ഇതു ഒരു വർഷം മുൻപ് ഞാൻ ഇട്ട വീഡിയോ ആണ് ഓൾഡ് വീഡിയോ error ആയതുകൊണ്ട് പിന്നെയും അപ്‌ലോഡ് ചെയ്തതാണ് , ഇതിൽ ഉപയോഗിക്കുന്ന artemia അല്ല ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് .osi artemia ആണ് ഞാൻ ഉപയോഗിക്കുന്നത് , ഞാൻ മുൻപ് മേടിച്ചിരുന്ന ഇന്ത്യൻ artemia ക്കു പിന്നീട് ഹാച്ചിങ് % വളരെ കുറഞ്ഞു . തീരെ ക്വാളിറ്റി ഇല്ലാത്തതു മേടിച്ചു പൈസ പോയതിനാൽ ആണ് osi മേടിക്കാൻ തുടങ്ങിയത് , നിങ്ങൾ artemia medikkumpol വിശ്വാസം ഉള്ള ആളുകളിൽ നിന്നു മാത്രം വാങ്ങുക . comment നു പലപ്പോഴും replay തരാൻ കഴിയാത്തതു ജോലി തിരക്കും ,ഫാം ലെ ജോലികളും കൂടുതൽ ഉള്ളതുകൊണ്ടാണ് , ഒരുപാടു സപ്പോർട്ട് നിങ്ങൾ തരുന്നുണ്ട് ഒരുപാട് നന്ദി .
@N191N.K3 жыл бұрын
One of the best artemia hatching video in malayalam, New ideas got from your video, especially checking without light , and last part to transfer completely in an glass tumbler.
@RainbowFamily20193 жыл бұрын
Thanks a lot
@prameramesh76493 жыл бұрын
Chechi ithe evudunna vaangunne online aannengil onne link therumo plss🥺🥺
@masterofcreativity15053 жыл бұрын
We're we will get artiema sisk
@iammdgaming4003 жыл бұрын
Chechi kollam I am new I am keeping guppy ഇത് മൊതല് ആവുമോ
Chechi use cheyyunna artemia evde kittum enthaaaan ithinu parayendath njan shoppil chodhichappol 100 gm rs 1400 paranju ini ippo chechi use cheyyunnath kittaan enthu cheyyum pls help me
@thor39613 жыл бұрын
@@sabirparambil3525 broo nammukk okke afford chettaan pattunnath njan parayaam.....𝐀𝐑𝐓𝐄𝐌𝐈𝐀 𝐂𝐀𝐏𝐒𝐔𝐋𝐄..... Nalla result Ind ........10 tablet 150 rupees Amazon kittum........1 day 1 capsule is enough 🙃🙃🙃🙃
@spsps34423 жыл бұрын
@@thor3961 bro athine hatch rate kuravaano,ethra time edukkum?
@sabirparambil35253 жыл бұрын
@@spsps3442 100gm 400 rubayuda indian artemiya unduo