How to get thick strong hair Naturally|Fix split ends| dry hair | frizzy hair |hair growth tips.

  Рет қаралды 362,336

LONG HAIR VIDEO & TIPS roopa Sarathbabu

LONG HAIR VIDEO & TIPS roopa Sarathbabu

Күн бұрын

Dear friends.
This video contain my ful length hair show then detail about hair strengthen food & habits
We know lot of issues come to our hair the main reason is lack of nutrition
The main reason of split and dry, frizzy hair is protein deficiency how to over come it
Simply we can clear protien deficiency eat daily 3 spoon sprouts, sesame seeds we get enough protien and mineral especially calcium fro sesame
Then kerala style foods make more recipe with vegitable, leafy vegitable
Hair care very important thing the same way food habit is more important.
So eat protien rich food this time get healthy and strong hair.
Vitamin D get from sunlight, eat yogurt, small fish, egg white
One of the best hair care food is amla its also known as indian gross berry. If possible daily 5 number you can eat directly or make juice without water
Rich in iron and vitamin c and much more vitamins and minerals.
Eat for healthy body and healthy hair.
Thank you.
I think this video use ful we can see next video
Tata bye bye see you.

Пікірлер: 1 000
@dalyjoshy6593
@dalyjoshy6593 4 жыл бұрын
ചേച്ചിയുടെ മുടി കണ്ടു കൊതിയാവുന്നു 😘😘😘😍
@sanilkumar491
@sanilkumar491 4 жыл бұрын
കണ്ടു കൊതിയ്ക്കാതെ മുടി വളർത്തുക മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു മുടിപരിപാലിക്കുക
@sanilkumar491
@sanilkumar491 4 жыл бұрын
മുടി കണ്ട് കൊതിയക്കാതെ രൂപ പറയുന്ന ടിപ്പ്സ്കൾ ചെയ്യുക
@adithipaul505
@adithipaul505 4 жыл бұрын
Neelibringathi oil aanu main ath elarkum pidikilalo . Neerkett ulavark
@roopasarathbabu
@roopasarathbabu 4 жыл бұрын
Mudi care cheydhal valarum. Care cheyyuto 😍
@rithurobin7611
@rithurobin7611 4 жыл бұрын
@@roopasarathbabu എസ് അതെനിക്ക് മനസിലായി നമ്മൾ മുടിയെയും കൂടി സ്നേഹിക്ക... കെയർ ചെയ്യാ നല്ലോണം വളരും.....
@rasheedrasheed4099
@rasheedrasheed4099 4 жыл бұрын
Ente mudikk orupad മാറ്റം und. Tips, pack, ഭക്ഷണരീതി, ഇവ ശ്രദ്ധിക്കുന്നത് kond thanku so much.
@jibinsekhar1231
@jibinsekhar1231 4 жыл бұрын
Ningale entha chaynne
@ammu226
@ammu226 4 жыл бұрын
Enthokkeya cheythe
@shinipraveen3000
@shinipraveen3000 4 жыл бұрын
Thaq roopa chechi
@amrithalekshmi.v658
@amrithalekshmi.v658 4 жыл бұрын
Chechi thank u for the advice 😘we love u,. Chechi mudi veredukumbol kozhiyunnatine mudikaozhichilayi parayanpatuo... Veredukumbol mudikayil verarund...
@amrithalekshmi.v658
@amrithalekshmi.v658 4 жыл бұрын
Reply taruoo chechi
@jayasree4104
@jayasree4104 4 жыл бұрын
നല്ല കാര്യമല്ലേ പറഞ്ഞു തന്നത് രൂപ ശരത്ത് കുട്ടപ്പായി സുഖമാണോ
@amalamalcv7846
@amalamalcv7846 4 жыл бұрын
Chechi cherupayar podi mudikk nallathalle chechi use cheyyarundo
@roopasarathbabu
@roopasarathbabu 4 жыл бұрын
Mudike Njan use cheyyarilla dry aakum mugam kazhukan use cheyyarundu
@amalamalcv7846
@amalamalcv7846 4 жыл бұрын
Mudik use cheyuthaal dry aakum ennalath e vere problems undo
@annupb4943
@annupb4943 3 жыл бұрын
Chechy... മുടിയ്ക്ക് ഉള്ളുണ്ട് പക്ഷേ, അറ്റം ഉള്ളില്ലാണ്ട് വരുന്നു അതെന്താണ്?
@gigachad6637
@gigachad6637 3 жыл бұрын
Cut your hair split ends karanm ayirikum
@ikkakasfood2638
@ikkakasfood2638 3 жыл бұрын
Entem
@rincybinu6301
@rincybinu6301 3 жыл бұрын
Entem
@leneeshctk3181
@leneeshctk3181 3 жыл бұрын
Entem
@soumyabiju2908
@soumyabiju2908 2 жыл бұрын
Entem
@chickumicku926
@chickumicku926 4 жыл бұрын
Tatababa see you chhheee!!! Tata bye bye see you 😂😍😍👍
@roopasarathbabu
@roopasarathbabu 4 жыл бұрын
😍😍😍😍
@thufailmedlaz3465
@thufailmedlaz3465 4 жыл бұрын
Superb
@lindajoseph566
@lindajoseph566 4 жыл бұрын
Hi rupa suhalle.. Thyroid patiencinu hair falling undaakunnu . Athinu solution video idaamo? Hair growth dandruff ... etc.....
@roopasarathbabu
@roopasarathbabu 4 жыл бұрын
Paranjitundu video cheydhitundu
@anithamolaranithamolar6153
@anithamolaranithamolar6153 4 жыл бұрын
സൂപ്പർ എനിക്ക് വിഡിയോ ഇഷ്ടം മായി. ഞാൻ രൂപാ പറയുന്ന ടിപ്പുകളും മൊക്കെ ചെയ്യാറുണ്ട്. അതിന്റെ റിസൽട്ട് കാണുന്നുണ്ട് മുടിയിൽ
@sureshinst143
@sureshinst143 4 жыл бұрын
Nice
@aswathykrishnadas3085
@aswathykrishnadas3085 4 жыл бұрын
Venam.Roopa.eniyum videos cheyanam.about food
@budhiprast
@budhiprast 4 жыл бұрын
Beautiful long hair..mom..love u.forever..😍
@diya6259
@diya6259 4 жыл бұрын
Mom??
@ganeshan0725
@ganeshan0725 2 жыл бұрын
Santhur mummy
@soumyadeepu6132
@soumyadeepu6132 4 жыл бұрын
Super.
@anudhrakj4301
@anudhrakj4301 3 жыл бұрын
Chechiyudaa hair adipoliyauu super
@bharubharu8938
@bharubharu8938 4 жыл бұрын
Sister Amla juice very sourness. How to drink Amla juice. So you are make with any ingredients mixed Amla juice preparation video pls Roopa Sis
@roopasarathbabu
@roopasarathbabu 4 жыл бұрын
Drink with honey
@panchajanyam2477
@panchajanyam2477 4 жыл бұрын
👌👌👌
@lavanya4277
@lavanya4277 4 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട channel ആണിത് Longhair Vidio and tips നമ്മളെന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ അതിന് Reply തരുന്നു. അയൽപക്കത്തെ ചേച്ചി ചേട്ടൻ പോലെയാണ് ഇവർ .നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു
@subithasubi2293
@subithasubi2293 4 жыл бұрын
നീളമുണ്ട് പക്ഷേ ഇവിടെ വന്നതിനുശേഷം വളർച്ചയും കുറഞ്ഞു.. താരൻ ആണ് സഹിക്കാൻ പറ്റാത്തെ... കറ്റാർവാഴ ജെൽ നല്ലതാണോ ചേച്ചി..
@roopasarathbabu
@roopasarathbabu 4 жыл бұрын
Inji neeru nalladhanu tharanu, kattarvazhayum nalladhanu
@devikagopan1944
@devikagopan1944 4 жыл бұрын
Hello friends ellarum ente utube channeleku swagatam😁😁😁 kelkan rasatto
@shinuas6214
@shinuas6214 4 жыл бұрын
Hi super your hair is somuch sugano🤗🤗🤗🤗🤗🤗
@bilaljutt8031
@bilaljutt8031 3 жыл бұрын
Toba Toba samjh hi nae I.🥺😳😳urdu language is best 👌
@minijose6245
@minijose6245 4 жыл бұрын
Hai Roopa .. good evening.. 😊🌺♥️♥️
@minijose6245
@minijose6245 4 жыл бұрын
💕💕
@mridhulashanoj4805
@mridhulashanoj4805 3 жыл бұрын
dipoli
@mridhulashanoj4805
@mridhulashanoj4805 3 жыл бұрын
Adipoli
@benedictdrozario236
@benedictdrozario236 4 жыл бұрын
wow to good your hair
@greeshmas8223
@greeshmas8223 4 жыл бұрын
ഹായ്‌ സുഖമാണോ? ഞാൻ ടിപ്സ് ഫോളോ ചെയുന്നുണ്ട്.. മുടി നരയും ഉണ്ട് ഹെന്ന ചെയറാണ് പതിവ്. ഇപ്പോൾ ടിപ്സ് യൂസ് ചെയ്യാൻ തുടങ്ങിയതോടെ ഹെന്ന ചെയുന്നത് നിർത്തി. നര മാറാൻ നല്ലൊരു ടിപ്സ് പറയാമോ? പാക്ക് യൂസ് ചെയുമ്പോൾ എല്ലാ പ്രാവശ്യവും same തന്നെ ഉപയോഗിക്കാൻ പറ്റുമോ?
@roopasarathbabu
@roopasarathbabu 4 жыл бұрын
Neelamaripodi chrydhunokku mudiyil
@hithamanohar1998
@hithamanohar1998 4 жыл бұрын
Chechikku ettan pregnancy time il kore juices undakki thannirunnu paranjallo.. athu enganeya undakkiye ennu oru video idamo?
@roopasarathbabu
@roopasarathbabu 4 жыл бұрын
Cheyhditundu
@sreekalapm6001
@sreekalapm6001 4 жыл бұрын
ഏർപ്പെടുത്തുകയല്ല. .ഉൾപ്പെടുത്തുക..തെറ്റ് കണ്ടു പിടിച്ചതല്ല.ട്ടോ.
@nithyaudayan7833
@nithyaudayan7833 4 жыл бұрын
ചേച്ചി കടയിൽ നിന്നും വാങ്ങിക്കുന്ന നെല്ലിക്ക പൊടി തലയിൽ തേച്ച് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ
@nithyaudayan7833
@nithyaudayan7833 4 жыл бұрын
Pls replay back
@roopasarathbabu
@roopasarathbabu 4 жыл бұрын
Nellika podi nalladhanu. Thengapalil cherthu ise chryyam
@nithyaudayan7833
@nithyaudayan7833 4 жыл бұрын
@@roopasarathbabu പക്ഷി ചേച്ചി ഞാൻ ഹോസ്റ്റലിൽ ആണ് നിൽക്കുന്നത് അതുകൊണ്ട് തേങ്ങാപ്പാൽ ഉപയോഗിക്കാൻ പറ്റില്ല അതുകൊണ്ടാണ് ചേച്ചിയുടെ അടുത്ത് ചോദിച്ചത് അതിനു പകരം വേറെ എന്ത് യൂസ് ചെയ്യാൻ പറ്റും ചേച്ചി
@nasheejahabeeb2301
@nasheejahabeeb2301 4 жыл бұрын
Roopa nice video 😘😘😘😘😘
@anusajeesharus4291
@anusajeesharus4291 4 жыл бұрын
Chechi enikku nalla mudiyayirunnu eppol kozhichil problems oru dhivasam ngan cheyyenda hair care routine paranjutharu please
@saleekhanasrin6431
@saleekhanasrin6431 4 жыл бұрын
Adhyaytt anu cmnt cheyyunnath. Chehiyude hair orupadishttayi😍
@asmakodakkattuvalappil666
@asmakodakkattuvalappil666 3 жыл бұрын
Wow 🤩 ende bangiya chechi
@shihabuddeenchappangan1871
@shihabuddeenchappangan1871 4 жыл бұрын
Super
@habeebmv9607
@habeebmv9607 4 жыл бұрын
ചേച്ചിയെ കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു..
@krishnasachusworld
@krishnasachusworld 4 жыл бұрын
Chechi mudi muttilninn pinneyum nelam unddeggil bharthavin dhoshamenn parayunnundd. Chechikk ethinodulla kazhichapadentha. Eth crt ano chechi.
@poomolrinu6103
@poomolrinu6103 4 жыл бұрын
Video നന്നായിട്ടുണ്ട് ചേച്ചി. പിന്നെ oru സംശയം,,,, നീല അമരിഇല വെച്ചുള്ള ഒരു pack ഉണ്ടാക്കിരുന്നില്ലേ ചേച്ചി. ഇല ഇവിടെ കിട്ടാനില്ല പകരം അതിന്റെ ഇല പൊടിച്ച പൊടി ഉപയോഗിക്കാമോ? പിന്നെ,, മുടിയിൽ നിറ വെത്യാസം വരുമോ? Replay തരണം. Pls ചേച്ചി
@roopasarathbabu
@roopasarathbabu 4 жыл бұрын
Mudi karupakum
@vishnujaravindran4888
@vishnujaravindran4888 4 жыл бұрын
Chechy keezharnelli enganaa use cheyua...tip aayy use cheyyaavo pls omm.para
@athiappus4672
@athiappus4672 4 жыл бұрын
Chechiii intro kalakki.🙂👌👌. kuttappaye kandilallo.. Monsoon timel use cheyan patunna kurach hairpacks paranjutharuvo chechi?
@indhus9803
@indhus9803 4 жыл бұрын
ചേച്ചി മുടി വെട്ടുമ്പോൾ ചെറിയ ഒരു video ചെയ്യാമോ...? പിന്നെ വെട്ടിയ ശേഷമുള്ള caring... before and after caring ne പറ്റിയും പറയാമോ.. ok thankyou ചേച്ചി.. 🙂
@babithaazeez
@babithaazeez 4 жыл бұрын
ഞാൻ ചോദിക്കാൻ വിട്ട് പോയ സംശയം. Thanks for the reminder ☺️
@sanilkumar491
@sanilkumar491 4 жыл бұрын
മുടി വെട്ടുന്നത് ഭർത്താവാണോ? ആ വീഡീയോ ഒന്നു ഇടാമോ?
@rasaq...2569
@rasaq...2569 4 жыл бұрын
Enikkum
@yah--
@yah-- 4 жыл бұрын
കഴിക്കേണ്ട foods എല്ലാം വച്ചു ഒരു 1 week chart ഇടുമോ. എങ്കിൽ ഉപകാരമായിരുന്നു. Chart നോക്കി കഴിക്കാമല്ലോ
@lekshmivenugopal8317
@lekshmivenugopal8317 4 жыл бұрын
ചേച്ചി... പയറൊക്കെ മുളപ്പിച്ചു കഴിക്കുന്ന രീതി ഒക്കെ കാണിക്കുവോ ???
@cutie08
@cutie08 4 жыл бұрын
Athe...venam .... engane mulappikkaannu ikku arinjooda
@unniunni8816
@unniunni8816 4 жыл бұрын
@@cutie08 payar vellathilittu vakkuka, nannayi kuthirnnu kazhinjal vellam varthu adachu vakkuka. Mulachu varum
@ammu226
@ammu226 4 жыл бұрын
@@unniunni8816 pachayk kazhikano?
@ponnuskrishna
@ponnuskrishna 4 жыл бұрын
Payar raathri nannay wash cheythu vellathil ittu vekkuka pitenn raavile vellam kalanj kai kind kurach vellam thalichu adachu vekkuka pennu mulaykum.idakk onnu thalichu kodukkuka.ennitt verithe pachakk kurach kurach aayi kazhikkam
@roopasarathbabu
@roopasarathbabu 4 жыл бұрын
Cheyyam
@KeerthykK
@KeerthykK 4 жыл бұрын
ഹായ് ചേച്ചി. ചേച്ചിയുടെ നബർ msg ചെയ്യുമോ. മുടിയെകുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനാണ്. Pls
@babithaazeez
@babithaazeez 4 жыл бұрын
ഒരു ഡോക്ടറുടെ വിലയേറിയ ഉപദേശം പോലെയും, ഒരു ടീച്ചറുടെ ഗുണമേറിയ ശിക്ഷണത്തോടെയും രൂപ പറഞ്ഞു തന്ന ഓരോ പോയിന്റ്‌സും top top 👍👌. ഒരു സംശയം മാത്രം ചോദിച്ചു നിർത്താം, മുടിയുടെ അകാലനരക്ക് ശാശ്വത പരിഹാരം എന്തെങ്കിലും ഉണ്ടെങ്കിൽ pls..... reply തരാൻ മറക്കരുത്, കാരണം ഒരുപാട് പേർ അറിയാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും അത്. നാച്ചുറൽ ആയിട്ടുള്ള remedy രൂപയ്ക്കു അറിയുമെങ്കിൽ pls do share with us. May be many of ur subscribers are awaiting a speedy reply for this. Thank u roopa😍🙏
@thasninazar3014
@thasninazar3014 4 жыл бұрын
Chembarathi thali 👌
@nishamisworld6
@nishamisworld6 4 жыл бұрын
Good question 😍👌
@binuv5282
@binuv5282 4 жыл бұрын
Chechi athinte video nerathe cheythittundu
@ponnuskrishna
@ponnuskrishna 4 жыл бұрын
2 videos cheythittund Roopa
@adithipaul505
@adithipaul505 4 жыл бұрын
Gooseberry daily one kaikunad supera akala narak , hairil tekanulath roopa paranjitund
@thasnimsana5311
@thasnimsana5311 4 жыл бұрын
Inji curry vepila uluva athil njan karimjeerakam add cheythu vellam thilapichu use cheyunundu.. scalp nannayi clear ayii.. hairfall nannayi kuranju.. eluppam use cheyanum pattum tnx roopa.. 🥰
@roopasarathbabu
@roopasarathbabu 4 жыл бұрын
👍 thank you
@sreeshome4232
@sreeshome4232 4 жыл бұрын
രൂപ ചേച്ചി പറയുന്നതിൽ ചെയ്യാൻ പറ്റുന്നത് ഞാനും എന്റെ ചേച്ചിയും ചെയ്യാറുണ്ട്. മുടിക്കി നല്ല മാറ്റം ഉണ്ട് ട്ടോ. Thanks രൂപചേച്ചി ☺️☺️☺️
@ammu226
@ammu226 4 жыл бұрын
Ente mudi valare katti kuranju potti povunnu.. Theere kanam ila.. Please oru tip paranju tharamo.. Mudiyil enthanu apply cheyendath?
@roopasarathbabu
@roopasarathbabu 4 жыл бұрын
Eee video kaanu edhil paranja food kazhiku
@ammu226
@ammu226 4 жыл бұрын
@@roopasarathbabu thanks dear
@chikkuchikkuz4491
@chikkuchikkuz4491 4 жыл бұрын
Chechi tips follow cheyunnund one month kooduthal ayi.. താരനൊക്കെ മാറി.. mudiku ഉള്ളു വരുന്നില്ല... 😪..
@rijasmajeed47
@rijasmajeed47 4 жыл бұрын
Parambaryamado mudiyokke pinne care chaithal ullath pokaathirikkum that's all
@athirakrishnan8910
@athirakrishnan8910 4 жыл бұрын
Hai Chechi, sugano? Enth bhangiya chechiyude mudi Kanan, kannu thattathe erikatte . God bless you
@sherlysweety8197
@sherlysweety8197 4 жыл бұрын
Hai nan second comment very happy .i m Tamil nadu.jan kottakkal ayurveda Balagulchyadi keratailam use chainu ee oil use chaithal matiyo plz reply me
@nishmithack1067
@nishmithack1067 4 жыл бұрын
Mathi it is good oil I am also using this oil
@ajaymedia7052
@ajaymedia7052 4 жыл бұрын
മുടി പിന്നിയിടുന്ന തിന്റെ. വളവ് അറിയുന്നു.. 😊..
@ponnuskrishna
@ponnuskrishna 4 жыл бұрын
Athukond njn pinni idaarilla
@Athu_lya28
@Athu_lya28 4 жыл бұрын
Loose aayi pinniyidu sis... tight aayi mudi ketti vekkaruthu
@ponnuskrishna
@ponnuskrishna 4 жыл бұрын
Ennaalum varunnundeda
@saleemali6224
@saleemali6224 4 жыл бұрын
Neelayamariyude പൊടി ഒരു പാക്ക് ആയോ ടിപ്പ് ആയോ യൂസ് ചെയ്യാൻ പറ്റുമോ
@roopasarathbabu
@roopasarathbabu 4 жыл бұрын
Mudi karupikan thekkam packil cherkkam
@lovelyanu3843
@lovelyanu3843 3 жыл бұрын
Say dis in English dr....am not able to understand 😕
@NisarAhmad-hx4pi
@NisarAhmad-hx4pi 4 жыл бұрын
Hi Roopa.... Your hair flaunting style in the start of video is soooo attractive and charming..... Your long hair are thick , strong and beauriful black...so you have quality of hair. Allah bless you
@kasthuri5691
@kasthuri5691 4 жыл бұрын
Evolatha try pannalum its genetics 😐
@parvatheeswararao1528
@parvatheeswararao1528 3 жыл бұрын
Naku thina kanna long and thick hair undhiiii...............
@alamindss8978
@alamindss8978 4 жыл бұрын
wow beautiful long hair i like ur long hair.. 💕💕💕💕💕💕👌👌👌👌🌹🌹🌹
@sruthimohan3544
@sruthimohan3544 3 жыл бұрын
Super hair.. Chechy... Ennum kulikyunnath nallathano... Pinne kanji vellam use cheyyannath.. Nallathano?
@roopasarathbabu
@roopasarathbabu 3 жыл бұрын
Njan ennum kulikkum nalla vellam aanel daily kulikkam
@saleemali6224
@saleemali6224 4 жыл бұрын
ആദ്യം എനിക് വെള്ളം കുടിക്കാൻ മടി ആയിരുന്നു ഇപ്പൊ നല്ലോണം വെള്ളത്തെ കുടിക്കാറുണ്ട്...ഇതൊക്കെ മുടിയെ ബാധിക്കുന്നത് ആണ് എന്ന് വീഡിയോ കണ്ടപ്പോഴ മനസ്സിലായത്..രൂപ തടിച്ചിട്ടുണ്ട് ചക്ക തീർന്നില്ലേ
@sreelekhav6936
@sreelekhav6936 4 жыл бұрын
Chechi njan oru karaym പറയാം. ചേച്ചിയ്ക്ക് അതു ഫൺ ആയിട്ടൂ വേണമെങ്കിൽ എടുക്കാം. 2020 ലെ world record oru 16 വയസുള്ള ഒരു കുട്ടിയാണ് (മുടി ഏറ്റവും കൂടുതൽ ഉള്ളത് )chechi കുറച്ചു കൂടി വളർത്തിയാൽ അതു കേരളത്തിന്‌ കിട്ടും ആ റെക്കോർഡ്........
@avaesthetic-r4r
@avaesthetic-r4r 3 жыл бұрын
Yes please checheee
@meghabs6120
@meghabs6120 4 жыл бұрын
Njan 5th vech prayapoorthiyayi a tymil enikk nalla mudi valarnnu appo enikk nalla sareeravum indayirunnu nalla foodieyum ayirunnu... 8thil vech nalla vannam kuranju appo nde mudi churulukayum mudida vannam kurayukayum cheythu.. Ippo pazheye mudiye orth sangada pedukaya😔
@roopasarathbabu
@roopasarathbabu 4 жыл бұрын
mulapicha payar kaxhiku
@devin7908
@devin7908 3 жыл бұрын
Chechiye nettikeri hair follicle kuravulla area yil oil massage cheytha hair regrowth cheyyumo? Avide thick hair varumo?
@devin7908
@devin7908 3 жыл бұрын
Pls reply
@mridulam1529
@mridulam1529 4 жыл бұрын
രൂപ ചേച്ചി കഴിക്കുന്ന food ന്റെ രീതി പറയാവോ
@akhilavV-hf3nl
@akhilavV-hf3nl 4 жыл бұрын
അത് പറഞ്ഞു തരണം good ചോദ്യം
@prabhithaprabhi3917
@prabhithaprabhi3917 4 жыл бұрын
ചേച്ചി മുടിയൊന്നും ഇങ്ങനെ കാണിക്കല്ലേ.. ഇതൊക്കെ കാണുമ്പോൾ കുറച്ചു മുടിയുള്ള എന്നെ പോലുള്ളവർക്ക് അസൂയ തോന്നും.. ചേച്ചി ചെറുപ്പം മുതലേ മുടിയെ സംരക്ഷിക്കുന്നതാണോ...?? എനിക്ക് കുറച്ച് മുടിയെ ഉള്ളൂ.. daily use ചെയ്യാൻ പറ്റുന്ന tip പറഞ്ഞു തരുവോ plz..
@hashinabegum266
@hashinabegum266 4 жыл бұрын
ചെറുപ്പം മുതലേ ലെങ്ങ്തി ഹെയർ ഉള്ള ആരെങ്കിലും ഉണ്ടോ....
@ayyopavam9722
@ayyopavam9722 4 жыл бұрын
Ys
@behappy1094
@behappy1094 4 жыл бұрын
S
@nanduzzzlifestyle407
@nanduzzzlifestyle407 4 жыл бұрын
😊
@reshmiashok2344
@reshmiashok2344 4 жыл бұрын
Yes
@aryamolvijayan2049
@aryamolvijayan2049 4 жыл бұрын
😣😪😪 ..evde...churu chura churunda mudi..😑😁
@misririya1595
@misririya1595 4 жыл бұрын
Roopa chakka idan poya kuttiyude marriaginu itta churidar super.. Stitching rate ethraya?Aa modeline entha parayuka?
@roopasarathbabu
@roopasarathbabu 4 жыл бұрын
Layer cutting , umberla cutting
@deepabalisaha8968
@deepabalisaha8968 3 жыл бұрын
I didn't even understand what she was saying just recognised one word that's protein. So going to eat more proteins so that my hair be like her's
@inspirestrength505
@inspirestrength505 3 жыл бұрын
Read the information in the description box. xoxo
@preethak2372
@preethak2372 4 жыл бұрын
Njn tips okke use cheyyund but Nte mudiyil oru changekalum Illa Enik cherupathil nannyi hairundayirunnu.. Ippo Nte thalayotti kannumund valare thin. Hair Nannyi kozhiyunmund
@roopasarathbabu
@roopasarathbabu 4 жыл бұрын
Food clear aaku
@preethak2372
@preethak2372 4 жыл бұрын
Chechiku pic ayachutharam annund
@preethak2372
@preethak2372 4 жыл бұрын
Athrakkund
@archanar9716
@archanar9716 4 жыл бұрын
God bless u and ur family...
@RamyaRamya-qr9xu
@RamyaRamya-qr9xu 4 жыл бұрын
God gift for your hair vera edhuvum illa pls oil,shampoonu fake ah video podathega
@roopasarathbabu
@roopasarathbabu 4 жыл бұрын
Oil shampoo video nan use pandradhu mattim tha sollirkom engeyum edu usepandradhinale endhamadhiri vandhirukkunnu sollave elliye. Video pathathukaprom msg pannunga nallarkkum
@OverflowingBlessings4078
@OverflowingBlessings4078 4 жыл бұрын
I love you😍😍
@dhanalakshmitb7777
@dhanalakshmitb7777 4 жыл бұрын
നെല്ലിക്ക ജ്യൂസ്‌ ഒരു റെസിപി ഇടണം കേട്ടോ...
@muzammilmuzammil7368
@muzammilmuzammil7368 2 жыл бұрын
മുടി പൊട്ടിപ്പോവുന്ന്നു
@jojessy2657
@jojessy2657 4 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നത്തിനു രൂപക്ക് താങ്ക്സ് 🍡🍡🍡🍡🍡😍😍😍😍😍😍🌷🌷🌷🌷
@lovelyangel2285
@lovelyangel2285 2 жыл бұрын
Please explain in english
@umamaheshwarijaganathan9930
@umamaheshwarijaganathan9930 4 жыл бұрын
Hi deepa, 30days hair growth challenge .I am waiting sister 😍
@abhiabhijith1618
@abhiabhijith1618 2 жыл бұрын
Uluva vellathil ettu thalayil thechal kuzhappam undo? Devasavum
@roopasarathbabu
@roopasarathbabu 2 жыл бұрын
Thekkam azchayil 3 vattam madhi
@roychenjoseph2769
@roychenjoseph2769 4 жыл бұрын
ചേച്ചി എന്തു ചെയിതു നോക്കി ട്ടു മുടി നീളുന്നീല്ല
@SathyaSathya-we1nk
@SathyaSathya-we1nk 4 жыл бұрын
Please post tamil language
@غادةالنصيب
@غادةالنصيب 4 жыл бұрын
You can speak English so everyone can understand what you are saying
@appletree1010
@appletree1010 4 жыл бұрын
Heey......she is saying that we should care on both food and hair packs......we need to include more protein rich food....germinated groundnuts,ang eggs and many many vegetables..... because our hair contain keratin (long chain protein)......by having protein richness we can get rid of splitness hair fall etc and get thicker and healthy hair......she include a "drink" that is made as :take 5 goosberries and make it juice...and drink everyday ...you can definitely see the result.....anyway,Iam fidha nawal...from Kerala..I think you are from gulf...huh?😊😊😊😊
@patdmavathypappa7726
@patdmavathypappa7726 4 жыл бұрын
ഞാൻ പൊന്നാനി ൽ നിന്നാണ് എന്റെ മകൾക് നല്ലമുടി കൊഴിച്ചിൽ ഉണ്ട് തരാൻ ഉണ്ടായിരുന്നു ഉള്ളു കുറവാണ് എന്തൊക്കെ ഫുഡ്‌ കഴിക്കണം
@appletree1010
@appletree1010 4 жыл бұрын
Video full kaanuuu chechiii
@subithasubi2293
@subithasubi2293 4 жыл бұрын
ചേച്ചി ചെറുപയർ മുളപ്പിച്ചത് എങ്ങനാ കഴിക്കുക?? ഞാൻ Saudi Arabia il ആണ്.... മുടി കൊഴിച്ചിൽ കൂടി വരുന്നു... നല്ല മുടി ആയിരുന്നു.. ഉള്ളൊക്കെയും കുറയുവാ... ഞൻ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കറ്റാർവാഴ ജെൽ വാങ്ങി use ചെയ്യുന്നുണ്ട്.. പക്ഷേ താരൻ കുറയുന്നില്ല ചേച്ചി,,,
@roopasarathbabu
@roopasarathbabu 4 жыл бұрын
Inji neeru use cheydhu nokku. Tharan marikitum pinne cheru payar mulapichadhu kazhikan video edan
@subithasubi2293
@subithasubi2293 4 жыл бұрын
Thanku chechiii
@sujathaparameshwaran1014
@sujathaparameshwaran1014 4 жыл бұрын
Mam...1 week outing time ...hair pack powder for dandruff konjam solungaa...please
@roopasarathbabu
@roopasarathbabu 4 жыл бұрын
Ginger juice is best, you can use onion juice also
@Amal-be2jv
@Amal-be2jv 4 жыл бұрын
Pipe vellathil hair wash cheythal hairfall varuvo?
@roopasarathbabu
@roopasarathbabu 4 жыл бұрын
Varum
@Amal-be2jv
@Amal-be2jv 4 жыл бұрын
Appo vere option illathavar nth cheyum😔
@rachelvarghes
@rachelvarghes 4 жыл бұрын
@@Amal-be2jv nerthe vellam pidichu vechit kulikumbol lemon juice cherthu hair wash cheytha mathi.....Ente arivane
@jayalekshmivsrahul174
@jayalekshmivsrahul174 4 жыл бұрын
Kollam nannaayitundu .. 😍mudiku Kannu kittathe irikkatte.....😊
@bijinak7549
@bijinak7549 4 жыл бұрын
Hai Roopa chechi enikk thyroid problem und enikk kazhikkenda food enthokkeyanenn paranju tharuo, mudi bhayankara dry aanu, pottunnund. Chechiyude vedio eppozhum kaanarund. Thank u so much for your valuable informations
@roopasarathbabu
@roopasarathbabu 4 жыл бұрын
Thyoide food Ravile oru glass thengavellam allel elaneer 3 spoon ellu Kazhikku
@bijinak7549
@bijinak7549 4 жыл бұрын
@@roopasarathbabu Thank u sharathetta&Roopa.. ❤️❤️😍😍
@behappywithrinu
@behappywithrinu 4 жыл бұрын
Chechi sukamano🤗 Chechiya God bless you and your👪 family with lots of love and prayers ♥️💕😘🙏❤️
@jyothika252
@jyothika252 4 жыл бұрын
Chechi..mudi nadakumbol oke kozhinjpovanu..nilathoke veezhunu..oru vazhi paranjutharuo...pls chechi....urgent
@gigachad6637
@gigachad6637 3 жыл бұрын
So this is what they call "panamkula polulla mudi" 😯😍🤩
@soumyasoumyamm135
@soumyasoumyamm135 4 жыл бұрын
രൂപയുടെ tips എല്ലാം സൂപ്പർ anu..... എന്റെ സങ്കടം ഒന്ന് പറഞ്ഞോട്ടെ.... എന്റെ ഡെലിവറി കഴിഞ്ഞു 3month ആയതേ ഉള്ളൂ.. മുടി കൊഴിച്ചിൽ തുടങ്ങി. ഈ സമയത്ത് മുടി നീട്ടം വച്ചില്ല പക്ഷെ ഉള്ളു വച്ചിരുന്നു.. ഇപ്പോൾ കൊഴിയുന്നു.. മുടി കൊഴിച്ചിൽ മാറാനും നീട്ടം വയ്ക്കാനും ഒരു tip plzz....
@roopasarathbabu
@roopasarathbabu 4 жыл бұрын
Ellu kazhikku
@roopasarathbabu
@roopasarathbabu 4 жыл бұрын
Uluva kanji kudikku
@soumyasoumyamm135
@soumyasoumyamm135 4 жыл бұрын
കറിവേപ്പില ജ്യൂസ് ഇപ്പോൾ കുടിക്കാമോ
@parvathishajiparu1704
@parvathishajiparu1704 4 жыл бұрын
Cheechi mudi attum vellande chedapidichu pozhiyuvaa...also lot of hair fall oronnum pareekshichu mudi poyi...plzzzz recommend....plzzzz....kanatepokallleeee
@jibinsekhar1231
@jibinsekhar1231 4 жыл бұрын
രൂപചേച്ചി ഭക്ഷണം TIP ഒക്കെ കറക്റ്റ് ആയി ചെയ്യുന്നുണ്ട് എന്നിട്ടും മുടി കൊഴിച്ചിൽ നിൽക്കുന്നില്ല എന്താ ചെയ്യേണ്ടത്
@cutie08
@cutie08 4 жыл бұрын
Athenthaayirikkum angane lle? Enikkum ithanne avastha ....food um tipsum ella cheyyunnundu ....vellom kudikkunnundu.....6 day routine thudangiya samayathu mudikozhichilu kuranjirunnu ....pakshe , ippo nallonam kozhiyunnundu .....3 tharam juice um kudikkunnundu ....ennittum prasnam aanu
@mt-lifemarriagetricksandst7148
@mt-lifemarriagetricksandst7148 4 жыл бұрын
me tooo
@valuablechildhood766
@valuablechildhood766 4 жыл бұрын
monsoon aayathukondakam.....climate change aakumbol kurach days aayale hair adjust aaku😥enikum same prblm....tips,food onnum skip cheyyanda...hairfall kurayum🙏👍
@santhoshc.r1080
@santhoshc.r1080 4 жыл бұрын
തൈറോട് ചെക്ക് ചെയ്തു നോക്കു.
@roopasarathbabu
@roopasarathbabu 4 жыл бұрын
Vitamin D, calcium onnu check cheyyu vitamin D kuranjal engane varam
@muhammedhyunas4767
@muhammedhyunas4767 3 жыл бұрын
Chechy mudi there ullilla😭😭😭😭
@anushak6559
@anushak6559 3 жыл бұрын
Thanks for explaining in English, I'm from maharashtra I can't understand ur language but very interestingly I see ur videos so english explanation is useful for me😇😇
@sandramalutty3075
@sandramalutty3075 4 жыл бұрын
Hair growthinu fresh aloevera use cheyenda tips idumo
@adithipaul505
@adithipaul505 4 жыл бұрын
Ititund nerethe
@roopasarathbabu
@roopasarathbabu 4 жыл бұрын
Cheyhditundu
@kiranshahazadi8323
@kiranshahazadi8323 4 жыл бұрын
Kuch b smjh nhi ata hy
@jhansilakshmidasari1725
@jhansilakshmidasari1725 3 жыл бұрын
I feel so jealous
@samirasahoo9553
@samirasahoo9553 4 жыл бұрын
Please add English and Hindi subtitles.. because we can't understand your language... Please try because with this many viewers actually understand your language and will follow your channel...❤️ Please try❤️ Chechi
@susanaagramonte9942
@susanaagramonte9942 4 жыл бұрын
Bellissimi capelli, bellissima te ❤️💕😘🥰🌹👍
@evlinsaju3955
@evlinsaju3955 4 жыл бұрын
🥰🥰
@afnana1856
@afnana1856 4 жыл бұрын
Hi chechi.... chechi ente mudi nallonm curl aane.... vegam jada kettunnu... athkond vegam pottipookunnu.... oru solution paranjutharuoo...
@sauravlal8557
@sauravlal8557 4 жыл бұрын
ഹായ് രൂപ വാട്സാപ്പ് ഇല്ലേ
@roopasarathbabu
@roopasarathbabu 4 жыл бұрын
Ella whats ap delete cheydhu
@bindujoseph323
@bindujoseph323 4 жыл бұрын
Antha.ta.farthavintha.ki.yuda.ali.poti.kiki.ali.nalathanobalam.kit an.vathana.marumo.goliki.pokunudi.balti.etirikukayani
Hair challenge | Day-4 | Amma special Hair pack For Healthy and Strong hair| are you ready ?.
12:42
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 235 М.
Шок. Никокадо Авокадо похудел на 110 кг
00:44
Nastya and balloon challenge
00:23
Nastya
Рет қаралды 67 МЛН
How to make Boiled Rosemary water for hair growth | get healthy, Thick and long hair at home
9:35
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 94 М.
Daily Vlog 7: ഞങ്ങളുടെ ഓണം | Onam Day
14:24
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 25 М.