മുതൽ 24 സെന്റിമീറ്റർ വരെ.
@Kozhikode3405 жыл бұрын
Ee week stair video cheyyamo
@azeesmk5 жыл бұрын
3.14*(2.32)2/2 Ithengane 8.45 varunnath ? As per πr2
@Enteveeduchannel5 жыл бұрын
(3.14x2.32x2.32)/2. =8.45
@kareemappadath42444 жыл бұрын
ഇതിന് മുകളിലൂടെ യു ള്ള എഴുത്തുകൾ ഒഴിവാക്കി കൂടെ.? കൃത്യമായി പ്ലാൻ കാണാൻ കഴിയില്ല. ടൈപ്പ് കൊണ്ട് യാതൊരു പ്രയോജനവും കാണുന്നില്ല'
@linsgeorge62563 жыл бұрын
3.64 വിസ്തീർണം എത്ര സെന്റാണ്
@timepass82735 жыл бұрын
Total =104.27×10.76 =1121.9 sq കിട്ടിയല്ലോ... ഈ 10.76 എന്നൊരളവ് എന്തിനെയാണ്?
@Enteveeduchannel5 жыл бұрын
1 square meter = 10.76 square feet, 104 square meter= 1121 square feet..സ്‌ക്വരെ മീറ്റർ നെ സ്‌ക്വരെ ഫീറ്റ് ആക്കുന്ന വീഡിയോ മുൻപ് പോസ്റ്റ് ചെതിട്ടുണ്ട് .kzbin.info/www/bejne/pautZnd-jNyhb8k
@udayank.r25045 жыл бұрын
39.375" X 39.375" =1550.39 / 144 =10.76
@MrBavamk4 жыл бұрын
വീഡിയോ കണ്ടപ്പോൾ എനിക്കും ഈ സംശയം ഉണ്ടായിരുന്നു. കമൻ്റ് നോക്കിയപ്പോൾ കിട്ടി
@ramakrishnanneroth37345 жыл бұрын
Nice. Soundella🏹
@devasiapm39724 жыл бұрын
Good
@mujeebk8695 жыл бұрын
റൂമിന്റെ square feet കണ്ടു പിടിക്കുന്നത് എങ്ങനെ ...മറുപടി പ്രതീക്ഷിക്കുന്നു