നല്ല വീഡിയോ. പലരും component ന്റെ value പറയാറില്ല. നിങ്ങൾ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു. നന്ദി. നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@rajvelayudham31922 жыл бұрын
Hai vedio നന്നായി, എന്നാൽ ചിലപ്പോൾ ഞങ്ങളെ കൺഫ്യൂഷൻ ആക്കുന്നു! " കാരണം ആദ്യം LED യുടെ ചെറിയ കാല് +ve എന്നും, പിന്നീട് ചിത്രം വരച്ച് വലിയ കാൽ +ve എന്നും പറയുന്നുണ്ട്, അതുപോലെ Bridge Rectifir ഭാഗത്തും സംശയം ഉളവാക്കുന്നുണ്ട്. കൂടാതെ LED കാഴുക് ആദ്യമേ ഒരേ പോലെ Cut ചെയ്താൽ പിന്നീട് എങ്ങിനെ +ve & -ve മനസ്സിലാക്കാൻ പറ്റും ?
@JBElectroMedia2 жыл бұрын
LED Leads കട്ട് ചെയ്താലും അറിയാം. LED യുടെ ഉള്ളിലേയ്ക്ക് നോക്കിയാൽ രണ്ട് ഇലക്ട്രോഡുകൾ കാണാം. അതിൽ ചെറുതായി കാണുന്ന ഭാഗമാണ് Postive . LED serial set നിർമ്മിക്കുമ്പോൾ കണക്ഷനുകൾ ഒരു LED യുടെ +ve -ൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ അടുത്ത LED യുടെ neagtive ലേയ്ക്കാണ് Solder ചെയ്യേണ്ടത്. അതിൽ ഒരു Lead തിരിഞ്ഞു പോയാലും LED serial Total കത്താതിരിക്കും. ഇനി 2 coloure or Multicoloure ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ എതെങ്കിലും ഒരു LED Serial കണക്ഷനിൽ ഏതെങ്കിലും ഒരു LED തിരിഞ്ഞു പോയാൽ ആLED അടിച്ചു പോവും. കാരണം ഓരോ Mulity color LED യുടെ ഉള്ളിലും ഒരു Microchip ഉണ്ടാവും. normal LEDയാണെങ്കിൽ Polarity തിരിഞ്ഞാലും LED പോവില്ല. എന്നിരുന്നാലും LED കൾക്ക് ഒരു Breake down voltage ഉണ്ട്. അതിൽ കൂടിയാൽ ഏത് LED യും അടിച്ചു പോവും.
@rajeevrajeev6403 Жыл бұрын
Led യുടെ nagatteev ഭാഗത്തു ഒര് കട്ടെങ്ങ് ഉണ്ട് അത് നോക്കി മനസ്സിൽ ആക്കാൻ പറ്റും
@swaminathanthodupuzha5919 Жыл бұрын
LED മാസം ബൾബ് നന്നായിരുന്നു.എന്നാൽ ഓട്ടോമാറ്റിക് ആകാത്തത് എന്താണ്.
@vinayakvijayan62552 жыл бұрын
Sir oru serial light il Thane 2 colour led solder chyanpattuvo plz reply eg: red blue red blue eanna rethiyil 40 bulb oru mala yil chyavo
@vj1tech2 жыл бұрын
Ys
@vinayakvijayan62552 жыл бұрын
sir njan chodichathu 2 colour oru mala yil varumbol engegilum problem undo,volt problem valom varuvo bulb pokumo
@vj1tech2 жыл бұрын
Ella, kuzhapamilla
@vinayagamvn3 күн бұрын
Video supper, 👍👍👍
@JomonRajakad3 жыл бұрын
കിടിലൻ വീഡിയോ ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം..
@rishikeshmt199910 күн бұрын
Led , ബൾബുകൾ, അതിന്റെ fitting 's ഉം, online -കിട്ടുമൊ ? ഉണ്ടെങ്കിൽ അതിൻറെ നമ്പർ തന്നാൽ നന്നായിരുന്നു.ഒന്ന് ശ്രമിച്ചു നോക്കാം എന്നു വിചാരിക്കുന്നു.എന്തായാലും നല്ല വീഡിയോ.നന്ദി🙏.
@devassyva3258 Жыл бұрын
Adhyam small leg positive and number large negative anennum paranju randamathu thirichu paranju
@gamingwithstarc Жыл бұрын
Led maala. Filcker aakkunathinu egeneyaa cheyyannee..?
@arunthomas35103 жыл бұрын
Ethra bulb ayalum same , number anoo resistor, diode, capacitor
Hi njan ഉണ്ടാക്കി പക്ഷെ കുറച്ചു ബൾബ് മാത്രം കത്തുന്നു ബാക്കി കാത്തുന്നില്ല capacitor 400v പകരം 630v ആണ് വർക്ക് ചെയ്യാത്ത led അടിച്ചു പോയി pls replay
@vj1tech2 жыл бұрын
Maximum same circute use cheyuka, led positive negative currect annno ennnu nokkuka then k avum👍
@ayonaautos46642 жыл бұрын
സഹോദരാ ഇതിനു ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കിട്ടണ കടയുടെ ഫോൺ നമ്പർ അയച്ചു തരാമോ
@കിടിലൻ-ദ8സ3 жыл бұрын
Informative video
@nikhilmc12172 ай бұрын
സീരിയൽ ബൾബ് 70 എണ്ണം വാഹനങ്ങളിൽ എങ്ങനേ കത്തിക്കാം
@m.k.mohammedmahamood66452 жыл бұрын
LED bulb ന്റെ positive, negative നെ കുറിച്ച് വിശദീകരിക്കുമ്പോൾ വലിയ അപാകതകൾ വന്നിട്ടുണ്ട്. ശ്രദ്ധിക്കുക. പിന്നെ ഉപയോഗിച്ച capacitor, resistance എന്നിവയുടെ value / numbers എത്രയാണെന്ന് വിശദമായി പറഞ്ഞില്ല. അവസാനമായി ഉപയോഗിച്ച blue wire എങ്ങിനെ, എവിടെ connect ചെയ്തു എന്നതിനെക്കുറിച്ചു ഒരു confusion ഉണ്ട്, കാരണം അതിന്റെ കാര്യത്തിൽ സംതൃപ്തമായ വിഷതീകരണത്തിന്റെ ഒരു അഭാവം, മൊത്തത്തിൽ vedio കൊള്ളാം. നന്ദി...
@vj1tech2 жыл бұрын
Eni ellam nokam tku....
@linelall11 ай бұрын
ഇത് ഒരെണ്ണത്തിന് എന്താണ് റേറ്റ്. ചെയ്ത് കൊടുത്താൽ ഒന്നിന് ലേബർ എത്ര വാങ്ങിക്കാം കുറഞ്ഞത് 3 മണിക്കൂറെങ്കിലും എടുക്കുന്നുണ്ട് ഒരെണ്ണം ഫിനിഷ് ചെയ്യാൻ
@PradeepScariyaКүн бұрын
Confussion
@vijithvarghese14333 жыл бұрын
Orannam ഉണ്ടാകണം tkzzz
@sasikumarmangalam4302 жыл бұрын
video കണ്ടു അതു പൊലെ ഒരു Drive ഉണ്ടാക്കി ഒരു ഫോട്ടോയിൽ സെറ്റു ചെയ്തു ഇതു പറഞ്ഞു തന്നതിന് നന്ദി. 10 LED , 20 LED ,30 LED സീരിയൽ ചെയ്യാൻ വേണ്ട component പറഞ്ഞു തരാമോ
@vj1tech2 жыл бұрын
Same circute vachal mathi kuzhapillla
@sasikumarmangalam4302 жыл бұрын
5 mm led 40 എണ്ണത്തിന് വേണ്ടി ഉണ്ടാക്കിയ Drive 10 LED വേണ്ടി ഉപയോഗിച്ചാൽ LED കത്തി പോവില്ലേ
@vkv3922 жыл бұрын
@@sasikumarmangalam430 illa ithu orutharam self adjustable voltage output tharunna power supply anu(capacitor dropper power supply) .current anu regulate cheyyappeduka...10 -20 vere ullathinu kuranja capacitance ulla capactor use cheyyam . eg:104k, 334k .....good luck
@josephnedunganal71802 жыл бұрын
ഇത്.ബാറ്ററിയിൽ work ചെയ്യിക്കാൻ പറ്റുമോ
@vj1tech2 жыл бұрын
Ella
@santhoshkodakara70263 жыл бұрын
എത്ര V ആണ് DC വരുന്നത്
@santhoshkodakara70263 жыл бұрын
എത്ര LED ഏകദേശം ഫിറ്റ് ചെയ്യാം
@vj1tech3 жыл бұрын
40
@santhoshkodakara70263 жыл бұрын
എവിടെ സ്ഥലം എനിക്ക് ആവശ്യം ഉണ്ട് എൻ്റെ വീട് കൊടകര
@santhoshkodakara70263 жыл бұрын
8 mm led price
@vj1tech3 жыл бұрын
500pice 480Rs
@ayyoobkhan66423 жыл бұрын
@@vj1tech evidennu kittum full items
@santhoshkodakara70262 жыл бұрын
@@ayyoobkhan6642 എവിടെയാണ് സ്ഥലം
@vinodareekara74572 жыл бұрын
Thanks bro
@murali7853 жыл бұрын
Bro diagram tharamo
@Cristiano-mx6wt3 жыл бұрын
ഏകദേശം എത്ര രൂപ ചെലവ് വരും
@vj1tech3 жыл бұрын
200 താഴെ
@sershinthomas70052 жыл бұрын
Bro ethoke evdunna vangunne
@vj1tech2 жыл бұрын
Thrissur post office road,chettiyagadi junction
@akshaycbosz94082 жыл бұрын
@@vj1tech rate enagane anau avde. ?
@sreenaththrissur51969 ай бұрын
Kerala electricals... Thrissur
@DileeCreationsbyDileep3 жыл бұрын
Superayitundu
@geetharajendran17822 жыл бұрын
Led cap evide kittum
@vj1tech2 жыл бұрын
Thrissur post office road
@ayyoobkhan66423 жыл бұрын
Ethu evidennu kittum parts?
@rijinssuresh92372 жыл бұрын
Calicut sm streeteil radio worldnu aduth kure shop und. Behind address mall
@raneesbinsiya Жыл бұрын
ഫുൾ സെറ്റ് അയച്ചു തരുമോ
@DarkXpainYT3 жыл бұрын
Materials kittuvo ?
@vj1tech3 жыл бұрын
Thrissur und
@bestinbabu11813 жыл бұрын
@@vj1tech bro thrissur evidaya
@bestinbabu11813 жыл бұрын
Bronde number snd chyoo pls...
@sreenaththrissur51969 ай бұрын
@@bestinbabu1181kerala electricals chettiyangdi.
@shafeer_s_Riyas_sound_VLHY_NMA3 жыл бұрын
Material kitumo
@vj1tech3 жыл бұрын
Yas
@shafeer_s_Riyas_sound_VLHY_NMA3 жыл бұрын
@@vj1tech ok phone number
@fkledlightsmakinginindia6932 жыл бұрын
Led കൊടുക്കുന്ന വയറ് കട്ട് ചെയ്യാൻ എന്തെങ്കിലും എളുപ്പമാർഗം ഉണ്ടോ
@fkledlightsmakinginindia6932 жыл бұрын
ഒരേ അളവിൽ
@josephaloorthomas93132 жыл бұрын
Drill ചിറ്റുമ്പോൾ മാല ക കേട് വരില്ലേ?
@vj1tech2 жыл бұрын
Ella
@ajayakumarajayakumar79622 жыл бұрын
50 Led ഇട്ടാൽ കുഴപ്പമുണ്ടോ, 3mm 8mm led വിലയിൽ വ്യത്യാസമുണ്ടോ എന്താണ് തമ്മിൽ പ്രത്യേകത, ?
@vj1tech2 жыл бұрын
Ella, price difference und
@rajeevrajeev6403 Жыл бұрын
കുഴാപ്പം ഇല്ല
@augustinenazareth59882 жыл бұрын
ഇതിന്റെ parts എവിടെ കിട്ടും
@rijinssuresh92372 жыл бұрын
Calicut sm streeteil radio worldnu aduth kure shop und. Behind address mall
@jvjjose49603 жыл бұрын
40 nos led set ethra rate varum
@skmediavisuals3 жыл бұрын
അടിപൊളി
@muhammedharis6163 жыл бұрын
മെറ്റീരിയൽ എവിടെ കിട്ടും. നമ്പർ ഒന്ന് തരാമോ
@jithuthekkiniyedath66903 жыл бұрын
Good vedio
@aneshpt39473 жыл бұрын
Materials total ethra aakum
@vj1tech3 жыл бұрын
Epo rate kudii,
@rajvelayudham31922 жыл бұрын
sorry LED കാഴുക് അല്ല കാലുകൾ / ലീഡുകൾ എന്നാണ്
@shijoyfrancis88743 жыл бұрын
Brightness കൂടാൻ എന്താ ചെയ്യണ്ടേ
@vj1tech3 жыл бұрын
3chip led use
@jkg85802 жыл бұрын
💖💖💖💖💖
@globalelectronics310 Жыл бұрын
Led mala material wholesale shop Calicut near railway station global electronics oyity Road Calicut
@mtnmedia9268 Жыл бұрын
Price?
@Mj124-i7z3 жыл бұрын
റെസിസ്റ്റർ നമ്പർ പറയാമോ
@vj1tech3 жыл бұрын
100ohm, 120ohm
@statusloversmedia33402 жыл бұрын
Ithinta Materials price details onnu parayamo
@vj1tech2 жыл бұрын
Led epo rate kudiii, 500mukalil ayiiii. Wire epo 700 pinne led cap 400,diode set 40,
@Minna20212 жыл бұрын
നെഗറ്റീവും പോസിറ്റീവും മാറിപ്പറയുന്നുണ്ട് ആദ്യം ചെറുതാണ് പോസിറ്റീവ് എന്ന് പറയുന്നു പിന്നീട് വലുതാണ് പോസിറ്റീവ് എന്നും പറയുന്നു ശരിക്കും ഏതാണ്
@vj1tech2 жыл бұрын
Posetive negative Maariya kuzhapamillla ath Matti koduthal OK avum,led connection ok ayal mathiiii