Ok simple and understanding presentation , sound is little light, canot hearing properly, use a mic or microphone on next vedio.
@FabTrendzz3 жыл бұрын
Sure and thank u ..
@Jass-be7ob3 жыл бұрын
അടിപൊളി ആയി എല്ലാം കാണിച്ചു. എല്ലാം നന്നായി വിവരിച്ചു കാണിച്ചിട്ടുണ്ട്
@FabTrendzz3 жыл бұрын
Thank u
@sijupkaad32522 жыл бұрын
Bai enikku ishttamai pakshe oru sgacation thankal ithu cheyyumbol glowss ettu cheyythu kanikkuka
@varunr14893 жыл бұрын
Aluminum fabrication work ine use cheyyunna ella type scoew um size um kaanikkunna oru vedio cheyy
@kumar-vl6uh3 жыл бұрын
Hi, thanks for the replay , your videos are quite informative for a hobbyist like me . Mainly i like this because its quite dustless than wood. We can make some small utilities if and when needed . I will be very thankful if you make a video on commonly available cupboard section sizes and gauges and details like colour variations and screw sizes for each . Because if we go to a store to buy parts its quite difficult to ask for sections if we dont know the basics. Nobody made such a video yet.
@FabTrendzz3 жыл бұрын
Sure.. but i need more time.. bcs woek load.. little busy
@gundaraju1233 жыл бұрын
+1
@its.me.ragesh3 жыл бұрын
Yes needed
@littlenest24363 жыл бұрын
ആദ്യം drawer door ന്റെ inside ഷീറ്റ് ഇട്ട് മുകൾ സൈഡ് ജോയിന്റ് ചെയ്യാതെ ഉള്ളിലെ ഷീറ്റ് direct drawer ലേക്ക് screw ചെയ്തു സെറ്റ് ആക്കിയതിനു ശേഷം front ഷീറ്റ് ഇട്ട് close ചെയ്യാം ഫിറ്റിങ്ങും simple ആണ് നല്ല വൃത്തിയുമാണ് ✌️
അതിനു നിലവിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. നമ്മൾ ചെയ്യുന്നത് പെർഫെക്ട് ആണെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ നമ്മുടെ വർക്കിന്റെ rate നമ്മൾ തീരുമാനിക്കും.. ആവശ്യക്കാർ പിറകെ varum
@jitheshpunnad38642 жыл бұрын
Bro slider framil fit cheyyumbol rebeat adikkunbol safe alla framil wood ettitt screw cheyyunnathanu nallath
Thanks, വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഇനിയും ഇത് പോലെയുള്ള വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു. شكرا،جزاك الله خيرا
@FabTrendzz3 жыл бұрын
Thanks
@മലയാളി-റ3ഴ3 жыл бұрын
kaathirunna video tnx bro🥰🥰🥰💕
@FabTrendzz3 жыл бұрын
Thanks
@mushtakahmad85903 жыл бұрын
Bahut badiya banaya aap ne kya name hai section ka
@FabTrendzz3 жыл бұрын
Drawer section or drawer panel
@shereefsinan3 жыл бұрын
Revit അടിച്ചു frame കൂട്ടാതെ, screw ചെയ്തു frame ഉണ്ടാക്കൽ അല്ലേ നല്ലത്... "Blind revit " എന്നാണ് അതിനു പറയുക....blind ആയ (കണ്ണ് കാണാത്ത )ആളുകൾക്ക് ഉപയോഗിക്കാൻ ആണ് അത് കമ്പനി provide ചെയ്യുന്നത്... പക്ഷെ ഇന്ന് ഫാബ്രിക്കേഷൻ മേഖലയിൽ വ്യാപകമായി use ചെയ്യുന്നുണ്ട്.,.
ബ്രോ അടിപൊളി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് താങ്കൾ പറഞ്ഞു നൽകുന്നത്പിന്നെ ഒരു കാര്യം ചോദിക്കാൻ ഉള്ളത് ഇപ്പോഴത്തെ അലുമിനിയം ഫേബ്രിക്കേഷൻ കബോർഡ് വർക്ക് റേറ്റ് എന്താണ് ബോക്സ് റേറ്റും ഫ്രെയിം ചെയ്യുന്നതിന് കിച്ചൻ കബോർഡ് സാധാരണ റേറ്റ് ഒന്നു പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും
@FabTrendzz3 жыл бұрын
താങ്ക്സ് ചേട്ടാ.. റേറ്റ് മെറ്റീരിയൽ അടിസ്ഥാനമാക്കിയല്ലേ പറയാം ഒക്കതുള്ളു.. പിന്നെ പലയിടത്തും പല റേറ്റ് ആണ്..
@ajithjith81163 жыл бұрын
Ithrak paadu pedano...
@FabTrendzz3 жыл бұрын
Paado itho..
@ajithjith81163 жыл бұрын
@@FabTrendzz ente ponnu machane ithinekkal sugathil ithcheyyan ethrayo vashi und.. Porathathinu aa acp sheet.ilkodutha pidutham ethra dhivasathek kanum
@FabTrendzz3 жыл бұрын
@@ajithjith8116athinte idayil normalaayi ply wood idaarund.. video edukumpo athittittilla.. thats all.. pinne sitil ninnu sett cheyyunnathu video edukkan saadhikkaathathu kondaanu ingane kaanichath.. but ingane cheythal sitil poyaal pettennnu pani theerthittu varaam
@SonuFabricationOfficial3 жыл бұрын
Good work
@nisarkk19353 жыл бұрын
Good
@praveeshkumar85562 жыл бұрын
Super
@laijump20583 жыл бұрын
Aa sheet bakil rivet adikunnathinekal nallath aa gruvil ittu kodthal pore
@FabTrendzz3 жыл бұрын
Yes cheyyam.. but njaan inganeyaanu cheyyunnath.. kooduthal strong feel cheyyunnund..
@laijump20583 жыл бұрын
Ok
@REEJI20043 жыл бұрын
Sainu 👍👍 super Door Fitting acp ഷീറ്റിൽ മാത്രം ആണോ അത് ഭലം ഉണ്ടാകുമോ ⁉️
@FabTrendzz3 жыл бұрын
Slider smoothaanel problem varilla.. athinullil wood peice allel angane vallathum ittalum problem illa
@jerryaluva3 жыл бұрын
J square സെക്ഷനിൽ 3/4*1/2 cleet angle screw ചെയ്ത്, ആ ആംഗിളിലേക്കു drawer ഉറപ്പിക്കുന്നതാണ് ഇതിലും നല്ലത്.
@FabTrendzz3 жыл бұрын
Eathu vazhiyum sweekarikam.. its ur choice
@praveenmp9962 жыл бұрын
Chettan eppo pvc door digital RS 2000 athu kondanu paranjathu vere onnum thoda work 👍👍👍
@FabTrendzz2 жыл бұрын
oh ok
@ratheesht91023 жыл бұрын
ഡ്രോ ഫ്രണ്ട് പിടിപ്പിക്കാൻ ബാക്കിൽ ഷീറ്റ് അടിക്കുന്നതിനു പകരം അതിൽത്തന്നെ ഗ്രു ഇല്ലേ മാത്രവുമല്ല ഇൻ സൈഡിൽ മൾട്ടി വുഡ് അല്ലെങ്കിൽ പ്ലേവുഡ് ഉപയോഗിച്ചാൽ സ്ക്രൂ ചെയ്യുമ്പോൾ ലൈഫ് കിട്ടും. പിന്നെ ഡ്രോ ചാനൽ ചെയ്യുന്ന ഭാഗത്തു അലുമിനിയം ചാനലിന്റെ ഉള്ളിൽ വുഡ് ഉപയോഗിച്ച് സ്ക്രൂ ചെയ്യുക കുറേകൂടി ബലം കിട്ടും 👍
@FabTrendzz3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്.. എല്ലാ വഴിയും ചെയ്യാറുണ്ട്.. ഗ്രു വിൽ ഇടാറില്ല...അതിനു വല്യ ഉറപ്പ് ഉണ്ടെന്നു തോന്നുന്നില്ല.. ബാക്കിയൊക്കെ ഓക യാണ്
@junaidjunaidpp89523 жыл бұрын
Back sheet lippil ettal pore?
@FabTrendzz3 жыл бұрын
Njan idaarilla..
@Jass-be7ob3 жыл бұрын
മസാല box സൈഡ് frontil ഗ്രാസി fit ചെയ്യുന്ന വീഡിയോ കാണിക്കുമോ.അതിനു use ചെയ്യുന്ന materials കൂടി അറിഞ്ഞാൽ നന്നായിയിരുന്നു
@FabTrendzz3 жыл бұрын
Masala box frontil glass fit cheyyaano?appo edukkande onnum?
@Jass-be7ob3 жыл бұрын
ഗ്ലാസ് അല്ല ചേട്ടാ ഗ്രാസി (കടച്ചിൽ )
@homedecors37643 жыл бұрын
What is the name of basket making section
@FabTrendzz3 жыл бұрын
What u mean?
@homedecors37643 жыл бұрын
We are purchasing baskets from others , but made by section,
@FabTrendzz3 жыл бұрын
@@homedecors3764 still i didnt get u.. 6282797202 watsap me
@wayfarer_insights Жыл бұрын
❤❤❤❤
@alone19rider443 жыл бұрын
Chettayi drawer cheyumpol 3side mathiyalllo
@FabTrendzz3 жыл бұрын
Athil enth virthiya ulle..
@royalaluminiumfabrication78103 жыл бұрын
4സൈഡ് ചെയ്യുന്നതാ നല്ലതു
@trytechz71333 жыл бұрын
Superb...ikkaa Next pulloutinte video venam..
@FabTrendzz3 жыл бұрын
അതും ഇതുപോലെ തന്നെ ചെയ്താൽ മതി.. പുള്ളോട്ട് one sidil 2 സ്ലൈഡറും വെച്ചാൽ സിംപിൾ ആയി ചെയ്യാം
@razmirazak16133 жыл бұрын
ഡ്രോയർസെക്ഷനിൽ സ്ലൈഡർ ഫിറ്റ് ചെയ്യുമ്പോൾ Revit മുഴുവനായിട്ട് ഇറങ്ങുന്നുണ്ടോ? ഞാൻ ചെയ്യുമ്പോൾ Revit കട്ട് ചെയ്ത് കയറ്റിയിട്ടാണ് അടിക്കാറ്
Handle profile cutting maathre different ullu.. bhaki okke normal cheyyunna pole thanneyaanu
@FabTrendzz3 жыл бұрын
Athinte video separate und
@ebracotalks63 жыл бұрын
supr❤️
@FabTrendzz3 жыл бұрын
Thanks
@rahulr34993 жыл бұрын
Lock vezhunnilello ചേട്ടാ
@FabTrendzz3 жыл бұрын
Lock veezhikkarilla.. allathe nirthalaanu pathivu
@dinooppky6582 жыл бұрын
Vancy undea
@FabTrendzz2 жыл бұрын
Ipo illa.. undel parayaam
@bibinb6593 жыл бұрын
👌
@sayoojsayu98533 жыл бұрын
ഈ ഫാബ്രിക്കേഷൻ വർക്കിന് സ്റ്റാർട്ടിങ് മിനിമം കൂലി എത്ര കിട്ടും?
@FabTrendzz3 жыл бұрын
മിനിമം 350 ആണ് rate.. but startingil athu kittanamennu nirbhandhamonnuilla
@muhammeduvais38113 жыл бұрын
4 ഇഞ്ച് വീതി ഉള്ള ഡ്രോയർ സേഷൻ എങ്ങിനെ 45 ഡിഗ്രിയിൽ കട്ട് ചെയ്യും.
@FabTrendzz3 жыл бұрын
Entha cut aakiyal
@sreejithsree23163 жыл бұрын
Lock fiting video
@FabTrendzz3 жыл бұрын
Eath lock?
@shamsudhin22243 жыл бұрын
👍
@shuhaibv89383 жыл бұрын
👍👍👍
@shafialuminium33333 жыл бұрын
ഡ്രോ ചെയ്യുമ്പോൾ രണ്ടു വേർട്ടിക്കലും ഒരു ക്രോസും മതി ഇതെല്ലാം വളരെ താമസവും ചിലവ് കൂടൂതലും ആണ്
@FabTrendzz3 жыл бұрын
Oru cross peice koodi ennu karuthi athra valiya nashtamonum varula.. pinne itju fabrication aanu .. namukk manassinu pidikkunnathu pole cheyyam.. ningal paranja work oru paadu njaan kandirunnu.. but enikathra virthi thoniyilla .. sorry its only my openion
@ryandavid43863 жыл бұрын
ഇത്രയും ഐഡിയ ഉപയോഗിച്ചപ്പോൾ ഡ്രോയറും ഡോറും തമ്മിൽ യോജിപ്പിക്കുന്ന screw hide ചെയ്‌തുടായിരുന്നോ
@FabTrendzz3 жыл бұрын
Ha ha nalla abhiprayam.. but drawer inte ullil screw aarkum budhimuttundaakunnila.. angane purath kaanunumilla.. ithuvare aarum athine kurich complaintsum paranjilla..
@azraeel25253 жыл бұрын
Screw kaanatheyum cheyyaam 😭
@mickysentertainment62722 жыл бұрын
ഒരുപാട് section verudhe waste aakuvanallo ningal...വീട്ടുകാർ paranjittano
@FabTrendzz2 жыл бұрын
No ..ഞാൻ ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.. വിഡിയോ എടുക്കാൻ ആണ് ഇത്രേം ചെയ്തത്.. സൈറ്റിൽനിന്നു ചെയ്യുമ്പോൾ ഇത്രേം സെക്ഷൻ ആവശ്യമില്ല.. but സൈറ്റിൽ നിന്നു വിഡിയോ എടുക്കാൻ ബുദ്ധിമുട്ടായതു കൊണ്ടാണ്.
@vahabvattaloor1154 ай бұрын
അലുമിനിയം ഫേബ്രിക്കേഷൻ മാരെ പറയിപ്പിക്കാൻ ഇങ്ങനെ ഓരോ വർക്ക് 😂😂😂
@FabTrendzz4 ай бұрын
താങ്ക്സ് for the complement
@jav3dsaifi3 жыл бұрын
If you need a job then tell me I do this work
@FabTrendzz3 жыл бұрын
What u mean
@jav3dsaifi3 жыл бұрын
@@FabTrendzz I am in public for aluminum fabrication work, do you need a handyman?
@FabTrendzz3 жыл бұрын
Ur place?
@jav3dsaifi3 жыл бұрын
@@FabTrendzz now i live in charvattur
@FabTrendzz3 жыл бұрын
Ok when i have vacancy i call u
@sharmababu96703 жыл бұрын
എന്റെ സുഹൃത്തേ എന്തിനാണ് L ആംഗിൾ എന്ന് പറയുന്നത് ആംഗിൾ L ഷേപ്പ്ലാണ്. ആംഗിൾ എന്ന് പറഞ്ഞാൽ പ്പോരെ. രണ്ടു ടൈപ്പ് ആംഗിൾ ആണുള്ളത്. ഒന്ന് Equall Angle. രണ്ടു UN EQUALL ANGLE.
@FabTrendzz3 жыл бұрын
മതി .. angle ,cleat angle, langle ennokke സാധാരണയായി ഉപയിഗിക്കുന്ന പദം ആണ്.. എങ്ങനെ പറയുന്നു എന്നതിൽ ആണോ കാര്യം? ഞാൻ സാധാരണയായി ഉപയോഗിക്കുന്ന വാക് ഞാൻ ഇവിടെ പറയുന്നു.. videosinu വേണ്ടി മാത്രം വാക്കുകൾ മാറ്റാൻ ശ്രമിക്കാറില്ല.. അങ്ങനെ ശ്രമിച്ചാലും ഇടയിൽ ഉപയോഗിക്കുന്ന വാക്കുകൾ വരും.. ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമിക്കുക