How to Listen Intuition: The Voice of Your Soul From the Source or the Creator by Guru Geo Kappen

  Рет қаралды 13,928

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Пікірлер: 114
@Seema-hp2fz
@Seema-hp2fz 2 ай бұрын
ഈ ഇന്നർ വോയ്സ് തന്നെയല്ലെ നമ്മുടെ ഗുരു ,നല്ലതായ കുറേ കാര്യങ്ങൾ എനിയ്ക്ക് പറഞ്ഞു തരാറുണ്ട് നല്ലൊരു വഴികാട്ടിയായി ,അതനുസരിച്ചാണ് ഞാനെൻ്റ ഭൗതീകവും ആത്മീയ ജീവിതവും മുന്നോട്ടു കൊണ്ടു പോകുന്നത് ❤🙏
@SanthoshKumar-ht3gy
@SanthoshKumar-ht3gy 2 ай бұрын
തീർച്ചയായും അതേ.പക്ഷേ ആ ആന്തരിക ഗുരുവിനെ ഉണർത്തുവാൻഒരു ബാഹ്യ ഗുരുവിൻറെ ആവശ്യമുണ്ട്.ഒരുബാഹ്യ ഗുരുവിൻറെ ആത്യന്തികമായ ലക്ഷ്യംതന്റെ ശിഷ്യൻറെ ഉള്ളിലുള്ള ആന്തരിക ഗുരുവിനെ ഉണർത്തുക എന്നതാണ്.നിരന്തരം മഹാത്മാക്കളുടെ കൂടെ ഉള്ള ശിക്ഷണത്തിന്റെ ഫലമായിഗുരുകൃപയാൽ ശിഷ്യൻറെ ഉള്ളിലുള്ള ആന്തരിക ഗുരുവിനെ ഉണർത്തുന്നു.അപ്പോൾ ശിഷ്യനു മനസ്സിലാവും ബാഹ്യ ഗുരുവും ആന്തരിക ഗുരുവും ഒന്ന് തന്നെയാണ്.
@Seema-hp2fz
@Seema-hp2fz 2 ай бұрын
@@SanthoshKumar-ht3gy , രണ്ടും ഒന്ന് തന്നെ എന്ന് പറയുന്നത് ഈ ശരീരത്തിൽ ഇരിയ്ക്കുന്ന ആത്മാവിൻ്റെ പാതി ആണോ ?
@SanthoshKumar-ht3gy
@SanthoshKumar-ht3gy 2 ай бұрын
​​@@Seema-hp2fzഭൂമിയിൽ എങ്ങനെയാണോ വായു നിറഞ്ഞുനിൽക്കുന്നത്അതുപോലെപ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലും പരമാത്മാവ്നിറഞ്ഞു നില്ക്കുന്നു. കുറച്ചുപേർ ഈ വായുവിനെ ബലൂണിൽ നിറച്ചുവെക്കുന്നു. ബലൂണിന്റെ പുറംഭാഗത്തെ ജീവനായി സങ്കൽപ്പിച്ചാൽബലൂൺ പൊട്ടി എങ്കിൽ മാത്രമേഅകത്തുള്ള വായുവിന് പുറത്തുള്ളവായുമായിലെയിക്കുവാൻ സാധിക്കുകയുള്ളൂ. ഭൂമിയിലെ മനുഷ്യന്മാർ ചെയ്യുന്നത്ഈബലൂണിലെ വായു പുറത്തു പോകാതിരിക്കാൻ വേണ്ടിബലമായി ചരട് ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നു. എന്നാൽ ഉള്ളിലുള്ള വായുവിന്റെ സമ്മർദ്ദത്താൽബന്ധിച്ചിരിക്കുന്ന ചരടുകൾ ഒരുനാൾ അഴിയുകയുംബലൂണിനുള്ളിലുള്ള വായുബാഹ്യ ലോകത്ത് സ്ഥിതി ചെയ്യുന്ന വായുവുമായിലയിക്കുന്ന അവസ്ഥയെ മോക്ഷം എന്ന് പറയാം.
@hillnorhillnor1091
@hillnorhillnor1091 18 күн бұрын
​@@Seema-hp2fzആത്മാവിന്റെ പാതി അല്ല, ആത്മാവമാണ് ആന്തരിക ഗുരു ❤️
@sundaresanr-zg3rq
@sundaresanr-zg3rq 25 күн бұрын
Thanku thanku juru
@mahavtar
@mahavtar 2 ай бұрын
അതെ അങ്ങ് പറഞ്ഞ നൗഫലിനെ മറക്കാൻ ആവില്ല, ദൈവം നമ്മളിൽ ഇറങ്ങി വന്ന് രക്ഷാ മാർഗം കാട്ടി തരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@p.vsukumaran3455
@p.vsukumaran3455 Ай бұрын
It is a celebration.....romance with the self......❤
@lillys3907
@lillys3907 20 күн бұрын
🙏🙏🙏🙏🙏🙏❤
@shanthamma1902
@shanthamma1902 2 ай бұрын
ശരിയാണ് സർ, ജീവിത തിരക്കിനിടയിൽ ചില പ്രശ്നങ്ങൾ, ഒരുതരത്തിലും സോൾവ് ചെയ്യാൻ പറ്റില്ലാന്ന് തോന്നുമ്പോൾ ഒറ്റക്കിരുന്ന് ഒരുപാട് കരയും. അവസാനം മനസ് ഒരു ക്ലീൻ സ്ലേറ്റ് പോലെ ഒന്നുമില്ലാതെ തോന്നും. കിടന്നുറങ്ങും. രാവിലെയാകുമ്പോൾ ഓട്ടം തുടങ്ങുമ്പോൾ ആ പ്രശ്നമേ ഒന്നുമല്ലാതാവും. പലപ്പോഴും അദ്‌ഭുതപെടും, പിന്നെ സന്തോഷിക്കും ദൈവത്തെ നന്ദിയോടെ ഓർക്കും. എന്തൊക്കെ 🙏🏾
@mahavtar
@mahavtar 2 ай бұрын
എങ്ങനെയെങ്കിലും ഈ ജീവിത stress, anxiety, tension, fear ഇതിൽ നിന്നൊക്കെ എന്നേ ക്കുമായി വിടുതൽ വേണം മനസ്സിന്റെ അന്ധത നീക്കണം കണ്ണുകൾ യഥാർത്ഥ വെളിച്ചത്തെ കാണണം പ്രപഞ്ചശക്തിയുടെ സച്ചിദാനന്ദം ആർജ്ജിച്ചു ജീവിതം നന്നായി മുന്നോട്ട് നീങ്ങണം ആ പരബ്രഹ്മത്തിൽ ചേരണം, ഒടുവിൽ അതായി മാറണം 🙏🏻സഹായിക്കണേ 🙏🏻
@hillnorhillnor1091
@hillnorhillnor1091 18 күн бұрын
Deep karmma clearance guided മെഡിറ്റേഷൻ ചെയ്യൂ.
@AjithakAji
@AjithakAji 2 ай бұрын
Thank you sir❤❤❤❤thank you universe🌌🌌🌌🌌
@kanchanakp8510
@kanchanakp8510 2 ай бұрын
Thank you guruji ❤️🙏❤️ആത്മാവിന്റെ സ്വരം അത് അതി സൂഷ്മമാണ്. ഒരുപാടു അനുഭവങ്ങൾ ഉണ്ട് ❤️🙏❤️ അത് വർണിക്കുവാൻ കഴിയില്ല. അത് അനുഭൂതിയാണ് ❤️🙏🙏അത് കരുണയുള്ളവർക്ക് അനുഭവിക്കാൻ കഴിയും ❤️🙏❤️Be positive be positive be positive and be positive ❤️🙏❤️നല്ലറിവുകൾക്ക് കോടി കോടി നന്ദി നമസ്കാരം guruji ❤️🙏❤️നമ്മൾ എന്ത് ചിന്തിക്കുന്നോ അത് ആയി തീരും ❤️🙏❤️
@riajames6131
@riajames6131 Ай бұрын
Best as always
@leelaantony1251
@leelaantony1251 2 ай бұрын
Thank you sir🙏 Thank you Universe 🙏🙏🙏🙏
@sindhusabu8487
@sindhusabu8487 2 ай бұрын
Thank you sir 🙏🏻🙏🏻🙏🏻
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 Ай бұрын
Thank you sir🥰💯🤝 Thank you Universe🥰❤ Thank God🥰❤
@sreenivasansree417
@sreenivasansree417 2 ай бұрын
Real Guru❤❤❤❤
@Divinesoul_11.11
@Divinesoul_11.11 2 ай бұрын
❤❤❤
@GangaR-c1g
@GangaR-c1g Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@AnupSingh-bp6wq
@AnupSingh-bp6wq 2 ай бұрын
Valuable information from universe itself through you ❤❤❤
@souparnika2009
@souparnika2009 2 ай бұрын
Yes!!!!!!🤗🙌🙌🙌🙌🙌
@DheviBhagavathi
@DheviBhagavathi 2 ай бұрын
Sir, very good reading 👍👍👍. Thanks sir ❤️🌹🙏.
@DheviBhagavathi
@DheviBhagavathi 2 ай бұрын
❤️❤️❤️ THANKS for like my comments, God bless u 🌹🌹🌹🙏
@jijavp4117
@jijavp4117 2 ай бұрын
❤️❤️❤️
@meenupadamakumar5042
@meenupadamakumar5042 2 ай бұрын
ഞാൻ അന്വേഷിച്ചിരുന്ന pratheekshicha ഉത്തരം 🙏🏻thanku sir🙏🏻
@treesaviji4184
@treesaviji4184 Ай бұрын
Thanks🙏 Sir
@suryasuresh1546
@suryasuresh1546 2 ай бұрын
Thankyou Sir for your valid informations 🙏🙏🙏
@saijupk2053
@saijupk2053 2 ай бұрын
Thank U sir
@shamejk9909
@shamejk9909 Ай бұрын
Yes, njan communicate cheyyarunde.enike vendate njan order kodtal tararunde.njan ende soualine unconditional love,respect cheyyunu.thank u sir god❤❤❤❤
@ArjuKrishna-o4y
@ArjuKrishna-o4y 2 ай бұрын
Thank sir
@maluss3443
@maluss3443 2 ай бұрын
🙏🙏🙏
@AZSMS
@AZSMS 2 ай бұрын
❤❤my Guru
@jayakarthik9182
@jayakarthik9182 2 ай бұрын
ഒരുപാട് അറിവ് നിങ്ങളിൽ നിന്നും ഉണർന്ന് വരുന്നു പറയുന്നത് എല്ലാം ആത്മ സത്യങ്ങൾ
@praveenkumartp4292
@praveenkumartp4292 2 ай бұрын
🙏❤️
@shani-richman
@shani-richman Ай бұрын
Thank you dear❤🙏🌷
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Thanks Sir for the prestigious speeches
@SuhailSachu.
@SuhailSachu. 2 ай бұрын
Thanks
@indirak8897
@indirak8897 2 ай бұрын
Thank you Divine ❤Thank you Sir🙏
@rajagopalannair943
@rajagopalannair943 2 ай бұрын
Thank you Guruji
@explor_e
@explor_e 2 ай бұрын
V good
@girijav6785
@girijav6785 2 ай бұрын
Thank you Guruji 🥰🥰🥰🙏🏽🙏🏽കറക്റ്റ് സമയത്തു തന്നെ വേണ്ടത് കിട്ടി 🙏🏽🙏🏽🙏🏽
@Guruvayurviseshangal6697
@Guruvayurviseshangal6697 2 ай бұрын
Thank God ❤
@thankamma9467
@thankamma9467 2 ай бұрын
Thank you
@sangeethamurali524
@sangeethamurali524 2 ай бұрын
🌈🙏🏻🌈
@chandrikakm2687
@chandrikakm2687 2 ай бұрын
Namaste sir
@minikrishnan1033
@minikrishnan1033 2 ай бұрын
Njan kathirunna video thanku sir, thanku universe🙏🙏🙏
@studyzone5367
@studyzone5367 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@aparnnas446
@aparnnas446 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@Anu-re5ew
@Anu-re5ew 2 ай бұрын
🙏
@anithashaji5501
@anithashaji5501 2 ай бұрын
Namaste Sir.Clearly said.Thank you sir❤❤❤
@SreeKumar-nt3dq
@SreeKumar-nt3dq 2 ай бұрын
ഹരി ഓം❤🕉️🙏
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 2 ай бұрын
🙏🏾🥰
@mallikakv4530
@mallikakv4530 2 ай бұрын
🙏🙏🙏🙏🙏🙏🙏❤
@anoopanuanu5716
@anoopanuanu5716 2 ай бұрын
❤❤❤😊
@radhakrishnank1274
@radhakrishnank1274 2 ай бұрын
🙏🌹🌹🌹
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Daivathe daily prarthikkaruntu.
@sivadasedakkattuvayal692
@sivadasedakkattuvayal692 2 ай бұрын
❤🌹... 🙏
@radhadamv2555
@radhadamv2555 Ай бұрын
ഗുരുവേ ഈ എനിക്ക് അനുഗ്രഹം ഉണ്ടായിട്ടുണ്ട്
@renukavasunair4388
@renukavasunair4388 2 ай бұрын
Njan kelkkarund sir sathyamaya shudhamaya samsaram aranennu thonarund
@anikacr922
@anikacr922 2 ай бұрын
❤ നമസ്തേ ❤
@bindurajappan6596
@bindurajappan6596 2 ай бұрын
@mininair9349
@mininair9349 2 ай бұрын
Enik eppol avashya information thanne, thanku sir 🙏happy independence day to you as well !!! ❤🍫
@sasikalak-zy8dp
@sasikalak-zy8dp 2 ай бұрын
Vallresariynu❤❤❤
@vvshyj9699
@vvshyj9699 2 ай бұрын
സർ, ഞാനിതു പ്രതീക്ഷിക്കുന്നു... 🙏❤
@SJ-qj1rf
@SJ-qj1rf 2 ай бұрын
🎉❤🎉❤
@SanthoshKumar-ht3gy
@SanthoshKumar-ht3gy 2 ай бұрын
പറഞ്ഞതിൽ രണ്ടു കാര്യത്തിൽ മിസ്റ്റേക്ക് ഉണ്ടെന്നു തോന്നുന്നു. 1.ഒന്നാമത്തേത് soul അല്ലെങ്കിൽ ജീവൻ അല്ല നമ്മെ ഗൈഡ് ചെയ്യുന്നതും induition അനുഭവത്തിൽ ആക്കി തരുന്നതും. soulഎന്നത് ആത്മാവിൽ ഉള്ളപുണ്യ പാവകർമ്മത്തിന്റെ ആകെ തുകയാണ്. 2.ആത്മാവ് ദൈവത്തിലേക്കുള്ള ഒരുമധ്യസ്ഥൻ അല്ല. എല്ലാവരുടെയും ഉള്ളിൽ വസിക്കുന്ന പരമാത്മാവ് തന്നെയാണ് ഈശ്വരൻ.ആത്മാവ് എന്നത് രണ്ടില്ല ഒന്നു മാത്രമേയുള്ളൂഅതാണ് അദ്വൈതം. മനുഷ്യശരീരത്തിൽ വസിക്കുന്ന പരമാത്മാവ് ജീവാത്മാവിനെ നിരന്തരം ഗൈഡ് ചെയ്തു കൊണ്ട്പുണ്യപാപകർമ്മങ്ങളിൽ നിന്നും മുക്തനാക്കിക്കൊണ്ട്സ്വയം തന്റെ സ്വരൂപത്തിലേക്ക് തന്നെ മടങ്ങിവരുന്നു. ഇതാണ് മോക്ഷം. കൂടുതൽ കൂടുതൽ നല്ല ആത്മീയ വീഡിയോകളുമായി വരണം എന്ന് ആശംസിച്ചു കൊള്ളുന്നു.
@lijibose369
@lijibose369 2 ай бұрын
😍👍👍
@remanikc8893
@remanikc8893 2 ай бұрын
❤🙏💖🌹
@vidyahari9742
@vidyahari9742 2 ай бұрын
🙏🙏🙏❤❤❤
@unnikrishnanjayaraman3214
@unnikrishnanjayaraman3214 2 ай бұрын
🙏🙏🙏❤️❤️❤️........
@swatidubey4991
@swatidubey4991 2 ай бұрын
Inner voice എപ്പോഴും correct ആയിരിക്കും
@radhadamv2555
@radhadamv2555 Ай бұрын
ഞാൻ ഏകയാണ് എനിക്ക് 19 വയസ്സിൽ ആത്മാവ് സം സംസാരിച്ചു. എൻെറ ചേച്ചി യുടെ മകൻ മരണശേഷം 13 ദിവസം വലത് കാതിൽ സംസാരിച്ചു
@NisarM.KNisarM.K
@NisarM.KNisarM.K 2 ай бұрын
🤲
@Vijimol123-s5u
@Vijimol123-s5u 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏err
@SREEJA-h9d
@SREEJA-h9d Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anniegeorgep1103
@anniegeorgep1103 Ай бұрын
Intuition thettaya vazhiyil nayikkumo?How can we check it? Please reply🙏
@mercydrops-sr.marylit9181
@mercydrops-sr.marylit9181 2 ай бұрын
🤔🤔🤔🤔🤔
@sujaninan3087
@sujaninan3087 2 ай бұрын
ശാസ്ത്രം
@hariprasad2449
@hariprasad2449 2 ай бұрын
സാർ ഈ വീഡിയോയുടെ സന്ദേശം എന്ന് പറഞ്ഞ അവാചകം ഇല്ലേ ഇതുതനെയാണ് 15 ദിവസം മുൻപ് സ്വപ്നത്തിൽ ഒരു യുവതി എന്നോടു വന്ന് പറഞ്ഞത് ഇംഗ്ലീഷിലാണ് പറഞ്ഞത് നേരം വെളുത്തപ്പോൾ ഞാൻ ഒരോ വാക്കും അലോജിച്ചെടുത്ത് മലയാളത്തിലാക്കി പൂജ്യം ത്തിനു പകരം ഡാർക്ക് അധവാ ഇരുട്ട് എന്നാണ് അതിൽ പറത്തത് ബാക്കി എല്ലാം ok നിലവിലെ എൻ്റെ അവസ്ഥയും അതുതന്നെ ആയിരുന്നു രക്ഷപെടണം എന്ന അതിയായ മോഹമുണ്ട് അതിനു കിട്ടിയ ഉപദേശമായിരിക്കാം
@vvshyj9699
@vvshyj9699 2 ай бұрын
Aster travelling. പറഞ്ഞു തരാൻ പറ്റുമോ sir.... 🙏♥️
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Hi already explained in another videos and will try to add more. Thank You.
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Sir, chila varan pokunna anubhangal Enthayalum Athu ee prakrithi ariyikkaruntu. Sharikkum Entho vishamam untakunna oru feeling Ariyathe thanne anubhavappettittunntu. Pala pravashyam angane vannittuntu.
@cupofjoe3633
@cupofjoe3633 2 ай бұрын
എന്റ് മകന്റ വിവാഹ സമയത്ത് intuition ഉണ്ടായി അതു നടത്തരുത് എന്നു പറഞ്ഞു .ആരും കേട്ടില്ല.8 മാസമായി ഇതുവരെ ശരിയായില്ല
@sujaninan3087
@sujaninan3087 2 ай бұрын
സ അല്ല ശ
@sujaninan3087
@sujaninan3087 2 ай бұрын
ശാസ്ത്രം
@soumyaanugraham.s5757
@soumyaanugraham.s5757 2 ай бұрын
🙏🏻🙏🏻🩵🩵🩵💛💛💛💛
@Kunjumon-rr6uz
@Kunjumon-rr6uz Ай бұрын
പരിചയപ്പെടാൻ ആഗ്രഹമുണ്ട്..contact no messege cheyymo..?
@sundaresanr-zg3rq
@sundaresanr-zg3rq 25 күн бұрын
😅
@aji21764
@aji21764 2 ай бұрын
ധ്യാനിക്കുമ്പോൾ എന്റെ ഇടത്തു ചെവിയിൽ എന്തോ ഇഴയുന്നപോലെ തോന്നുന്നു. ചിലപ്പോൾ, ചിവിട് ശബ്ദം കേൾക്കുന്നു. എന്താണ് ഇതിനു കാരണമെന്നു പറഞ്ഞു തരാമോ 🙏
@sundaramsundaram258
@sundaramsundaram258 2 ай бұрын
കൊതുക് ഈച്ച. ആണ് ഇഴയുന്നത് 😂😅
@shyladileep9779
@shyladileep9779 2 ай бұрын
Meditationil ഓരോ ചക്ര activate ആകുമ്പോൾ sound കേൾക്കും, ചീവിട് sound, മണി നാദം,ശംഖു നാദം......
@GIGIGEORGE-ih9ue
@GIGIGEORGE-ih9ue 2 ай бұрын
When one starts a serious Spiritual life many experiences will come and cause doubt and fear So till one reach a state of guided by intutuion seek the support of an experianced person
@GIGIGEORGE-ih9ue
@GIGIGEORGE-ih9ue 2 ай бұрын
Don't put cheep comments
@fg4513
@fg4513 2 ай бұрын
Jesus Christ paranja athmaav Holy Spirit aan
@eldhomatheweldho..7076
@eldhomatheweldho..7076 2 ай бұрын
❤❤❤
@BinduAjay-o8p
@BinduAjay-o8p 2 ай бұрын
Thanks. Sir. ❤❤❤
@simisiminazar3819
@simisiminazar3819 2 ай бұрын
❤️🙏
@KanjanaRajan-s1x
@KanjanaRajan-s1x 2 ай бұрын
Thanks sir
@kamalamadhavan4811
@kamalamadhavan4811 2 ай бұрын
🙏🙏🙏
@Suryaa2323
@Suryaa2323 2 ай бұрын
🙏
@hariharanps303
@hariharanps303 2 ай бұрын
🙏❤️🙏
@joejvattathara6798
@joejvattathara6798 2 ай бұрын
@VishU.106
@VishU.106 2 ай бұрын
❤❤❤
@komalamperiyattil9839
@komalamperiyattil9839 2 ай бұрын
Thank you sir🙏🙏🙏🙏
@krishnakumarisumithran3864
@krishnakumarisumithran3864 2 ай бұрын
❤❤❤
@vineethapn
@vineethapn 2 ай бұрын
🙏🙏🙏
@bindusethu1189
@bindusethu1189 2 ай бұрын
🙏
@salilraj5086
@salilraj5086 2 ай бұрын
🙏🙏🙏
@bigbandonlinemedia3998
@bigbandonlinemedia3998 2 ай бұрын
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН
HOW TO DO FORGIVENESS MEDITATION || SEEMA SUBASH || VMC MALAYALAM ||
1:50:03
Usui Spiritual Healing/REIKI THE ENERGY HEALING/Reiki@ALEXANJANAVLOGS
38:14
ALEX ANJANA VLOGS
Рет қаралды 117 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН