No video

How to make clickable PDF File | Illustrator/Photoshop Malayalam tutorial

  Рет қаралды 2,712

Malayali Designer

Malayali Designer

Күн бұрын

clickable pdf, അഥവാ pdf with hyperlinks...
ഡിജിറ്റൽ ലോകത്ത് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി മാറാൻ സാധ്യത ഉള്ള ഒരു അടാർ ഐറ്റം ആണ് ക്ലിക്കബിൾ PDF ഫയലുകൾ.
ഡിജിറ്റൽ വിസിറ്റിംഗ് കാർഡുകൾ തുടങ്ങി പഠന സഹായികൾ വരെ ഈ ഒരു ഫോര്മാറ്റിലേക്ക് മാറാൻ തുടങ്ങി കഴിഞ്ഞു..
വളരെ ഈസിയായി ക്ലിക്കബിൾ pdf ഡോക്യൂമെന്റസ് എങ്ങനെ ഉണ്ടാക്കാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്
1 . അക്രോബാറ്റ് ഡിസി സോഫ്റ്റ്‌വെയർ ഉപയോഗിച്ചും (സോഫ്റ്റ്‌വെയർ ടെലിഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ്)
2 . pdf എസ്‌കേപ്പ് എന്ന ഫ്രീ ഓൺലൈൻ സൈറ്റ് ഉപയോഗിച്ചും ( www.pdfescape.... )
നിങ്ങൾക്ക് ക്ലിക്കബിൾ pdf കൾ ഈസിയായി ഉണ്ടാക്കാം..
വീഡിയോ ഇഷ്ടപ്പെട്ടാൽ channel സബ്സ്ക്രൈബ് ചെയ്ത് സപ്പോർട് ചെയ്യുക.
വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകൾ ടെലിഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ്
Our Telegram Group : t.me/psmalayalam
My Telegram Channel : t.me/malayalid...
Our FB Group : / fotos. .
Follow me on
Behance : www.behance.ne...
Deviantart : www.deviantart...
Contact Me : t.me/aneesdesigner

Пікірлер: 13
@athulyapriyarenjini6065
@athulyapriyarenjini6065 6 ай бұрын
sooper👌👌👌👌
@fasil5944
@fasil5944 3 жыл бұрын
അടിപൊളി
@muneercfb1166
@muneercfb1166 2 жыл бұрын
Useful. Thank you
@me.monish
@me.monish Жыл бұрын
Finally....👍
@heartconcepts8092
@heartconcepts8092 3 жыл бұрын
Superb 🔥
@binilkbhaskaran
@binilkbhaskaran Жыл бұрын
Thanks bro.
@adarshpreman3641
@adarshpreman3641 3 жыл бұрын
സൂപ്പർ
@muhammedbilal5849
@muhammedbilal5849 3 жыл бұрын
👍
@aravindm1676
@aravindm1676 Жыл бұрын
Ithu nammkke slice tool use cheithu cheyyan pattillle
@vidhyahanu9007
@vidhyahanu9007 3 жыл бұрын
bro... ithil save contact enna oru box koodi create cheithal athil engna link add cheyyuka
@malayalidesigner6980
@malayalidesigner6980 3 жыл бұрын
sorry sis. 'tel:mob number' ee format il number dial pad lek konduvaran mathre enikkariyulloo...sis paranja sambavam njan anweshich parayam..
@anandpraveen5672
@anandpraveen5672 Жыл бұрын
Pdf escape 3 dollar chothikundallo
@jhonjoseph7664
@jhonjoseph7664 2 жыл бұрын
Thanks bro👍🏼. ഈ contact നമ്പർ യും whtsapp നമ്പർ ഒക്കെ എങ്ങനെ ആണ് pdf യിൽ ലിങ്ക് കൊടുക്കുന്നത് എന്ന് പറയാമോ?
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 38 МЛН
Best plugin for layer styles | Photoshop Malayalam tutorial
22:42
Malayali Designer
Рет қаралды 3,5 М.
How to make a mock-up with in minute photoshop Malayalam
4:44
Variables in Illustrator | Malayalam Tutorial
12:33
Malayali Designer
Рет қаралды 2 М.
Add Links To A PDF In Illustrator
1:41
Design Made Simple
Рет қаралды 18 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН