Kumbilappam adipolinayitund dr kandapole kothiyayi enik bhayankara ishtam aanu kumbil appam. Appol ila kittiyal ingne namuk vachu store aakm alle nice dr
@sajogkoshy2 жыл бұрын
Kollamm adipoli item
@sayageorge8319 Жыл бұрын
❤ valare nalla recipe dear 🎉
@Rincyscooksandvlogs2 жыл бұрын
Aiwaaa polichuuu ente fvrt item. Aanu kumbilappam chakka koodi vachanel parayukaayum venda ❤️ellam valare vishadhamaayi parayukayum kaanikukayum cheythu chechiikuttyy🥰super video❤️
@AnithasFoodChannel2 жыл бұрын
Chechi കുമ്പളപ്പം ഇന്നലെ വീട്ടിൽ ഉണ്ടാക്കി ചേച്ചി, അടിപൊളി ആയിരുന്നു. എന്റെ favorite oru palaharam aanu. 😍
അതല്ല സബ്സ്ക്രൈബ് ചെയ്താൽ അപ്‌ലോഡ് ചെയ്യുന്നതെല്ലാം വരില്ലേ. അങ്ങനെ വരുന്നത് ഇഷ്ടം ഇല്ല. നമുക്ക് വേണ്ടത് നോക്കിയെടുക്കും. അതാ നല്ലത്. എല്ലാ വീഡിയോ എന്തിനാ കാണുന്നത്. ഇപ്പോൾ കുമ്പിളപ്പം കാണണം എന്ന് തോന്നി. അപ്പോൾ നോക്കി എടുക്കും
@LinZownCreationZ5 ай бұрын
സബ്സ്ക്രൈബ് ചെയ്താൽ എല്ലാം ഒന്നും വരില്ല. നിങ്ങൾ normaly search ചെയ്യാറുള്ള items കേറി വരും.നോട്ടിഫിക്കേഷനിൽ all option കൊടുത്താലേ എല്ലാം വരു
ഒന്ന് തുറന്ന് പൊളിച്ച് അടർത്തി കാണിച്ചേ വെന്തു കാണില്ല കാരണം ഇത് വേകത്തില്ല ഇങ്ങനെ ഉണ്ടാതിയാൽ
@LinZownCreationZ Жыл бұрын
നല്ലോണം വെന്തതാണ്.. പൊളിച്ചു കാണിക്കുന്നുണ്ടല്ലോ വീഡിയോ ൽ. ☺️ batter ഒരുപാട് കട്ടി കൂടിപ്പോയാൽ ആണ് വേവാൻ താമസം വരുന്നത്. അപ്പൊ കുറച്ചു time കൂടെ വേവിച്ചാൽ മതി.
@ansiyaa80517 ай бұрын
Njn undakki nallonnam vevem cheythu
@LinZownCreationZ5 ай бұрын
Thankyou
@nayanaharish836322 күн бұрын
ഞാനും ഉണ്ടാക്കി. നല്ലോണം വെന്തു. നല്ല രുചിയാരുന്നു. പിറ്റേദിവസം കഴിച്ചപ്പോ കുറച്ചൂടെ ടേസ്റ്റ് ഉണ്ടായി