how to make coconut leaf basket❤kerala village women making basket with coconut leaf

  Рет қаралды 300,877

Leafy Kerala

Leafy Kerala

3 жыл бұрын

#coconutleafbasket
#coconutleaf
#primitivetechnology
how to make leaf basket

Пікірлер: 587
@amalar910
@amalar910 3 жыл бұрын
പണ്ട് അമ്മൂമ്മ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും കാണാൻ സാധിച്ചു. ഒരുപാട് സന്തോഷം. ഈ നാട്ടിൽ ഇതിന് വല്ലം എന്നാ പറയുന്നേ. ഇതിന്റെ വലുത് ഉണ്ടാക്കിയിട്ട് കോഴി കുഞ്ഞിനെ അതിനുള്ളിൽ അടച്ചിടാറുണ്ട്. 😍👍
@LeafyKerala
@LeafyKerala 3 жыл бұрын
നൊസ്റ്റാൾജിയ ❤️❤️❤️❤️👍
@girimaya9254
@girimaya9254 3 жыл бұрын
വല്ലം വേറെ അത് നീളം കൂടുതൽ ആണ് ഇത് കുട്ട
@valsalavalsu5311
@valsalavalsu5311 3 жыл бұрын
@@girimaya9254 അല്ല.ഇതാണ് വല്ലം
@manojkichu366
@manojkichu366 3 жыл бұрын
Vallom valuthe kariela varan upayogikum vaikite kozhiyeyum adachidam chanthael pande kitum makotta meen medikan njangal vangietunde thookipidikam
@sobha3284
@sobha3284 3 жыл бұрын
Yes
@vineethamenon8422
@vineethamenon8422 3 жыл бұрын
എനിക്ക് ഇതു കണ്ടപ്പോ എന്തോ ഒരു സന്തോഷം വലിയ ഇഷ്ടം ആണ് ഇതൊക്കെ കാണാൻ 😍😘😘😘😘😘
@gitambaranmenon6345
@gitambaranmenon6345 3 жыл бұрын
Very good ആനി കുട്ടി...അന്യം നിന്ന് പോകുന്ന ഇത്തരം സൃഷ്ടികൾ പഠിപ്പിച്ചു തന്നതിന്....ഈർക്കിൽ കൊണ്ടുള്ള കൊട്ടക്കായി waiting
@ramarajagopal4284
@ramarajagopal4284 2 жыл бұрын
Very good molu
@pushpaeruva2530
@pushpaeruva2530 3 жыл бұрын
നല്ല ഭംഗിയുള്ള കുട്ട. ഇതിനൊക്കെ ഒരു കഴിവ് വേണം' സമ്മതിച്ചിരിക്കുന്നു.
@binji4147
@binji4147 3 жыл бұрын
എന്റെ ആനിയമ്മേ.. നിങ്ങൾ ഒരു അസാധാരണ പെൺകുട്ടി തന്നെ 😂👍🏻😍😍😘
@sreemathi.k.pkazhakapurayi4734
@sreemathi.k.pkazhakapurayi4734 2 жыл бұрын
Adipoli
@shihybennybenny2377
@shihybennybenny2377 2 жыл бұрын
Satyam
@haseenapv8106
@haseenapv8106 2 жыл бұрын
സൂപ്പർ.
@mylittleworld865
@mylittleworld865 2 жыл бұрын
P
@AnithVlogs
@AnithVlogs 3 жыл бұрын
അടിപൊളി മനസ്സിന് സന്തോഷം തോന്നുന്നു ഈ കാഴ്ചകൾ എന്റെ ചെറിയ പ്രായത്തിൽ കണ്ടിട്ടേ ഉളളു🥰🥰🙏🙏🙏🙏
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@rkl03290
@rkl03290 2 жыл бұрын
Thank you so much Annie for your lovely ideas .You are a genius,do your children follow your footsteps,train them and they will prove that they are the best examples for a better citizen
@valsalaclicofindia5623
@valsalaclicofindia5623 2 жыл бұрын
Very nicely demonstrated Thank you
@girijakalpally9449
@girijakalpally9449 2 жыл бұрын
ആനി മോൾ ഒരു സംഭവം തന്നെ കിടു ഐറ്റങ്ങൾ ഉണ്ടാക്കുന്നതിനും നല്ല രീതിയിലുള്ള അവതരണത്തിനും ഒരു ബിഗ് സല്യൂട്ട്🥰
@pinkworld1910
@pinkworld1910 3 жыл бұрын
സൂപ്പർ ഇനിയും ഇതുപോലെ യുള്ള വീഡിയോയുമായി വരണം ഒരു പാട് ഇഷ്ടമായി
@swathyanoop4874
@swathyanoop4874 3 жыл бұрын
ആനിയമ്മ ഓരോ ദിവസവും വെറൈറ്റി വീഡിയോസ് ആണ്.👌👌👌👌❤❤♥♥♥❤♥❤♥❤
@sanalsudhakaran2716
@sanalsudhakaran2716 3 жыл бұрын
aaniyamma aara mole...
@shineyninan5705
@shineyninan5705 3 жыл бұрын
Very creative and beautiful. I'll make one day.
@shijithamolps646
@shijithamolps646 3 жыл бұрын
Leafy kerala, ഇപ്പോഴാണ് ok ആയത് 😄പേര് അന്വർത്ഥമാക്കുന്ന വീഡിയോ 👌👏👏
@sarahp1383
@sarahp1383 2 жыл бұрын
Beautiful baskets. Love the way you shared the way these baskets are woven.I look forward to your next video . Keep it up.
@pinkworld1910
@pinkworld1910 3 жыл бұрын
സൂപ്പർ ഇതുപോലെയുള്ള നല്ല വീഡിയോയുമായി ഇനിയും വരണം താങ്ക്യൂ
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@antonybiju6690
@antonybiju6690 9 ай бұрын
അപാരകഴിവ് തന്നെ ❤👌👌👌സമ്മതിച്ചു 🙏
@valsaladevi9799
@valsaladevi9799 3 жыл бұрын
Annie soo.. Good thanks for this video expecting such craft items more
@sameeraali3005
@sameeraali3005 2 жыл бұрын
Adipoli. Chechi. Chechiyude Avatgaranum samsaarum Adipoli.. 👍🏻
@FaheemaRajeem
@FaheemaRajeem 3 жыл бұрын
You are simply amazing ♥️
@sindhusudhakar191
@sindhusudhakar191 3 жыл бұрын
Ee kunji thalakkakathe ini enthokke unde 🥰midukki, God bless you🙏❤
@kh-althaf7903
@kh-althaf7903 3 жыл бұрын
എനിക്കിഷ്ടപ്പെട്ടു വളരെയധികം സൂപ്പർ
@manjushawarriorna8116
@manjushawarriorna8116 3 жыл бұрын
ഇത് കാണുന്ന എന്റെ 5 വയസുള്ള മോൻ ::--അമ്മേ "👍" അടിക്കമ്മേ 😊 സൂപ്പർ ആയിട്ടുണ്ടല്ല
@reenyelizabeththomas2834
@reenyelizabeththomas2834 3 жыл бұрын
Creative content ...versatility aanu main 💕
@KIDSTRIALS
@KIDSTRIALS 3 жыл бұрын
ഇതൊക്കെ ആരാ ഇപ്പൊ ഉണ്ടാക്കുന്നെ.. പണ്ട് എല്ലാ വീട്ടിലും കാണാമായിരുന്നു.. Aniyamma u r great.. ഇതൊക്കെ ഉണ്ടാക്കാനും ഒരു മനസ്സ് വേണം
@rafeeqrafeeq2994
@rafeeqrafeeq2994 2 жыл бұрын
Super ayittund ☺🙌👍👍👍👍
@asha4482
@asha4482 3 жыл бұрын
Super...will try 🤗🤗
@harilalreghunathan4873
@harilalreghunathan4873 3 жыл бұрын
Fantastic idea
@fshs1949
@fshs1949 3 жыл бұрын
Good work. Bless you.
@ammu8841
@ammu8841 3 жыл бұрын
Aniyamme endhaparayande powlichu❤️
@sajishahul765
@sajishahul765 3 жыл бұрын
ഞങ്ങൾ ചെറുപ്പത്തിൽ ഓല കൊണ്ട് വാചും പീപ്പിയും പന്തും എല്ലാം ഉണ്ടാക്കും കൊട്ട അടിപൊളിയായിട്ടുണ്ട് എനിക്കൊന്നും മനസിലായില്ല ഫസ്റ്റ് വളക്കുന്നതു മാത്രം മനസിലായി😀
@annammaeyalil4702
@annammaeyalil4702 3 жыл бұрын
ഞങ്ങളും ഒണ്ടാക്കിയിട്ടുണ്ടു് പീപ്പിയും പന്തും തത്തമ്മയേയും ഒക്കെ.
@rosilypoulose9086
@rosilypoulose9086 3 жыл бұрын
അങ്ങനെ അത്രപെട്ടെന്ന് മനസ്സിലാകുന്ന മാതിരി ഒന്നും പറഞ്ഞു തരൂല്ല അല്ലേ ഡിയർ 😄
@sajishahul765
@sajishahul765 3 жыл бұрын
@@rosilypoulose9086 😍
@sunilraj3265
@sunilraj3265 Жыл бұрын
നന്നായി തന്നെ അവതരിപ്പിക്കുന്നുണ്ട് 👌👌👌👌👌👌
@sudhasatheeshkumar4689
@sudhasatheeshkumar4689 3 жыл бұрын
Enthaaa parayuka?????ente ammo sammathichu...... 👏👏👏👏👏 Adipoli....ugran ayittundu... thank you so much
@paulaoliveiraoliveira3719
@paulaoliveiraoliveira3719 Жыл бұрын
Muito lindo seu trabalho 👏👏👏👏 Parabéns
@beenavargheaebeena4384
@beenavargheaebeena4384 3 жыл бұрын
Super ,you are exellant hard worker.
@renna7188
@renna7188 3 жыл бұрын
Aniyamma super aayittund..
@jencyrozario4002
@jencyrozario4002 3 жыл бұрын
👍beautiful !
@rosilypoulose9086
@rosilypoulose9086 3 жыл бұрын
നല്ല ഭംഗിയുണ്ട് കേട്ടോ
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@aminasumith9602
@aminasumith9602 3 жыл бұрын
Super chechi Sammathikkanam. Nannayittund
@geethujuvana1968
@geethujuvana1968 3 жыл бұрын
Super house really like it
@kausalliaparmeswaran8470
@kausalliaparmeswaran8470 3 жыл бұрын
You are very smart and expert
@ismjs424
@ismjs424 3 жыл бұрын
Aniyamme ningal vere levela❤️ thank u for sharing this with us
@ismjs424
@ismjs424 2 жыл бұрын
@PUZZLES HERE hi
@vineethasunilvineethavinee5263
@vineethasunilvineethavinee5263 2 жыл бұрын
ആ നിയമ്മ സൂപ്പർ God bless you
@binyjoy4676
@binyjoy4676 3 жыл бұрын
Good job 👍😍❤
@soopymambra2417
@soopymambra2417 9 ай бұрын
ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
@angellincy7660
@angellincy7660 3 жыл бұрын
Njn arodu chodichu padikumennu വിചാരിച്ചിട്ടുണ്ട്. Ariyavunnavar ellam marichum poi. Orupadu thkz❤❤❤
@deltabobydelta6607
@deltabobydelta6607 2 жыл бұрын
Dedication n great effort dear.... Stay blessed
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@shineyninan5705
@shineyninan5705 3 жыл бұрын
Aniyamma, onnukudi sundariyayittundu
@buboo9897
@buboo9897 3 жыл бұрын
Nice🤩🤩
@girlyjohn5252
@girlyjohn5252 3 жыл бұрын
You are talented..nice
@v.r.mallikapalanisamy3858
@v.r.mallikapalanisamy3858 2 жыл бұрын
Good sharing superb new friend 😃😃😃
@joannas_world
@joannas_world Жыл бұрын
ഇതൊക്കെ കാണുന്നത് തന്നെ എന്ത് സന്തോഷമാണ്..കുട്ടിക്കാലമൊക്കെ ഓർമ്മവരുന്നു.. 😊 Nisha Lijo..
@northsouthcooking2004
@northsouthcooking2004 3 жыл бұрын
Kollalo, pazaye kalam orma vanu
@treesajegan8606
@treesajegan8606 2 жыл бұрын
Aniamma so talented girl👍
@ancybiju3749
@ancybiju3749 3 жыл бұрын
Superb ❤️
@sundariharish7580
@sundariharish7580 2 жыл бұрын
Aniyamme njaanum undaakki nookki pakshe shariyaayilla aniyammede super ☺️
@kannanchandran8752
@kannanchandran8752 2 жыл бұрын
മനോഹരം ❤❤❤❤
@nisha2130
@nisha2130 3 жыл бұрын
Aniyammayod ishtam koodi varunnu... 🌹🌹🌹😍😍😍....njangade swantham aaniyamma..... God bless you
@Niyqjabir
@Niyqjabir 3 жыл бұрын
ചേച്ചി ഞാൻ നാളെ തന്നെ ഉണ്ടാക്കും.. 😍
@annmariya1482
@annmariya1482 3 жыл бұрын
കൊള്ളാല്ലോ 🥰🥰🥰🥰 ആനിയമ്മ poli
@RoseSharesWhatSheKnows2016
@RoseSharesWhatSheKnows2016 3 жыл бұрын
Adipoli..waiting for eerakali kotta
@shajime516
@shajime516 2 жыл бұрын
എന്റെ ആനിയമ്മേ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ആണ് 👌💕💕
@thasni5558
@thasni5558 2 жыл бұрын
Super nannyitt ind 👌👌
@atheendra
@atheendra 3 жыл бұрын
Varietykku annieamma thanne vanam😘
@sundarysreeshan1005
@sundarysreeshan1005 3 жыл бұрын
മോൾക്ക് വേഗം നല്ലത് വരട്ടെ.
@kumarvr1695
@kumarvr1695 2 жыл бұрын
കലാവിരുതും കൈത്തഴക്കവും ക്ഷമയും ഒത്തുചേർന്നപ്പോൾ നല്ലൊരു ഓലക്കുട്ടയായി.
@shynirajesh2562
@shynirajesh2562 3 жыл бұрын
സൂപ്പർ 😍
@maheshuma9990
@maheshuma9990 3 жыл бұрын
മനോഹരം
@sherlyjoseph4598
@sherlyjoseph4598 3 жыл бұрын
Super 💕
@euginesanthosh8917
@euginesanthosh8917 2 жыл бұрын
Beautiful
@ligingl7531
@ligingl7531 3 жыл бұрын
Adipoli nallarasamund kanan
@shinythanikal
@shinythanikal 3 жыл бұрын
Aniyaamma super..
@ponnammageorge4703
@ponnammageorge4703 3 жыл бұрын
Aniamma mix of nadan and foreign knowledge .
@irinecd2270
@irinecd2270 3 жыл бұрын
Very good👍
@SHAHABANFATIMAAPPU
@SHAHABANFATIMAAPPU 9 ай бұрын
പഴമയിൽ ഒരു പുതുമ സൂപ്പർ സ്റ്റാർ
@susmithashajan5847
@susmithashajan5847 Жыл бұрын
Supper aayittund
@jahafarbaramyv6760
@jahafarbaramyv6760 3 жыл бұрын
നന്നായിട്ടുണ്ട്.
@simplechefgirl1981
@simplechefgirl1981 3 жыл бұрын
Chechi chechide videos oke Kanumbol eniik vallathe oru feeling aanu ❤️
@bizydaniel5669
@bizydaniel5669 2 жыл бұрын
Anniutty, you are an extremely talented girl. Love to hear your talk and enjoy watching everything you show.
@dhanyageorge1728
@dhanyageorge1728 3 жыл бұрын
Super 👍😍
@euginesanthosh8917
@euginesanthosh8917 2 жыл бұрын
ഈ നാട്ടറിവിന് നന്ദി. ഞങ്ങൾക്കിരു പഠിക്കണം. അനുദിന ജീവിതത്തിൽ ആവശ്യമുണ്ട്.
@sathyankm7810
@sathyankm7810 2 жыл бұрын
Super basket
@cemarapic4673
@cemarapic4673 3 жыл бұрын
Nan idu vare kanditttilla kotta anikk ningale kanichu thannu thanks
@sajikuriyan1531
@sajikuriyan1531 2 жыл бұрын
Super❤️❤️❤️
@rsjantomas5190
@rsjantomas5190 9 ай бұрын
ആനക്കുട്ടി സൂപ്പർ കലക്കി ഇത് കണ്ടപ്പോൾ പണ്ട് കരിപ്പെട്ടി കൊണ്ടിരുന്ന ഇതുപോലെ മടഞ്ഞ കൊട്ട ആയിരുന്നു ഇപ്പോൾ അത് ഓർമ്മവന്നു
@nimmynandu9271
@nimmynandu9271 3 жыл бұрын
Olapeepee olapanth allam onnu undakkikanikkane makkalkku vendiya .🥰🥰🍬🍬🍬🍬
@Mehtaab_09
@Mehtaab_09 3 жыл бұрын
Pwoli
@merinjohn7980
@merinjohn7980 3 жыл бұрын
സൂപ്പർ 👍👍
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@minisiva9011
@minisiva9011 10 ай бұрын
എന്തു രസാ അവതരണം ❤❤❤
@LeafyKerala
@LeafyKerala 10 ай бұрын
🥰🥰🥰
@stellamary7266
@stellamary7266 2 жыл бұрын
Ambadi. Kemiii enthellam panisoothrangalu enttammooo oru sambhavam thanne
@jeni1249
@jeni1249 3 жыл бұрын
Nannayittundu
@Itsmefidha
@Itsmefidha 3 жыл бұрын
Aaaniyamme.. poli, ethu ariyaathe ethra perund (inikkum ariyonnulla) ennalum njn undakkum👍
@hridyaskumar6341
@hridyaskumar6341 2 жыл бұрын
Super chechi 😍😍your hardword 🔥🎖️
@user-st9id6kk8t
@user-st9id6kk8t 2 ай бұрын
എന്ത് ഭംഗി സൂപ്പർ
@shijisabu629
@shijisabu629 3 жыл бұрын
Superr💞💞💞💞
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@shijisabu629
@shijisabu629 3 жыл бұрын
Chechiyude channel kaanaan anth rasamaa. Notification vannappol thanne vanna njan❤❤❤
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@molly1389
@molly1389 3 жыл бұрын
Midukki,god bless you
@nizamnizu6526
@nizamnizu6526 3 жыл бұрын
ചെറിയ വീടാണെങ്കിലും വലിയ മനസ്സാണ് അതു മതി ഒരാൾക്ക് ജീവിക്കാൻ. ചേച്ചിക്ക് നല്ല കുടുംബം ദൈവം തരട്ടെ 🤗🤗
@jolyjoly5106
@jolyjoly5106 3 жыл бұрын
ഇതല്ല ഇവരുടെ വീട്
@nizamnizu6526
@nizamnizu6526 3 жыл бұрын
പിന്നെ
@jolyjoly5106
@jolyjoly5106 3 жыл бұрын
@@nizamnizu6526 പഴയ വീഡിയോകൾ എടുത്തു നോക്കൂ അതിൽ ഇവരുടെ വീട് കാണിക്കുന്നുണ്ട് വലിയ വീടാണ് ഇത് വീഡിയോ എടുക്കാൻ സൗകര്യത്തിനും പാചകം ചെയ്യാനുള്ള സൗകര്യത്തിനും ആയി അവർ പണിതിരിക്കുന്ന ഒരു ചെറിയ ഷെഡ് ആണ് ഇതിൽ മണ്ണുകൊണ്ടുള്ള റോക്കറ്റ് അടുപ്പും മണ്ണുകൊണ്ട് തന്നെ ഉണ്ടാക്കിയ ചെറിയ ഓവൻ പോലുള്ള സംഭവങ്ങൾ ഒക്കെ ഉള്ള ഒരു ഷെഡ് ആണ്
@yaachoosvlogs7835
@yaachoosvlogs7835 3 жыл бұрын
Adipoli👍👍👍👍👍👍
@annetmariya5860
@annetmariya5860 2 жыл бұрын
Aniyamma പൊളി അല്ല 😍😍😍👌👌👍👍
@j4-family751
@j4-family751 3 жыл бұрын
Adipoli😍😍😍
@arunnarayanan8675
@arunnarayanan8675 3 жыл бұрын
നന്നായിട്ടുണ്ട്
Como fazer um cesto com palha de coqueiro (passo a passo)
28:44
Valdir Barbosa
Рет қаралды 19 МЛН
How to Make Coconut leaf basket/bowl |ഓല കുട്ട| Samuel's |
21:28
Samuels Wonder World
Рет қаралды 122 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 110 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 174 М.
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 32 МЛН
Bamboo Basket Making at Home | How to make Bamboo Basket at Home
11:42
Village Real Life by Manu
Рет қаралды 93 М.
Great skill... i Growing Coconut Tree Using Coconut Leaves
13:38
iGarden
Рет қаралды 1,2 МЛН
Primitive Glassmaking (Creating Glass from Sand)
19:16
How To Make Everything
Рет қаралды 2,5 МЛН
How to make Coconut Leaf Basket || DIY || Best out of waste
15:16
Muthu Thooral
Рет қаралды 49 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 110 МЛН