Health for happiness എന്ന ചാനലിൽ വരുന്ന videos എല്ലാം വളരെ ഉപകാരപ്രധമാണ് ഞാൻ ഇത് സ്ഥിരമായി കാണാറുണ്ട്.... thank you doctor...
@Health4Happiness4 жыл бұрын
Thanks a lot for the support 🙏🙏🙏
@pushpaap88 Жыл бұрын
@@Health4Happiness😅😅😊 1:50
@rajammasurendran7745 Жыл бұрын
0p0ppl😊
@rajammasurendran7745 Жыл бұрын
Pppp
@rajammasurendran7745 Жыл бұрын
P😊p
@thanhathasni40304 жыл бұрын
വളരെ ഉപകാരപ്രദമായ മെസ്സേജ് ഞങ്ങൾക്ക് നൽകിയ പ്രിയ ഡോക്ടർ വളരെ നന്ദി.
@Health4Happiness4 жыл бұрын
Thank you..
@sinipavi98352 жыл бұрын
ഒരു പാട് നന്ദി ഇത്രയും കാര്യ പറഞ്ഞു തന്നത് കൊണ്ടു
@Health4Happiness2 жыл бұрын
Thank you for watching..
@sreekanthbalakrishnan52574 жыл бұрын
A very relevant topic explained in a simple way. Great job👍
@Health4Happiness4 жыл бұрын
🙏🙏
@jinan394 жыл бұрын
വലിച്ചുനീട്ടാതെ വ്യക്തമായ അവതരണം... Good
@Health4Happiness4 жыл бұрын
Thank you..
@sideequechonari Жыл бұрын
വയറിന്റെ പ്രശ്നം കൊണ്ടാണ്‌യേറ്റവും കൂടുതൽ വയനാറ്റം ഉണ്ടാവുന്നത് അല്ലാതെ വായയുടെ പ്രശ്നം കൊണ്ടുണ്ടാകുന്നത് വെറും 20 % മാത്രം
@ratheeshp6512 Жыл бұрын
അങ്ങനെ ആണെന്നാണ് എന്റെയും അറിവ്
@aslammohammed4368 Жыл бұрын
Very helpful doctor, very simple brief explanation, Thank you so much...
@amayam1821 Жыл бұрын
വായ നാറ്റംലൈകീകബന്ധത്തെപോലുംബാധിക്കുന്നു.അടുത്ത് ചെല്ലുമ്പോൾ നാറ്റം കാരണം ഉദ്ധരിച്ചത് പോലും താഴ്ന്നു
@sugandhiav5133 жыл бұрын
Very helpful and informative talk,,, ghank you doctor
@menonand4 жыл бұрын
Very helpful Doctor. Thank you so much for the info
@Health4Happiness4 жыл бұрын
🙏🙏🙏
@drsmitharahman4 жыл бұрын
Excellent presentation! Very relevant topic! Thanx for sharing!
@Health4Happiness4 жыл бұрын
🙏🙏🙏
@rilusvlog97604 жыл бұрын
Valare upakaramulla video,thanks mam👍👍👍
@Health4Happiness4 жыл бұрын
Thank you..
@sujeshpachu1943 жыл бұрын
😭 ഞാൻ മാനസിക മായി തളർന്നു ആരോടും മിണ്ടാറില്ല ഒഴിഞ്ഞു മാറി നടക്കും സഹിക്കാൻ പറ്റുന്നില്ല 😭😭😭 ഒറ്റപെട്ടു പോയി
@nimmyrony18412 жыл бұрын
Njanum എന്ത് cheyyum😔😔
@bro-eb3ly2 жыл бұрын
Same bro pettu പോയി 🥺🥺🥺 എന്ത് ചെയ്യും
@kannan13892 жыл бұрын
Njnum 😔 4 year ayitt ee prashnam kond life poyitt irikkunna but eppam treatment nadakkunnund korach Sheri ayi varunnund fullum Sheri ayal mathiyayirunnu
@nimmyrony18412 жыл бұрын
@@kannan1389 enth treatment ആണ് ഒന്ന് പറയോ plzzz 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭😭😭😭
@nimmyrony18412 жыл бұрын
@@kannan1389 ഒന്ന് പറയോ plzzz
@ChildhoodPictures4 жыл бұрын
Thank you doctor👏🏼👏🏼👏🏼
@Health4Happiness4 жыл бұрын
🙏🙏
@jacobjose6856 Жыл бұрын
Good Presentation...❤❤❤
@scarletgaming6495 Жыл бұрын
Good speech,thanks a lot ,doctor
@tintuallu5583 Жыл бұрын
നല്ല അവതരണം 👍
@bennysebastian8149 Жыл бұрын
Super avatharam thank you👍👍👍👍
@littlebylittle56594 жыл бұрын
Ma'am so....good!!!! -Anisha😊
@Health4Happiness4 жыл бұрын
🙏🙏
@shijithaks13263 жыл бұрын
Dr enik ella divasavum badbreath anubavapedarund. Ithu thodanghitt 6years aayi. പകൽ uranghiyal pnne ah day full സിവിയർ ayi badbreath aavum. Thondayilek kafam iranghunnund. Mouth dry aanu. Enthanu solution. Plz reply mam
@aidaabraham56243 жыл бұрын
Enikum 🙂
@forest71132 жыл бұрын
@@aidaabraham5624 use thera breath.american made mouth wash.4000 rupess for 2 bottle
@Phoenix-e6m10 ай бұрын
@@aidaabraham5624ipo kuravundo
@FathimaShezneen8 ай бұрын
@@forest7113നല്ല റിസൾട്ട് കിട്ടുമോ
@myyoutubechannel43494 жыл бұрын
നല്ലൊരു വിവരണം നന്ദി 👌👌👌
@Health4Happiness4 жыл бұрын
🙏🙏
@ajaykochath7228 Жыл бұрын
മാഡം ഇതിന്റെ പ്രധാനകാരണം വയറിനുള്ളിലെ പ്രോബ്ലം അത് അത് പരാമർശിച്ചില്ല
@musthafamusthafa760 Жыл бұрын
ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്
@Mahalakshmi-zb2hq3 жыл бұрын
Dr njn 2 thavana brush cheythittum bad breath undakunnu.. Mouth wash use cheyymbol kuravund.. Full aayt maaruvan entha cheyendath
@Phoenix-e6m10 ай бұрын
Hey! Ipo full maario. Please rply
@ajsalazeez44812 жыл бұрын
Doctor mouth smellingne consult cheyyan, nalla doctors aarenkilm undo calicut?
@padmajak60364 жыл бұрын
Very informative, good
@Health4Happiness4 жыл бұрын
🙏🙏🙏
@sethulakshmir2385 Жыл бұрын
Thank u for your valuable information.
@rojasmgeorge535 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹നന്ദി 🌹🌹🌹👍
@lincykrishnanmolus50614 жыл бұрын
Good talking mam👍❤️
@shebeelafathima87874 жыл бұрын
Very informative 👌👌👍👍
@Health4Happiness4 жыл бұрын
🙏🙏
@esathannickal6830 Жыл бұрын
Shebeela hi ❤
@kurianmx66464 жыл бұрын
Thanks a lot for the informative information
@Health4Happiness4 жыл бұрын
Thank you..
@vkshomegarden82194 жыл бұрын
നല്ല അവതരണം നല്ല കുട്ടി ഗുഡ് നൈറ്റ് മോളെ.
@arjunanvk9666 Жыл бұрын
Very good information video thanks Dr
@saumiyagopal4 жыл бұрын
Good one Sameera
@Health4Happiness4 жыл бұрын
🙏🙏🙏
@nithinnithin7887 Жыл бұрын
nalla super drrrrr❤
@sajeeshsukumar22044 жыл бұрын
Well said ....must watch ....
@Health4Happiness4 жыл бұрын
🙏🙏
@Anusreemp4 жыл бұрын
Very informative Sameera mam😊😊
@Health4Happiness4 жыл бұрын
🙏🙏
@Njanorupottann Жыл бұрын
Mami yo eth Mami
@manojsai71933 ай бұрын
Umineerinte amsham valare kuravundu.bad breath problem und.oru solution parayamo.ethu doctor anu kanendathu
@jibinpvarghese314 Жыл бұрын
Very useful Dr😍
@rajithapv8273 Жыл бұрын
Thankyou doctor 🥰🥰🙏
@subhasubaha6108 Жыл бұрын
Dr എനിക്കു monayil food ഇരിക്കും അതായത് പല്ലിനും മൊണ്ണക്കും ഇടയിൽ അതിനു ശേഷം വായനാറ്റം അനുഭവം പെടുന്നു എന്താ cheyya madam
@nimmyrony18412 жыл бұрын
Dr എനിക്ക് tonsil stone ഉണ്ട്. എന്നോട് സംസാരിക്കുമ്പോൾ എല്ലാരും മൂക്ക് pottunnu എനിക്ക് നല്ല വിഷമമുണ്ട്. എന്ത് ചെയ്യും dr plzz റിപ്ലൈ തരു 😭😭😭
@fashionworld58882 жыл бұрын
Two times brushing cheyyukka koodathe tongue 2 times nallapole clean cheyyuka atleast oru 2 minutes okke tongue clean cheyyukka....night brush cheydhadhinu sesham hotwater il salt ittu gargle cheyyuka.....trust me you can feel the difference.
Same bro തൊണ്ട വരണ്ടു ആകെ ഒരു അസ്വസ്ഥ ആണ് mouth smell ഭയങ്കര ആണ് എന്ത് ചെയ്യും 🥺🥺
@viralshots9922 жыл бұрын
Podi അലര്ജിക്ക് അണുതൈലം കൊണ്ട് നസ്യം ചെയ്യുക... ശേഷം ആവി പിടിക്കു... ഒരാഴ്ച എങ്കിലും തുടരുക.. നല്ല അനുഭവമാണ്
@harivlogs8807 Жыл бұрын
വായ് നാറ്റം ഒരു വിധത്തിൽ മാറി കിട്ടുന്നതിന് colgate plax എന്ന mouth wash ഉപയോഗിക്കുക 👍🏼👍🏼👍🏼👍🏼
@rasheedpilakkal43542 жыл бұрын
Doctor enikkum und ee preshnam valate budumuttil aan aarodum onnu samsarikkan polum pattunnila ente palil plag varunnund ith povan entha cheyya plzzz replyy
@rosyrosy61472 жыл бұрын
Milk kudichal mathram mathi
@rosyrosy61472 жыл бұрын
Enikku undayirunnu eppo illa
@rosyrosy61472 жыл бұрын
1/2litter perday
@Phoenix-e6m10 ай бұрын
@@rosyrosy6147milk? പാൽ ഒന്ന് വിശദമായി പറഞ്ഞു തരാമോ 🥹
@athulathul76853 жыл бұрын
Dr. Ente mouth eppozhum dry aahnu saliva kurav aa entha dr cheyyuka kure water okke kudichu but marunnilla plz reply
@vishnuvelayudhan66674 жыл бұрын
Sameera mam!👏🏼
@Health4Happiness4 жыл бұрын
🙏🙏
@hubbunnasehubbunnase2752 Жыл бұрын
എനിക് ഉറക്കത്തിൽ വായിൽ നിന്ന് ഒരുപാട് വെള്ളം ഒലിക്കുന്നു അത് എ ന്ത് കൊണ്ടാണ് ഡോക്ട്ടർ
@drrajeeshmangalathmangalat1168 Жыл бұрын
പലർക്കും പല ടൈപ് ബാഡ് സ്മെൽ ആണല്ലോ? ഒരാൾക്ക് ഒരേ ടൈപ്പ് ബാഡ് സ്മെൽ ആണ് എപ്പോഴും ഉണ്ടാവുന്നത്. എന്താണ് കാരണം? സ്മെൽ നോക്കി പ്രോബ്ലം എന്താണെന്ന് കണ്ടെത്താൻ പറ്റുമോ? എന്ത് കാരണം കൊണ്ടാണ് എന്നറിഞ്ഞാൽ അല്ലെ റമടി എടുക്കാൻ പറ്റുകയുള്ളു?
@joseemmatty31212 жыл бұрын
You are great Doctor your advice is excellent God bless you and your family Jos Emmatty spoken English Teacher Ayyanthole 3
@Health4Happiness2 жыл бұрын
Thank you for watching..
@reenaoreenao99073 жыл бұрын
ഡോക്ടർ എന്റെ നാവിനും വെള്ള പുപ്പൽ ഉണ്ട് എത്ര പ്രാവിശ്യം ടെങ് ക്ലീൻ ച്യ്താലും അത് പോവില്ല. Endelum
@bro-eb3ly2 жыл бұрын
എനിക്കു 🥺
@visakhvk510324 күн бұрын
Same
@priyaskmedia26704 жыл бұрын
Which toothpaste is better
@Health4Happiness4 жыл бұрын
Non gel type.. Regular white fluoridated paste..
@നമഹ2 жыл бұрын
ഡോക്ടറെ കാണാൻ മഞ്ജിമ മോഹനെപ്പോലെ ഉണ്ടല്ലോ
@Health4Happiness2 жыл бұрын
:)
@shanmughadas49993 ай бұрын
നി ഡോക്ടറുടെ വായിൽ നോക്കിയിരിക്കയാണൊ?
@sujeshpachu1943 жыл бұрын
Dr റേ പല്ല് കാണാൻ എന്ത് രസാ 😍😍
@nassifkhan1071 Жыл бұрын
Tongue coating maran treatment undo plz reply
@mathewsthomas75174 жыл бұрын
Superb 👍👍👍👍👏👏
@Health4Happiness4 жыл бұрын
🙏🙏🙏
@Thambichen123-xk7ge Жыл бұрын
MY BIG SALUTES MADOM. TJM.
@mohammedsajiltt50984 жыл бұрын
Sameera mam😍😍😍
@Health4Happiness4 жыл бұрын
🙏
@shaeelsha2941 Жыл бұрын
Thankyou ഡോക്ടർ
@Subin.browwww4 жыл бұрын
Nice video 👍
@AbdulLatheef-mq2lc3 жыл бұрын
എന്തെങ്കിലും പ്രത്യക toothpaste കിട്ടുമോ
@rilusvlog97604 жыл бұрын
Good presentation👍
@Health4Happiness4 жыл бұрын
Thank you..
@achuzartistry86214 жыл бұрын
Helpful...👍🏼👍🏼👍🏼👏👏👏
@Health4Happiness4 жыл бұрын
🙏🙏🙏
@mohammedismail-cj3mh Жыл бұрын
@@Health4Happinesssuper doctor
@hamzapallath4436 Жыл бұрын
ടങ്ങ് ക്ലീനർ ഉപയോഗിച്ച്നാക്ക് വടിക്കാൻ പാടില്ലെന്ന് ചിലർ പറയുന്നു. എന്താണഭിപ്രായം.
@ullasank2046 Жыл бұрын
Thankyou very much, y
@muhyidheensha6178 Жыл бұрын
Good advice..thanks
@jessygeorge9534 Жыл бұрын
വയറ്റിൽ ബാക്റ്റീരിയ വളരുന്നത് കൊണ്ടാണ് കിരിയാത്ത് ടാബ് ലറ്റ് കഴിച്ചാൽ മതി
@abhiramvyshnav63924 жыл бұрын
Thank you doctor
@Health4Happiness4 жыл бұрын
🙏🙏
@sugandharajannairprameswar1533 Жыл бұрын
Super Video
@tfa56223 жыл бұрын
എന്റെ വായിൽ പോട് ഉണ്ട്.. വയനാട്ടം ഉണ്ട്
@Amirsha-mk3 жыл бұрын
Dr neritt kaanan pattumo😔 nhn ee prashnam kond poruthi mutti..mentally down aanu..plz help
@fasilfasi19203 жыл бұрын
Eppam mariyo
@Amirsha-mk3 жыл бұрын
@@fasilfasi1920 no
@bro-eb3ly2 жыл бұрын
Life വെറുത്തു bro same situation 💔💔
@gaayathridevalaxmihariraj20874 жыл бұрын
Thank You Dr
@Health4Happiness4 жыл бұрын
🙏🙏
@atthupvk5 ай бұрын
എനിക്ക് മാറുന്നില്ല പക്ഷെ ഏലക്ക ചവച്ചാൽ മാറും ..ഏലക്ക ചാവക്കലാണ് ഏറ്റവും നല്ല മരുന്ന് ..ഉറങ്ങുമ്പോളും ആൾക്കാരുടെ മുന്നിൽ പോകുമ്പോളും ഏലക്ക ചാവക്കുക
@ambadiaamisworld4 жыл бұрын
Pallu keduvarunnathu engine kalayam. Plz help
@bazzmon28594 жыл бұрын
Eduthu kalayam😎🤗
@joseemmatty31212 жыл бұрын
Doctor you are great I enjoyed your behaviour and your advice you are not proud you are handsome also Keep it up JosEmmatty Spoken English Teacher Ayyanthole
@krishnankrishnan2961 Жыл бұрын
Thanku doctor
@rafeekppthalassery3243 Жыл бұрын
dr,thankiyu
@radeeshradeesh737 Жыл бұрын
ക്യാപ്പ് ഇടുന്നത് കൊണ്ട് ഉണ്ടാകുമോ
@sayooj6002 жыл бұрын
How to remove plauqe
@Health4Happiness2 жыл бұрын
Pls consult a doctor directly..
@vijayalakshmikrishnan9357 Жыл бұрын
Madam covaritta പല്ലിന് smell വരില്ലേ
@shersha1018 Жыл бұрын
Thanks
@kadheejayoosuf88093 жыл бұрын
Alhamdhu lillah ആ അസുഖം ഞങ്ങൾക്കില്ല
@subinchinnu62344 жыл бұрын
Super
@Health4Happiness4 жыл бұрын
Thank you..
@rosyrosy61472 жыл бұрын
Ellarkkum seriyagum
@AshaSasi-i1q Жыл бұрын
വളരെ നല്ലത്
@Subin.browwww Жыл бұрын
doctor thanks
@rosyrosy61472 жыл бұрын
Enikku undayirunnu eppo illa
@rayaraheeskhan27012 жыл бұрын
Ndha chaide
@rosyrosy61472 жыл бұрын
Thairu kudichal mathi 1cup
@rosyrosy61472 жыл бұрын
Daily
@muhamedansari7717 Жыл бұрын
Yengane maariii
@sreelekshmi98972 жыл бұрын
Mam very informative video. നാവ് ലെ white coating മാറാൻ എന്താണ് വഴി?? Daily 2 നേരം tongue clean ചെയ്യാറുണ്ട്. എന്നിട്ടും white tongue marunilla
വളരെ നല്ല. അറിവാണ്. കിട്ടിയത്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤താങ്ക്യൂ ❤❤❤❤❤❤❤❤❤❤❤❤
@jayadevangangadharan5722 Жыл бұрын
TANKS DR
@preethyvijeesh6623 Жыл бұрын
യൂസ്ഫുൾ വീഡിയോ
@surendranuk186 Жыл бұрын
മോണപഴുത്തൊലിക്കുന്നവന്റെ നാക്കു വടിച്ചാൽ വായ്നാറ്റം മാറില്ലെടാ എന്നു പറയുന്ന മമ്മൂട്ടി ഡയലോഗുണ്ട്.(ആവനാഴി) ആമാശയത്തിലും കുടലിലും ദഹിക്കാതെ കിടക്കുന്നതും പുറത്തു പോകാത്തതുമായ ഭക്ഷണ അവശിഷ്ടങ്ങളാണ് വായനാറ്റത്തിനു കാരണം. പിന്നെ കുട്ടി പറഞ്ഞ പോലെയും ഉണ്ടാകാം. ഞാൻ അനുഭവസ്ഥനാണ്.
@AashiVlogs-mx5wc10 ай бұрын
Ipo mariyo?
@bijuarekkal90353 жыл бұрын
Dr.. കഴിഞ്ഞ 15 വര്‍ഷമായി njan bad breath കൊണ്ട് ബുദ്ധിമുട്ടുന്നു... എന്ത് ചെയ്താലും മാറുന്നില്ല.. Vallatha അവസ്ഥയാണ് mam.. Dctre consult cheyan പറ്റുമോ... Pls reply