40 രൂപയ്ക്ക് electronics കടകളിൽ കിട്ടും അല്ലങ്കിൽ 250 രൂപയ്ക്ക് laboratory supplies വിൽക്കുന്ന കടകളിൽ കിട്ടും. ഉപയോഗിക്കുന്ന pcb ക്കു അനുസരിച്ചാണ് ferric chloride ഉപയോഗിക്കേണ്ടത്
@anazmpb02 жыл бұрын
Ferric chloride powder പച്ച വെള്ളത്തിൽ കലക്കിയാൽ മതിയോ?
@MrtechElectronics2 жыл бұрын
Mathi
@anazmpb02 жыл бұрын
@@MrtechElectronics water and ferric cloride ratio എത്രയാണ്? ചില വിഡിയോയിൽ ഇളം ചൂടുവെള്ളത്തിൽ കലക്കണമെന്ന് കേട്ടു
@MrtechElectronics2 жыл бұрын
@@anazmpb0 ചൂടുവെള്ളത്തിൽ കലക്കിയാൽ. Eching reaction കൂടും. Chemical process കൂടുതൽ വേഗത്തിൽ ആവും
@offensivebeefroast54073 жыл бұрын
Hey I got here from recommendations 😊
@MrtechElectronics3 жыл бұрын
🥰
@saneeshsaneesh55923 жыл бұрын
Smd കമ്പോണന്റ് ഉപയോഗിച്ചു ഉള്ള pcb ചെയ്യാമോ.
@MrtechElectronics3 жыл бұрын
Ok bro i will try
@riwasum16923 жыл бұрын
Bro ferric chloride evide vangikkan kittum
@MrtechElectronics3 жыл бұрын
Electronics കടകളിൽ വാങ്ങാൻ കിട്ടും Rs40
@iamanooprs3 жыл бұрын
All the best da 👍👍
@MrtechElectronics3 жыл бұрын
Thank you
@shintojustin61833 жыл бұрын
Alle the best
@MrtechElectronics3 жыл бұрын
Thanks bro
@Me-ds5ov3 жыл бұрын
ബ്രോ യൂസ് ചെയ്ത ferric chloride എത്ര തവണ യൂസ് ചെയ്യാം. Use കഴിഞ്ഞാൽ അത് normal ആയി വാഷ്ബേസിൽ ഡിസ്പോസ് ചെയ്‌ത് കളയാമോ അതോ അതോ വേറെ വല്ല procedure ഉണ്ടോ?
@MrtechElectronics3 жыл бұрын
Can't reuse used ferric chloride. Do not pour ferric chloride in wash base because ferric chloride is a corrosive solution
@Me-ds5ov3 жыл бұрын
@@MrtechElectronics അപ്പോൾ എങ്ങനെ ഡിസ്പോസ് ചെയ്യുക?
@nsk69143 жыл бұрын
Etra gsm nte paper aanu print cheyyunnath njen ingane print cheytitt layout board il print akunilla
@MrtechElectronics3 жыл бұрын
Glossy paper . 130 GSM
@SUNIL.A.R3 жыл бұрын
👍
@MrtechElectronics3 жыл бұрын
😄😄😄😄
@rajbalachandran94653 жыл бұрын
👌👌
@aslamaslam.31453 жыл бұрын
Bro pcb drill cheyyan use cheyyunna bit size ethraya
@MrtechElectronics3 жыл бұрын
0.8mm and 1mm
@aslamaslam.31453 жыл бұрын
@@MrtechElectronics ok bro thanks 😍
@rajithakumaria35323 жыл бұрын
Pcb drill video venam
@MrtechElectronics3 жыл бұрын
Ok
@JaikumarCNair5 ай бұрын
Any latest or alternate for Pcb droid, because it became obsolete and not available in play store.❤
@vishnuktech67693 жыл бұрын
👍❤
@justinjustinpagustin98612 жыл бұрын
ഇതു ഏതു സിർക്യൂട് ആണ് ബ്രോ , ബഫർ ആമ്ബ് ആണൊ
@MrtechElectronics2 жыл бұрын
Preamplifer
@kaeshcnairkaleshchandran37503 жыл бұрын
സോൾഡർ മാസ്കിങ് ചെയ്യാൻ സ്ക്രീൻ ഇല്ലാതെ മറ്റ് എന്തെങ്കിലും മാർഗം ഉണ്ടോ
@MrtechElectronics3 жыл бұрын
ഉണ്ട് bro അതിന്റെ video ഉണ്ടനെ വരുന്നുണ്ട്. ഒരുപാട് projects video കൾ ചെയ്യാനുണ്ട് but lockdown കഴിഞ്ഞാൽ മാത്രമേ അതിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ പറ്റു.
@annammajohn43033 жыл бұрын
@@MrtechElectronics bro quartez components enna aplication ill ella electronic sadanangalum kittum 2,3 rupa ekke anu ee aplication ill electronic components, modules allam kittuna poli app anu bro .... nan transistor,resistor adupolula ella components nan vangunath edil ninnanu bro.... thanks for this video bro😍
@MrtechElectronics3 жыл бұрын
Happy to hear that ❤❤❤
@Shamil4053 жыл бұрын
@@annammajohn4303 cash on delivery available aaano broo