ഈ കൂടിൽ താഴെ വീഴുന്ന food waste, കാഷ്ടം, കിളിയുടെ തൂവൽ എല്ലാം എങ്ങനെ ക്ലീൻ ചെയ്യും??? താഴെ ഒരു പേപ്പർ അല്ലെങ്കിൽ ഒരു ചെറിയ ഷീറ്റ് വെക്കണമെങ്കിൽ കൂടിന്റെ door ചെറുതും അല്ലെ door തുറന്ന് പേപ്പർ വെക്കാൻ ശ്രമിച്ചാൽ കിളി പറന്നുപോകാനും ചാൻസ് ഉണ്ട് അതിനുള്ള മറുപടി കൂടി പ്രതീക്ഷിക്കുന്നു