How to Increase Facebook Followers | എങ്ങനെ Followers കൂട്ടാം | Increase Facebook likes Malayalam

  Рет қаралды 7,784

Sivakumar N Achari

4 жыл бұрын

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒരുപാട് മാറിയിരിക്കുന്നു പ്രത്യേകിച്ചു Facebook. അപ്പോള്‍ അതിനനുസരിച്ച് പോസ്റ്റുകള്‍ ഇട്ടെങ്കില്‍ മാത്രമേ കൂടുതല്‍ പേരിലേക്ക് എത്തുകയും അതുവഴി കൂടുതല്‍ Followers ഉണ്ടാവുകയും ചെയ്യൂ.
അപ്പോള്‍ മാറിയ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിജയിക്കാന്‍ എന്തുവേണമെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടോളൂ.
The following questions are also addressed in this video.
How to get more followers on Facebook? How to increase Facebook like? How to increase the number of followers on Facebook? What is the best subject for a Facebook post? How to get more reach for a Facebook post?
--ശിവകുമാര്‍ എന്‍ ആചാരി -
Website : www.sknachari.com/
Facebook : SKNAchari/
Twitter : SKNAchari
Linkedin : www.linkedin.com/in/SKNAchari/
Instagram : SKNAchari
-- Sivakumar N Achari --

Пікірлер: 31
@mohammedsufaid4556
@mohammedsufaid4556 3 жыл бұрын
Good information
@bhumiraponalovayukham
@bhumiraponalovayukham 4 жыл бұрын
Good presentation. nice explanation thank u
@SKNAchari
@SKNAchari 4 жыл бұрын
🙏
@AnithVlogs
@AnithVlogs Жыл бұрын
Thanks for the information
@KERALALEADDIGITALMARKET-cx8ex
@KERALALEADDIGITALMARKET-cx8ex Жыл бұрын
good message
@fitnesstrends5333
@fitnesstrends5333 4 жыл бұрын
Facebook pagil flowers നെ കുട്ടുന്നതിനെ കുറിച്ചു ഒരു video ചെയ്യുമോ
@SKNAchari
@SKNAchari 4 жыл бұрын
ശ്രമിക്കാം സുഹൃത്തേ
@ArtworldbyMeems
@ArtworldbyMeems 2 жыл бұрын
Same
@msdhoni078
@msdhoni078 4 жыл бұрын
Bro mattulla groupil aadyam post idumbol 1000il അധികം പേർ കമന്റ് idayirunnu എല്ലാ ഗ്രൂപ്പിലും എന്നാൽ ipo ഞാൻ പോസ്റ്റ്‌ ഇടുമ്പോൾ 2like കമന്റ് ഒകെ അതിനു കാരണം സെയിം സിമിൽ 3മത്തെ acnt aayathNO
@SKNAchari
@SKNAchari 4 жыл бұрын
മനസിലായില്ല
@muhammedmusthafanp3348
@muhammedmusthafanp3348 4 жыл бұрын
👍👍👍👍
@SKNAchari
@SKNAchari 4 жыл бұрын
👍
@nasarnachukl1472
@nasarnachukl1472 4 жыл бұрын
Bro, ഞാൻ എന്റെ ബ്ലോഗിൽ 20 post ഇട്ടു 10k views ആയി, ബ്ലോഗ് 1 വീക്ക്‌ ആയി adsence കൊടുക്കാൻ പറ്റുമോ?
@tiktokmalayali8641
@tiktokmalayali8641 4 жыл бұрын
Blog link pls send, enth type aann site
@SKNAchari
@SKNAchari 4 жыл бұрын
നേരത്തെയുള്ള ബ്ലോഗ്‌ ആണെങ്കില്‍ apply ചെയ്യുന്നതില്‍ കുഴപ്പമില്ല. പുതിയ Domain ആണെങ്കില്‍ അല്പം കൂടി കഴിഞ്ഞു ചെയ്യുന്നതാണ് നല്ലത് .
@nasarnachukl1472
@nasarnachukl1472 4 жыл бұрын
@@SKNAchari new ആണ്, ok tnx😍 Adsence കിട്ടാൻ വേണ്ടി ചെയെണ്ടേ കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ hope ചെയുന്നു 💓
@tiktokmalayali8641
@tiktokmalayali8641 4 жыл бұрын
Bro ithre views engane kitty
@shoukathshou9944
@shoukathshou9944 4 жыл бұрын
മലയാളം സൈറ്റിൽ ഗൂഗ്ൾ ആഡ്സെൻസ് അപ്പ്രൂവൽ കിട്ടാനുള്ള മാർഗങ്ങൾ പറയാമോ??
@SKNAchari
@SKNAchari 4 жыл бұрын
അതെപ്പറ്റി ഒരു വീഡിയോ ഞാന്‍ ചെയ്യാം ഉടനെ തന്നെ
@mediaknown382
@mediaknown382 3 жыл бұрын
If you want malayalam site. 100% adsense approval contact me
@muhammedfayisk2499
@muhammedfayisk2499 4 жыл бұрын
എത് topic നെ പറ്റിയാണ് എഴുതാണ്ടത്
@SKNAchari
@SKNAchari 4 жыл бұрын
എന്തിനെപ്പറ്റിയും എഴുതാം ആദ്യം. ഏതില്‍ തുടരണം എന്ന് പിന്നീട് നമുക്ക് സ്വയം മനസ്സിലാകും.
@SmartTechMedia
@SmartTechMedia 4 жыл бұрын
Topic നമ്മൾ സ്വയം കണ്ടുപിടിക്കണം. അത് ഓരോരുത്തരുടേയും അഭിരുചി അനുസരിച്ച് തീരുമാനിക്കാം. എല്ലാവർക്കും എതെങ്കിലും ഒരു വിഷയത്തിൽ അറിവുണ്ടായിരിക്കുമല്ലോ.? ചിലർക്ക് സാഹിത്യമായിരിക്കാം ചിലർക്ക് പാചകമായിരിക്കാം ടെക്ക്നോളജി ആയിരിക്കാം . അതു വച്ച് ചെയ്തുതുടങ്ങാം.
@muhammedfayisk2499
@muhammedfayisk2499 4 жыл бұрын
Thanks❤️
@muhammedmusthafanp3348
@muhammedmusthafanp3348 4 жыл бұрын
ഇങ്ങനെ എഴുതാൻ തുടങ്ങുമ്പോൾ സ്വന്തം പേരിൽ ഒരു പേജ് ക്രിയേറ്റ് ചൈത് അതിൽ എഴുതണോ അതോ നിലവിലുള്ള പ്രൊഫൈലിൽ എഴുതി തുടങ്ങണോ? ഏതാ നല്ലത്?
@SKNAchari
@SKNAchari 4 жыл бұрын
ഒരു ബ്രാന്‍ഡ്‌ എന്നരീതിയില്‍ വളര്‍ത്തിയെടുക്കാന്‍ പേജ് തന്നെയാണ് നല്ലത്. സംതൃപ്തിമാത്രമാണ് ലക്ഷ്യമെങ്കില്‍ പ്രൊഫൈല്‍ മതിയാകും. എന്താണോ നമ്മള്‍ ലക്ഷ്യം വെച്ചിരിക്കുന്നത് അതിനെ ആശ്രയിച്ചിരിക്കും.
@SmartTechMedia
@SmartTechMedia 4 жыл бұрын
എനിക്ക് Tech page ഉം ഒരു general page ഉം ഉണ്ട്. Tech page-ൽ തുടർച്ചയായി videos ഇടാറുണ്ട്. പക്ഷേ followers കൂടുന്നില്ല. Paid promotin ചെയ്താൽ ശരിക്കും Reach കിട്ടുമോ? general Page - എന്തെങ്കിലും Share ചെയ്യുകയാണ് ചെയ്യുന്നത്. താങ്കൾ പറഞ്ഞതു പോലെ എന്തെങ്കിലും ചെയ്യമെന്നുണ്ട്. very good video .Reach കിട്ടാൻ Profile ആണോ Page ആണോ നല്ലത്.
@SKNAchari
@SKNAchari 4 жыл бұрын
@@SmartTechMedia തുടക്കക്കാര്‍ക്ക് ഒരു സംശയവും വേണ്ട പ്രൊഫൈല്‍ തന്നെയാണ് നല്ലത്. അതില്‍ സ്വീകാര്യത വന്നശേഷം പേജ് തുടങ്ങുന്നതാണ് നല്ലത്. അല്പം paid promotion നടത്തുന്നതില്‍ തെറ്റില്ല.
@SmartTechMedia
@SmartTechMedia 4 жыл бұрын
സുഹൃത്തേ Page തന്നെയാണ്. നല്ലത്. കാരണം ഒന്നാമത് നമ്മുടെ contents ഒന്നിന് പിന്നേ ഒന്നായിതന്നെ കിട്ടും. പ്രൊഫൈലിലാണെങ്കിൽ നമ്മുടെ പോസ്റ്റ് തപ്പി കണ്ടുപിടിക്കണ ചെങ്കിൽ പെടാ പാട് തന്നെയാണ്
@SmartTechMedia
@SmartTechMedia 4 жыл бұрын
Bro. ഇപ്പോൾ we media എന്നൊരു website ഉണ്ട്. അതിൽ നമുക്ക് Articles എഴുതാം. വലിയ Policy കളൊന്നും ഇല്ല. ആദ്യ ഏതാനും post കൾ കഴിയുമ്പോൾ തന്നെ Primary stage ൽ നിന്ന് അടുത്ത stage ആവുകയും Monitization ന് Eligible ആവുകയും ചെയ്യും. ആദ്യമായി We media ആപ്പ് download ചെയ്ത് Profile create ചെയ്യുക. 10 post ആവുമ്പോൾത്തന്നെ Earning s കിട്ടുമെന്നാണ് അറിയാൻ കഴിഞ്ഞത്. youtube-ൽ ത്തന്നെ അതിന്റെ Tutorials ഉണ്ട്. ഞാനും അതിനെ കുറിച്ച് ഒരു വീഡിയോ ചിലപ്പോൾ ചെയ്തേക്കും.