ക്ഷമയാണ് ഏറ്റവും വലിയ ആയുധം... അതാണ് അത് ഭീരുക്കൾക്ക് വഴങ്ങാത്തത്
@radhikadileep807 Жыл бұрын
ഒരാളോട് ക്ഷമിക്കുന്നതിലൂടെ ഒഴിഞ്ഞ് പോകുന്നത് മനസിന്റെ വലിയ ഭാരം ആണ്..... Sir പറഞ്ഞ വാക്കുകൾ പ്രവർത്തികമാക്കാൻ എല്ലാവർക്കും സാധിക്കട്ടെ....
@renukarajesh4039 Жыл бұрын
എല്ലാം നല്ലതിന് നമ്മുടെ നന്മയ്ക്ക് വേണ്ടി എന്ത് ത്യാഗം സഹിച്ചും ക്ഷമിച്ചും ജീവിക്കുക തീർച്ചയായും നമ്മുക്ക് ഉയരങ്ങളിൽ എത്താൻ കഴിയും
@rajeshp2736 Жыл бұрын
ക്ഷമ ദൈവികമായ ഒരു ഗുണം ആകുന്നു.. ഒരു മനുഷ്യന് ഉണ്ടാവേണ്ട ഗുണങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്ന്. മറ്റുള്ളവരുടെ ആംഗിളിൽ കാര്യങ്ങളെ ചിന്തിച്ചാൽ ക്ഷമ നമുക്ക് കൂടെ ഉള്ള മികച്ച ഒരു ഉപകരണം ആയി മാറും. Think positive
@sheejashibu8908 Жыл бұрын
ക്ഷമ എന്നത് ദൈവീകമായ കഴിവാണ് ഒരാൾ ദേഷ്യപ്പെടുമ്പോൾ എന്തുകൊണ്ട് ദേഷ്യപ്പെടുന്നു എന്നു മനസ്സിലാക്കി അയാളുടെ ഭാഗത്ത് നിന്നുകൊണ്ട് ചിന്തിച്ചു നോക്കുക അപ്പോൾ അവരോട് നമുക്ക് ക്ഷമിക്കാൻ സാധിക്കും സാർ പറഞ്ഞ വാക്കുകൾ എത്രയോ അർത്ഥവത്താണ്❤❤
@deepanandan843 Жыл бұрын
ക്ഷമിക്കാനുള്ള ഒരു മനസ്സ് നമുക്ക് ഉണ്ടെങ്കിൽ എവിടെയും വിജയിക്കാൻ സാധിക്കും
@ambiliv9498 Жыл бұрын
ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ വലിയൊരു മാറ്റം ഉണ്ടാവു൦
@maria-tk8eh Жыл бұрын
ക്ഷമ ചോദിക്കുന്നതും ഷെമിക്കുന്നതും ധൈര്യം ഉള്ള പ്രവർത്തി ആണ്
@smithachandran2443 Жыл бұрын
ക്ഷമ ദൈവീകം തന്നെ. അത്ര മേൽ ഉയരത്തിൽ ചിന്തിക്കുന്നവർക്ക് മാത്രം സാധിക്കുന്നത്. എല്ലാവർക്കും സാധിക്കട്ടെ 🙏🏻❤️
@tishashaji2590 Жыл бұрын
നമ്മളുടെ കാഴ്ചപ്പാട് നമ്മൾ മാറ്റുകയാണെങ്കിൽ നമ്മളുടെ ചിന്തകൾ മാറ്റാൻ അതിനോട് നമുക്ക് ക്ഷമിക്കാൻ സാധിക്കും
@wbu.grafitti_fx Жыл бұрын
താൻ താൻ ചെയ്യുന്ന പാപകർമ്മത്തിൽ ഫലം താൻ താൻ തന്നെ അനുഭവിച്ചീടണം. അതുകൊണ്ട് നമ്മളെ ദ്രോഹിക്കുന്നതും വേദനിപ്പിക്കുന്നതുമായ എല്ലാവർക്കും നമുക്ക് മാപ്പ് കൊടുക്കാം 🙏🏻
@geethugeethu6184 Жыл бұрын
തെറ്റ് മനുഷ്യ സഹജം ആണ് അത് ക്ഷമിക്കാനുള്ള കഴിവാണ് ഓരോരുത്തർക്കും വേണ്ടത്. അത് ദൈവികം ആയി കിട്ടുന്നത് ആണ്. എല്ലാവർക്കും നന്മകൾ വരട്ടെ. നന്ദി 🙏
@manjudas6687 Жыл бұрын
ക്ഷമ ധീരത ആണ്,എങ്ങനെ ക്ഷമിക്കണം എന്ന് വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി 🙏
@anaswaraprasad7393 Жыл бұрын
Patiance agane pettannu kondu varan kazhiyunnathalla..athoru attitude aanu.sirnte online course il athinu vendiyulla correct aaya direction tharunnundu.thank u sir
@abbasrahman5509 Жыл бұрын
ശരിയാണ് സാർ പറഞ്ഞത് മറ്റുള്ളവരോട് ഷമിക്കുമ്പോൾ മനസിൽനിന്നും ഒരു ഭാരം ഇറങ്ങി പോകുന്ന ഫീൽ ഉണ്ട്
@tishashaji2590 Жыл бұрын
നമ്മൾ ഒരു വ്യക്തിയുടെ ക്ഷമിക്കുക എന്നത് വാക്കുകൾ കൊണ്ടും ചിന്തകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ആണ്
@ambiliv9498 Жыл бұрын
💯 ശതമാനം ഉപകാരപ്രദമായ വീഡിയോ.
@lissyksudhesh5637 Жыл бұрын
ക്ഷമ എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു കഴിവ് തന്നെ ആണ്. ഏതൊരു സാഹചര്യത്തിലും ക്ഷമിക്കാൻ കഴിയുക എന്നത് തന്നെ ഏറ്റവും വലിയ ഒര quality ആണ്. ക്ഷമിക്കാനും ആദ്യം വേണ്ടത് ധൈര്യം ആണ്. ഇതിനോടൊപ്പം ഒരു നല്ല മനസ്സ് കൂടി വേണം . മറ്റുള്ളവരോട് ക്ഷമിച്ച് കഴിഞ്ഞാൽ നമുക്ക് കിട്ടുന്ന ഒരു ശാന്തി ഉണ്ട്. അത് അനുഭവിച്ചു തന്നെ അറിയണം. നമ്മളോട് തന്നെ നമുക്ക് ഒരു ബഹുമാനം തോന്നും.😊
@sujaanupnambiar2740 Жыл бұрын
അഗാധമായ നിരീക്ഷണ വീക്ഷണ കോണിലൂടെയുള്ള ജീവന പഠനം ഓരോ വ്യക്തിജീവിതത്തെ മാറ്റിമറിയിക്കുന്ന വീഡിയോ ഗോഡ് ബ്ലെസ് യു
@kingbugs7718 Жыл бұрын
ക്ഷമ എന്ന ദൈവീക ഗുണം എന്നത് നേടിയെടുക്കുന്നതിലാണ് നമ്മുടെ വിജയം ചിന്ത, പ്രവൃത്തി, വൈകാരികതാ എന്നിവയാണ് നമ്മുടെ എല്ലാം നിർണ്ണയിക്കുന്നത് note react only respond 👍
@ambiliv9498 Жыл бұрын
നമ്മുടെ പ്രതികരണത്തിന്റെ താക്കോൽ നമ്മളിൽ തന്നെ വയ്ക്കുക .
Sir ന്റെ class follow ചെയുന്ന kondu തന്നെ negatives situations വരുമ്പോ silent ആയി self control keep ചെയ്യാൻ സാധിക്കുന്നു. എല്ലാരോടും forgive ചെയ്യാൻ സാധിക്കുന്നു. ഒത്തിരി മാറ്റങ്ങൾ ചിന്തകളിലും വന്നിട്ടുണ്ട്. ഇനിയും മാറ്റങ്ങൾ varanumundu 👍
@sinithasini7953 Жыл бұрын
നമ്മളെ മാനസികമായി ഉപദ്രവിച്ച ആളുകളെ പെട്ടന്ന് സ്വീകരിക്കാൻ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവും.. പക്ഷെ അവർക്കു വേണ്ടി കൂടി നമ്മൾ പ്രാർത്ഥിച്ചാൽ അവരുടെ നന്മകൾ പ്രതീക്ഷിച്ചു കൊണ്ട് അത് നമ്മളിൽ വരുത്തുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ നമുക്ക് കഴിയണം sir ന്റെ ക്ലാസ്സിലൂടെ എങ്ങനെ നമുക്ക് ഒരാളോട് ക്ഷമിക്കാൻ കഴിയും എന്ന ഒരു good msg, പഠിച്ച എല്ലാവർക്കും അതിന് കഴിയും അത് അവരുടെ തന്നെ വിജയമാണ്...
@sujaanupnambiar27402 жыл бұрын
ഒരു വ്യക്തി എങ്ങനെ മറ്റുള്ളവരോട് ക്ഷമിക്കണം എന്നുള്ളത് ക്ഷമിക്കുന്നതിലൂടെ സ്വയം നമ്മളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് വളരെ വ്യക്തതയോടെ നൽകിയ ഒരു വീഡിയോ ആയിരുന്നു നന്ദി
@AnooshSakthi2 жыл бұрын
Thanks
@afidafaizal944 Жыл бұрын
നമ്മെ വേദനനിപ്പിച്ച വരോട് ക്ഷമിക്കുക, മാപ്പ് കൊടുക്കുക, അവരെ സ്നേഹിക്കുക ❤️❤️❤️
@rajeshp2736 Жыл бұрын
നമ്മൾ വിചാരിച്ചാൽ മാത്രമേ മറ്റൊരാളോട് ക്ഷമിക്കാൻ സാധിക്കൂ, സാഹചര്യങ്ങളോട് എങ്ങനെ നാം പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. ദൈവികമായ ഗുണം ആകുന്നു ക്ഷമ എന്നത്. അത് കൈപ്പിടിയിൽ ഒതുങ്ങാൻ നമ്മുടെ നിതാന്ത പരിശ്രമം കൂടിയേ തീരൂ
@geethugeethu6184 Жыл бұрын
നമ്മുടെ മനസിന്റെ നിയന്ത്രണം നമ്മുടെ കയ്യിൽ തന്നെയാണ്, അതിനെ സ്വാധീനിക്കാൻ മറ്റാർക്കും കഴിയില്ല എന്ന് ചിന്തിക്കാം. എല്ലാവർക്കും നന്മകൾ വരട്ടെ. നന്ദി ❤️
എങ്ങനെ ഒരാളോട് ക്ഷമിക്കാൻ എന്ന് എല്ലാം content ഉൾപ്പെടുത്തി പറഞ്ഞു തന്ന വീഡിയോ ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മുടെ തീരുമാനമാണ് , ഇതിൽ പറയുന്നപോലെ മനസു കൊണ്ട് തയാറായാൽ നമുക്ക് അതിനുസാധിക്കും 👍 അവരുടെ ഭാഗത്ത് നിന്നു നെഗറ്റീവ് situation ആയാലും നമ്മുടെ മനസിനെ നിയന്ത്രിക്കാൻ നമ്മുക്ക് കഴിയണം ...
@devusheenasheena2733 Жыл бұрын
മറ്റൊരാളോട് shemikumbol നമുക്കുണ്ടാകുന്ന ആനന്ദം ഞാനും അനുഭവിച്ചു.... ഒരുപാട് നന്ദി sir..
@AnooshSakthi Жыл бұрын
keep practising
@akshay.-K Жыл бұрын
നമ്മുടെ മനസ്സിൻ്റെ കടിഞ്ഞാൺ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാതിരിക്കുക , ഒരു ഭീരുവിനു ക്ഷമിക്കാൻ സാധിക്കുകയില്ല ഒരു ധീരനേ ആ ക്വാളിറ്റിയെ ഉരക്കൊള്ളാൻ സാധിക്കുകയുള്ളു.❤
@bindukrishnan84382 жыл бұрын
Thanku sir 🙏very valueble ഇൻഫർമേഷൻ. Sahanam പഠിക്കണം.. Sir. ക്ഷമ വിജയം തന്നെയാണ്. പ്രവർത്തികമാക്കാൻ സമയം എടക്കു.. എങ്കിലും പ്രാവർത്തിക മാക്കിയേ പറ്റു 👍വളരെ ലളിതമായി പറഞ്ഞു തന്ന സാറിന് നന്ദി. ഇതിലും വ്യക്തമായി ഒരാൾക്കും പറഞ്ഞു തരാൻപറ്റില്ല 👌സ്വന്തം ജീവിതത്തിൽ പരിശീലിച്ചു പരിവർത്തനം (റിസൾട്ട് )കിട്ടിയ കാര്യങ്ങളാണ് വീഡിയോസിലൂടെ വിവരിക്കുന്നത്. അഭിനന്ദനീയം 👏👏 very useful 🙏Thanku so much 🙏🥰🥰🥰
@AnooshSakthi2 жыл бұрын
എല്ലാരും ക്ഷമ പഠിക്കേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാണ്
@geethugeethu6184 Жыл бұрын
ഒരു സാഹചര്യം വരുമ്പോൾ നമ്മുടെ ഭാഗം മാത്രം നോക്കാതെ അവരുടെ ഭാഗത്തു നിന്നും കൂടി ചിന്തിച്ചു തുടങ്ങിയാൽ നമുക്ക് ക്ഷമിക്കാനുള്ള ശീലം വന്ന് തുടങ്ങി. നമ്മളെ ഉപദേവിച്ചവർക്ക് വേണ്ടിയും നല്ലത് വരാൻ പ്രാർത്ഥിക്കുക. നന്മകൾ മാത്രം ചെയ്യാം. ക്ഷമിക്കാൻ കഴിയുന്നവർ ധീരൻ ആണെങ്കിൽ എല്ലാവർക്കും ആ ധീരത ഏറ്റെടുക്കാൻ കഴിയട്ടെ. എല്ലാവർക്കും നന്മകൾ വരട്ടെ. നന്ദി 🙏
@kavithashinod1954 Жыл бұрын
Methods to practice forgivness seems very practica and to the point thank you sir
@smithachandran2443 Жыл бұрын
തീർച്ചയായും sir പറഞ്ഞത് ഉൾകൊള്ളാൻ കഴിയുന്നുണ്ട്. Constant practice ലൂടെ quality maintain ചെയ്യും. Thank you sir 🙏
@smithachandran2443 Жыл бұрын
നിരന്തരം പരിശ്രമിച്ചാൽ നമ്മെ വേദനിപ്പിച്ചവരെ സ്നേഹിക്കാനും അവരോടു ക്ഷമിക്കാനും നമ്മുക്ക് സാധിക്കും. അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയുക. 👍
@jinipradeepjini83722 жыл бұрын
ഞാനെപ്പോഴും ധരിച്ചിരുന്നത് നാം ആരുടെയെങ്കിലും മുന്നിൽ ഒന്ന് ക്ഷമിച്ചാൽ നമ്മൾ തോറ്റു പോകും എന്നായിരുന്നു പക്ഷെ നമ്മൾ ക്ഷമിക്കുമ്പൊ മനസിന് സമാധാനവും സന്തോഷവും കൂടുതൽ ഉയരത്തിലെത്തുമെന്ന വലിയ തിരിച്ചറിവ് തന്ന സാറിന് ഒരുപാട് നന്ദി
@AnooshSakthi2 жыл бұрын
nalla thiricharivu
@athuldas5408 Жыл бұрын
ക്ഷമിക്കാൻ പഠിക്കുക. മറ്റൊരാളോട് ക്ഷമിക്കാൻ പഠിക്കുന്നതിലൂടെ നമ്മൾ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്.
@devusheenasheena2733 Жыл бұрын
എന്നും forgiveness പ്രാക്ടീസ് ചെയ്യുകയാണെങ്കിൽ ഏതു സാഹചര്യത്തിലും ഏതു ആളോടും ക്ഷമിക്കുവാൻ നമുക്കു സാധിക്കും.
@smithachandran2443 Жыл бұрын
നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുക constant practice ലുടെ സാധ്യമാണ്.
@gangaasokan1018 Жыл бұрын
ഒരു പ്രശ്നം വരുമ്പോൾ അതിനോട് റിയാക്റ്റ് ചെയ്യുന്ന രീതി അതാണ് നമ്മുടെ ക്ഷമ നമ്മൾ കൂടുതൽ ടെൻഷൻ ആയിരിക്കുന്ന സമയത്ത് തീരുമാനങ്ങൾ എടുക്കരുത് എന്നാണ് പൊതുവേ പറയാറുള്ളത് നമ്മുടെ ദേഷ്യപ്പെട്ട് ഇരിക്കുന്ന സമയത്ത് എടുക്കുന്ന ഡിസിഷൻ തെറ്റായിരിക്കും എന്നാണ്
@geethugeethu6184 Жыл бұрын
എല്ലാവരോടും ക്ഷമിക്കാനുള്ള മനസ് നമുക്ക് ഈശ്വരൻ തരട്ടെ, ഏത് സാഹചര്യത്തിലും പെട്ടെന്ന് react ചെയ്യാതെ respond ചെയ്യാൻ കഴിയട്ടെ. ക്ഷമിക്കാനുള്ള മനസ് ദൈവികം ആണെങ്കിൽ അങ്ങനെ ഉള്ള ഒരു മനസ് ആവട്ടെ ഏവർക്കും. നന്ദി 🙏
@sandhyak1911 Жыл бұрын
എനിയ്ക്ക് മനസ്സിലായി ഞാൻ മിണ്ടാതെ ഇരുന്നാൾ മാത്രമല്ല. അവർക്ക് വേണ്ടി പ്രാർത്ഥിയ്ക്കുക കൂടി ചെയ്യുക. കണ്ണ് കൊണ്ട് കാണുന്നതും. കാത് കൊണ്ട് കേട്ടാലും മനസ് കൊണ്ട് അംഗീകരിയ്ക്കാതിരുന്നാൽ നമുക്ക് മറ്റുള്ളവരോട് ക്ഷമിയ്ക്കാൻ സാധിയ്ക്കും. Thank u sir
@antoinegriezmannn2596 Жыл бұрын
ദൈവത്തിന്റെ ഫ്രീക്വൻസി ആണ് സ്നേഹവും ക്ഷമയും.
@nishashankar5292 жыл бұрын
സാറിന്റെ ഓരോ വീഡിയോക്കും ഒരായിരം നന്ദി. പല മോട്ടിവേഷണൽ വിഡിയോസും കാണാറുണ്ട് അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ അവതരണത്തിലൂടെ നല്ല ആശയങ്ങൾ എല്ലാവർക്കും കൺവെ ചെയ്യുന്ന രീതിയിൽആണ് എത്തിക്കുന്നത് താങ്ക് യു ഗോഡ് ബ്ലെസ് യു ആൻഡ് ഓൾ
@AnooshSakthi2 жыл бұрын
So nice of you. Need your valuable shares too
@reshmaramesh633 Жыл бұрын
Forgiveness is the true sign of spiritual &emotional maturity
@kavyakali Жыл бұрын
നമ്മൾ നമ്മളോട് തന്നെ എങ്ങനെ forgive cheyyum. നമ്മൾ ഒരു തെറ്റ് ചെയിതു അത് ഇപ്പൊ നെഗറ്റീവ് ആയി മാറി ടെൻഷൻ, പേടി, ഒക്കെ വരുന്നു. ഈ അവസ്ഥയിൽ നിന്നും മാറാൻ കഴിയിനില. ജീവിതത്തിൽ മുന്നോട്ട് പോവാൻ ഹാപ്പിനെസ്സ് വേണം അതൊക്കെ ചിന്ത കാരണം തടസപെടുന്നു
@sheemasujith7514 Жыл бұрын
വളരെ വിലപ്പെട്ട സന്ദേശം. Thankyou sir. 👍👍
@AnooshSakthi Жыл бұрын
നന്ദി
@sujaanupnambiar2740 Жыл бұрын
സെൽഫ് കൺട്രോൾ. മറ്റൊരാളുടെ വാക്കുകൾക്ക് പെട്ടെന്ന് പ്രതികരിക്കാതിരിക്കുക മൗനമാണ് നല്ലത്. ഗോഡ് ബ്ലെസ് യു
@helendcruz3392 Жыл бұрын
Body,mind and emotions ൻ്റെ പൂർണ്ണമായ control നമ്മിലുണ്ടങ്കിൽ മാത്രമേ self control നേടി എടുക്കുവാൻ സാധിക്കുകയുള്ളൂ.അങ്ങനെയുള്ള ഒരു വ്യക്തിക്ക് മാത്രമേ ക്ഷമിക്കുവാൻ സാധിക്കുകയുള്ളൂ.വളരെ ക്ഷമയോടെ നേടി എടുക്കേണ്ട ഒരു പുണ്യമാണിത്. 🙏
@soumyamaryzacharias4453 Жыл бұрын
U r really true n awesome 👏 sir God is telling me everything via u
@geethaneelakandan-yc2ek11 ай бұрын
Good explanation about how to practice forgiveness ❤
@AnooshSakthi11 ай бұрын
Glad you think so!
@sreekumarlv2093 жыл бұрын
സർ ന്റെ എല്ലാ വീഡിയോ യും ഓരോ വിശദമായ ക്ലാസ്സ് ആണ്... വളരെ നന്ദി... 🌈
ശരിയാണ് വാക്ക്, ചിന്ത, വൈകാരികത, പ്രവർത്തി ഇവയാണ് നമ്മുടെ എല്ലാം നിർണ്ണയിക്കുന്നത് വളരെ നല്ല ഒരു ആശയം
@AnooshSakthi3 жыл бұрын
thanks a lot
@PRAVEENKUMAR-rc5pi Жыл бұрын
Great message Sir....
@beenanaveen72897 ай бұрын
Motivation class is super...Different ideas...thanks very good...🎉🎉🎉
@AnooshSakthi7 ай бұрын
Thank God
@tishashaji2590 Жыл бұрын
എല്ലാവരും പറയും ക്ഷമിക്ക് എന്ന് എന്നാൽ എങ്ങനെ ക്ഷമിക്കണം എന്ന് പറഞ്ഞുതരാറില്ല ആദ്യമായിട്ടാണ് സാർ അത് പറഞ്ഞു വ്യക്തമാക്കി തരുന്നത് താങ്ക്യൂ സർ
@AnooshSakthi Жыл бұрын
keep watching. keep sharing
@finibiju2948 Жыл бұрын
Thank you for good message
@wbu.grafitti_fx Жыл бұрын
Forgive those who insult u, attack u. Respond but dont react. 🙏🏻
@antoinegriezmannn2596 Жыл бұрын
ഒരു ഭീരുവിനു ക്ഷമിക്കാൻ കഴിയില്ല. പക്ഷെ ഒരു ധീരന് ക്ഷമിക്കാൻ കഴിയും. 🥰👌
@manojkm70182 жыл бұрын
ഹായ് സാർ, ഈ വീഡിയോ ഇന്നാണ് ഞാൻ കണ്ടത്, വളരെ രസകരമായ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിന്തിപ്പിക്കുന്ന അർത്ഥവത്തായ ഒരു വീഡിയോ ഷെയർ ചെയ്തു തന്നതിന് വളരെ നന്ദി 🙏 എനിക്ക് ഈ കാര്യം അറിയിക്കണം എന്ന് മനസ്സിൽ തോന്നിയതിനാൽ ആണ് ഞാൻ അറിയിച്ചത് 🙏 All the very best
@AnooshSakthi2 жыл бұрын
with your comment I am happy and it will help others to watch the video
@sheebarajesh4429 Жыл бұрын
silence is best answer
@kingbugs77183 жыл бұрын
എന്താണ് ക്ഷമ എന്നും ക്ഷമിക്കണം പൊറുക്കണം എന്നൊക്കെ എല്ലാരും പല videos പറയറുണ്ട് പറഞ്ഞിട്ടുമുണ്ട് പക്ഷെ എങ്ങനെ?? എന്ന് ആരും പറഞ്ഞിട്ടില്ല അത് sir പറഞ്ഞു തന്നു അത് വളരെ വ്യത്യാസസ്ഥമായ ഒന്നാണ് വളരെ നന്ദി 🙏🙏
@AnooshSakthi3 жыл бұрын
നന്ദി ഒരുപാട് സന്തോഷം.
@Saleena-uh8ln4 ай бұрын
Thanks sir...ee ariv nalgyadhinu
@AnooshSakthi4 ай бұрын
Thank God
@DivyaManoj-cn2yr Жыл бұрын
ക്ഷമ എനിക്ക് വളരെ കുറവാണ്.... ക്ഷമിച്ച് നിന്നാൽ ഞാൻ അവിടെ ചെറുതായി പോകുമോ എന്ന് ഓർത്ത് ഞാൻ പെട്ടെന്ന് തന്നെ പ്രതികരിക്കും.... പക്ഷേ എന്താണ് ഞാൻ ചെയ്തു കൊണ്ട് ഇരുന്നത് എന്ന് എനിക്ക് സാറിൻ്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 🙏🙏🙏
@AnooshSakthi Жыл бұрын
ക്ഷമ നമ്മുടെ വിജയമാണ്
@antoinegriezmannn2596 Жыл бұрын
Very adorable and memorable words about forgiveness and patience.
@sojusabraham10312 жыл бұрын
സാറിന്റെ വിലപ്പെട്ട സന്ദേശത്തിന് നന്ദി ✨️💛
@AnooshSakthi2 жыл бұрын
നൽകുന്ന സപ്പോർട്ടിനു നന്ദി
@smithaprince6196 Жыл бұрын
ക്ഷമ a വാകിന് othiri importance ulla onnanu ath otta vakil othuki നിർത്താൻ patiya ഒന്നല്ല അത് പെട്ടന്ന് നമ്മുടെ ഉള്ളിൽ നിന്നും വരുന്ന ഒന്നല്ല അതിനു നിരന്തരമായ പ്രാക്ടീസ് വേണം നമ്മളോട് തെറ്റ് ചെയ്യുന്നവരോട് നമ്മൾ പൊറുക്കണം എങ്കിൽ നമ്മുടെ മനസ്സിൽ ഒരു തരി പോലും വെറുപ്പോ അസൂയയോ kussumpo ഒറും ഉണ്ടാവാൻ പാടില്ല അത് നമ്മുടെ മനസിൽ നിന്നും പടെ mattoyenki മാത്രേ ക്ഷേമിക്കൻ പറ്റുള്ളൂ അതിനു നമ്മൾ മറ്റ്റുള്ളവരോട് തെറ്റ് ചെയ്താൽ നമ്മൾ sorry parayan thayar avanam sorry പറഞ്ഞാല് നമ്മൾ cheruthakum ena mind adyam മാറ്റണം അത് പെട്ടന്ന് ഒന്നും maruna onalla athinu നിരന്തരം forgiveness practice cheynam athinu ഞങ്ങൾക് സാധിക്കും enu sir nte classiloode manasikunnund 🙏🙏
@kavithashinod1954 Жыл бұрын
Forgivness is the most important
@resmisj76372 жыл бұрын
Really inspiring video thank you sir
@AnooshSakthi2 жыл бұрын
Thanks. Keep watching. Keep sharing
@ambiliv9498 Жыл бұрын
ക്ഷമിക്കാൻ തുടങ്ങിയപ്പോൾ പ്രശനങ്ങൾ കുറയാൻ തുടങ്ങി
@nishasumesh41562 жыл бұрын
Forgiveness helps to increase mind power. We can respond but don't react. Thank you Sir
@AnooshSakthi2 жыл бұрын
Very good
@arunpatteri75742 жыл бұрын
Methods to practice forgiveness seems very practical and to the point. Thank you Sir 😊
@AnooshSakthi2 жыл бұрын
So nice of you. God bless You
@umadevi65392 жыл бұрын
It is an excellent video and a lot of information 🙏
@missimplytruthful5 ай бұрын
ആദ്യം പറഞ്ഞ self കണ്ട്രോൾ ഉണ്ടായാൽ മാത്രമേ സ്വന്തം അഭിപ്രായം എടുക്കാൻ കഴിയു. മനസ് കൊണ്ട് കാത്തിരിക്കുക എന്ന് പ്രയോഗം വളരെ ശരിയാണ്. മനസിലാണ് നെഗറ്റിവിറ്റി വരികയുള്ളു. സെൽഫ് കണ്ട്രോൾ ഉണ്ടെങ്കിൽ മനസിന് ഒരു pause /സുല്ല് കൊടുക്കാൻ സാധിക്കും അല്ലെങ്കിൽ തീരുമാനം മനസിന്റെ മാത്രമായിരിക്കും.
@AnooshSakthi5 ай бұрын
be unbias. be neutral
@nishaprasad.97853 жыл бұрын
വളരെ നന്നായി ക്ഷമയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു. എല്ലാവരും കാണേണ്ട ഒരു വീഡിയോ .
@AnooshSakthi3 жыл бұрын
നന്ദി 🙏🏻🙏🏻🙏🏻
@nishak14742 жыл бұрын
Great Sir,,, Thank you sir
@AnooshSakthi2 жыл бұрын
നന്ദി. 🙏🏻😊
@geethugeethu6184 Жыл бұрын
Very good information sir, thank you 🙏
@AnooshSakthi Жыл бұрын
Most welcome
@resmisj7637 Жыл бұрын
Forgiveness is the mostimportant step to increase vibation freequency
@thaara.r39002 ай бұрын
Thank you Sir ❤️🙏
@AnooshSakthi2 ай бұрын
Thank God
@arjunanil2302 Жыл бұрын
Only 10% is what happens in the outside world. The rest of what happens i.e. 90% is in our reaction. So if we can change our perspective and reactions , we can change how we view the world and a lot of our will be solved. Thanks sir
@vavasavi91732 жыл бұрын
Valare nalla arivinu nandi Thank you sir thanks a lot
@smithachandran24432 жыл бұрын
Thank you sir for your informative presentation
@AnooshSakthi2 жыл бұрын
Thanks
@arjunanil2302 Жыл бұрын
The control of our emotions should be in our hand not in other people's hands. So remember that only 10% is what comes from other people , the rest 90% depends on how you react. Thank you sir 🙏.
@akshay.-K2 жыл бұрын
Thank you for the lesson sir
@AnooshSakthi2 жыл бұрын
Thanks. Need your support and shares
@sajnaprem77132 жыл бұрын
Thank you sir for such an informative Vedio 👌
@jijosebastian4351 Жыл бұрын
ക്ഷമ ആട്ടിൻ സുപ്പിനെകൾ ഫലം ചെയ്യും എന്ന് കേട്ടിട്ടുണ്ട്. മറ്റൊരാളോട് നീരസം ഉണ്ട് എങ്കിൽ അത് നമ്മുടെ മനസ്സിൽ ഇരുന്നു ഇരട്ടിയായി നമ്മളും പ്രപഞ്ചവും തമ്മിലുള്ള അകലം കുട്ടൻ ഇടവരുത്തു. അത് നമ്മുടെ ജീവിതത്തിലേക്ക് വരേണ്ട അനുഗ്രങ്ങളെ ഇല്ലാതാക്കി എന്നും വരാം
@AnooshSakthi Жыл бұрын
Yes. well said
@niramayaragesh31253 жыл бұрын
അങ്ങയുടെ ഓരോ ക്ലാസും വെറുതെ കണ്ടു പോകാനുള്ളതല്ല,,, കേട്ടു പോകാനുള്ളതല്ല, പഠിച്ചു മറ്റൊരാളോട് പറഞ്ഞു കൊടുക്കാൻ മാത്രമല്ല,, ശ്രദ്ധയോടെ,,, മനനം ചെയ്തു,, ജീവിതത്തിലെ ഓരോ നിമിഷവും സ്വയം പ്രാവർത്തികമാക്കാനുള്ളതാണ്,,, സ്വയം ശുദ്ധീകരിക്കൽ,,, അതൊരു ശീലമാകുമ്പോൾ,, നമ്മുടെ സ്വഭാവവും,, 'പെരുമാറ്റവും അതായി മാറും
@AnooshSakthi3 жыл бұрын
വലിയ സന്തോഷം. ഒരുപാട് നന്ദി
@jijavp4117Ай бұрын
❤👍
@amitrockerz20152 жыл бұрын
How to react to a situation is that person's sole choice....Thank u so much sir for explaining the various methods through which we can practice forgiveness citing examples
@AnooshSakthi2 жыл бұрын
You're most welcome
@mekhak-tn4uo10 ай бұрын
ഹലോ നമസ്തേ 🙏നല്ല വീഡിയോ.... സഹാ നുഭൂതിയോടെ .. അല്ലെങ്കിൽ അനുകമ്പയോടെ ക്ഷമിക്കുക.....തെറ്റ് ചെയ്തെന്നു അവർക്കും തോന്നരുത്.. ക്ഷമിച്ചു എന്ന് നമ്മൾക്കും തോന്നരുത്... അങ്ങനെ ഒരു വിഷയം ഇല്ല.... ഞാൻ അങ്ങനെ ആണ് ക്ഷമിക്കാറ്.. Thank you 👍
@AnooshSakthi10 ай бұрын
താങ്കളോളം അറിവ് എനിക്കില്ല. അറിയാവുന്നത് പങ്കു വക്കുന്നു അത്ര മാത്രം. നന്ദി
@mekhak-tn4uo10 ай бұрын
@@AnooshSakthi😄. ബുദ്ധന്റെ മുഖത്ത് തുപ്പിയ കഥയിൽ ഉള്ളതാണ് ഞാൻ ൻപറഞ്ഞത്...... ഒരിക്കലും എന്റെ അറിവുകൾ അല്ല.... ഞാൻ അറിവുള്ള വ്യക്തിയും അല്ല.. Thank you...
@AnooshSakthi10 ай бұрын
അറിവുള്ള വ്യക്തികളുടെ ലക്ഷണം ഇങ്ങനെയാണ് 🙏🏻
@mekhak-tn4uo10 ай бұрын
@@AnooshSakthi 😄👍... അറിവ് ഇല്ലാത്തതു കൊണ്ടാണ് എല്ലാം വീഡിയോസ് കാണുന്നത് ... എല്ലാവരിൽ നിന്നും പഠിക്കുക....ഞാൻ പ്രാണിക് ഹീലിംഗ്.... ബുദ്ധിസം ഒകെ ആണ് കുറച്ചൊക്കെ പഠിച്ചത്... അപ്പോൾക്ഷമിക്കുക അതിൽ important ആണല്ലോ... അതുകൊണ്ട് ഒന്ന് കേട്ടു അത്രേ ഉള്ളു.. Thank you 👍🙏🤝
@AnooshSakthi10 ай бұрын
@mekhak-tn4uo കേൾക്കാനുള്ള ആ വലിയ മനസിന് മുന്നിൽ ശിരസ് നമിക്കുന്നു. നന്ദി 🙏🏻
@girijam Жыл бұрын
Thank you so much sir🙏🙏🙏
@AnooshSakthi Жыл бұрын
Most welcome
@AnilaMG-t6t11 ай бұрын
God bless you sir
@AnooshSakthi11 ай бұрын
God be with you. Keep watching
@eternal_phrases_3332 жыл бұрын
Forgiveness is the attitude of brave people.. cowards can't..nailed this point..Highly valuable content which can be used in daily life to attain peace of mind..Thanks Sir...
@AnooshSakthi2 жыл бұрын
Be brave and win your emotions. Be the master of your mind
@asmabiedakkara45333 ай бұрын
Iam sorry Please forgive me I thank you I Love you This is the forgiveness manthra❤
@AnooshSakthi3 ай бұрын
Ho oponopono മന്ത്രം ഏതായാലും അത് ഫലിക്കണം എങ്കിൽ മനനം ചെയ്യുന്നവന്റെ മനസ് അതിനെ അംഗീകരിക്കണം.
@vavasavi91732 жыл бұрын
Thank you sir🙏🏻🙏🏻🙏🏻
@sree19153 жыл бұрын
Thank u thank u thank u..kaathirunna video..valare santhosham ..constant Ayit thanne practice cheyyaan sramiykaam.🙏🙏
@AnooshSakthi3 жыл бұрын
Then you can learn the art of forgiveness, it will definitely change your life. Thanks for supporting.
@anaswaraprasad73932 жыл бұрын
I watched it many times.... Very helpful sir.. thank u