ഭക്ഷണത്തിനേക്കാൾ രുചിയും രസവും നിങ്ങളുടെ സ്നേഹ ബന്ധത്തിനാണ് എല്ലാവരുടെ മുഖതും നന്മയുടെ സ്നേഹത്തിൻ്റെ ചിരിയുണ്ട് ഒരാള് പോലും മുഖം കറുത്ത് കാണിച്ചില്ല എല്ലാം അമ്മയുടെ ഭാഗ്യം മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ കുട്ടിയും എന്താ രസം നിങ്ങൾ എല്ലാവരും ഭാഗ്യം ചെയ്തവരാണ് നന്മകൾ നേരുന്നു സ്നേഹത്തോടെ മുരളി ദുബായ്
@manuppahamza47383 жыл бұрын
ഈ അമ്മയുടെ ഐശ്വര്യമാണ് ഈ കുടുംബം എന്ത് സന്തോഷം ആണ് ജീവിതം ചേട്ടൻ മാരും അനുജനും ഭാര്യ മാരും ഒരു അഭിപ്രായവെത്യാസവും ഇല്ല എന്നും നില നിൽക്കട്ടെ എല്ലാവരും ഇങ്ങനെ ആയാൽ ഭൂമി സ്വർഗമാവും ഭക്ഷണത്തിലേക്കല്ല ഞാൻ നോക്കുന്നത് ആ കുടുംബത്തിലേക്കാണ് ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ സ്നേഹിക്കുന്ന പൊന്നുപോലെ നോക്കുന്നു മക്കൾ ഇതാണ് മക്കൾ ഇങ്ങനെ ആകണം മക്കൾ നിങ്ങളുടെ മഹത്വം പറഞ്ഞാൽ തീരില്ല നന്ദി നമസ്കാരം 🙏
@rhythmofnature20764 жыл бұрын
ഇതുപോലെ ഒത്ത്ഒരുമിച്ച് ഫുഡ് ഒക്കെ ഉണ്ടാക്കി കഴിക്കുന്നത് ഇപ്പോൾ സ്വപ്നം മാത്രമാണ് എനിക്ക്ഒക്കെ. ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു നിങ്ങൾ എല്ലാരും ഭാഗ്യം ചെയ്തവർ ആണ് 😍👍👌💐
@shakirsinan40074 жыл бұрын
ഇന്നത്തെ കാലത്ത് ഇത്ര ഒത്തൊരുമയുള്ള കുടുംബം വളരെ വിരളമാണ് കാണുന്നത് അതും ദൂരെനിന്ന് പിന്നെ എപ്പഴെങ്കിലും ഒത്തുചേരുമ്പോഴുള്ള സ്നേഹം. നിങ്ങളത് അങ്ങനെയല്ല ഒരുമതിൽക്കെട്ടിൽ നിങ്ങളുടെ ഈ ഐക്യം നിലനല്ക്കാൻ ദൈവം സഹായിക്കട്ടെ
@sanathomson96804 жыл бұрын
അജുവേട്ടാ നിങ്ങൾ ഉണ്ടാക്കിയ ചിക്കനേക്കാളും ടേസ്റ്റ് നിങ്ങളുടെ കുടുംബം ആണ് എന്തൊരു സ്നേഹമാണ് എല്ലാവരും 🌹🌹🌹 ഇത് എന്നും നിലനിറുത്തിക്കൊണ്ടുപോകാൻ നിങ്ങൾക്ക് എല്ലാവർക്കും കഴിയട്ടെ 👍👍👍🥰🥰🥰
@rajeshvaniyambalam99414 жыл бұрын
ഈ വീഡിയോ കണ്ട ഞാൻ എത്ര തവണ വെള്ളമിറക്കീന്ന് എനിക്കു തന്നെ അറില - സൂപ്പർ
@afsalasharaf64554 жыл бұрын
അജുവേട്ടാ നിങ്ങളുടെ വീഡിയോ വരുമ്പോൾ സത്യത്തിൽ ഞാൻ വരുന്നത് നിങ്ങൾ കുടുംബം ഒന്നിച്ചു ആ സ്നേഹം പങ്ക് വെക്കുന്നത് കാണാൻ ആണ് വീഡിയോയും അടിപൊളിയാണ് എന്നാലും നിങ്ങളുടെ ആ സ്നേഹത്തിനു മുന്നിൽ ഉണ്ടാക്കുന്ന ഫുഡിനെലും കാണാൻ കുളിർമയുള്ള കാഴ്ച നിങ്ങളുടെ ഒത്തുചേരൽ തന്നെ എല്ലാവർക്കും അതിന് അനിയോജ്യം ആയ ഭാര്യമാരെയും ദൈവം തന്നു ഇതിൽ ഏറ്റവും ഭാഗ്യവതി നിങ്ങള്ക്ക് എല്ലാം ജന്മം തന്ന ആ അമ്മയാണ് നിങ്ങളുടെ കുടുംബത്തിന്റെ ഈ അയ്ക്ക്യം സർവശക്തൻ എന്നും നില നിർത്തി എല്ലാവർക്കും ആയുർ ആരോഗ്യവും പ്രേതാനം ചെയ്ത് ഉന്നതിയിൽ എത്തിക്കേട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവർക്കും എല്ലാവിത ആശംസകൾ by afsal 👍👍👍😍
@ansiyakadher74404 жыл бұрын
എല്ലാവരും കൂടിയുള്ള വിഡിയോ ആണെങ്കിൽ ഞാൻ വിഡിയോ എന്തായാലും കാണാറുണ്ട്.orupaadishtaayi
നിങ്ങളുടെ കുടുംബത്തിന്റെ ഈ ഐക്യമാണ് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നത്. ഉണ്ടാക്കിയ വിഭവവും അടിപൊളി. 😍😍😍👌
@ajusworld-thereallifelab35974 жыл бұрын
Thank you... 🙏🙏🙏😍😍😍
@vaidehianand69124 жыл бұрын
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful🤝 kzbin.info/www/bejne/imebfqOQfLeSea8
@divyapbr4 жыл бұрын
Touchwood
@kksulochana15344 жыл бұрын
പേപപറികപൗഡർകിടടിയില
@sosammageorge92372 жыл бұрын
@@divyapbr 1
@lachusvlogs5834 жыл бұрын
രാഗി ചേച്ചി . മീശ ചേട്ടന്റെ ചേച്ചിയും വെരി lovely person
@reshadmon77724 жыл бұрын
കൊതിയാവുന്നത് നിങ്ങടെ ഭക്ഷണം കണ്ടിട്ടല്ല ഫാമിലി കണ്ടിട്ടാണ് എന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ 😍
@rafeeqami42224 жыл бұрын
Woooow അടിപൊളി വീഡിയോ കാണാൻ late ആയി വീണ്ടും എല്ലാവരും കൂടി ഒരു വീഡിയോ അതു കലക്കി ട്ടോ..... NFC റെസിപ്പി കൊള്ളാം
@sunilbali68314 жыл бұрын
അജുഏട്ടൻ നിങ്ങളുടെ ഗെയ്റ്റിൽ താമരശ്ശേരി എന്നഴുതിയതിനു താഴെ ഇവിടം സ്വർഗമാണ് എന്നുംകൂടെ ചേർക്കു. വിഭവത്തിന്റെ രുചിപറയേണ്ടതില്ല ഗംഭീരമായിരിക്കും. വീഡിയോ മൊത്തത്തിൽ ഒരു അടിപൊളി.
Hi to all, NFC made my mouth watery, it’s so amazing to watch your families unity, the love and support from all your families making me to watch your video more than anything. Keep going, May God bless you all.
@riyaspoongode72974 жыл бұрын
അജുവേട്ടാ... നിങ്ങളുടെ അളിയനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്..... Cool man 👍👍👌
@ajusworld-thereallifelab35974 жыл бұрын
Thank you... 🙏🙏🙏😍😍😍
@sahilmon16294 жыл бұрын
ellarum onnichirunu varthanamanam okke paranju food okke kazhichu ithee pole idaikku othu koodunnathu thanne eee kaalathu kanninu kulirma aakunna oru kaazhchayaanu super family ennum inghane aayirikkanam aju chetta saritha chechi jaggu mon poli 😊😍😍😍😍😍😍😍
@martinagomezmartinagomez3964 жыл бұрын
All family undallo...nice...polichu.... love you all family..... especially. ninvalude ellavarudeum. Varthanam...Sarita chechi poliyattooo....
@ajusworld-thereallifelab35974 жыл бұрын
Thank you... 🙏🙏🙏😍😍😍
@roopeshk.r62724 жыл бұрын
അടിപൊളി .......ഫ്രെഞ്ച് ഫ്രൈസ് കൂടി ഉണ്ടായിരുന്നേല്‍ പൊളിച്ചെനെ......!!!
@praseethahari88484 жыл бұрын
കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം... അതിവിടെ കാണുന്നുണ്ട്.. സന്തോഷം 😎😍😍😍😍😍😍😍😍😍😍
@LethaPrakash-xm5nu6 ай бұрын
❤ellarum onninonnu mecham pachakavum snehavum super ❤
@libym.r87313 жыл бұрын
Background പക്ഷികളുടെ സൗണ്ട് 💓
@thilothamagopan45134 жыл бұрын
അജിത് സരിത ജഗു നിങ്ങൾ ഉണ്ടാക്കിയ ചിക്കൻ കെഫ് സിയ തോൽപ്പിച്ചു എൻ എഫ്സി കലക്കി
@binuambottybinuambotty78764 жыл бұрын
Ennathe kalathu churukkam chila veedukalile ellavarum onnichu snehichu jeevikkunnullu nigalude kudumbathile othorumayodulla jeevitham kanumbol thanne valiya santhosham engane ellarum koodi orumichu food kahikkumbol ethoru vibhavavum adipoli taste arikkum eniyum orimichulla videos pratheekshikkunnu good luck and God bless your family.
@seeniyashibu3894 жыл бұрын
Ingane variety ayittu undakkumbol anu chicken kazhikkan taste...
@apinchofspice47664 жыл бұрын
seeniya shibu 👍🏾
@khaleell3564 жыл бұрын
Maasha allah... E ikatha ennum nilanilkkatte Ethane kudumpathinte isuriyam
@nijithparakkal90524 жыл бұрын
നിങ്ങളെ vidieo കാണാൻ പ്രേതിക രസ😍😍😍
@geojoseph65804 жыл бұрын
Nalla snehamulla kudumbham ishtapettu
@blueraydigital13774 жыл бұрын
Video editing polichu...
@_mirraa.hh__4 жыл бұрын
NFC pollichu 👌🏻✌🏻
@nyla25374 жыл бұрын
Super ayitudu.. Wil try soon
@binduv25164 жыл бұрын
ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ ഇഷ്ടായി . സരിത കുർത്തി സൂപ്പറാ കേട്ടോ
@balujayasree4 жыл бұрын
Full video kandu.... Shared the video with friends who eat non veg.
@SanojTArjunan4 жыл бұрын
അജു ഏട്ടാ .... എല്ലാത്തിനുമുപരി നിങ്ങളുടെ എല്ലാവരുടെയും ഒത്തു കൂടുതലാണ് ഇന്നത്തെ കാലത്തെ ഏറ്റവും വിലമതിക്കുന്ന ഘടകം കാണുമ്പോൾ ഞങ്ങൾക്കെല്ലാം മനസ്സിന് വളരെ സന്തോഷം 😍😍😍... പിന്നെ കുറേ ആളുകളെല്ലാം ശ്രമിച്ചിട്ട് തോറ്റു പോയ ഒരു ഐറ്റം ആണ് ഹോം മേഡ് KFC പക്ഷേ ഇത് സംഭവം വേറെ ലെവൽ കാണുമ്പോൾ തന്നെ അറിയാം.... കുറച്ചു ശ്രദ്ധിച്ചു ചെയ്യേണ്ടതാണ് എന്ന് മാത്രം ഇങ്ങനെയുള്ള വെറൈറ്റി ഐറ്റംസ് പരിചയപ്പെടുത്തിയതിന് സ്നേഹം മാത്രം.... വളരെ സന്തോഷം അജുഏട്ടാ,ചേച്ചി , ജഗ്ഗുzzzz......😘😘😘😘😍😍😍😍🙏🙏🙏🙏
@FZK7274 жыл бұрын
Masha Allah Kudumbathinte ee aikyam naadan idh poole thanne nilanirthumaaraghatte........ Ameeeen
@elizabethabraham56033 жыл бұрын
Please post your great Onam festival with your great and blessed Amma.God bless this happy family.
@vishnuni77344 жыл бұрын
കൊള്ളാം കേട്ടോ സൂപ്പർ വീഡിയോ👍👍👍👍👍👍
@snehalathanair15624 жыл бұрын
Very neat presentation...super fried chicken KFC.....adipoli Aju and Saritha....family kandadhil sandosham....nalla oru treat
@ajusworld-thereallifelab35974 жыл бұрын
Thank you... 🙏🙏🙏😍😍😍
@sathiviswanathvishwanath71943 жыл бұрын
Aju saritha,love you.jaggu.All at home....best wishes...happy to see that achieved 3.35subscribers.during covid used to watch this.superb
Super video dear ,saritha chechi ku this type salwar tops anu super ,wear this type always 👍
@theduocook8114 жыл бұрын
Enth rasa ningale ellarem ingane kanan ajuettante amma😍😍😍
@sahilmon16294 жыл бұрын
super aju chettaa polichu 😊😛😛😛😛😛😛😛😛😛😛😛😛
@roshanrenjann98194 жыл бұрын
ഒരുപാട് ഇഷ്ടമായി. നല്ല അവതരണം.
@vijeeshm99394 жыл бұрын
Aju chetta, saritha chechi, jaggu, and family ...supar ... Adipoli
@maheenoptical47843 жыл бұрын
പൊളിച്ചു🤝🌹👏👏😍❤️
@lourdumanijoseph55524 жыл бұрын
Nalla koottayama Lula kudumbam.Kothippikaathe.
@sreeraj82274 жыл бұрын
ഗംഭീരമായിട്ടുണ്ട് ...
@sajayannair67504 жыл бұрын
Good voice randu perum powlichu
@AravindK4 жыл бұрын
അജുവേട്ടൻ & സരിത പതിവു പോലെ ഈ വീഡിയോയും ഹൃദ്യം. കെ എഫ് സി വലിയ താൽപര്യം ഇല്ലെങ്കിലും നിങ്ങൾ നല്ലതാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഉണ്ടാക്കി നോക്കുന്നുണ്ട്. അജുവേട്ടന്റെ അടപ്രഥമൻ റെസിപി ആണു ഓണത്തിനു ഉപയോഗിച്ചത്. (ആ വീഡിയോയിൽ അട-ശർക്കര അളവ് പറഞ്ഞിരുന്നില്ലെങ്കിലും അടയുടെ മൂന്നിരട്ടി തൂക്കം ആണു ഞാൻ ഉപയോഗിച്ചത് , ഊഹിച്ചു). ഇതു വരെ കുടിച്ചതിൽ ഏറ്റവും നല്ല പ്രഥമൻ ആയിരുന്നു അത്! സത്യം.👌👌 താങ്ക്യു ഫോർ ദി റെസിപി ആന്റ് ടിപ്സ്.💐 ഒരു രണ്ടു റെസിപി റിക്വസ്റ്റ് ഉണ്ട്. സമയം കിട്ടുമ്പോൾ ഇടണേ. 🙏 1. പാൽപായസം. 2. മട്ടൺ ബിരിയാണി.
@ajuslearningclass90694 жыл бұрын
👍👍👍👍
@neerajvarghese60614 жыл бұрын
Hai.Aa tile etatile.please share details. Aju cheta
@elizabethabraham56033 жыл бұрын
Some mustard sauce mixed with yogurt Would help add taste . Try that next time.
@sahadevan44464 жыл бұрын
ഓക്കേ വീണ്ടും ഒരു ഒത്തുചേരൽ nice
@recipes10124 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് പക്ഷേ കമൻറ് ആദ്യമായാണ്❤❤❤
@sajidcalicut50464 жыл бұрын
അജു ഏട്ടനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു
@oknse66624 жыл бұрын
Ningaluda family adipoli super super
@shirleypallath9684 жыл бұрын
Recipe നന്നായിട്ടുണ്ട്, ഞാൻ തീർച്ചയായും ഇത് try ചെയ്യുന്നുണ്ട്. Chicken സൽക്കാരം സന്ധ്യ സമയത്ത് നടത്തിയത് അത്ര ഉചിതമായി തോന്നിയില്ല. കുറച്ച് കൂടി നേരത്തെ, അല്ലെങ്കിൽ രാത്രിയിൽ ചെയ്യാമായിരുന്നു. Please do not feel offended, just a personal observation.