വളരെ നല്ലൊരു വീഡിയോ അവക്കാഡോ എങ്ങനെ നട്ടുവളർത്താം എന്നുള്ളതിനെ കുറിച്ച് നന്നായി പറഞ്ഞു തന്നു. അതുപോലെ സുനിൽ അങ്കിൾ ഞങ്ങളുടെ വീട്ടിൽ ഒട്ടിച്ച് ചികൂ പിന്നെ ഒട്ടിച്ച് മാങ്ങ tree und. 18 വർഷമായി ഇതു നട്ടിട്ടു. പക്ഷേ ഒരു തവണ മാത്രമേ കായ്ച്ച കിട്ടിയുള്ളൂ. അത് എന്തുകൊണ്ടാണ് അങ്ങനെ? അങ്കിൾ ചിക്കു വിനെ കുറിച്ചും മാംഗോ ട്രീ യെ കുറിച്ചുമുള്ള നല്ലൊരു വീഡിയോ ഇട്ടു തരും എന്ന് പ്രതീക്ഷിക്കുന്നു
@mumthasameer68903 жыл бұрын
Nalla oru video anusar nanum ouru avagado mulappichirunnu eggine nadum ennu karude erekkubboyaa edu kanaan patteyadu good video aayirunnu👍
@mariageorge902210 ай бұрын
Useful video
@Manjozworld3 жыл бұрын
Jagal Eppa sunichetante oro videos follow cheunudu......oro videos nanay paraju tharunudu ....endayalum ellavarkum helpfull avum...good video
@shajugeorge86123 жыл бұрын
എന്റെ വീട്ടിലുണ്ട് 18 കൊല്ലം കഴിഞ്ഞാണ് കാഴ്ച്ചത്. വലിയ മരമാണ്.@Aluva
@shobanaavany51213 жыл бұрын
wowww avocado i like avocado so much your ideas are amazing outstanding video your tips are very useful for all well done Thanks for sharing wating for next video
@medicinereviewmalayalam19053 жыл бұрын
നാട്ടിലെ പാട വക്കത്തുള്ള വീട്ടിലെ പറമ്പിൽ ഉണ്ടായിട്ടുണ്ട്...വളരെ വലുത് 👌
@SureshKumar-nh5om Жыл бұрын
കേരളത്തിൽ ഇറങ്ങിയ അവസരത്തിൽ രണ്ട് കുരു കൊണ്ട് വന്ന് കുഴിച്ചിട്ടാണ് വലിയ മരങ്ങളായി ഈ വർഷം ഒന്ന് പൂത്തുകയാവുമ്പോൾ വീണ് പോകുന്നു
@Sunilagri Жыл бұрын
നനവ് കുറഞ്ഞാൽ വീണു പോകും, ഒരു പിടി പച്ച ചാണകം, ഒരു പിടി കടല പിണ്ണാക്ക്,50 gm യൂറിയ എന്നിവ രണ്ട് ദിവസം പുളിപ്പിച്ചു നേർപ്പിച്ചു രണ്ടടി വിട്ടു തടം എടുത്ത് ഒഴിച് കൊടുത്തു നല്ലപോലെ നനച്ചു നോക്കൂ
@Sunilagri Жыл бұрын
കുരു മുളപ്പിച്ചാൽ 7-10 വർഷം വരെ നോർമൽ സമയം എടുക്കും
@diyakripas75578 ай бұрын
@@Sunilagriഞാൻ കുരു മുളപ്പിച്ചതാ ഒരു വർഷം കഴിഞ്ഞതേ ഉള്ളു ഇപ്പോൾ പൂത്തുനിക്കുന്നു
@vahabk.l9188Ай бұрын
@@diyakripas7557ഒരു വർഷം കൊണ്ട് പൂത്തു എന്ന് പറയുമ്പോൾ vedio യിലെ വലിപ്പമാണോ ചെടിക്കുള്ളത്
@SaarasGarden3 жыл бұрын
Your video was very important to me .. Your video is very clear .. I watched this many times to grow the way you planted it. Thank you very much for your video....great
@vijupt84863 жыл бұрын
വളരെ amature videio, ഏത് variety അത് ഏത് ക്ലൈമറ്റിനു പറ്റിയത് എത്ര കാലംകൊണ്ട് yield തരും എത്ര അകലത്തിൽ നടണം എന്ത് fertilizer നൽകണം എന്നൊന്നും അറിയാംതെ കൃഷിയെപ്പറ്റി viedio ചെയ്യാതിരിക്കുക.
@kudumbinikkorukuttukari3 жыл бұрын
അവകാഡോ നടുന്ന രീതി വിശദമായി പറഞ്ഞു തന്നു,
@hexa99953 жыл бұрын
Ente veettilum und.kuru njan mulappichadane .10 years ayi .7years ayappol poothu.2year 2ennam pidichu .kazhinha varsham 20 ennam pidichu
ഫൌണ്ടേഷൻ ചേർത്ത് നട്ടാൽ വേര് തുളച്ചു പ്രശ്നം ആയേക്കാം കുറച്ചു വിട്ട് നടുന്നതാണ് നല്ലത്
@jilsiaju19493 жыл бұрын
VERY USEFUL VEDIO...VERY WELL EXPLANATION.....THANX FOR SHARING THIS....hinu's
@vidhyavadhi22822 жыл бұрын
ഈചെടി വീട്ടി ഉണ്ട് 10 വർഷം കഴിഞ്ഞു ചെടിയിൽ പൂ ക്കുന്നില്ല തഴച്ചു വളർന്നിട്ടുണ്ട് അതിനു ഒരു പരിഹാരം വീഡിയോ ചെയ്തു തരാമോ thankyou 🙏
@Sunilagri2 жыл бұрын
👍
@geeslaw33702 жыл бұрын
Thankzz😗😗😗
@r.a.a.m.3 жыл бұрын
ഞാൻ നട്ടിട്ട് 3 വർഷം ആയി. Bud തൈ ആണ്. നാലാം വർഷം കായ്ക്കും എന്നാണ് പറഞ്ഞു കേട്ടത്. പ്രതീക്ഷിച്ച് ഇരിക്കുന്നു
@lakshmichandran47404 ай бұрын
കായ്ച്ചോ??
@r.a.a.m.4 ай бұрын
@@lakshmichandran4740 not yet
@chandrikasasikumar75312 жыл бұрын
10 yrs ayitm kayikunnilla VIthu nattathan u . height koodi varunnu
@Sunilagri2 жыл бұрын
ഒന്ന് പുകച്ചു നോക്കൂ
@user-zq3om4oy3e3 жыл бұрын
ഞാൻ അവോക്കാഡോ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരുവർഷമായി 🥰
@4sdramaedits71963 жыл бұрын
ഞാൻ വച്ചിട്ട് 4വര്ഷം കഴിഞ്ഞു
@reshmiprasanth51942 жыл бұрын
Kaycho
@aj-dq6st Жыл бұрын
Eth masam anu flowering?
@mirfathasni11133 жыл бұрын
Yente veetilund. Veetil undaya butterinnh pratega taste ann😋😋😋. Nalla use full videos
@reyareyah97713 жыл бұрын
Ottu thay aano adho seed mulach undaayadh aano
@saimatsubeer64952 жыл бұрын
എന്റെ വീട്ടിൽ ഡിസംബറിൽ മരം പൂത്തു കായ്ച്ചു. എപ്പോഴാണ് കായ പറിക്കാൻ പറ്റുന്നത്. ഒന്നു പറഞ്ഞു തരണേ. പ്ലീസ്
@lailata40592 жыл бұрын
Piace evideyanu?
@Sunilagri2 жыл бұрын
വയനാട്
@-humsafar3 ай бұрын
Etra naal pagam aavm@@Sunilagri
@AkkusTravelVlogs3 жыл бұрын
Njan nattittundu nattil orennam
@SSKshyamsunilkarthikeyan2 жыл бұрын
Man..Grown through seedsil fruits varum ennu urapp aano ? Because I have purchased avacados from different countries...
@Sunilagri2 жыл бұрын
എന്റെ വീട്ടിൽ വിത്ത് മുളപ്പിച്ച 6 മരം കായ്ക്കുന്നുണ്ട്
@SSKshyamsunilkarthikeyan2 жыл бұрын
@@Sunilagri you have grown only 6 trees from seeds or you had more ? I mean...eg : chettan 10 mulapichu athil 6 enna ennu aano atho aakke 6 mulapichollu ?
@SSKshyamsunilkarthikeyan2 жыл бұрын
@@Sunilagri Njan brought Ugandan, Spain, Kenya and Egypt avacados.
@Sunilagri2 жыл бұрын
കായ്ക്കാൻ ആയ 7 മരങ്ങൾ ആണ് ഉള്ളത്. അതിൽ 6 എണ്ണവും കായ്ക്കുന്നു അവയെല്ലാം വിത്ത് മുളപ്പിച്ചതാണ്
@dhanyabhi92162 жыл бұрын
@@Sunilagri ചേട്ടൻ വയനാട് അല്ലെ..അതുകൊണ്ടാണ്..കേരളത്തിൽ ബാക്കി ജില്ലകളിൽ അതുപോലെ ഉണ്ടാവണം എന്നില്ല..എന്റെ husband nte naad Gudalur nilagiri aanu..അവിടെയും ഇത് ധാരാളമായി ഉണ്ടാവുന്നുണ്ട്.. കെയർ ചെയ്യേണ്ട കാര്യം വരുന്നില്ല..ഇഷ്ടം പോലെ കായ് ഉണ്ടാവുന്നുണ്ട്..വീട്ടിൽ ആദ്യമായി കായ്ച്ച മരം 4വർഷം പോലും ആയില്ല നട്ടിട്ട്..ഇഷ്ടം പോലെ കാ പിടിച്ചു..കുറച്ചൊക്കെ kozhinjupovunnund..എന്നാലും ഒത്തിരി കായ് വലുതായി..ഞാൻ പറഞ്ഞു വന്നത് തണുപ്പ് ഒരു മാറ്റർ ആണ് ഇൗ fruit inte കാര്യത്തിൽ
Same nattit kure varsham ayi ethuvaree കായിച്ചില്ല
@muhamedfayizva32892 жыл бұрын
കുറച്ചു varsham എടുക്കും kaaykkaan 6-10 yrs as per caring
@mubashirmubashir20482 жыл бұрын
Jodi venam ennund polu
@shamnalatheefshamnalatheef32053 жыл бұрын
Edil Kay undavan ethra kalam edukkada m
@Sunilagri3 жыл бұрын
Graft തൈ ആണെങ്കിൽ ഇവിടെ വയനാട്ടിൽ 3വർഷം കൊണ്ടും വിത്ത് മുളപ്പിച്ചാൽ 8,9 വർഷം കൊണ്ടും കായ്ക്കാറുണ്ട്.
@jaisworldofficial46173 жыл бұрын
തൈ കിട്ടുമോ.
@sheenaa99103 жыл бұрын
Nigalude sthalam ethanu
@Sunilagri3 жыл бұрын
Wayanad
@VillageView20202 жыл бұрын
How many years will it take to bear fruit?
@Sunilagri2 жыл бұрын
Graaft 3 year, seed 7 year
@rajeshkannan90823 жыл бұрын
Rate ethraya thaiyinde
@eby19953 жыл бұрын
Kadal sidil chayan pattumo
@Sunilagri3 жыл бұрын
ഇനം ചോദിച് വാങ്ങിച്ചാൽ മതി
@srentertainment98392 жыл бұрын
Ende വീട്ടിൽ കുറെ കായ്ക്കുന്നുണ്ട് ഫുൾ കുരങ്ങന്മാർ കൊണ്ട് പോവാണ് പറിക്കാൻ പറ്റുന്നില്ല
@Sunilagri2 жыл бұрын
അയ്യോ. ഇവിടെ അത് ഇതുവരെ എത്തിയില്ല..
@aswadaslu4430 Жыл бұрын
തണലത്തോ നല്ലത് വെയിലത്തോ നല്ലത്
@Sunilagri Жыл бұрын
വെയിൽ വേണം. തണലാത് mangoestin നടാം
@merinv2 жыл бұрын
മണൽ എന്ന് ഉദ്ദേശിച്ച് എന്താണ്?
@Sunilagri2 жыл бұрын
Sand poozhi
@sujeenak31013 жыл бұрын
Wayanad kore kittumle...but costly annu...
@Sunilagri3 жыл бұрын
ഈ വർഷം വില കുറവാണ്
@aslisaleem42343 жыл бұрын
വിത്ത് കുഴിച്ചിട്ട തയ്യിൽ കായിക്കാൻ എത്ര വർഷം എടുക്കും
@Sunilagri3 жыл бұрын
7 8 വർഷം എടുക്കും
@rinurinu47662 жыл бұрын
😒😔
@safeedajunaid20473 жыл бұрын
സുനിൽ ച്ചേട്ടാ എൻറെ വീട്ടിൽ 17 വർഷമായി കായിക്കാതെ നിൽകുന്ന അവകാടൊ മരമുണ്ട്.രണ്ട് മരംവേണമെന്ന് പറഞ്ഞ് വേറേ ഒരു തൈ നട്ടു.എന്നിട്ടും കായിച്ചില്ല.അതിനൊരു പരിഹാരം ചേട്ടന് അറിയുമെകി പറഞ്ഞു തരണം.plz cheta….oru request aan….
@Sunilagri3 жыл бұрын
പുവുണ്ടായിട്ട് കായ്കതതാണോ അതോ പൂക്കുന്നെ ഇല്ലേ
@safeedajunaid20473 жыл бұрын
@@Sunilagri പൂകുന്നില്ല
@Sunilagri3 жыл бұрын
ഒന്ന് പുക ഇട്ട് നോക്കിനോക്ക് ചെറിയ ഒരു ഷോക്ക് കിട്ടിയാൽ പൂക്കൾ ഉണ്ടാകുമെന്ന് തോനുന്നു
@safeedajunaid20473 жыл бұрын
@@Sunilagri tnq
@sheikhaskitchen888 Жыл бұрын
നമ്മുടെ വീട്ടിലെ ഗുരുവായൂട്ട് പൊടിപ്പിച്ചത് വേറൊന്നും ആകുന്നില്ല
@travelwithbose2 жыл бұрын
Good
@deepthiss60853 жыл бұрын
Ithu valiya Maram aakumo?
@Sunilagri3 жыл бұрын
ഒരുമാതിരി വലുപ്പം വെക്കും
@muhammedshezin9683 жыл бұрын
Avacado maram nadumbol randennam onnich vekkano
@Sunilagri3 жыл бұрын
നല്ലതാണ്
@Mamumomu3 жыл бұрын
എനിക്കും രണ്ട് maramund 3year ആയി ബട്ട് kayi ayikila
@Sunilagri3 жыл бұрын
വിത്ത് മുളപ്പിച്ചതാണേൽ 4വർഷം കൂടി വേണ്ടിവരും
@Mamumomu3 жыл бұрын
@@Sunilagri യെസ് മുലപിച്ചതാ 😔😔😔ഇനി 4yers 🙄🙄🙄🙄😊😊
@zarasworldaviary644011 ай бұрын
എന്റെ വീട്ടിൽ ഉണ്ട് ഇപ്പോ 4 വർഷം ആയി വിത്ത് ഇട്ട് കിളിർത്ത ആണ് ഒരു പാട് വലുതായി കായിക്കുന്നില്ല
@Sunilagri11 ай бұрын
7-8 വർഷം പിടിക്കും
@Shafi-e5i3 жыл бұрын
ഞാൻ അവോക്കാഡോ നട്ടിട്ട് അഞ്ച് വർഷമായി ഇതുവരെ കാണിച്ചിട്ടില്ല....
@jafaradattil1987 Жыл бұрын
ഇപ്പൊ ഒരു വർഷം ആയി പക്ഷേ ഇലന്റെ ഭാരം കൊണ്ട് ചെരിച്ചു പോകാൻ ഇല നുള്ളി കൊടുക്കാൻ പറ്റുമോ
@@Sunilagri ഇപ്പോൾ ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. പിന്നെ വ്യാപകമായി കായ്കൾ കൊഴിഞ്ഞു പോകുന്നുമുണ്ട്. കച്ചവടക്കാർ താൽപ്പര്യം കാണിക്കുന്നില്ല. ഇവിടെ പനമരം പുഞ്ചവയൽ എന്ന സ്ഥലത്ത് ഒരു സംസ്കരണ കേന്ദ്രം വന്നിട്ടുണ്ട്. അവരുടെ നിർദ്ദേശപ്രകാരമാണ് തോട്ടത്തിൽ തൈകൾ നട്ടത്. എന്താവും എന്നറിയില്ല.
@Sunilagri3 жыл бұрын
കൊറോണ മാറിയാൽ വില കിട്ടേണ്ടതാണ്
@jamshick29443 жыл бұрын
@@sajiisac4534 ഞാൻ എടുക്കാം
@sreerajkp54193 жыл бұрын
ഒരു 200 എണ്ണം കൂട്ടി 500 എണ്ണം നടാൻ പാടില്ലേ 🙄
@basheerabusali58783 жыл бұрын
ഞാനൊരു പുതിയ അവാർഡോ തൈ നട്ടു. ഇപ്പോൾ അതിൻറെ ഇലകൾ വാടിപ്പോകുന്നു. മഴ കൂടുതൽ ആയതുകൊണ്ടാണോ? ഇലകൾ വാടി, മൂട്ടിൽ നല്ല വെള്ളം കൂടുതലായിട്ടുണ്ട്
@Sunilagri3 жыл бұрын
വെള്ളം കെട്ടിണിക്കുന്നുണ്ടേൽ ഒഴിവാക്കി കൊടുക്കുന്നത് നല്ലതാണ്. തണ്ടിൽ പുഴുക്കേട് ഉണ്ടോ എന്ന് നോക്കിനോക്കൂ
@sherif.hussain9093 жыл бұрын
എന്റെ വീട്ടിൽ 6 വർഷമായി കയിച്ചിട്ടില്ല, ഇപ്പോൾ wife അതിന്റെ ചില്ല വെട്ടി തെങ്ങിനിടുന്നു എന്താണ് കഴിക്കുവാൻ ചെയ്യേണ്ടത്
@Sunilagri3 жыл бұрын
ചില്ല വെട്ടിയാൽ ചിലപ്പോൾ അടുത്ത വർഷം കായ്ക്കും
@ytechmedias31443 жыл бұрын
വീട്ടിൽ 5 വർഷമായി 2 മരമുണ്ട് ഇത് വരെ കായ്ച്ചിട്ടില്ല
@sakkeerhusain36663 жыл бұрын
Enikkum nde ithu varea kaaychilla
@Prasiprasi-q9g3 жыл бұрын
കൂർത്ത ഭാഗം ആണോ മുകളിലോട്ട് വെയ്ക്കേണ്ടത്
@Sunilagri3 жыл бұрын
Yes
@rekhajoy37053 жыл бұрын
അവക്കാടോ airlayer ചെയ്യില്ലേ
@Sunilagri3 жыл бұрын
ചെയ്യാം
@rekhajoy37053 жыл бұрын
@@Sunilagri അപ്പോൾ ടെറസിൽ വല്യ പാത്രത്തിൽ നടാൻ പറ്റുമോ
@Sunilagri3 жыл бұрын
പറ്റും വലിയ ബാരലിൽ നടാം
@rekhajoy37053 жыл бұрын
@@Sunilagri airlayer ചെയ്ത തൈകൾ അവിടെ വിൽക്കുന്നുണ്ടോ
@Sunilagri3 жыл бұрын
ഞാൻ വില്പന ഇല്ല സ്വന്തം ആവസ്യത്തിന് ചെറിയ രീതിയിലൊക്കെ ചെയ്യുന്നു എന്നെ ഉള്ളു. നഴ്സറികളിൽ അന്വേഷിച്ചാൽ കിട്ടേണ്ടതാണ്
@tecksir92232 жыл бұрын
എന്റെ വീട്ടിൽ 5 മരം ഉണ്ട്,3 എണ്ണം പുത്തു. അതിൽ ഒരെണ്ണത്തിലെ കായ മുഴുവൻ കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യും
@Sunilagri2 жыл бұрын
നനക്കുക
@mariammav78382 жыл бұрын
Didn't show properly which part of the seed should come top.
@Sunilagri2 жыл бұрын
Fracture side top
@RishuNiya Жыл бұрын
Seed വെച്ചൽ എത്രെ വർഷം എടുക്കും കായിക്കാൻ
@Sunilagri Жыл бұрын
7-10
@Achumol20072 жыл бұрын
ആണുംപെണ്ണും മരം വേണം എന്ന് ഉണ്ടോ?
@Sunilagri2 жыл бұрын
ഇല്ല
@arshadarsha59293 жыл бұрын
ഇതിന്റെ മരം വലുതായിട്ടും kayayum povum ithuvare vanittilla plz reply
@Sunilagri3 жыл бұрын
മരത്തിനു ചെറിയ ഒരു shock കൊടുത്താൽ ഒരു പക്ഷെ കായ്ച്ചേക്കാം ഒരു കമ്പ് മുറിക്കുകയോ പുകക്കുകയോ അങ്ങനെ എന്തെങ്കിലും
@ratnakoottakkil41203 жыл бұрын
പത്ത് വർഷമായമരം കായ്ക്കുന്നില്ല, എന്തുചെശയ്യണം
@Sunilagri3 жыл бұрын
മരത്തിന്റെ ചുവട്ടിൽ പുകക്കുകയോ, മരത്തിന്റെ ഒരു കൊമ്പ് മുറിച്ചുകളയുകയോ ചെയ്ത് നോക്കൂ കായ്ച്ചേക്കും. പിന്നെ ചിലത് വിത്ത് മുളപ്പിച്ചാൽ 10 12 വർഷമൊക്കെ ആകലുണ്ട്
@hamzaap20632 жыл бұрын
ഒരു മോതിര വളയം ഇട്ടു നോക്കൂ
@sahilabasha2810 Жыл бұрын
വിത്ത് മുളപ്പിച്ച അവക്കാഡോ മരം എൻറെ വീട്ടിൽ ഉണ്ട് ഇപ്പോൾ ഏഴു വർഷം ആയി. ഇതുവരെയും കായിച്ചില്ല
@Sunilagri Жыл бұрын
7 വർഷം കഴിയും
@aswin1974 Жыл бұрын
ഇതിനു വെള്ളം daily veno
@Sunilagri Жыл бұрын
ഇടയ്ക്കു നനച്ചാൽ മതി ആകും
@aminamanika43623 жыл бұрын
Veetel lude kaýikun nilla
@vineshkadoor47953 жыл бұрын
Ithu eathu masathilanu Pookkal undakunnathu
@dalphysunny8143 жыл бұрын
Super...
@Proboy883842 жыл бұрын
Ethranal venam pazhuklan
@Sunilagri2 жыл бұрын
മൂപ്പേത്തിയത് പറിച്ചുവെച്ചാൽ 2ദിവസം മതി
@sajna5473 жыл бұрын
Male female plant indoo
@Sunilagri3 жыл бұрын
ഇല്ല
@nusurasheed78623 жыл бұрын
evideya place
@Sunilagri3 жыл бұрын
വയനാട്
@arshadvazhayil28393 жыл бұрын
Place avideya
@Sunilagri3 жыл бұрын
Wayanad
@abhilashjayapalan82263 жыл бұрын
ഇതിന്റെ തൈയ്‌കിട്ടുമോ
@Sunilagri3 жыл бұрын
നഴ്സറിയിൽ വാങ്ങാൻ കിട്ടും
@abhilashjayapalan82263 жыл бұрын
ok
@sebyjoseph30753 жыл бұрын
വിത്തിൽ നിന്ന് കിളിപ്പിച്ചു എടുത്താൽ എത്ര നാൾ എടുക്കും കയ്ക്കാൻ??? കൂടുതൽ കാലം എടുക്കില്ലേ?? ഗ്രാഫ്റ്റ് / bud ഒക്കെയാണെങ്കിൽ പെട്ടെന്ന് കയ്ക്കില്ലേ??
@Sunilagri3 жыл бұрын
അതെ
@Sunilagri3 жыл бұрын
വിത്തിൽ നിന്ന് 8,9വർഷമെടുക്കും
@sajiisac45343 жыл бұрын
നന്നായി ചാണകപ്പൊടി കോഴിവളം എന്നിവ ചേർത്ത് നടുകയും എല്ലാ വർഷവും രണ്ട് തവണ അല്പം രാസവളം നൽകുകയും ജൈവവളം നന്നായിത്തന്നെ നൽകുകയും ചെയ്താൽ 5-6 വർഷത്തിൽ തന്നെ കായ്ഫലം ഉണ്ടാകും.