how to make electric welding| നമുക്ക് സ്വന്തമായി ഇങ്ങനെ വെൽഡിങ് പഠിക്കാം

  Рет қаралды 73,465

New Edison Tech

New Edison Tech

Күн бұрын

how to make electric welding| നമുക്ക് സ്വന്തമായി ഇങ്ങനെ വെൽഡിങ് പഠിക്കാം

Пікірлер: 158
@Amal-mz6dn
@Amal-mz6dn 3 жыл бұрын
അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന മനസിന്‌ ഒരുപാട് നന്ദി🥰🤝🤝
@NewEdisonTech
@NewEdisonTech 3 жыл бұрын
Thanks വീഡിയോ കാണുന്ന ഓരോരുത്തരും ഇതുപോലെ നല്ലൊരു മറുപടി തന്നാൽ തീർച്ചയായും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ഞാൻ ഇടുന്നതാണ്
@midastouch9485
@midastouch9485 Жыл бұрын
ചെറിയ വിലയ്ക്കുള്ള മെഷീൻ പറഞ്ഞു തരുമോ ...... സാർ
@vinu2072
@vinu2072 2 жыл бұрын
സ്വന്തമായി പഠിച്ചെടുതതു മറ്റുള്ളവർക്ക് കൂടി പകർന്നു നൽകിയ താങ്കൾക്ക്🙏
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
ഇത് പോലൊരു വീഡിയോ തെരഞ്ഞു നടക്കുകയായിരുന്നു.ബ്രോ വളരെ നല്ല എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു thanks ബ്രോ 👍👍
@NewEdisonTech
@NewEdisonTech 3 жыл бұрын
താങ്ക്സ് ബ്രോ
@damodharan8032
@damodharan8032 Жыл бұрын
Yes
@antonynf6559
@antonynf6559 2 жыл бұрын
ഒരുപാട് ഇഷ്ടമായി. ഒന്നു പഠിക്കാൻ ആഗ്രഹം കൊണ്ട് പല വീഡിയോകളും കണ്ടു അതിൽ ഒന്നിലും കിട്ടാത്ത അറിവ് പകർന്നു നൽകിയ ഇയാളോട് ഒത്തിരി ഇഷ്ടം ❤️
@kadakkalsailesh7040
@kadakkalsailesh7040 3 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ.സ്വന്തമായി വളരുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി ചേർത്തു പിടിക്കാനുള്ള മനസ്സ്..വളരെ ഉയരത്തിലെത്തിക്കും താങ്കളെ....വരും നാളുകളിൽ ഇന്ധനമില്ലാതെ യന്ത്രവും ഇലക്ട്രിക്ക് സൈക്കിളും ഒക്കെ യാഥാർഥ്യമാകാൻ ആത്മാർദ്ധമായും പ്രാർത്ഥിക്കുന്നു.അറിയപ്പെടുന്ന ഒരു കമ്പനി തന്നെ ഉണ്ടാകട്ടെ.അതിൽനിന്നും ഒരു വാഹനം വാങ്ങാൻ ഭാഗ്യം ദൈവം എനിക്കും തരട്ടെ.ആശംസകൾ...
@NewEdisonTech
@NewEdisonTech 3 жыл бұрын
തീർച്ചയായും എല്ലാവരെയും ഞാൻ സപ്പോർട്ട് ചെയ്യുന്നതായിരിക്കും ഞാൻ വളർന്നാൽ മാത്രം പോരാ എല്ലാരും വളരണം എന്നാൽ മാത്രമേ നമ്മുടെ രാജ്യവും വളരും
@kunjimuhammedkadakkadan1393
@kunjimuhammedkadakkadan1393 Жыл бұрын
ആദൃമായി വെൽഡിങ് ചെയ്യാൻ ഭയമുള്ളവർക്കും ഒരു ധൈരൃം കിട്ടാൻ കാരണമായി ബ്രോ അഭിനനദനങ്ങൾ
@rahulkallara7244
@rahulkallara7244 2 жыл бұрын
വെൽഡിങ്ങ് ആദ്യം അടിച്ചു പഠിക്കേണ്ടത് പൈപ്പിൽ അല്ല കട്ടി ഉള്ള എന്തെങ്കിലും ഇരുമ്പിൽ അടിച്ചു പഠിക്കുക
@HARIGURUVAYUR000
@HARIGURUVAYUR000 3 жыл бұрын
ഞാൻ ഇന്നാണ് ആദ്യമായി താങ്കളുടെ ഒരു വീഡിയോ കണ്ടത്.. സൂപ്പർ... Best wishes
@NewEdisonTech
@NewEdisonTech 3 жыл бұрын
പുതിയ പുതിയ വീഡിയോകൾ ഇടുന്നതായിരിക്കും കാണാൻ മറക്കേണ്ട
@ibrahimibrahim7389
@ibrahimibrahim7389 2 жыл бұрын
ഉപകാരമുള്ള വീഡിയോ താങ്ക്സ് ബ്രോ
@shijumonr3163
@shijumonr3163 3 жыл бұрын
സൂപ്പർ..... അറിവു് പകർന്ന് നല്കിയതിന് നന്ദി
@bejoymathews9408
@bejoymathews9408 2 жыл бұрын
Very Good Bro... Very informative... Nice and simple presentation... All the best...
@adarshjsj.s2888
@adarshjsj.s2888 3 жыл бұрын
Good work
@valsanmaroli340
@valsanmaroli340 2 жыл бұрын
🙏🙏🙏🙏🙏🇮🇳🇮🇳🇮🇳
@bvalsan553
@bvalsan553 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ വെരി ഗുഡ്
@kareemk5826
@kareemk5826 Жыл бұрын
വെൽഡിങ്ങിൻ്റെ ലൈറ്റല്ല കണ്ണിന് പ്രശ്നം അതിൻ്റെ പൊകയാണ് അത് കണ്ണിലേക്ക് അടിക്കാതെ ശ്രദ്ദിക്കണം ലൈറ്റ് പൂത്തിരി കാണുന്നത് പോലേ ആണ് എന്നാലും ലൈറ്റിലേക്ക് നോക്കിയാൽ നമ്മുക്ക് വെൽഡിങ്ങിൻ്റെ സ്പോട്ട് കിട്ടാതെ വരും അതിനാണ് കണ്ണട കറുപ്പാക്കുന്നത് ok
@rajeshchandroth4263
@rajeshchandroth4263 2 жыл бұрын
അറിവുകൾ പങ്കുവയ്ക്കാനുള്ളതാണ്. നന്ദി
@philipnery6370
@philipnery6370 3 жыл бұрын
Experience is the best teacher
@anuraja6762
@anuraja6762 2 жыл бұрын
Full support 👍👍❤️
@damodharan8032
@damodharan8032 Жыл бұрын
Very good idea sir
@arunkp1911
@arunkp1911 Жыл бұрын
Welding Light അല്ല പ്രശ്നം പുകയാണ് അതിലാണ് കണ്ണ് വേദന വരുന്നത്
@navas.tnavas.t669
@navas.tnavas.t669 3 ай бұрын
Super ❤❤❤❤❤thank you
@khaleelcm2569
@khaleelcm2569 Жыл бұрын
വീഡിയോ കാണാൻ കണ്ണട വെക്കാൻ ആലോചിച്ച ഞാൻ 😂😂😂
@kuzhiyaana9212
@kuzhiyaana9212 2 жыл бұрын
A2Z For Beginners. Thank you brother 😇😇😇😇😇
@worldvisionchannelwvc8271
@worldvisionchannelwvc8271 Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ..
@bijumon7015
@bijumon7015 Жыл бұрын
Good 👍 vedio brother
@manirajmanuks6704
@manirajmanuks6704 2 жыл бұрын
Informative ആയ video ആണ്, background score കുറച്ചിരുന്നെങ്കിൽ voice കുറിച്ചുകൂടി നന്നായിട്ട് കേൾക്കാൻ കഴിയുമായിരുന്നു
@agnavigator404
@agnavigator404 3 жыл бұрын
Good👍👍👍
@adarshjsj.s2888
@adarshjsj.s2888 3 жыл бұрын
All the best for your future projects
@NewEdisonTech
@NewEdisonTech 3 жыл бұрын
Thanks
@georgemathew6767
@georgemathew6767 3 жыл бұрын
👌👌👌
@bineeshb91
@bineeshb91 7 ай бұрын
നല്ല അറിവ്
@mdsalih1000
@mdsalih1000 2 жыл бұрын
Very good video and innocent man
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
Very helpful Thank you
@rajug8638
@rajug8638 Ай бұрын
Thankyou
@Jayesh-du2hj
@Jayesh-du2hj Жыл бұрын
Thanks bro പൊളിച്ചു
@ulaganathana1580
@ulaganathana1580 2 жыл бұрын
Godblessyou. G👍👍👍👍👍
@abdulazeezazeez924
@abdulazeezazeez924 Жыл бұрын
Very good bro thanks really appreciate I like it
@liyakathali319
@liyakathali319 Жыл бұрын
Nannayirunnu
@sureshkumark4086
@sureshkumark4086 Жыл бұрын
നല്ല വിവരണം
@hareeshswamikrishnanpanick9763
@hareeshswamikrishnanpanick9763 Жыл бұрын
ബ്രോ വീട്ടിലെ ആവശ്യത്തിന് 160A മെഷീൻ മതിയോ അധോ 200A ലേക്ക് പോകണോ
@mustafahusain3662
@mustafahusain3662 Жыл бұрын
Super
@sujithvarmabal8719
@sujithvarmabal8719 3 жыл бұрын
Pinnalla super... ✌️
@vishnunatraja
@vishnunatraja Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ വെൽഡിംഗ് സെറ്റ് വാങ്ങി ആട്ടോ ഡിം ഹെൽമറ്റും വാങ്ങി ഇനി തുടങ്ങണം
@unnidubai6243
@unnidubai6243 Жыл бұрын
Bro square pipe weld cheyyumpol sidel oru pipe vach bend clear cheyth tac adikknm..ella sidem tac അടിച്ച് bend ok aanen urapp varuthiyitt weld ചെയ്യുക..
@jeesmarokey407
@jeesmarokey407 2 жыл бұрын
Subscribed. All the best . From Joby chuvannamannu
@ranjithkallara
@ranjithkallara 2 жыл бұрын
Thank u, വളരെ നല്ല വീഡിയോ
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
🎉🎉🎉❤❤
@savithasujesh6451
@savithasujesh6451 3 ай бұрын
❤😊
@faisalmammy71
@faisalmammy71 3 жыл бұрын
Full support 😘😘😘
@bijumon7015
@bijumon7015 2 жыл бұрын
Good video brother 👍 👌 🙌
@vmjose953
@vmjose953 9 ай бұрын
വെൽഡ് ചെയുമ്പോൾ കരി യുന്നുണ്ട് അതെന്തുകൊണ്ടാണ് പറയാമോ ?.
@satharkmkm8549
@satharkmkm8549 3 жыл бұрын
Change a full saport ' best of luck
@NewEdisonTech
@NewEdisonTech 3 жыл бұрын
തീർച്ചയായും നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് വേണ്ടത്
@pankajanthazhakoroth8059
@pankajanthazhakoroth8059 2 жыл бұрын
Very good Thank You❤️👍🙏
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 2 жыл бұрын
Very good
@arunkvm9761
@arunkvm9761 3 жыл бұрын
താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു,
@arunkvm9761
@arunkvm9761 3 жыл бұрын
എന്റെ ആക്റ്റീവ ഇലക്ട്രിക് ആക്കി തരുമോ
@EasyWeldingtech
@EasyWeldingtech 2 жыл бұрын
അടിപൊളിവീഡിയോ ..ബ്രോ വെൽഡിങ്ങിൽ സേഫ്റ്റി ആണ് പ്രധാനം.. പിന്നീട് കാഴ്ചകുറയും ദുഃഖിക്കേണ്ടിവരും.
@yama.666
@yama.666 2 жыл бұрын
നല്ല അവതരണം 👍
@TravelBro
@TravelBro 2 жыл бұрын
Nice... നല്ല വീഡിയോ ആരുന്നു.
@bijumon7015
@bijumon7015 2 жыл бұрын
Tank you for Information 🌏🌏🌏
@navas.tnavas.t669
@navas.tnavas.t669 6 ай бұрын
Thank you 🤞
@akashachu9446
@akashachu9446 Жыл бұрын
ഞനും ഒരു x-rey വെൽഡർ അന്ന് arc/tig/mig
@murshidmattul
@murshidmattul 3 жыл бұрын
ഒന്നുമറിയാതെ പഠിച്ചെടുത്ത കാര്യം മറ്റുള്ളവർക്ക് വേണ്ടി പറഞ്ഞുകൊടുത്ത താങ്കളെ പ്രശംസിക്കാതെ ഇരിക്കാൻ വയ്യ
@NewEdisonTech
@NewEdisonTech 3 жыл бұрын
നമ്മുടെ കഴിവ് നമ്മുടെ മനസ്സിൽ തന്നെ ഇരുന്നു കഴിഞ്ഞാൽ നമ്മുടെ രാജ്യമോ ലോകമോ വളരില്ല
@ajayardra4722
@ajayardra4722 7 ай бұрын
👌👌👌👍👍👍
@sureshunni6402
@sureshunni6402 Жыл бұрын
എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട് ബ്രോ
@m4muthutalks
@m4muthutalks Жыл бұрын
ബ്രോ ഞന് ഇന്ന് രാവിലെ 10 മണിക്ക് ഇത് പോലെ ഒരു സ്ക്വയർ പൈപ്പ് വെൽഡിങ് ചെയ്യാൻ തുടങ്ങിയിട്ട് 4മണിക്കൂർ എടുത്ത് ബട്ട്‌ വെൽഡിങ് കറക്റ്റ് ആയിട്ടില്ല ഫ്രെയിം ഇളകി വന്നു ചില ഭാഗത്തു കത്തി ഹോൾ വീണു ലാസ്റ്റ് ദേഷ്യം വന്നിട്ട് എല്ലാം എടുത്ത് എറിഞ്ഞു..😥😥😥
@jabirkk6052
@jabirkk6052 2 жыл бұрын
ബ്രോ esab or ibell or shakthi ഏത് ബ്രാൻഡ് ആണ് നല്ലത്??
@arunvs9545
@arunvs9545 2 жыл бұрын
Rylone
@vvlogs9629
@vvlogs9629 2 жыл бұрын
Pwli
@rajerhkprajesh
@rajerhkprajesh 2 жыл бұрын
താങ്കൾ പറയുന്നത് നല്ലതായി മനസിലാകുന്നുണ്ട്. നമ്മൾ ആദ്യം സിംഗിൾബോർഡ് മിഷ്യനാണോ വാങ്ങിക്കേണ്ടത് ബ്രോ
@laluprasad9916
@laluprasad9916 3 жыл бұрын
👍👍👍👍
@shaijujoshi8404
@shaijujoshi8404 Жыл бұрын
, Thanks
@musicmedia1237
@musicmedia1237 2 жыл бұрын
Ethu upayogichu veettil work. Cheyyan kseb sanction veno
@Sureshtuneri
@Sureshtuneri Жыл бұрын
Thank
@canyaman1117
@canyaman1117 2 жыл бұрын
Phonill koode nokumbol kannvedhana varo glass edano
@sammasvlog3031
@sammasvlog3031 2 жыл бұрын
All the best bro 👌❤️🌹
@bichujon7418
@bichujon7418 Жыл бұрын
Spot adich kazhinjal bend nokan marakalle.... 😇
@blessentmathew1335
@blessentmathew1335 2 жыл бұрын
Power plug allatha socketil machine connect cheyan pattumo
@jibinjaison9364
@jibinjaison9364 Жыл бұрын
ബ്രോ pendration ചെയുന്നത് കാണിക്കാമോ
@miniaturemedia536
@miniaturemedia536 Жыл бұрын
Bro ithin earth engane namukk karand adikkunnath
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 жыл бұрын
ബ്രോ ഞാൻ തുടക്കമാണ്....പുതിയൊരു മിഷ്യൻ വാങ്ങി....ഞാൻ ഇന്ന് വെൽഡിങ് ചെയ്തു.. പക്ഷേ ചെയ്യുന്നതെല്ലാം കരിഞ്ഞുപോവാണ്..അതായത് വെൽഡിങ് കഴിയുമ്പോൾ കറക്റ്റ് ആയി തോന്നും..പക്ഷേ വെൽഡിങ് കൊട്ടിനോക്കിയാൽ ജോയൻ്റ് ആയിട്ടില്ല..കരിഞ്ഞു പോവാ...അതെന്താ
@RAMUKAJAR
@RAMUKAJAR 2 жыл бұрын
informative..😃
@manoharanvsm129
@manoharanvsm129 Жыл бұрын
Pls study electrod and there amp here to that possition
@akhilaravind1872
@akhilaravind1872 8 ай бұрын
ഞാൻ earth ചെയ്യുമ്പോൾ കയ്യിൽ earth feel cheyyunnu. എന്താണ് പരിഹാരം
@sujithvarmabal8719
@sujithvarmabal8719 3 жыл бұрын
👌
@Deepueshan24
@Deepueshan24 2 жыл бұрын
Anapidocha ekaki varullaaa ennoo,madtharam parayruthu
@amalamalu7740
@amalamalu7740 3 жыл бұрын
മച്ചാനെ നിങ്ങള് പൊളിയാണ് ❤️
@NewEdisonTech
@NewEdisonTech 3 жыл бұрын
ചുമ്മാ
@hardysworld1995
@hardysworld1995 3 жыл бұрын
@@NewEdisonTech WhatsApp no plz
@NewEdisonTech
@NewEdisonTech 3 жыл бұрын
Thanks bhai
@badboyfrom9288
@badboyfrom9288 2 жыл бұрын
👍👍👍
@rajeshchandroth4263
@rajeshchandroth4263 4 ай бұрын
ഒരു തവണ വെൽഡിങ് ചെയ്തതിനു ശേഷം അടുത്ത ആർക് ഉണ്ടാകാൻ കുറെ സമയം എടുക്കുന്നു എന്തുകൊണ്ടാണിത്
@GaneshGanesh-eh3lg
@GaneshGanesh-eh3lg 11 ай бұрын
നിങ്ങളുടെ welding machine mosfet technology ആണോ അതോ igbtയോ
@prathaps9792
@prathaps9792 3 жыл бұрын
Aliya vtil pani vannal vilichal verumo
@NewEdisonTech
@NewEdisonTech 3 жыл бұрын
തീർച്ചആയും
@NewEdisonTech
@NewEdisonTech 3 жыл бұрын
അളിയാ വിളിക്കേണ്ട താമസം നാളെ രാവിലെ ഞാൻ അവിടെ കാണും ഒക്കെ
@prathaps9792
@prathaps9792 3 жыл бұрын
Ok thankz aliya Ninte fam nallathupole pokunnundallo
@Thiruvallapullad
@Thiruvallapullad 3 жыл бұрын
Try and try will success
@binugopinathanpillai584
@binugopinathanpillai584 2 жыл бұрын
👍
@maheshrenju
@maheshrenju 2 жыл бұрын
Ee machine vechu steel welding cheyan pattumo
@user-tx7nn1vl4u
@user-tx7nn1vl4u 2 жыл бұрын
ഫുൾ വേൾഡ്ജ് കൂട്ടി അടിച്ച വെൽഡിങ് പിടിച്ച, പിടിച്ച പോലെ ആണ്, കത്തിക്കുബോൾ സെക്കന്റ്‌ കൊണ്ട് എടുക്കണം
@botshadow444
@botshadow444 3 жыл бұрын
NJAN DIAL KERALA VIDEO KAND VANNATHA
@jamzeermn478
@jamzeermn478 Жыл бұрын
ടാക്കേ അല്ല ടാക്ക്
@haneefakakkat9423
@haneefakakkat9423 2 күн бұрын
Welding എന്താണെന്ന് നിനക്കറിയാമോ weldiginde മീനിങ് അറിയുമോ നിനക്ക് ഒന്നു parayamo
@SUKUAKCSUKUAKC
@SUKUAKCSUKUAKC 2 жыл бұрын
താനിതിൽ .....പറയാനർനർഹനല്ല... കാണുക എന്താണ് വെൽഡിങ്ങെന്ന് ... Google അന്വേഷിക്കുക ..
@anandhurajendran2390
@anandhurajendran2390 3 жыл бұрын
നീ പൊളി അന്ന് da
@NewEdisonTech
@NewEdisonTech 3 жыл бұрын
പിന്നല്ല
@the_predator_r7434
@the_predator_r7434 2 жыл бұрын
Bro camera kurachum koode aduppich vech edukkumo
@georgewynad8532
@georgewynad8532 11 ай бұрын
😳😳 1 ..... ടാക്കിൽ 1 ...... ടൺ എന്ത് വിടീൽ സാണ് ഭായ് .....😡🤔
@vishnunatraja
@vishnunatraja Жыл бұрын
സഹോ എർത്ത് പോസിറ്റീവ് നെഗറ്റീവ് മാറ്റി കൊടുത്തു പൊളാരിറ്റി ചെയ്ഞ്ച് ചെയ്തു ഗുണം ദോഷം വീഡിയോ ചെയ്യാമോ
@mujeebmujee815
@mujeebmujee815 3 жыл бұрын
യൂട്ടൂപ്പിൽ ഒരു പാട് ആളുകളുടെ ബെൽ ടിങ്ങ് കണ്ടു പക്ഷേ ഇത്രയും ക്ലിയറായി പറഞ്ഞു ത്തന്നതും കാണിച്ചു ത്തന്നതും ത്താങ്കളാണ് ഒരു പാട് ഉപകാരപെട്ടു ആന്നല്ല മനസ്സിന്ന് ഒരു പാട് ന്നന്ദി ഉണ്ട്
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 728 М.
ഈസിയായ് വെൽഡിംഗ് പഠിച്ചു തുടങ്ങാൻ ചില ട്രിക്കുകൾ
13:06
വെൽഡിംഗ് ടെക്നിക് WELDING TECHNIQUE
Рет қаралды 61 М.