ഇനിക്ക് ഏറ്റവും ഇഷ്ടമുള്ള പായസം അട പ്രഥമൻ ആണ് തീർച്ചയായും ഇതേ പോലെ ഉണ്ടാക്കും❤❤ അട പ്രഥമൻ കിടു👌👌
@LekshmiNair4 ай бұрын
Thank you so much for liking ❤❤❤
@sanoorasanusanu4 ай бұрын
Mam... Nan 15 vayass muthal maminte magicoven kandirunnu. Ella booksum ente koodeyund. Enikkinn 37 years. 3 makkal. Innu nan nannayi pachakam cheyyunnathin ore oru karanam mam aanu. Maminte pachakam sooper.... Neril ennenkilum kanumbol parayanam ennundayirunnu. Thanks mam. Orupadu sneham❤❤❤
@LekshmiNair4 ай бұрын
Thank you so much dear for your loving support throughout these years ❤orupadu santhosham thonnunu e comment vayichapol ❤❤manassu niranju...othiri Othiri sneham ...thirchayayum kanam oru divasam...❤❤lots of love ❤️ 😍 💖
@AshaFlower724 ай бұрын
ഓണം വിഭവങ്ങൾ ഓണം സീരീസ് എന്ന ചേച്ചിയുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നത് തന്നെ ചേച്ചിയുടെ സെറ്റും മുണ്ടിന്റെ ഭംഗി ആസ്വദിക്കാനാണ്. അത്രക് ഇഷ്ടമാണ് ചേച്ചിയെ. പായസം സൂപ്പർ ചേച്ചി. God bless you🙏🙏🙏🙏🙏🙏🙏🥰🥰🥰
@LekshmiNair4 ай бұрын
Lots of love dear ❤️ ❤❤❤
@lovelygeoge74284 ай бұрын
ഞാൻ എന്റെ വീട്ടിൽ ഓണത്തിന് അട പ്രഥമൻ ആണ് ഉണ്ടാകുന്നതു. ഈ പ്രഥമൻ ഉണ്ടാക്കിയാലെ ഓണ സദ്യ പൂർണ ആകു. എന്തായാലും mam ഉണ്ടാക്കിയതിൽ സന്തോഷം. 👌👌👌
@LekshmiNair4 ай бұрын
Lots of love dear ❤❤❤
@anjanadevi23014 ай бұрын
Superb ada pradhaman mouth watering ❤❤❤. Sooooooooooo beautiful look as always ❤❤❤
@meenumeenu3574 ай бұрын
എപ്പോഴും നല്ല സന്തോഷത്തോടെ ആണ് മാം....🥰👌 insta യിൽ ഞാൻ കാണുന്ന reels full maadathinte ആണ് 🥰🥰 ഏത് വസ്ത്രവും നന്നായി ചേരുന്നുണ്ട്....🎉🎉 ഒപ്പം നല്ല ചിരിയും 🥰👌
@rejikumarirrejikumarir57734 ай бұрын
Super mam, ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കും
@SajithaShijith-x6z4 ай бұрын
സൂപ്പർ മാം അടിപൊളി ഉണ്ടാക്കി നോക്കും ❤
@worldaroundbini4 ай бұрын
Kothippichu aa pazham onnukoodi aliyanam appolanu ruchi kooduthal..❤requested one .. thank you 🤩
@ciciljose32614 ай бұрын
Happy Onam. Nice Adapradaman payasam.
@Aadisstories4 ай бұрын
Sundhari maam❤
@DileepKumar-m6c4 ай бұрын
Super video.. Payasam athimanoharam.. Enjoy chechi... 🌹🤝
@LamiyaLamiya-p9l4 ай бұрын
Hsi mam നല്ല കിടിലൻ പായസമാണ് എനിക്ക് ഒത്തിരി ഇഷ്ടമായി ഓണത്തിന് ഇതുതന്നെ ഉണ്ടാക്കാം 😋😋❤
@sulabhagr14484 ай бұрын
Payasam. Supper setum mundum. Soooper❤❤❤❤❤❤
@elsagorge41654 ай бұрын
I am also very much interested in cooking.....my main hobby is cooking for my children and grand children .. Years before i have bought all your recipie books .... I like your recipies very much...and love to watch your presentation lekshmi ...❤❤
പായസത്തിനായി കാത്തിരിക്കുകയായിരുന്നു... ഒത്തിരി സന്തോഷം maam....👍💯❣️
@LekshmiNair4 ай бұрын
Lots of love dear ❤️ ❤❤
@sadiquethalappil58134 ай бұрын
Wow adipoli paayasam.mam.❤❤❤❤
@LekshmiNair4 ай бұрын
Thank you so much dear ❤❤❤
@triveniauh4 ай бұрын
മാഡം എന്റെ വീട് ഓമല്ലൂർ ആണ്. ഒരുപാടു സദ്യ കഴിച്ചിട്ടുണ്ട്..പഴം അരിഞ്ഞിട്ട് കണ്ടിട്ടില്ല, but പഴം ഞരടി കളിച്ചിട്ടുണ്ട്...എന്തായാലും ഇത് try ചെയ്തുനോക്കും☺️☺️
@PrabakaranNagarajah-kx5cq4 ай бұрын
ஓணம் பண்டிகை 'சத்ய'வில் முக்கிய அங்கம் வகிக்கும் இந்த எளிய முறையிலான சுவை மிகுந்த 'அடபிரதமன்' தயாரிக்கும் விதம் மிக அருமை! 🥰😋👌
ചേച്ചി പായസം സൂപ്പർ 👌🏼👌🏼👌🏼കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നി 👌🏼👌🏼 സെറ്റും മുണ്ടും സൂപ്പർ ചേച്ചി 👌🏼👌🏼❤️❤️❤️
@LekshmiNair4 ай бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍
@PriyaK-t7b4 ай бұрын
Hai ചേച്ചി പായസവും ചേച്ചീടെ സെറ്റുമുണ്ടും രണ്ടും സൂപ്പർ ❤❤❤
@LekshmiNair4 ай бұрын
Thank you so much dear ❤❤❤
@rajalekshmigopan16074 ай бұрын
ഹായ് ചേച്ചി, Super അട പ്രഥമൻ, ചേച്ചി ഉണ്ടാക്കുന്നത് എല്ലാം തന്നെ Super ആണ്. ചേച്ചിയും അടിപൊളിയല്ലേ, സെറ്റ് മുണ്ടൊക്കെ ചേച്ചിക്ക് നന്നായി ചേരുന്നു.👏👍👌💕❤️🥰
@LekshmiNair4 ай бұрын
Thank you so much dear for your loving words ❤lots of love dear ❤️orupadu santhosham.. othiri sneham ❤❤
@pavithra92644 ай бұрын
Mam super arunnutto
@reenatitus564 ай бұрын
Super adiboli and delicious and mouthwatering
@LekshmiNair4 ай бұрын
Thank you so much dear ❤❤❤
@ashavasudevan44514 ай бұрын
ശരിക്കും കൊതിപിടിച്ചു. ഉണ്ടാക്കി നോക്കും.തീർച്ച.
@LekshmiNair4 ай бұрын
Lots of love dear ❤️ ❤❤
@KavithaRaveendran-g1e4 ай бұрын
Hai mam super sundari payasam wow love you thank you so much ❤❤❤
@valsalanayak7934 ай бұрын
Wow very tempting. The way you are having the payasam I too feel like filling half glass and enjoying it. I don't know the taste of this.❤
@salmakp14464 ай бұрын
Definetly try out. Thank you so much mam. Super payasam. Still waitimg 👍
@LekshmiNair4 ай бұрын
Thank you so much dear ❤lots of love ❤️
@sheebaharikrishnan32514 ай бұрын
super super❤ beautiful❤
@smitanadkarni43354 ай бұрын
Super😊
@sainacs93714 ай бұрын
അടിപൊളി.... ❤️❤️❤️
@shijomp46904 ай бұрын
Thanks mam ❤❤❤❤❤super
@nirmala-oc7fj4 ай бұрын
Hai Mam ❤❤ അടിപൊളി പായസം👍🏻👌🏻
@roshinisatheesan5624 ай бұрын
Wow Super പ്രദമൻ❤❤❤😊
@archana25374 ай бұрын
Super ada payasam👍🏻
@LekshmiNair4 ай бұрын
Thank you so much dear ❤❤❤
@ashasaramathew2 ай бұрын
yummy
@jayasreenair67814 ай бұрын
Adipoli❤❤❤❤🥰🥰
@jayasreenair39734 ай бұрын
Omallor Ada Pradhaman Yummy 😋😋Yummy 😋😋 Yummy 😋😋 love U Chechi 💗💗 Shubharathri 🥰🥰