സ്വാമിജി മെഡിറ്റേഷൻ ചെയ്യുന്നവർക്ക് തലയിൽ ഉപയോഗിക്കാൻ പറ്റുന്ന എണ്ണ ഏതാണ്. തലയിൽ നിറയെ കുരു കൾ. 🙏
@aswin36412 ай бұрын
നമ്മൾ അധ്വാനിച്ച് എങ്കിൽ മാത്രമേ നമുക്ക് ജീവിതവിജയം ഉള്ളൂ. ഒരു ദേവതയും വന്ന് നമ്മുടെ പ്രശ്നങ്ങൾ മാറ്റി തന്നു നമ്മളോട് കൂടെ നിൽക്കുന്നതായിട്ട് എന്റെ അനുഭവത്തിൽ ഇല്ല. ദയവുചെയ്ത് അന്ധവിശ്വാസത്തിനു പിറകെ പോവല്ലേ. ഇതിന്റെയൊക്കെ പിറകെ പോയിട്ട് നിങ്ങളുടെ ആയുസ്സ് തീരുമ്പോഴേക്കും നിങ്ങൾക്ക് സത്യം മനസ്സിലാകും
@satyabhamakrishnan1082 ай бұрын
അതു തൻ്റെ വിശ്വാസം ബാക്കി ഉള്ളവർക്ക് താൻ പത്തി ദേവിയം പത്തി എന്നതിൽ വിശ്വാസം ഉണ്ട് .
@aswin36412 ай бұрын
@@satyabhamakrishnan108 ആദ്യം മലയാളം ശരിക്കും എഴുതാനുള്ള കഴിവ് ദൈവം തനിക്കുണ്ടാക്കി തരാൻ വേണ്ടി പ്രാർത്ഥിക്കു... എന്നിട്ട് മതി മറ്റുള്ളവനെ വിമർശിക്കാൻ. യാം യാം പ്രാർത്ഥയാതെ മനസ്സ് സ്ഥിയത ഏഷയദാം താം താം സിദ്ധി അവാപന്പ് വൻദി തറസ വിഘനീത വിഘ്നേരി കൃതാഹ.