വെറുതെ skip ചെയ്യാം എന്ന് കരുതി കണ്ടതാ.... പക്ഷെ full കണ്ടു... നല്ല video thanks ചേട്ടാ 👍👍❤
@KeralanutCoconut3 жыл бұрын
4പാർട്ട് ചെയ്തിട്ടുണ്ട് എല്ലാം കാണണം 🙋🙋🙏🙏👍🏻👍🏻👍🏻
@rafeekmannarkkad36612 жыл бұрын
Correct 💯💯💯
@weare_97252 жыл бұрын
❤️💙❤️
@KeralanutCoconut2 жыл бұрын
വെറൈറ്റി പേരാണല്ലോ😊😊😊
@weare_97252 жыл бұрын
@@KeralanutCoconut oru rasamm😇😁
@dileepsg90253 жыл бұрын
വളരെ വിലപ്പെട്ട അറിവാണ് ചേട്ടൻ പറഞ്ഞു തന്നത് പണം മുടക്കി പഠിച്ചാൽ പോലും ഇങ്ങനെ ഒരു അറിവ് കിട്ടില്ല ♥️♥️👍
@dileepsg90253 жыл бұрын
@@KeralanutCoconut ♥️♥️♥️♥️♥️🙏🙏🙏
@pk33953 жыл бұрын
ഹെവി എടുക്കാൻ ഒരു പേടി ഉണ്ടായിരുന്നു അത് മാറിക്കിട്ടി thanks bro 😍
@KeralanutCoconut3 жыл бұрын
🙋🙋🙏🙏
@unnipunnad99513 жыл бұрын
സൂപ്പർ ചേട്ടാ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയാൽ പോലും ഇങ്ങനെ വിശദീകരിച്ചു തരില്ല thansk for the valuable informations 🙏🙏👍👍♥️♥️♥️
@pradeepcg61793 жыл бұрын
നല്ല വൃത്തിയായും, വ്യക്തമായും കാര്യങ്ങൾ സിംപിളായി പറഞ്ഞു... നല്ല presentation... Subscribed 🙏🙏👍
@smartcreatives1343 жыл бұрын
Poli❤
@KeralanutCoconut3 жыл бұрын
🙏🙏
@faisalpm40323 жыл бұрын
നല്ല അറിവ് തന്നതിന് ഒരു big salute 👍
@zairkasaragod2 жыл бұрын
ചേട്ടന്‍ നല്ലൊരു ഡ്രൈവര്‍ ആണ് 💯
@KeralanutCoconut2 жыл бұрын
🙏🙏
@shabeerk14823 жыл бұрын
നല്ല മനുഷ്യൻ 👍
@sujeesh.s60212 жыл бұрын
എന്റെ ആശാനെ പോലെ കാര്യങ്ങൾ പറഞ്ഞു തന്നു ഗുഡ് ജോബ് ❤💯🔥
@dileeptej63142 жыл бұрын
നല്ല ഉപകാരപ്പെട്ട ഒരു വീഡിയോ. ആയിരുന്നു പ്രത്യേകിച്ച് overtake ചെയ്യുന്ന കാര്യങ്ങൾ 👌👍🏻👍🏻.....
@ajithaji85413 жыл бұрын
ഇത്രയും നന്നായിട്ട് ആരും കാര്യങ്ങൾ പറഞ്ഞു തന്നിട്ടില്ല.നല്ല ഒരു video എല്ലാ കാര്യങ്ങളും അതിന്റെ വില മനസിലാക്കി പറഞ്ഞു തന്നു.
@ajithaji85413 жыл бұрын
@@KeralanutCoconut waitingg...
@ajithaji85413 жыл бұрын
ചേട്ടാ വണ്ടി എടുക്കുബോൾ എയർ കയറ്റുന്നത് എങ്ങനെയെന്നും എത്ര time എടുക്കണം എന്നും കൂടെ ഒന്നു പറഞ്ഞു തരണം.
@rafivanoor55053 жыл бұрын
നല്ല കാര്യം ആണ് ചേട്ടൻ ചെയ്തു ത് ഞാൻ ഈ വീഡിയോ കണ്ടിട്ട് ആണ് ഹെവി ഇടുക്കാൻ പോയത് അതു പാസ്സ് ആയി ഇനി ഒരു വണ്ടിയിൽ കെയറിട്ട് പഠിക്കണം ചേട്ടനെ പോലെ ഒരു ഡ്രൈർ ആവണം 🤗🤗
@lukkydrow88332 жыл бұрын
കണ്ടോ ഇതാണ് ഡ്രെവർ എല്ലാ കാര്യവും വളരെ വെക്‌ത്വമായി പറഞ്ഞ് തന്നിട്ടുണ്ട് .thankyou 🥰
@KeralanutCoconut2 жыл бұрын
🙏👍🏻
@alvinthekkekkara49483 жыл бұрын
ചേട്ടൻ പറഞ്ഞുതെ വളരെ സത്യം
@renjithomas62032 жыл бұрын
Engin oil check ചെയ്യുന്നത് വരെ പറഞ്ഞു തന്നു. എനിക്ക് അത് അറിയില്ലായിരുന്നു.. Thankx bro. ചെറിയ കാര്യം ആണെങ്കിലും അത് skip ചെയ്യാതെ പറഞ്ഞു തന്നു... ഇനിയും ഇതുപോലത്തെ video പ്രതീക്ഷിക്കുന്നു
@KeralanutCoconut2 жыл бұрын
Total 4 part ഉണ്ട് കാണാൻ മറക്കല്ലേ 👍🏻👍🏻😊😊
@renjithomas62032 жыл бұрын
@@KeralanutCoconut yes😍😍😍
@alwinpaulkv2 жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ പോയാൽ ലഭിക്കാത്ത അറിവാണ് താങ്കൾ പങ്ക് വച്ചത്. വളരെ അറിവ് നല്‍കുന്ന വീഡിയോ. എങ്കിലും ചെറിയ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു, സ്പീഡ് ട്രാക്ക് എന്ന ഒരു സംഭവം ഇല്ല. റൈറ്റ് ട്രാക്ക് overtake ചെയ്യുന്നതിന് മാത്രം ഉപയോഗിക്കാൻ ഉള്ളതാണ്. Thanks for the highly informative video.
@KeralanutCoconut2 жыл бұрын
🙏👍🏻🥰
@athulvp88803 жыл бұрын
വളരെ നല്ല വീഡിയോ... thank you brother..
@ajithmathew94542 жыл бұрын
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്ന ചേട്ടന് ഒരുപാട് നന്ദി
@KeralanutCoconut2 жыл бұрын
🙏🙏
@spkvlogs94582 жыл бұрын
Driving school താങ്കൾക് നന്നായി ചെയ്യാം 😍
@playhard3423 жыл бұрын
ചേട്ടന്റെ വീഡിയോ ആദ്യമായി കണ്ടത് ഇന്നാണ്. ഏറ്റവും മനോഹരമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. ഇനിയും ഇതുപോലെ നല്ല വീഡിയോസ് ചെയ്യുക. Full സപ്പോർട്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❣️❣️🔥
@shinoj65929 ай бұрын
കാര്യങ്ങൾ കൃത്യമായി പറഞ്ഞു ചേട്ടൻ 👏🏾👏🏾👏🏾🎉🎉🎉
@chotts33443 жыл бұрын
ചേട്ടാ നന്നായി മനസ്സിലാക്കി തന്നതിൽ സന്തോഷം 🙏❤
@KeralanutCoconut3 жыл бұрын
🙏🙏🙏
@athira33817 ай бұрын
നല്ല രീതിയിൽ ഉള്ള അവതരണം....എല്ലാകാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ തന്നെ വ്യക്തമാക്കി.. 🥰
@KeralanutCoconut7 ай бұрын
🙏🏻👍🏻
@sanalsukumaran4443 жыл бұрын
വളരെ നല്ല അറിവ് ക്ഷമയോടെ പറഞ്ഞുതന്ന ashanu ഒരുപാട് നന്ദിനിയുണ്ട്
@suhail-bichu18362 жыл бұрын
അടിപൊളിയായിട്ട് തന്നെ കാര്യങ്ങളെല്ലാം വിവരിച്ചു തന്നു, big thanks😍😍 ഒരു വർഷം മുന്നത്തെ വീഡിയോയാണ്, പക്ഷേ ഞാൻ 2022 ജനു: 27 അർദ്ധരാത്രി ഒരു മണിക്കാണ് കണ്ടത്😊
ലോഡ് വാഹനം കയറ്റത്ത് clutch ഇല് നിർത്തി വീണ്ടും മുന്നോട്ട് എടുക്കുന്നത് ഒരു ടാസ്ക് ആണ് ഇതൊക്കെ വളരെ സിമ്പിൾ ആണെന്ന് തോന്നും but അങ്ങനെ അല്ല വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകുക ട്രാഫിക് നിയമം പാലിച്ച് മറ്റ് വാഹനങ്ങളിൽ ഉള്ള drivers നെ മാനിച്ച് കൃത്യമായ സ്പീഡിൽ ഓടിക്കുക നമുക്ക് അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൽ പറഞ്ഞ് തന്നു..... വളരെ important ആയ കാര്യങ്ങൽ ആണ് പറഞ്ഞു തന്നത്...... അതുപോലെ റിയർ wheel nut ലൂസ് ആണോ എന്ന് അറിയാൻ കഴിയുന്ന ട്രിക് താങ്കളെ ദൈവം അനുഗ്രിക്കട്ടെ..... എനിക്ക് ഹെവി ലൈസൻസ് ഉണ്ട് അത് എടുത്തിട്ട് 4 വർഷം ആയി പക്ഷേ ഇതുവരെ ഹെവി യിൽ ജോലി ചെയ്തട്ടില്ല.... ഇത് കേട്ടപ്പോൾ ലോഡ് വാഹനം ഇറക്കം ഇറങ്ങി വരുമ്പോൾ ലോഡ് gear ഉപയോഗിക്കണം എന്ന് പറയുമ്പോൾ അതിൻ്റെ പ്രവർത്തനം ഒന്ന് അടുത്ത് ഇരുന്ന് കാണാൻ ആഗ്രഹം ഉണ്ട്.... അതായത് ഇറക്കം ഇറങ്ങി വരുമ്പോൾ gear 1 st ഇട്ടിട്ട് ആണോ എൻജിൻ ലോഡ് gear ഇടെണ്ടത് ഒരു പക്ഷേ സ്പീഡ് കൂടുക ആണെങ്കിൽ brake ചവുട്ടി സ്പീഡ് കുറക്കാം അപ്പോൾ എൻജിൻ സ്പീഡ് കൺട്രോൾ ലിവർ റിലീസ് ആകുമോ തുടങ്ങിയ സംശയങ്ങൾ നേരിട്ട് അറിയാൻ ഒന്ന് സഹായിക്കുമോ....🙏🙏🙏
@anumonkg1304 Жыл бұрын
Many many Thanks to you Sir..... ഇങ്ങനെയൊന്നും ആരും പറഞ്ഞു തരില്ല..... Big salute 🙏
@KeralanutCoconut Жыл бұрын
Thanks brother ❤️🙏🏻👍🏻
@jayeshvu5442 жыл бұрын
നല്ല ഒരു ഡ്രൈവർക്കേ ഇതുപോലെ കാര്യങ്ങങ്ങൾ പറഞ്ഞു തരാൻ പറ്റുള്ളൂ good വീഡിയോ 👍
@KeralanutCoconut2 жыл бұрын
Thanks bro🙋🏻🙋🏻🙋🏻 കൂടെ ഉണ്ടാവുമല്ലോ 😊
@jayeshvu5442 жыл бұрын
@@KeralanutCoconut numbr onnu tharamo
@KeralanutCoconut2 жыл бұрын
Instagram message IQ keralanutcoconut
@shareefalangadan44573 жыл бұрын
സൂപ്പർ വീഡിയോ. ഇതിൽ പറഞ്ഞ നിയമവ്യവസ്ഥകൾ വെച്ച് എല്ലാവരും വാഹനം ഓടിച്ചാൽ അപകടങൾ കുറക്കാം
@yaseemyaseemps97203 жыл бұрын
ആദ്യം ആയിട്ട ചേട്ടന്റെ വീഡിയോ കാണാനേ കണ്ടു ഇഷ്ടപ്പെട്ടു subscribe ചെയ്തു ❤️
@rajeshedayadiyil79092 жыл бұрын
Indicater light ഉപയോഗിക്കുന്നത് ഓവർ ടേക്ക് ചെയ്യുമ്പോൾ നല്ലതാണ്
@vishnuvineesh99883 жыл бұрын
Real driver ...chettaa
@newyorkvibes1126 ай бұрын
Bro you are good 👍🏻,,, ചില ഹെവി ഡ്രൈവേഴ്സ് ന് ഒരു വിചാരം ഉണ്ട് അവന്മാർ വലിയ സംഭവം ആണ് എന്ന്,, ഇത് ഒരു മെഷീൻ ആണ് കാർ ഓടിക്കുന്നവർ സിംപിൾ ആയി ഓടിക്കാം സിമ്പിൾ ട്രിക്‌സ് മാത്രം അറിഞ്ഞാൽ മതി, പിന്നെ ലോഡ് വണ്ടി ഓടിക്കുമ്പോൾ ഒരു വണ്ടിയിൽ ഒരു കമ്പനി പറഞ്ഞിരിക്കുന്നതിലും കൂടുതൽ ലോഡ് ആയി പോകുന്നവൻ അവൻ oonum ഒരു ചുക്കും അറിയാത്തവൻ മാർ ആണ് ഒരു വണ്ടി കമ്പനി പുറത്തു ഇറക്കുമ്പോൾ അതിൽ കയറ്റാൻ പറ്റിയ ഭാരം അതിൽ രേഖപെടുത്തിയിട്ടുണ്ടാവും അതിൽ കൂടുതൽ kayatiyal തീർച്ചയായും ആ മെഷീൻ അതിന്റെതായ പ്രശ്നം ഉണ്ടാകും,, ലോഡ് വെച്ച് ഓടിക്കുന്നതും വലിയ സംഭവം അല്ല,, പുതിയതായി ഹെവി വണ്ടി ഓടിക്കുന്നവരോട് ഇതെല്ലാം മനുഷ്യൻ കണ്ടു പിടിച്ച സാദനങ്ങൾ ആണ്, മാരുതി 800 തൊട്ട് എത്ര വലിയ വണ്ടി ആയാലും അതിൽ എല്ലാം ഒരു മെക്കാനിസം മാത്രമേ ഉള്ളു, വണ്ടിയുടെ cc കൂടുമ്പോൾ അല്ലെങ്കിൽ ഗിയർ ഷിഫ്റ്റിംഗ് അതുപോലെ എയർ brake,, etc വ്യത്യാസം ഉണ്ടാവും അതൊന്നും വലിയ സംഭവം അല്ല,, ഒരുത്തനും expert driver അല്ല, ഡ്രൈവിംഗ് എന്നത് ഓരോ ദിവസവും padichukond ഇരിക്കുന്ന ഒന്നാണ്,,, ഇതുവരെ ഇത് odichitillavar ഒന്നും കൊണ്ടും പേടിക്കേണ്ട നിങ്ങൾ കാർ ഓടിക്കുന്നവർ ആണോ its simple 👍🏻,,,,,,. നാട്ടിലെ തള്ള് ഹെവി ഡ്രൈവേഴ്സ് നോട് welcome to USA 🇺🇸
@sudheera60989 ай бұрын
വെരി നൈസ് വെരി ബ്യൂട്ടിഫുൾ വീഡിയോ ഓൾ ക്ലിയർ പെർഫോമൻസ് 🌹🌹🌹
@KeralanutCoconut9 ай бұрын
😊
@sachinsachu46633 жыл бұрын
വേറെ ഒന്നും പറയാൻ ഇല്ല ചേട്ടാ...കിടു വീഡിയോ..
@jordano4399 Жыл бұрын
Very helpful vedeo njan kandathil vech etavum nalla vedeo 👍💐
@KeralanutCoconut Жыл бұрын
Thanks bro😍😊😊🙋🏻🙏
@suneeshkumar71772 жыл бұрын
Very valuable explanation... You presented it well... Thank you... From Kottayam.
@KeralanutCoconut2 жыл бұрын
🙋🏻🙋🏻🙏🙏
@gamingwithx-wrong57723 жыл бұрын
Tnx chetta 😍😍😍😍 ഇത് പോലുള്ള വീഡിയോസ് ഇനിയും upload ചെയ്യണം ❤️
@mohdswalih998810 ай бұрын
Innu leaners aanu video ishtayi ikka muzhuvanum kanum pradheekshichilla fullayi kandu nalla oru ariv aaanu 🎉🎉
@KeralanutCoconut10 ай бұрын
🙏🏻😊😊
@izanmuhammed76353 жыл бұрын
അടുത്തവീഡിയോ കായി കാത്തിരിക്കുന്നു
@നിലാവിന്റെമാലാഖ3 жыл бұрын
@@KeralanutCoconut വളരെ ഉപകാരപ്രദമായ video, ഒറ്റ video യിൽ എല്ലാം വെക്തമായി പറഞ്ഞു, ടയർ change ചെയുന്ന video ഇടുമോ??
@nithindudez94532 жыл бұрын
Thanks ചേട്ടാ വളരെ നന്നായീട്ടുണ്ട് വീഡിയോ എല്ലാ മനസിലാക്കീ തന്നു👌💯👌
@KeralanutCoconut2 жыл бұрын
🙋🏻🙋🏻
@sajithsukumaran94653 жыл бұрын
വളരെ നല്ല അവതരണം.. 👍👍👍
@SureshKumar-rg8hg Жыл бұрын
നല്ല സൂപ്പർ ക്ലാസ്സ് ദയ്‌വം അനുഗ്രഹിക്കട്ടെ
@atbvlogs77112 жыл бұрын
വളരെ നല്ല വീഡിയോ നാഥൻ തുണക്കട്ടെ
@KeralanutCoconut2 жыл бұрын
🙏🙏 സ്നേഹം മാത്രം 😊
@ansumoni8285 Жыл бұрын
Valare nalla video😘.. Hevayund vandi athyavashym odikkum but jolik keran oru vandi illa🥲
@anthony-ci8if3 жыл бұрын
Setta...when you post your how to do take reverse heavy vehicle techniques teaching video.....we expecting for your video.....
@sajiputhupparambil24323 жыл бұрын
ആദ്യമായിട്ടാണ് വ്യക്തമായ ഒരു വിവരണം അതും ലൈവ് പൊളിച്ചു ബ്രോ നന്ദിയുണ്ട് വളരെയധികം ഞാൻ ഹെവി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി പക്ഷേ മെയിനായിട്ട് എയർ ബ്രേക്ക് എനിക്ക് ഒരു കീറാമുട്ടിയാണ് ഇതുവരെ ഉപയോഗിക്കാൻ പഠിച്ചില്ല പിന്നെ സ്റ്റീയറിങ്ങ് തിരിക്കുമ്പോൾ വണ്ടി തിരിയുന്ന സമയം കണക്ക് കൂ ട്ടാൻ പറ്റുന്നില്ല. പിന്നെ വണ്ടിയുടെ വീതി ഇതിനുള്ള മറുപടി കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു
@sajiljoy3 жыл бұрын
ചേട്ടായി, വളരെ നല്ലൊരു വീഡിയോ, കുറെ ഉപകാരപ്പെടുന്ന അറിവുകൾ 🙂
@KeralanutCoconut3 жыл бұрын
🙏🙏🙋🙋
@muhammedashik12592 жыл бұрын
chettan Ellam poli ayit paranju thannu thanks chetta🙌🥰
@amalvijayan19542 жыл бұрын
ചേട്ടാ...വീഡിയോസ് ഒക്കെ അടിപൊളിയാണ്.നല്ല അവതരണം 🥰🥰🥰 . Eicher 1110 നെക്കുറിച്ചു ഒരു doubt.2018 മോഡൽ eicher plateform വണ്ടിക്ക് മൂവ് ആയിവരാൻ നല്ല താമസമുണ്ട്. നല്ല മിസ്സിങ്ങും കാണുന്നു. ഓവർടെക് ചെയ്യാനൊക്കെ baynkara🤭ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുറച്ചു പഴയമോഡൽ വണ്ടിക്ക് ഈ പ്രേശ്നങ്ങൾ ഒന്നും പറയാനില്ല.Senser complaint aano? പിന്നെ ഇതിലെ eco, or power, eco+ എന്നീ സ്വിച്ചിന്റെ ആവശ്യകത എന്താണെന്നു ഒരു വീഡിയോ ചെയ്യാമോ. വല്യ ഉപകാരമായിരിക്കും 🥰...
@KeralanutCoconut2 жыл бұрын
ചെയ്തിരിക്കും🙋🏻🙋🏻👍🏻👍🏻
@JobyMicheal-qs3nt2 жыл бұрын
ഇഷ്ടയി 😘🤩
@bobyboby72963 жыл бұрын
അടിപൊളി ചേട്ടാ നല്ല explain.. tanku
@bobyboby72963 жыл бұрын
ഹെവി ഡ്രൈവർ vacancy ഉണ്ടോ ചേട്ടാ..
@bhaskarannairyes4555 Жыл бұрын
വളരെ നല്ല ക്ലാസ് ആയിരിന്നു താങ്ക്സ് 🙏🌹🙏
@KeralanutCoconut Жыл бұрын
Hai🙋🏻🙋🏻
@unnipunnad99513 жыл бұрын
വണ്ടിയെ പറ്റി കൂടുതൽ vedios പ്രതീക്ഷിക്കുന്നു ♥️♥️👍👍
@akhilkrishnan56783 жыл бұрын
@@KeralanutCoconut.
@fjcreation56873 жыл бұрын
Good information thaks 🙏🏻😍😍
@sherins.r2615 Жыл бұрын
നല്ല വീഡിയോ bro👍🏻😍
@dewdrops11013 жыл бұрын
ഒന്നും പറയാൻ ഇല്ല ചേട്ടാ 💞💞💞💞💞💞💞
@baburajp86742 жыл бұрын
വളരെ നല്ല അറിവ് തരുന്ന വീഡിയോ 👍
@KeralanutCoconut2 жыл бұрын
Thanks 🙏👍🏻 6 part ചെയ്തിട്ടുണ്ട് എല്ലാം കാണണം
@17azadk.k973 жыл бұрын
Thanks നല്ല വീഡിയോ ആയിരുന്നു..
@akshaysuresh8422 жыл бұрын
Onnum parayan illa powli 👌👌👍
@KeralanutCoconut2 жыл бұрын
ഇനിയും കൂടെ ഉണ്ടാകുമല്ലോ 🙋🏻🙋🏻
@rajeshkp72543 жыл бұрын
Good ഇൻഫർമേഷൻ 👍
@weare_97252 жыл бұрын
Uff vere level 🥰😘😇
@anujithreji5304 Жыл бұрын
Thanks for valuvable infarmation
@KeralanutCoconut Жыл бұрын
Hai bro
@primelpious83162 жыл бұрын
Good information expecting more use full info like these, Thank you.
@KeralanutCoconut2 жыл бұрын
Thanks pro 👍🏻👍🏻
@albinmathew6718 Жыл бұрын
🤗👏❤️ നല്ല മനുഷ്യൻ
@KeralanutCoconut Жыл бұрын
❤️🥰❤️😍
@mypassion70902 жыл бұрын
Thanks ചേട്ടാ..pwoli
@KeralanutCoconut2 жыл бұрын
🙏🙏🙏
@BabugimailBabu9 ай бұрын
Good information 🎉❤
@leemaroy32622 жыл бұрын
നല്ല ഇൻഫർമേഷൻ
@sibyabraham76152 жыл бұрын
Good driver
@കണ്ണൂര്കാരൻ-യ8ഷ Жыл бұрын
ഓരോ അറിവും വിലപ്പെട്ടതാണ്.👍
@KeralanutCoconut Жыл бұрын
🙋🏻🙏🏻
@thehiddensoul96132 жыл бұрын
❤💚👍🏽👍🏽good information
@fazz48092 жыл бұрын
Last kand kazhinjappo 😘😘😘😘😘😘😘😘😘😘😘😘😘😘🔥🔥🔥🔥🔥👍👍👍👍
@KeralanutCoconut2 жыл бұрын
🙏🙋🥰
@sajimarkose16502 жыл бұрын
കൊള്ളാം ചേട്ടാ സൂപ്പർ
@KeralanutCoconut2 жыл бұрын
🙋🏻🙋🏻🙋🏻
@heartsbeatsjmjkakkur10732 жыл бұрын
Enthaa para ya a..😘😘😘😘soopper
@KeralanutCoconut2 жыл бұрын
6 പാർട്ട് ചെയ്തിട്ടുണ്ട് എല്ലാം കാണണം ഫുൾ സപ്പോർട്ട് വേണം 🙋🙋
@eldhosepk9030 Жыл бұрын
Thanks for your valuable information
@KeralanutCoconut Жыл бұрын
🙋🏻w🙏🙏
@mithunbhanu6442 жыл бұрын
വളരെ നല്ലൊരു വീഡിയോ 🙏🏻
@KeralanutCoconut2 жыл бұрын
Thanks bro🙋
@sojojoseph9286 Жыл бұрын
Adipowli bro
@mohammedshakkeer923 жыл бұрын
Super presentation ❤️...from chittur.... subscribed
@sudheeshkannan84292 жыл бұрын
Adipoli review👍🏼👍🏼👍🏼
@mts.1762 жыл бұрын
അടിപൊളി വീഡിയോ
@KeralanutCoconut2 жыл бұрын
5 part ഉണ്ട് എല്ലാം കാണണം 🙏🙏😊
@yasaryasar3256 Жыл бұрын
Nalla avadharanam tnx
@KeralanutCoconut Жыл бұрын
Thanks bro
@aash68082 жыл бұрын
Super good explanation 👏 👌 👍
@KeralanutCoconut2 жыл бұрын
Thanks bro
@rima.jvlll.m71233 жыл бұрын
ആശാൻ സൂപ്പർ🌹🌹🌹🌹
@rajeshr.g41343 жыл бұрын
വളരെ നന്നായിട്ടുണ്ട്
@KeralanutCoconut3 жыл бұрын
🙏🙏
@adwaith9762 Жыл бұрын
Nalla video sir keep it full support indaakum
@KeralanutCoconut Жыл бұрын
Thanks bro ഈ സപ്പോർട്ട് ആണ് നമുക്കുള്ള 😍😍🙏🙏 പ്രചോദനം
@SarathSgnair-sj1ri8 ай бұрын
അടിപൊളി ചേട്ടാ 😍😍
@KeralanutCoconut7 ай бұрын
🥰
@sudheesh29043 жыл бұрын
Super presentation. Platform gear leyland video cheyyamo