How to get C Class Electrical Contractor License|സി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് എങ്ങനെ സ്വന്തമാക്കാം

  Рет қаралды 70,405

TechCorner Malayalam

TechCorner Malayalam

Күн бұрын

How to get C Class Electrical Contractor License|സി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് എങ്ങനെ സ്വന്തമാക്കാം
Hi,
Welcome to TechCorner Malayalam.
Fb link : / techcornerm
How to apply for wireman license in kerala|പത്താം ക്ലാസുകാർക്ക് എങ്ങനെ വയർമാൻ ലൈസൻസിന് അപ്ലൈ ചെയ്യാം • How to apply for wirem...
How to get an Electrical Supervisor License|ഇലക്ട്രിക്കൽ സൂപ്പർവൈസർ ലൈസൻസ് എങ്ങനെ സ്വന്തമാക്കാം • How to get an Electric...
Please subscribe and support if you like our channel.

Пікірлер: 248
@riyasriyaskhan238
@riyasriyaskhan238 5 жыл бұрын
മൂന്ന് വർഷമായി പോകറ്റിൽ വെച്ച് നടക്കുന്ന ആയിരക്കണക്കിന് ആളുകൾ കേരളത്തിലുണ്ട് KSEB യുടെ അലന്ന റൂൾസും വയർമാൻ ലൈസൻസി യൂണിയന്റെ കഴിവുകേടും ആണ് 5 വർഷം കാത്തിരികേണ്ടി വരുന്നത് എന്തിനാണ് 5 വർഷം ലോംഗ് ടൈം
@aliabcffffffffffffsss
@aliabcffffffffffffsss 2 жыл бұрын
EWSCES
@sajeevgopinath9523
@sajeevgopinath9523 Жыл бұрын
3വർഷം മതി
@cmgroup6626
@cmgroup6626 4 жыл бұрын
സി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ഇന്റർവ്യൂ ലഭിക്കുന്നതിനുള്ള ഇന്റർവ്യൂ ചോദ്യങ്ങൾ ഉത്തരങ്ങളും വച്ച് ഒരു വീഡിയോ ചെയ്യാമോ?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheyyam
@KBtek
@KBtek 4 жыл бұрын
ചെയ്തിട്ടുണ്ടോ?
@muhammedsainudheenmv46
@muhammedsainudheenmv46 3 жыл бұрын
ഉണ്ടോ
@ManojKumar-xy2tf
@ManojKumar-xy2tf 3 жыл бұрын
എനിക്ക് വയർമാൻ പെർമിറ്റ്‌ കിട്ടിയിട്ട് 15 വർഷമായി. Eippol എനിക്ക് ഗൾഫിലെ എലെക്ട്രിഷ്യൻ എക്സ്പീരിയൻസ് ഉള്ളു. ഇതു കൊണ്ട് എനിക്ക് നാട്ടിൽ വന്നു c ക്ലാസ്സ്‌ ലൈസൻസ് എടുക്കാൻ പറ്റുമോ
@Sajidmk888
@Sajidmk888 3 жыл бұрын
@@ManojKumar-xy2tf no
@WalkWithShahul
@WalkWithShahul 5 жыл бұрын
Nalla information young man..Take care..and stay blessed..You'll reach great heights..buddy!!
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Thanks alot 😊
@ameercp3316
@ameercp3316 5 жыл бұрын
papr വർക്ക്‌ relatd ആയിട്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@user-jc2mf1nv3v
@user-jc2mf1nv3v 11 ай бұрын
വളരെ ഉപകാരമായ ഒരു വീഡിയോ. Paper വർക്ക് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
@TechCornerMalayalam
@TechCornerMalayalam 11 ай бұрын
Cheyyam
@lijukuriakose1889
@lijukuriakose1889 3 жыл бұрын
Wireman, c class, contractor lisense eduthavarkku kseb pappersil varunna signaturesine pattiyum, seal egane undakkanam ennivaye patty oru video cheyyamo?
@sreejith7847
@sreejith7847 Жыл бұрын
C class licence കിട്ടിയതിനു ശേഷം പിന്നീട് ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കിട്ടിയാൽ licence cut ചെയ്യണോ
@hamzachemmaniyode5748
@hamzachemmaniyode5748 5 жыл бұрын
ഒരു B class contractor license and B class supervisor license ഒരുമിച്ച് കിട്ടാൻ എന്ത് ചെയ്യണം ഞാൻ ഇപ്പോൾ C class ആണ്
@subhashnair4177
@subhashnair4177 2 жыл бұрын
great video. ente wireman liscence expired aai. renew cheiyan pattumo atho veendum test attend cheiyano?
@user-xr5nz1bg6j
@user-xr5nz1bg6j 5 жыл бұрын
ഇതൊന്നുമില്ലാത്തവനും സ്വന്തമായി വര്‍ക്കെടുത്തു നടത്തുന്ന നമ്മുടെ നാട്ടില്‍ ഇതിനൊക്കെ എന്ത് പ്രസക്തി ..ആര് ചോദിക്കാന്‍ ,അന്വേഷിക്കാന്‍,കുറെ വെള്ളം മേടിച്ചുകൊടുത്താന്‍ എവിടെയും ഒപ്പിട്ടു നല്‍കുന്ന അധികാര വര്‍ഗങ്ങള്‍ ,ഇതൊക്കെ കഷ്ടപ്പെട്ട് എടുക്കുന്നവരേ മണ്ടന്‍മാരാക്കുന്ന പ്രവര്‍ത്തികള്‍ അല്ലേ ബന്ധപ്പെട്ടവര്‍ നടത്തികൊണ്ടിരിക്കുന്നത് ,ഇതൊക്കെ ഉള്ള ചിലര്‍ ഒരു ബിസിനസ് മൈന്‍ഡ് ആക്കിയിരിക്കുകയാണ് ..കടകള്‍ തോറും കേറിയിറങ്ങി പേപ്പറില്‍ ഒപ്പിട്ടു കൊടുക്കുക ..എന്തായാലും ചില സത്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയെന്നേയുള്ളൂ...
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Parayunethil kaaryam und...nammude naatil ithonnum illathe aanu koodthlum aalukel cheyuneth...pakshe ippam kurechokke niyamangal karshanamaakunund.. Athumalla ithinte vila aryunne evdelum pani kittumbol aanu..pinne maatangal kondverendeth thanne alle .. nammalokke alle iny maati edukende ..be the change... Ellam proper reethyil aakumen pretheeshikam
@rajeevppavrk8459
@rajeevppavrk8459 5 жыл бұрын
Kewsa kodayyndu
@darkweb7148
@darkweb7148 4 жыл бұрын
കഷ്ടപെട്ട് വെയിലും കൊണ്ട് നടന്ന് ലൈസന്‍സും ഉണ്ടാക്കി പോക്കറ്റിലിട്ട്നടക്കും.ഇതൊന്നുമില്ലാതെ കുറേയെണ്ണം നാട്ടില്‍ വര്‍ക്കെടുത്ത് ചെയ്യും.ലൈസന്‍സ് ഉള്ളവന് പണിയില്ല.ലൈസന്‍സ് ഇല്ലാത്ത സമയത്ത് നിനക്ക് പണിതരാം പക്ഷേ ലൈസന്‍സ് ഉണ്ടോഎന്നാരുന്നു ചോദ്യം.ഇല്ലന്ന് അന്ന് പറഞ്ഞപ്പോള്‍ പിന്നെങ്ങനെ പണിതരും എന്ന്.അതേ ആള്‍ പണികൊടുത്തത് ലൈസന്‍സ് ഇല്ലാത്ത ഒരു ലോക ഉടായിപ്പിനും.ഇതാണ് ലോകം.ചില സ്ഥലങ്ങളില്‍ ഒരാള്‍ ക്ലച് പിടിച്ചാല്‍ മറ്റുള്ളവര്‍ക്ക് വളര്‍ന്ന് വരാന്‍ സാധിക്കില്ല.വളര്‍ത്തില്ല.പാര വരുന്ന വഴി അറിയില്ല.
@syamgeethsyamgeeth4272
@syamgeethsyamgeeth4272 3 жыл бұрын
വയർമാൻ പെർമിറ്റ് ഉള്ള ആൾക്ക് അടുത്തതായി C ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ,മാത്രം മതിയോ പുതിയ കണക്ഷനുള്ള പേപ്പർ വർക്ക് ചെയ്യാൻ വയർമാനും ,കോൺട്രാക്ടർ ലൈസൻസ് നമ്പറിനും ഇടക്ക് ഫോമിൽ സൂപ്പർവൈസർ ലൈ. നമ്പർ ചോദിച്ചിട്ടുണ്ട് , ആസൂപ്പർവൈസർ ലൈസൻസ് C യിൽ പ്പെടുമോ ???
@user-xr5nz1bg6j
@user-xr5nz1bg6j 3 жыл бұрын
@@syamgeethsyamgeeth4272 s
@sudeeprajeevan9349
@sudeeprajeevan9349 4 жыл бұрын
House wiring point rate athinte oru video cheyyane point eggane calculate cheyyununnu ennum . Pala contracters nodum chodichu arum paranju tharunnilla
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheyam
@VinceVSsagas
@VinceVSsagas 5 жыл бұрын
A class B class details koodi plz
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Udene athintem video idaam
@manojpaulose3578
@manojpaulose3578 3 жыл бұрын
Poly Electrical ഡിപ്ലോമ കഴിഞ്ഞവർ എങ്ങനെ ആണ് c ക്ലാസ്സ് എടുക്കുന്നത് plz reply
@uvsproworld5275
@uvsproworld5275 4 жыл бұрын
Sir ac technicianmarrke license undo govt കീഴിൽ job vacancy undo ith pole contract edukkunathine license veno sir reply please
@user-bs6dr8rh6l
@user-bs6dr8rh6l 2 ай бұрын
Electronics and Communication Engineering kazhinjavarkk apply cheyyamo?
@shakkeebv467
@shakkeebv467 4 жыл бұрын
C class edukkan 25 kW generator ulla firm(inspectorate inspection undayirikkum) ill 5 varshathe experience mathi
@johnywalker9367
@johnywalker9367 3 жыл бұрын
Expirice letter petrol pumpil chodhichal terumoo?
@Tracsabl
@Tracsabl 3 ай бұрын
Good information
@ranjithp1
@ranjithp1 4 жыл бұрын
Sir ഞാൻ ഐ ടി ഐ pass ആയതാണ്. എന്റെ പെർമിറ്റ്‌ ലൈസൻസ് എ ക്ലാസ്സ്‌ കോൺട്രാക്ട് കമ്പനിക്ക് കിഴിൽ 3വർഷമായി രജിസ്റ്റർ ചെയ്തിരിക്കയാണ്. എനിക്ക് c class കോൺട്രാക്ടർ ലൈസൻസ് എടുക്കാൻ എന്തുചെയ്യണം..? B class ലൈസൻസ് കിട്ടുമോ..?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Wireman eduthit 5 year experience aanu vende
@A_rahman413
@A_rahman413 3 жыл бұрын
Iti കഴിഞ്ഞവർക്ക് 2വർഷം മതി എന്നാണ് ariv
@bijuvarghese3865
@bijuvarghese3865 4 жыл бұрын
Hello sir insulation tester eavidey kitum eavidey anu test cheyan kodukendathu puthiyathu medichalum test cheyano
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Evideyan sthalam suhurthinte,even online aayitum kittum... puthiyeth medichalum test cheyenem,puthiyeth vangumbol olla billum sookshch vekende aavsyamaan.. athu jillakelil caliberation allel testing centers kaanum electrical inspectorate approved aaya
@bijuvarghese3865
@bijuvarghese3865 4 жыл бұрын
@@TechCornerMalayalam ernakulam
@gireeshkumargopi2528
@gireeshkumargopi2528 Жыл бұрын
എനിക്ക് പെർമിറ്റ്‌ കിട്ടിയിട്ട് 10, years ആയി ഇപ്പോൾ date expire ആയി ... Uae poyi അതിനാൽ ഇനി എന്താണ് ചെയേണ്ടത് please?
@legolas...
@legolas... 5 жыл бұрын
*ITI കഴിഞ്ഞ് wireman പെർമിറ്റ് കിട്ടി,ഇനി എങ്ങനെ contractactor ഉടെ കീഴിൽ രെജിസ്റ്റർ ചെയ്യും?രണ്ടു വർഷമായി പെർമിറ്റ് കിട്ടിയിട്ട്,*
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
License ulla ethalum contractor de kezhil work cheyuka 5 years enit avidun 5 years experience certificate vanguka..allathe contractorde keezhil register cheyenda
@legolas...
@legolas... 5 жыл бұрын
*@@TechCornerMalayalam 5 year കഴിഞ്ഞു പൈസ കൊടുത്താ experience certificate തരുവോ🙂*
@nilavelicham889
@nilavelicham889 4 жыл бұрын
Union register cheydhal madhi Aklwa ennu google searchu cheydhu register cheyam
@muhammadnoufal3154
@muhammadnoufal3154 3 ай бұрын
Bro Iti electrician kayinjavarkkum ethe methodil aano
@charleschacko4817
@charleschacko4817 3 жыл бұрын
ITI pass ayi license m permitunm unde c class license edukkan pinne ennna cheyanam
@sadinhussain7586
@sadinhussain7586 Жыл бұрын
iti undel 3 varsham kazhinjal interview ellathe neritt kittum lucence
@anoopkumar7612
@anoopkumar7612 4 жыл бұрын
Njn textile corporation mill electirical operator aayi work cheyyunnu . 1varsham apprenticeship cheythu . Ippol casual aayi Joli cheyyunnu .avidathe experience mathiyo license edukan. Wireman license unde
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Wireman permit eduthe shesham 5 years experience venam...
@muhammedriyas4683
@muhammedriyas4683 4 жыл бұрын
ITI ഉണ്ട് വയർമാൻ ലൈസൻസും ഉണ്ട് . 2 കൊല്ലത്തെ എക്സ്പീരിയൻസ് ഉണ്ട് ഞാൻ C class contractor edukunnathano B class supervisor edukunnathano നല്ലത്
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
2 edukenemenkilum 5 years practical experience venam, pine contractor license enneth oru bussiness pointil nallethan work pidichu cheyan okke... supervisor oru technically swanthamyit work cheyanum
@viewpoint3271
@viewpoint3271 4 жыл бұрын
c classum supervision 2 ndum oralkk edukkan patto....
@ashrafm5308
@ashrafm5308 4 жыл бұрын
സുപ്രൈ വൈസർ ലൈസൻസ് എടുക്കുക
@anishjoseph5587
@anishjoseph5587 3 жыл бұрын
Nilavil apprentice register chaithu wire man c class eduthavarku kuzhappamudo atho cancel akumo pls reply
@ismailcheriyaparambath7740
@ismailcheriyaparambath7740 3 жыл бұрын
Point rate athraya for Electrctician house wiring
@vineeth587
@vineeth587 5 жыл бұрын
ITI ullavarkku egananu.
@anoopkr1873
@anoopkr1873 3 жыл бұрын
Ncvt ആണെങ്കിൽ wireman ആയി അതു എഴുതി വാങ്ങുക ഇൻസ്പെക്ടറേറ്റ്... 3 yr കഴിഞ്ഞാൽ wireman കിട്ടിയിട്ട് c class കിട്ടും
@bijuvarghese3865
@bijuvarghese3865 4 жыл бұрын
Kselb udey rules and reguleshnan ney kurichu paranathu onnuvishathikarikamo
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Electrical Standards for Residential Building|House Wiring പ്രധാനപ്പെട്ട സ്റ്റാൻഡേർഡുകൾ kzbin.info/www/bejne/iYG8YoGKadaUY8k
@bijuvarghese3865
@bijuvarghese3865 4 жыл бұрын
@@TechCornerMalayalam ഇതിനെ കുറിച്ചുള്ള ബുക്ക്‌ കിട്ടുമോ ksebil
@thajudheentp68
@thajudheentp68 3 жыл бұрын
ITI കഴിഞ്ഞ് WIREMAN പെർമിറ്റ് ഉള്ളവർക്ക് കോൺട്രാക്ടറുടെ കീഴിൽ രജിസ്റ്റർ ചെയ്ത ശേഷം 3 വർഷം വെയ്റ്റ് ചെയ്യണോ, അതല്ല കോൺട്രാക്ടറുടെ 3 വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് മതിയോ? രജിസ്റ്റർ ചെയ്യേണ്ടത് B CLASS കോൺട്രാക്ടറുടെ കീഴിൽ ആണോ?
@johnywalker9367
@johnywalker9367 3 жыл бұрын
Expirience letter opikan enta margam.... petrol pumpil ninnu vangsn pattumo
@rajeshviswanadh
@rajeshviswanadh 5 жыл бұрын
Athinte question paper omni idamo
@ameercp3316
@ameercp3316 5 жыл бұрын
വീഡിയോ കാണാൻ ഇത്തിരി വൈകി ഒരുപാട് rqst ചെയ്ത വീഡിയോ ആണ്..ഒരു dbt കൂടെ ഉണ്ട് c class ലൈസൻസ് ആയാൽ kseb യിൽ സ്വാന്തമായി കണക്ഷൻ form കൊടുക്കാൻ സാധിക്കുമോ
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Sadhikkum
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Sadhikkum
@ameercp3316
@ameercp3316 5 жыл бұрын
നിലവിൽ ഒരു കോൺട്രാക്ടറുടെ കീഴിൽ registr ചെയ്തിട്ടുണ്ട് ഇനി എന്താണ് ചെയ്യേണ്ടത്... iti crtfct ഉള്ളത് കൊണ്ട് 3വർഷം മതിയെന്ന് പറഞ്ഞു
@ameercp3316
@ameercp3316 5 жыл бұрын
Kseb യിൽ കൊടുക്കാൻ 3 സീൽ വേണമെന്ന് കേട്ടിട്ടുണ്ട് അതിനെ പറ്റി ഒന്ന് പറയുമോ...
@hamzachemmaniyode5748
@hamzachemmaniyode5748 5 жыл бұрын
@@ameercp3316 oru wirman permit contractor and supervisor
@musiclover3971
@musiclover3971 5 жыл бұрын
Bro enikk wire man permit licns alrdy ond...oru contrctaruDe keezhil wrk chyyva. registr Chyyn tvm il ayachu....ini enDaa?
@najeebnajeeb9427
@najeebnajeeb9427 3 жыл бұрын
എക്സ്പീരിൻസ് സർട്ടിഫിക്കറ്റ് സൂപ്പർവൈസർ എത് ഫോം ൽ ആണ് തരേണ്ടത് ഇതിന്റെ ഫോർമാറ്റ്‌ അല്ലെങ്കിൽ ഫോം ഉണ്ടോ
@bijumon6685
@bijumon6685 5 жыл бұрын
Thanks
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Welcome 🙏
@aone5649
@aone5649 5 жыл бұрын
interview questions enthoke ya chodhikuka...
@kodinhishafeeque8774
@kodinhishafeeque8774 5 жыл бұрын
Complete alla nigaluda vidios
@sreejasree4478
@sreejasree4478 4 жыл бұрын
Permit eduthhthanna B Class supervisor licence puthikkittilla. Enik license edukkan pattumo?
@jineshppjithu9134
@jineshppjithu9134 7 ай бұрын
Sir.njan iti failed ayi....eani licence edukkan anthu veynanam
@TechCornerMalayalam
@TechCornerMalayalam 7 ай бұрын
10th kaark wireman edukan pattum
@sudheershamsu
@sudheershamsu 3 жыл бұрын
Sahodara ente exam kazhinjit 3 Kollamayi edhuvare license kittiyilla adhinu vella pariharamundo
@dhaneesh3772
@dhaneesh3772 Жыл бұрын
Friend wood working contractor licence enganeya kittunnath
@kishorek6475
@kishorek6475 2 жыл бұрын
സാർ ഇലക്ട്രിക്കൽ ലൈസൻസ് എടുത്തു കഴിഞ്ഞാൽ k.s. e. B yil kittumo
@amarnathcalicutramanattuka7619
@amarnathcalicutramanattuka7619 5 жыл бұрын
Super👌
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Thank you 😊
@vinodperambath7555
@vinodperambath7555 3 жыл бұрын
Wireman permit + ഡിപ്ലോമ 3year. = c ക്ലാസ്സ്‌ contract licence കിട്ടാൻ eathu ചെയ്യണം
@devputhanthara8637
@devputhanthara8637 3 жыл бұрын
എസ് പീരിയൻസ് സർട്ടിഫിക്കറ്റ് അടിച്ച് എടുക്കുന്ന ഒരു ഫോർമാറ്റ് തരുമോ?
@EwavesTech
@EwavesTech 5 жыл бұрын
Good
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Thank you 😊
@ancyjohn6
@ancyjohn6 5 жыл бұрын
TechCorner Malayalam .Ladiesnu pattiya job eathaanu electrical fieldil? Please reply
@EwavesTech
@EwavesTech 5 жыл бұрын
@@ancyjohn6 autocad electrical drawing
@ancyjohn6
@ancyjohn6 5 жыл бұрын
e WAVES .. Thankyou so much for ur reply..Btech in Electronics aarunnu. Appol autocad electrical job cheyyaamo or any other job for ladies ..?
@vinodvinodkumar7563
@vinodvinodkumar7563 4 жыл бұрын
ഇപ്പോൾ Earth tester കൂടിവേണമെന്നാണ് തോന്നുന്നത്.
@josemongeorge8731
@josemongeorge8731 Жыл бұрын
Hai
@rameeshnp1819
@rameeshnp1819 4 жыл бұрын
ITI certificate und permit illa C class licence edukkuvan sadhikkumo
@charleschacko4817
@charleschacko4817 3 жыл бұрын
Ella
@charleschacko4817
@charleschacko4817 Жыл бұрын
C Class licence edukkan pokubol ethokke tools anu kondupokandathu
@mvengad
@mvengad 3 жыл бұрын
പ്രധാനപ്പെട്ട ഒന്ന് മറന്നോ, sslc pass വേണം എന്ന് പറയുന്നുണ്ടോ?
@arungramesh1646
@arungramesh1646 5 жыл бұрын
Enik class b supervisor license 25kw 25 kva vare und. Enik class c contractor license edukkan engana
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
B class supervisor ulla sthithik b class contractor license in apply cheyuneth aanu nalleth bro... Athin 2 wireman m baaki toolsum athinte test certificates okke aayit inspectorate office il chennu apply cheyan sadhikum.. Ithine patty oru video cheyunund..stay connected
@shivadasujith
@shivadasujith 4 жыл бұрын
Bro b grade contractor edukan 40000rs olam chilavund...c class atharayum chila vila..
@anurag7292
@anurag7292 3 жыл бұрын
Bro njn btech kayinjatha b license edukanamennund interview engne tough anoo??atho certificate verification mathrame undavulloo??
@afsalpn9353
@afsalpn9353 4 жыл бұрын
Bro എനിക്ക് c class license ഉണ്ട് sslc pass അണ് എനിക്ക് B class supervisor license കിട്ടാൻ എന്താണ്‌ ചെയ്യേണ്ടത്
@joshyjoseph2478
@joshyjoseph2478 2 жыл бұрын
Kittula
@manojraji4108
@manojraji4108 3 жыл бұрын
എന്തൊക്കെ queston ആണ് ഇന്റർവ്യൂ നു ചോദിക്കുന്നത്
@aswinrajp6940
@aswinrajp6940 3 жыл бұрын
Pwd electrical b class licence engane edukkum
@rajeeshmullassery1109
@rajeeshmullassery1109 5 жыл бұрын
എന്റെ പെർമിറ്റ്‌ 2കൊല്ലം റിന്യൂ തീയതി കഴിഞ്ഞു എന്തു ചെയ്യാൻ കഴിയും
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
അത്‌ റിന്യൂ ചെയ്യാൻ കഴിയും നിങ്ങളുടെ ജില്ലാ ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടർ ഓഫീസിൽ ചെന്നാൽ മതി
@aneeshamsa135
@aneeshamsa135 4 жыл бұрын
സൂപ്പർവൈസർ b class permit undakil c class condactor ചെയുന്ന kseb പേപ്പർ വർക്ക്‌ ellam ചെയ്യാൻ pattumo
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Illa
@user-vv6gb2oj9r
@user-vv6gb2oj9r 7 ай бұрын
B class condactor and super visor permitt undengil c class cheyyunna pepper work ellam cheyyan pattuvo
@nijithnijith1010
@nijithnijith1010 4 жыл бұрын
Permit കിട്ടിയിട്ട് 5 കൊല്ലം ആയി ജോലി ചെയ്യുന്നു.. register ചെയ്ത് ഇനിയും 5 കൊല്ലം കഴിയണോ apply ചെയ്യാൻ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athu onnu inspectorate il thirkki nokku
@shafeerybx4511
@shafeerybx4511 4 жыл бұрын
Register ചെയ്ത് 5 വർഷം കഴിയണം
@nijithnijith1010
@nijithnijith1010 4 жыл бұрын
@@shafeerybx4511 permit nu validity undo, expire ayi povumo
@kunju588
@kunju588 3 жыл бұрын
Sir license kitti pakshe date of birth wrong aaanu ready akkan enthu cheyyum
@niyasck81
@niyasck81 3 жыл бұрын
Wiremen permit und 5 year ayi. Diploma electrical engineering pass aanu. Wiremen permit contractorude koode register cheydittilla. Register cheyyadeyulla experience kond c class permit edukamo
@bilalmuhsin8470
@bilalmuhsin8470 2 жыл бұрын
No
@manumsacl9257
@manumsacl9257 5 жыл бұрын
Polytechnic kazhinjavark c classinu direct apply cheythude
@befitlifestyle5271
@befitlifestyle5271 3 ай бұрын
B class apply cheyyan pattum
@anishjoseph5587
@anishjoseph5587 3 жыл бұрын
CEA puthiya niyam enthane pazhaya c class permit ithu cancel akumo
@asifa4504
@asifa4504 2 жыл бұрын
How to renew expired superviser license grade B ?
@santhoshkumar.k.c6044
@santhoshkumar.k.c6044 3 жыл бұрын
ഇതിനുള്ള ഇന്റർവ്യൂ ചോദ്യങ്ങൾ ഏതൊക്കയാണ്
@rajuphilip2271
@rajuphilip2271 3 жыл бұрын
മെഗ്ഗർ കിലിബ്റേറ്റ് ചെയ്തു കൊടുക്കുന്ന ഒരു സ്ഥലം പറഞ്ഞു തരുമോ
@tomyjoseph4373
@tomyjoseph4373 3 жыл бұрын
എറണാകുളം മീറ്റർ ടെസ്റ്റിംഗ് യൂണിറ്റ്
@izzudheenabuabdullah5770
@izzudheenabuabdullah5770 4 жыл бұрын
👍👍
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@raseebkh
@raseebkh Жыл бұрын
Diploma കഴിഞ്ഞവര്‍ക്ക് സി ക്ലാസ് സൂപ്പര്‍ വൈസറും കോണ്‍ട്രാക്ക്ടറും എങ്ങിനെ എടുക്കാം?
@shemeerbasheer561
@shemeerbasheer561 10 ай бұрын
ചേട്ടാ നമ്പർ ഒന്ന് തരാമോ
@jacksonv3794
@jacksonv3794 4 жыл бұрын
എനിക്ക് വയർമാൻ പെർമിറ്റ് കിട്ടി 20 വർഷം കഴിഞ്ഞു, ഇനി എനിക്ക് സിക്ലാസ് കിട്ടണമെങ്കിൽ വേറൊരു കോൺട്രാക്ടറുടെ കീഴിൽ രജിസ്റ്റർ ചെയ്തു വീണ്ടും അഞ്ചു വർഷം കാത്തിരിക്കണമോ. കോൺട്രാക്ടർക്ക് ഇപ്പോഴേ തരാൻ പറ്റുമോ ഞാൻ അഞ്ചുവർഷമായി അയാളുടെ കൂടെ ജോലി ചെയ്യുന്നു എന്നുള്ള സർട്ടിഫിക്കറ്റ്
@yedukrishnanvm4741
@yedukrishnanvm4741 4 жыл бұрын
Illa
@manojchamu6939
@manojchamu6939 4 жыл бұрын
Epol Earth testerum venammm
@jamsheerali899
@jamsheerali899 4 жыл бұрын
C ക്ലാസ്കോൺട്രാക്ടർ LICENSE ലഭിക്കുന്നതിന് നിലവിൽ ഒരു C ക്ലാസ്സ് ഉള്ള കോൺട്രാക്ടറുടെ കീഴിൽ രെജിസ്റ്റർ ചെയ്യാൻ പറ്റുമോ?B CLASS ഉള്ള ഒരു കോൺട്രാക്ടർറൂടെ കീഴിൽ തന്നെ നിർബന്ധമാണോ?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
B class ayirikum value
@A_rahman413
@A_rahman413 3 жыл бұрын
എന്റെ വയറിങ് ലൈസൻസ് 2009ൽ expire ആയി.. ഇനി അത് എങ്ങനെ പുതുക്കാം.. എനിക്ക് ഇനി c ക്ലാസ്സ്‌ കോൺട്രാക്ട് ലൈസൻസ്നു കൊടുക്കാമോ
@sajanxavier8021
@sajanxavier8021 Жыл бұрын
No
@sajadu1219
@sajadu1219 5 жыл бұрын
Apply cheyyanda time eppola c class license??
@niyaskizhakekottalayil227
@niyaskizhakekottalayil227 4 жыл бұрын
AC fit cheyyan license vano
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Venda
@sabiqnm5046
@sabiqnm5046 5 жыл бұрын
5 Years Experience Maddiyo... Exam Undakkummo ?
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Exam illa.. cheriya interview kaanum
@Krishnakumar-zw7tm
@Krishnakumar-zw7tm 5 жыл бұрын
Wireman license ഒരു A/B contractor ന്റെ കൂടെ റെജിസ്ട്രർ ചെയ്യുന്ന തീയതി മുതലാണ് വർഷം കണക്കാക്കുന്നത്.ട്രേഡ് പടിച്ചതിനു ശേഷം wireman license കിട്ടിയിട്ടുള്ളവർക്ക് 3 വർഷവും. അല്ലാതെ kselb നടത്തുന്ന wireman exam പാസ്സായവർക്ക് 5 വര്ഷത്തിനു ശേഷവും c ക്ലാസ് എടുക്കാൻ പറ്റും.
@gazaly.n5144
@gazaly.n5144 4 жыл бұрын
@@Krishnakumar-zw7tm ട്രേഡ് പഠിച്ചിട്ടുള്ള അവർ മൂന്നുവർഷം കഴിഞ്ഞാൽ സി ക്ലാസ് എടുക്കാൻ എന്ത് ചെയ്യണം?
@Sajidmk888
@Sajidmk888 3 жыл бұрын
@@gazaly.n5144 experiance certificate kodukkanam
@sideeqp8409
@sideeqp8409 4 жыл бұрын
5 masam aayi pudukkan koduthitt andh kondane kittatheth
@SanchariTech
@SanchariTech 5 жыл бұрын
informative ..\\\\\\\\\
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Thank you 😊
@subhashnedungottur1911
@subhashnedungottur1911 3 жыл бұрын
ITI കഴിഞ്ഞവർക്ക് കോണ്ട്രാക്റ്ററുടെ കീഴിൽ രജിസ്റർ ചെയ്യണോ
@shahulhameedap9869
@shahulhameedap9869 2 жыл бұрын
രജിസ്റ്റർ ചെയ്യണം മൂന്നു വർഷം കൊണ്ട് C ക്ലാസ് എടുക്കാം
@vigneshss8736
@vigneshss8736 5 жыл бұрын
Btech kark adukan patya first license ethanu ??
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
B class supervisor
@vigneshss8736
@vigneshss8736 5 жыл бұрын
@@TechCornerMalayalam tank u brother
@bennykchacko8382
@bennykchacko8382 2 жыл бұрын
കോൺട്രാക്ട് ലൈസൻസ് എത്ര നാൾ മുന്നേ പുതുക്കാൻ പറ്റും?
@sadinhussain7586
@sadinhussain7586 Жыл бұрын
bill veno bro upakaranathin
@TechCornerMalayalam
@TechCornerMalayalam Жыл бұрын
ya.. please send if you have. techcornerenquiry@gmail.com
@thomasvarghese8483
@thomasvarghese8483 4 жыл бұрын
Civil iti licence egane edukkanu ariyoo
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Civil license correct aryilla
@vipinvenu5015
@vipinvenu5015 4 жыл бұрын
Gulf experience considered for these licenses?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
No
@triplecenturian2149
@triplecenturian2149 4 жыл бұрын
Btech pass aaya alku ...c class ngne edkn pattum
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
B edukunethakum nalleth btech olle aalu
@kadeejanibilanibila3221
@kadeejanibilanibila3221 3 жыл бұрын
Iti kazinjavarkk wireman licence edukkkaan exxam ezthanoo.......
@sonyvarghese5521
@sonyvarghese5521 3 жыл бұрын
venda
@rahulanu847
@rahulanu847 4 жыл бұрын
High voltage and extra high voltage cable work cheyyanulla license edukan anthe cheyanam bro please reply
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Fb ilo insta ilo message cheyamo.. athinte details share cheyaam...link video de description il undu.. Athine patty video cheyunund pakshe kurech late aakum athond message cheyankil ah details share cheyam
@lipsopoulose7383
@lipsopoulose7383 4 жыл бұрын
c.class contractor licence questionpaper vlog cheytheettondo linkidamo
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheriya brief chythit undu..qp cheythitilla
@alwinpeter10
@alwinpeter10 3 жыл бұрын
Diploma Electrical ulla vekthikku experience illathe C class licensinu apply cheyan pattumo
@rameshM-st1wg
@rameshM-st1wg 3 жыл бұрын
Monthly work register how much
@reenareena8200
@reenareena8200 3 жыл бұрын
Wireman permit und girl an c class license work ചെയ്യാനോ???
@abu_._saalim4047
@abu_._saalim4047 2 жыл бұрын
Wirman permit kodukunnath enghanayan onnu parayo
@rajeeshmullassery1109
@rajeeshmullassery1109 4 жыл бұрын
എന്റെ പെർമിറ്റ്‌ 9.14 ന് exp date കഴിഞ്ഞു പുതുക്കുവാൻ പറ്റുമോ
@mohammedshareef6338
@mohammedshareef6338 3 жыл бұрын
പറ്റും
@vinothomas5064
@vinothomas5064 Жыл бұрын
Wireman licence vaanda qualification endana .ITI pass aavano?
@jineerkbjineer7770
@jineerkbjineer7770 Жыл бұрын
10ത് ക്ലാസ്സ്‌ മതി
@krvlog5188
@krvlog5188 Жыл бұрын
നിർബന്ധം ഇല്ല 10th പാസ്സ് mathi
@renjunld
@renjunld Жыл бұрын
Cheythu ellam
@DivyasVlog
@DivyasVlog 5 жыл бұрын
Inganeyoke undo da
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Mm undedo
@junaidkt4870
@junaidkt4870 3 жыл бұрын
😊😊
@shivadasujith
@shivadasujith 4 жыл бұрын
B grade supervisor licence ullavark c grade contractor licence kitumo?
@sreejithkammath903
@sreejithkammath903 2 жыл бұрын
B edutha pore
@anasazeez6272
@anasazeez6272 5 жыл бұрын
Girls ne edukkan pattumo?
@TechCornerMalayalam
@TechCornerMalayalam 5 жыл бұрын
Pattum
@mohammedshahsmohammedshahs3807
@mohammedshahsmohammedshahs3807 4 жыл бұрын
Appol b class enganannn
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Ithil athine patty kurech pareyunund Tools Required for a Contractor License kzbin.info/www/bejne/mX2Wm2ebj9yBlbc
@johnsonaranmula4320
@johnsonaranmula4320 3 жыл бұрын
C ഉള്ളവർക്ക് b എടുക്കുന്ന കാര്യം കൂടി പറയണേ
@rajjtech5692
@rajjtech5692 5 жыл бұрын
Thoppi vendaayirinnu.
@achuzelectrical
@achuzelectrical 4 жыл бұрын
iti kayinjavarkk anju വർഷം veno.. ഇളവ് ഉണ്ടോ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Venam
@ajeshmayyil2458
@ajeshmayyil2458 4 жыл бұрын
Government iti ncvt certificate undenkil 3 Varsham matheee
@jishnunp5311
@jishnunp5311 3 жыл бұрын
3years mathi
@unnianeesh2636
@unnianeesh2636 4 жыл бұрын
Help Me?
@sadiqck
@sadiqck 2 жыл бұрын
Iti കഴിഞ്ഞവർക്ക്
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
How to apply electrical B class contractor in  Full details( Malayalam)
24:30
C Class Electrical Contractor Issues
11:47
Ashraf Ambadi
Рет қаралды 1,7 М.
ELECTRICIAN TOP 5 INTERVIEW QUESTIONS. മലയാളം.
6:41
LIYA ELECTRICALS
Рет қаралды 35 М.
ALL ABOUT NEUTRAL IN MALAYALAM
9:49
ELECTRICAL AASHAAN
Рет қаралды 49 М.