No video

How to fix E0 error of Induction cooker Malayalam | ഇൻഡക്ഷൻ കുക്കർലെ E0 എങ്ങനെ പരിഹരിക്കാം | 7Digitz

  Рет қаралды 36,572

CT Traveler

CT Traveler

Күн бұрын

Grey Heat Sink Compound Thermal Silicone Conductive
amzn.to/3d4pCZm
വലിയൊരു തുക നഷ്ടപ്പെടുത്താതെ,
ഇൻഡക്ഷൻ കുക്കർലെ E0 എങ്ങനെ വളരെ സിഎംപിൾ ആയി പരിഹരിക്കാം
അതിനായി 2 സാധനങ്ങൾ മതി ആകും, അതിനായി വെറും 10 രൂപ പോലും വേണ്ട.
Difficult : 2/5 ( easy )
യൂസെടുൾ എന്ന് തോന്നിയാൽ എല്ലാവർക്കും ശർ ചെയ്യു
ഇത്പോലെ ഉള്ള വിഡിയോ അപ്പോ തന്നെ ലഭിക്കാൻ ആയി ദയവായി സബ്സ്ക്രൈബ് ചെയ്ത നോട്ടിിക്കേഷൻ കൂടി ഓൺ ചെയ്യു.
#diy #inductioncookererror #e0 #induction #repair #repairinduction #inductionrepair #howto #inductioncookernotworking

Пікірлер: 128
@manojvk-jk6dv
@manojvk-jk6dv Жыл бұрын
ഇങ്ങനെ ചെയ്താലൊന്നും E0 റെഡിയാവില്ല broi vedeo kanunnavare mandanmarakathirikuka
@happytech2882
@happytech2882 2 жыл бұрын
Not successful, sencer, high value resistor, 8050&8550 transistor complaint കൾ കൊണ്ടും വരാം.
@akashprabha8975
@akashprabha8975 2 жыл бұрын
thankz bro ....ente kayyil olla induction cookeril ee same problem ndd ...now i understood how to solve it thankz bro
@sajeevansaji1397
@sajeevansaji1397 2 жыл бұрын
Thank you for your valuable information 👍❤ expecting more useful videos.. Thanks
@XBOT
@XBOT 2 жыл бұрын
thank you for the support
@gopalakrishnan.p-lf2ob
@gopalakrishnan.p-lf2ob 13 күн бұрын
കൊള്ളാം
@noormohamedma1375
@noormohamedma1375 9 ай бұрын
Alkare pattikathedo
@lakshmisethu1043
@lakshmisethu1043 4 жыл бұрын
Superb broo....thanku for this useful information 👍👍👍🤝🤝🤝
@XBOT
@XBOT 4 жыл бұрын
thank u 👍👍👍👍
@soorajbininbinin497
@soorajbininbinin497 4 жыл бұрын
കൊള്ളാം പൊളിച്ചു സൂപ്പർ വീഡിയോ
@rohithhitechvideos7377
@rohithhitechvideos7377 4 жыл бұрын
പ്രവീൺ സൂപ്പർ videos,,, ഇനി ഇതു പോലുള്ള യൂസ് full വീഡിയോസ് ചെയ്യണം..
@XBOT
@XBOT 4 жыл бұрын
thank you bro 💙
@XBOT
@XBOT 4 жыл бұрын
thank you bro 💙
@MOHAMMEDAJEESMAJEESM-mh5xp
@MOHAMMEDAJEESMAJEESM-mh5xp Жыл бұрын
ഇൻഡക്ഷൻ കുക്കറുകളിൽ ഈ സീറോ ഈ വണ്‍ ഈ ത്രീ ഇതുപോലെയുള്ള കമ്പ്ലൈന്റ് പല കംപ്ലൈന്റ്റുകളും. വരാറുണ്ട് പക്ഷേ അതൊന്നും. എല്ലാതും ഒരേപോലെ ആവില്ല
@lekshmijyothi1764
@lekshmijyothi1764 4 жыл бұрын
Well presented... useful tips👍
@XBOT
@XBOT 4 жыл бұрын
thank you 🤩🤩
@vinodkumarcv669
@vinodkumarcv669 2 жыл бұрын
Useful video thank you
@Ms10041970
@Ms10041970 2 жыл бұрын
Good information but the video BGM volume is so high👍
@XBOT
@XBOT 2 жыл бұрын
thank you..
@yourplace3418
@yourplace3418 Жыл бұрын
ഇത്തരം മണ്ടത്തരം കണ്ടു ആരും അനുകരിക്കരുത് പേസ്റ്റ് തേച്ചാൽ E0 എറർ മാറത്തില്ല പിന്നെ അത് സാധാരണ ഡയോഡ് അല്ല ടെമ്പറേച്ചർ സെൻസർ ആണ്
@manavankerala6699
@manavankerala6699 Жыл бұрын
എന്ത് ചെയ്യാം കൂടെ കുറെ മണ്ടൻ മാരും
@sureshtp1264
@sureshtp1264 3 жыл бұрын
വളരെ നല്ല അറിവ് ഉപകരപ്രദം
@akshayas154
@akshayas154 4 жыл бұрын
Useful, 🤩
@XBOT
@XBOT 4 жыл бұрын
thank you bro 💙
@madhavankolathur4997
@madhavankolathur4997 3 жыл бұрын
Good tips.Background music is louder than vocal.It is irritating.Please reduce it.
@XBOT
@XBOT 3 жыл бұрын
it will be ok in my upcoming videos
@babuunni
@babuunni 2 ай бұрын
Thank you
@ibrahimkutty4207
@ibrahimkutty4207 3 ай бұрын
ഇൻഡക്ഷൻ കുക്കർ ഉള്ളവർ എല്ലാവരും 10,,, ബോക്സ് ഹീറ്റിംഗ് കോമ്പൗണ്ട് വാങ്ങിവയ്ക്കുക,,,
@susypradeeppradeep8255
@susypradeeppradeep8255 3 жыл бұрын
Super
@anilnair8546
@anilnair8546 3 жыл бұрын
Most welcome 👍
@XBOT
@XBOT 3 жыл бұрын
😍
@ashokkumarg73
@ashokkumarg73 2 жыл бұрын
സൂപ്പർ
@XBOT
@XBOT 2 жыл бұрын
thanks broo
@viveknb3253
@viveknb3253 2 жыл бұрын
Very useful 👌
@XBOT
@XBOT 2 жыл бұрын
☺️
@anilnair8546
@anilnair8546 3 жыл бұрын
U R great keep it up 👍
@XBOT
@XBOT 3 жыл бұрын
thank you for the support
@chithramaracreations9707
@chithramaracreations9707 3 жыл бұрын
ചാനലിന് ആശംസകൾ
@XBOT
@XBOT 3 жыл бұрын
thank you
@santhoshgeorge1984
@santhoshgeorge1984 3 жыл бұрын
Thanks bro
@XBOT
@XBOT 3 жыл бұрын
thank you
@ajith421
@ajith421 4 жыл бұрын
Informative 👌
@XBOT
@XBOT 4 жыл бұрын
Thanks 🙂
@rajeshrs3183
@rajeshrs3183 4 жыл бұрын
Superb.. 👍
@XBOT
@XBOT 4 жыл бұрын
thank you bro 💙
@parvathysethu8368
@parvathysethu8368 4 жыл бұрын
Super👌👍
@XBOT
@XBOT 4 жыл бұрын
👍
@bibinbenny8647
@bibinbenny8647 3 жыл бұрын
Bro entay prestige induction cooker aanu.ethu plug cheythu on aakumbol display on aayi off aakum.pinnay button switch on aakumbol display onnu varunilla...opition switch il press cheyyumbol display and light, fan on aayi off aakunnu..enthayirikkum problem
@XBOT
@XBOT 3 жыл бұрын
athokke hardware kandaale arriyan patu bro.. controller board complaint varaam.. main board complaint varaam angana evde aanu complaint ennu nokkiyaale arriyaam kazhiyu.. controller complaint aanu enna thonunne.. athaakaam..
@vysakhp3310
@vysakhp3310 4 жыл бұрын
Nice vedio mone
@XBOT
@XBOT 4 жыл бұрын
thank uuuuu
@satheesan.eedappalli2363
@satheesan.eedappalli2363 3 жыл бұрын
Super .BGM ഒന്ന് കുറയ്ക്കണം
@XBOT
@XBOT 3 жыл бұрын
sredhikaam 🤝
@u13331
@u13331 3 жыл бұрын
good
@XBOT
@XBOT 3 жыл бұрын
thank you
@nikhilcomponents365
@nikhilcomponents365 3 ай бұрын
Resistors aanu kuduthal complaint varunne
@asthekkankalari4151
@asthekkankalari4151 8 ай бұрын
ഒത്തിരി പ്രശ്നം കൊണ്ട് E0 വരാം സെൻസർ പോയാലും,റെസിസ്റ്റർ ic ഇവകൊണ്ടെല്ലാം വരാം. ജോലി ചെയ്തു ഷോപ്പ് ന് വാടക.
@sunoypjohn1031
@sunoypjohn1031 3 жыл бұрын
ചേട്ടാ ഇതുപോലെ E1,E2.....പോലത്തെ oke problem ആണേൽ എന്താ ചെയ്യണേ.....?
@XBOT
@XBOT 3 жыл бұрын
error code nokiyaal manasilaakm.. onnukil resistor poyathakaam.. allenkil.. aa cookware suite aakaathe aakaam
@sunoypjohn1031
@sunoypjohn1031 3 жыл бұрын
@@XBOT ഈ cookware athinte top ഭാഗം ആണോ.?
@inspi164
@inspi164 4 жыл бұрын
Keep going😃
@XBOT
@XBOT 4 жыл бұрын
thankz bro
@tittoachandy9937
@tittoachandy9937 3 жыл бұрын
Hai.... ente cooker on akkubol work cheyyum kurachu kazhiyubol nikkum enthayirikkum prashanam.......?
@XBOT
@XBOT 3 жыл бұрын
over heating aanu.. akath fan oke onnu clean aaki nokku
@6735l8
@6735l8 3 жыл бұрын
പാനും വെള്ളവും വെച്ച ഉടനെ ഫ്യൂസ് പോയി, igbt യും അടിച്ചു പോയി എന്താണ് നോക്കണ്ടത്
@XBOT
@XBOT 3 жыл бұрын
valare pazhakam undo ? ennal igbt pinne capacitor oke mariya mathiyakm.. ethenkilm resistance poittundo ennu koodi nokku
@-pgirish
@-pgirish 3 ай бұрын
വിവരക്കേട്
@aryaunnikrishnan5280
@aryaunnikrishnan5280 2 жыл бұрын
New ഇൻഡക്ഷൻ cookeril E0 kanikunnathu engane solve cheyyum?
@XBOT
@XBOT 2 жыл бұрын
ath chilapo ningal vekkunna pathrm matyaal seri aakm aayirikm.. angana chyth nokiyo ?
@XBOT
@XBOT 2 жыл бұрын
ath kond seri aayila enkil.. puthya induction alle.. warrenty time il maati vagikk
@saadudheencpy861
@saadudheencpy861 3 жыл бұрын
കൊള്ളാം പൊളി
@Ashiqma830
@Ashiqma830 3 жыл бұрын
എന്റെ cooker on ആകുമ്പോൾ ഫ്യൂസ് പോവുകയായിരുന്നു. എന്നിട്ട് igbt മാറി ഇപ്പോൾ E0 കാണിക്കുന്നു Any ideaa??
@XBOT
@XBOT 3 жыл бұрын
ee video pole chyth nokiyo ?
@Ashiqma830
@Ashiqma830 3 жыл бұрын
@@XBOT yes
@DIYANYTHINGSINCE-
@DIYANYTHINGSINCE- 3 жыл бұрын
മെയിൻ ആയിട്ടും ഇൻഡക്ഷൻ കുക്ക്ടോപ്പിൽ പാത്രമില്ലെങ്കിൽ ആണ് ഈ കോഡ് കാണിക്കുന്നത് ലോഡ് സെൻസ് ചെയാനായിട്ടുള്ള സെൻസർ ഡാമേജ് ആയാലും സെയിം എറർ കാണിക്കും .ഒരു 5 MFD ബോക്സ് ടൈപ്പ് കപ്പാസിറ്റർ ഉണ്ട് അത് ഡാമേജ് ആയാലും ഈ കോഡ് വരും. വേറെ ഒരു 0.3 MFD ബോക്സ് ടൈപ്പ് കപ്പാസിറ്റർ അത് ഡാമേജ് ആയാലും ഈ കോഡ് കാണിക്കും .ഒരു 1/2W ലോ വാല്യൂ റെസിസ്റ്റർ സെന്സറിനു സീരീസ് ആയിട്ടു ഉണ്ട് .അത് ഓപ്പൺ ആയാലും ഇങ്ങനെ കാണിക്കും .
@mohanannair5969
@mohanannair5969 Жыл бұрын
Induction cooker glass top potti poi ath evde vaangan kittum
@XBOT
@XBOT Жыл бұрын
Tvm Thakaraparamb, Tvm Challai okke kittan sadhyatha und
@nazeerchadayamangalam2524
@nazeerchadayamangalam2524 Жыл бұрын
ബ്രോ ചൂടാവുന്നുണ്ട് കുറച്ചു കഴിഞ്ഞു E 6 എന്നു കാണിച്ചു നിക്കും എന്തുണ്ട് പരിഹാരം
@XBOT
@XBOT Жыл бұрын
power board complaint vannal angana sambhavikkaam
@rafeekmtr807
@rafeekmtr807 Жыл бұрын
E1എന്നു കാണിക്കുന്നു പ്രവർത്തിക്കുന്നില്ല കാരണം പറയാമോ
@jobijohns9826
@jobijohns9826 2 жыл бұрын
E2 error engane clear cheyyunne
@vijayanpalath560
@vijayanpalath560 3 жыл бұрын
e 3 എന്തതകരാറ്
@vijayanmg1109
@vijayanmg1109 3 жыл бұрын
ഇങ്ങനെ ഒരു compliant വരുമോ? സാധാരണ സെൻസർ കപ്പാസിറ്റർ റെസിസ്റ്റർ ഫാൾട്ട് ആ കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.ഈ ഒരു കാര്യം ശ്രദ്ധിക്കാറെയില്ല.
@XBOT
@XBOT 3 жыл бұрын
ഇത് ശെരിക്കും ഒരു കംപ്ലൈന്റ് അല്ല !! വളരെ ചൂട് കൂടുമ്പോ അ thermal paste dry ആയി conductive ആകാതതാണ്, കൂടിയ ഇനം thermal paste ഉപയോഗിക്കുന്ന ഇൻഡക്ഷൻ കുക്കർ il ഇത് വരാൻ ഇടയില്ല
@shamsudheena6164
@shamsudheena6164 3 жыл бұрын
@@XBOT maas
@Harivishnuvh
@Harivishnuvh 3 жыл бұрын
Varum. Thats y i searched today
@yourplace3418
@yourplace3418 Жыл бұрын
ഇത്തരം മണ്ടത്തരം കണ്ടു ആരും അനുകരിക്കരുത് പേസ്റ്റ് തേച്ചാൽ E0 എറർ മാറത്തില്ല പിന്നെ അത് സാധാരണ ഡയോഡ് അല്ല ടെമ്പറേച്ചർ സെൻസർ ആണ്
@streetfoodcookingrecipes5639
@streetfoodcookingrecipes5639 Жыл бұрын
Pettannu off aayi, ipol power on aakunnilla
@XBOT
@XBOT Жыл бұрын
power board complaint vannal angana sambhavikkaam
@safanahashim9768
@safanahashim9768 3 жыл бұрын
E7 kanikkunnu അതെന്താ
@kmmsalih
@kmmsalih 7 ай бұрын
Idakku cit aayippokummathu enthu kondaanu
@XBOT
@XBOT 7 ай бұрын
capacitor issue aano ennu nokku
@Arjun-po3np
@Arjun-po3np 2 ай бұрын
കോമ്പൗണ്ട് തേച്ചാൽ മാത്രം E0 മാറില്ല അത് റയർ കേസ് മാത്രം
@_chromogenic_
@_chromogenic_ 4 жыл бұрын
Kollam
@XBOT
@XBOT 4 жыл бұрын
thnk u
@fasalmash
@fasalmash 3 жыл бұрын
Music sound കുറക്കണം
@XBOT
@XBOT 3 жыл бұрын
ini sredhikkaam
@jayaprabhathjayanandan4533
@jayaprabhathjayanandan4533 3 жыл бұрын
E6 പറഞ്ഞു tharumo
@XBOT
@XBOT 3 жыл бұрын
igbt chip inte adiyil oru temperature sensor und. ath ok aano ennu check chyka.. ok aanel avde ulla pazhe thermal paste ilakki kalajitt puthya thermal paste apply chyth nokku.. seri aakum
@sarathpp2542
@sarathpp2542 3 жыл бұрын
E6 cooling fan complaint And check the air wents
@alwynpalex
@alwynpalex 3 жыл бұрын
Heat sink compount 🙄🙄, entuvade
@XBOT
@XBOT 3 жыл бұрын
thermal paste,vangan kittm
@flowergirls2.040
@flowergirls2.040 2 жыл бұрын
E7 തകരാർ എന്താ
@XBOT
@XBOT 2 жыл бұрын
over heating issue aakm
@boviebox5531
@boviebox5531 4 жыл бұрын
അളിയോ 😁
@XBOT
@XBOT 4 жыл бұрын
ooii
@LOVELYfamily674
@LOVELYfamily674 3 жыл бұрын
🤔
@shijoforever
@shijoforever 5 ай бұрын
ഇതൊക്കെ അറിയാവുന്നവർ ചെയ്താൽ മതി, അല്ലെങ്കിൽ പടമാവും.. Views കിട്ടാൻ വേണ്ടി കുറെയെണ്ണം ഇതേപോലെ , ₹1,₹10 ശരിയാക്കാം എന്നൊക്കെ പറഞ്ഞു വീഡിയോ ഇടും . ഇതൊന്നും അനുകരിക്കാൻ ശ്രമിക്കരുത്..
@XBOT
@XBOT 5 ай бұрын
seri thampra
@SN143VLOG
@SN143VLOG 3 жыл бұрын
Ingane aakiyitum no result
@XBOT
@XBOT 3 жыл бұрын
apo athinte akath board il aayitt oru temperature sensor und. ath replace chyth nokku
@SN143VLOG
@SN143VLOG 3 жыл бұрын
@@XBOT uff thankyou .reply njan pradheekshichite illa😍
@SN143VLOG
@SN143VLOG 3 жыл бұрын
@@XBOT bro oru blue colour resistor athinte centeril cheruthayi karuthitund ath adich poyathaakumo oru leg ayich check cheyth nokkam alle
@XBOT
@XBOT 3 жыл бұрын
chek chyth nokku ath poythaakan aanu chance
@ibrahimkutty4207
@ibrahimkutty4207 4 ай бұрын
ഇത്തരം ഉടായിപ്പ്
@sajisalam9710
@sajisalam9710 3 ай бұрын
Eduthondu poday
@minato404
@minato404 Ай бұрын
Oru myreum work avune ella😂
@sreelalvr8924
@sreelalvr8924 2 жыл бұрын
മോനേ പണിയില്ലാതാകുവാണോ കുറേപേരുടെ
@XBOT
@XBOT 2 жыл бұрын
😅 angana onm alla saho
@sreelalvr8924
@sreelalvr8924 2 жыл бұрын
@@XBOT അരിവാങ്ങുന്നവർ ഉണ്ട് ബ്രോ അതുകൊണ്ടാണ് പറഞ്ഞത്
@SureshBabu-oi6ri
@SureshBabu-oi6ri 4 ай бұрын
മൊബ് nomber tharane
@gopalakrishnan.p-lf2ob
@gopalakrishnan.p-lf2ob 13 күн бұрын
കൊള്ളാം
@bibinbenny8647
@bibinbenny8647 3 жыл бұрын
Bro entay prestige induction cooker aanu.ethu plug cheythu on aakumbol display on aayi off aakum.pinnay button switch on aakumbol display onnu varunilla...opition switch il press cheyyumbol display and light, fan on aayi off aakunnu..enthayirikkum problem
@XBOT
@XBOT 3 жыл бұрын
athokke hardware kandaale arriyan patu bro.. controller board complaint varaam.. main board complaint varaam angana evde aanu complaint ennu nokkiyaale arriyaam kazhiyu.. controller complaint aanu enna thonunne.. athaakaam..
Induction Cooker Repair Malayalam | Induction Cook top Repair |
19:36
MalluWanderers
Рет қаралды 54 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Underwater Challenge 😱
00:37
Topper Guild
Рет қаралды 22 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
IBELL INDUCTION COOKER E0 Error Repair Malayalam @E-TechElectronics
6:25
E-Tech Electronics
Рет қаралды 1,7 М.
How to Repair Induction Cooktop E4 Error in malayalam
11:52
C P TECH 735
Рет қаралды 10 М.
How to repair induction coocktop#arhometechmedia#howtorepairinductioncooker
21:40
E0 Error all model induction stove fault solution?
34:33
NK TRONICS
Рет қаралды 55 М.
IMPEX Induction cooker E9 error How to fix
13:08
MRS Electronics
Рет қаралды 2,6 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18