I tried this maqlooba recipe, it turned amazing taste. Thank you
@pathupathuzzz2 жыл бұрын
നിങ്ങളെ എല്ലാ വിഡിയോസും ഇഷ്ടാണെങ്കിലും റെസിപ്പി വീഡിയോസ് വരുമ്പോൾ ഭയങ്കര സന്തോഷാണ്. കാരണം ഇങ്ങളെ റെസിപ്പി നോക്കി അത് പോലെ ട്രൈ ചെയ്താൽ 101% റിസൾട്ട് പൊളി ആയിരിക്കും... ഞാൻ ഉണ്ടാക്കി നോക്കിയതിൽ ഇക്കാന്റെ ഒരു റെസിപ്പിയും ഫ്ലോപ്പ് ആയിട്ടില്ല 😍😍ഇങ്ങളെ റെസിപ്പി മാത്രേ എനിക്ക് ഫ്ലോപ്പ് ആവാതെ ഉള്ളൂ സത്യം 😀
@haseenaazeez94962 жыл бұрын
Nhaanum😍😍
@pathupathuzzz2 жыл бұрын
@@haseenaazeez9496 😍😀😀
@shahanasfareed48292 жыл бұрын
Correct,aane,
@FriendsFamilyKitchen2 жыл бұрын
Simply an amazing recipe thanks for sharing, That looks so yummy and refreshing looks soo perfect and tempting. 💕Stay Connected💕
@Saina_Sam2 жыл бұрын
Brother l will surely make this yummy recipe
@ChefShameemsVarieties2 жыл бұрын
🥰🥰
@Nehakhan4142 жыл бұрын
You described in very simple way looks delicious and tasty thanks for sharing stay connected
Bro .. videos അടിപൊളി ആണ്.. ഇത് എനിക്ക് ഒരു പുതുമ തോന്നിയ വിഭവം /video ആയി.. വളരെ നന്നായിട്ടുണ്ട്!! സന്തോഷം!!!
@shahidaet92692 жыл бұрын
Mandhi, majboos, kabsa angane palathum try cheyth ethu pala video yilum kandittund... inshaallah eni ethum try cheyyanam superayittund 😋👍👍
@mumthazlatheef98572 жыл бұрын
Good recipe 😄😄
@kudumbinirecipes7592 жыл бұрын
Maqlooba.... Suuuuuper 👏🏻👏🏻👏🏻
@ChefShameemsVarieties2 жыл бұрын
🥰🥰🥰
@5b28abdulghani92 жыл бұрын
Sir enne oru nalla beef biriyani vekkan padippichath nigalanu. Thanks sir
@ChefShameemsVarieties2 жыл бұрын
With pleasure dear❤️❤️
@liyazvlog99962 жыл бұрын
Ho ente ikkaa enth kamizhthalanu. Njan pedichu poyi glass table onnum pattathath bagyam😆Maqlooba super. 😋😋mouth watering dish
@mehrosemariam2 жыл бұрын
I am a fan of all your rice recipes. Have tried most of them.. Will try this.. Insha Allah
@sulaikhap87692 жыл бұрын
Receipe kandu,, supe👌doubhts und(1)arabic spices two types undennu ikka paranju. But videao yil detail ayi paranjilla😔 athonnu paranju tharumo?? (2)ikka v biriyani use cheyyunna garam masala ano ivideyum use cheydittilla?? (3)loomi&chilly powder cherkkunnad authentic ano?? (4)garlic avasyam ille??? 🤔 🤔 Pls replay tharanam,,, replay kittiyittu venam makhlooba undakkan😀😂
@johnxavier58422 жыл бұрын
ഞാൻ ജോർഡനിൽ ആയിരുന്നു അവിടെ ഇത് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. 1/4 tsp സ്പൂൺ ചെറു ജീരക പൊടി, 2 മാഗി ചിക്കൻ cubes, 1 tsp mandi or kabsa masala അപ്പോൾ ഗരം മസാല ഇടേണ്ട. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp, 1/2 tsp കുരുമുളക് പൊടി ഇത്രയും സാദനം കൂടി ഇടണം. കോഴി വെന്തു കഴിഞ്ഞ് വെള്ളത്തിൽ നിന്ന് മാറ്റി ചെറുതായി മുളക് പൊടി പുരട്ടി ഫ്രൈ ചെയ്യണം എന്നിട്ട് പച്ച കറി വറുത്തതിന്റെ മുകളിൽ വെച്ച് അരിയും ഇട്ട് കോഴി വെന്ത വെള്ളം അരിച്ചു ചൂടോടെ ഒഴിക്കുക. വെള്ളം അളന്നു ഒഴിച്ച് സ്ലോ ഫയറിൽ 40 മിനിറ്റ് ആണ് അവിടത്തുകാർ വെക്കുന്നത്. അരിയിലെ വെള്ളം വറ്റു ന്നതിനു മുൻപ് വരെ ചോറ് പതിയെ മറിച്ചു കൊടുക്കണം അല്ലെങ്കിൽ എണ്ണയും മസാലകളും മുകളിൽ കെട്ടി നില്കും വെള്ളം അരി ഒരേ ലെവൽ ആയാൽ പിന്നെ മൂടി വെച്ച് 40 മിനുട്ടിൽ ബാക്കി സമയം തുറക്കാതെ വേവിക്കുക തീ കെടുത്തി 15 മിനിറ്റ് കഴിഞ്ഞേ തുറക്കാവൂ. ജോർദാനിൽ അത് തി ന്നതിന്റെ കൊതി ഇപ്പോഴും മാറിയിട്ടില്ല. അലി എന്ന് ജോർദാനി ആണ് എന്നേ ഇത് പഠിപ്പിച്ചത്